✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

അച്ഛന്റെ ജീവിതം തന്നെ ഈ ജോലിയല്ലേ , അച്ഛന്റെ ഡ്രീം …. അച്ഛൻ എന്നോട് തന്നെ പലതവണ പറഞ്ഞിട്ടുള്ളതല്ലേ ഇതുവരെ എത്താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചൊക്കെ , എന്നിട്ട് വെറും ഒരു നിമിഷത്തെ ചിന്തയിൽ ജോലി ഉപേക്ഷിക്കുന്നു എന്നൊക്കെ പറഞ്ഞാൽ . അച്ഛാ വെറുതെ ഒളിച്ചോടരുത് , അവനെ കുറിച്ച് അച്ഛൻ തന്നെ അന്വേഷിക്കണം അവനെ കണ്ട് പിടിക്കണം അതിപ്പൊ ആ കേസ്സ് ഏത് സെൻട്രൽ ഏജൻസിക്ക് പോയാലും ശരി ….. ”

ദക്ഷ വാശിയോടെ പറഞ്ഞു …..

 

” മോളെ ….. ഓരോ കേസിന് പുറകേ പോവുമ്പോഴും മുകളിൽ നിന്നുള്ള പ്രഷർ അത് വളരെയധികമാ . മോള് ഒരു IPS ഓഫീസർ ആകുമ്പോഴെ അതിന്റെ ആഴം മനസ്സിലാകൂ …. പിന്നെ ഇപ്പോഴത്തെ തീരുമാനത്തിന് കാരണം ഈ കേസ്സ് അല്ല …….

 

കുറേ നാളായി ചിന്തിക്കുന്നതാ ഇതങ്ങ് അവസാനിപ്പിച്ചാലോന്ന് …… നിന്റെ അമ്മ ഉണ്ടായിരുന്ന കാലത്ത് അവളുടെ ഏറ്റുവും വലിയ പരാതിയായിരുന്നു എന്റെ ഈ ജോലി തിരക്ക് …. എന്നെ വിശ്വസിച്ച് ഇറങ്ങി വന്ന പെണ്ണായിരുന്നിട്ടും കൂടി അവളോടൊപ്പം ചിലവഴിക്കാനോ സന്തോഷിക്കാനോ എനിക്ക് സമയം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല , അതിന്റെ ആഴവും വേദനയും എനിക്ക് മനസ്സിലായത് അവളെന്നെ വിട്ട് പോയതിന് ശേഷമാ …..

 

ഇനിയുള്ള കുറച്ച് വർഷം അത്രയെങ്കിലും അവളെ അടക്കിയ മണ്ണിൽ പഴയ ഓർമ്മകളിൽ എനിക്ക് സ്വസ്ഥമായി കഴിയണം …..

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.