✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

അവൾ തിരികെ തന്റെ അച്ഛന്റെ റൂം ലക്ഷ്യമാക്കി നീങ്ങി ………

 

” അച്ഛാ ലൈബ്രറിയിൽ നിന്ന് ചില ബുക്കുകൾ എടുക്കാനുണ്ട് , വരുന്ന വഴിക്ക് ഞാനത് മറന്നു , ഒന്ന് പുറത്ത് പോയിട്ട് വരാം …..”

 

” ശരി മോളെ സൂക്ഷിച്ച് പോയിട്ട് വാ ….. ”

 

രഘുറാം അവൾക്ക് അനുവാദം നൽകി ….. ദക്ഷ പുറത്തിറങ്ങി തന്റെ ടൂവീലർ സ്റ്റാർട്ടാക്കി ലൈബ്രറി ലക്ഷ്യമാക്കി നീങ്ങി ….. അവളുടെ മനസ്സ് മുഴുവൻ കലങ്ങി മറിഞ്ഞ അവസ്ഥയിലായിരുന്നു …. എവിടുന്ന് എങ്ങനെ തുടങ്ങണം എന്ന വലിയ ചോദ്യമായിരുന്നു അവളെ അലട്ടിയത് ….

 

ലൈബ്രറിയിൽ എത്തി പഠിക്കാനും റഫർ ചെയ്യാനുമുള്ള ചില പുസ്തകങ്ങൾ എടുത്ത ശേഷം അല്പ്പ നേരം അവിടുത്തെ റീഡിംങ് റൂമിലിരുന്ന് അവൾ ചിന്തിക്കാൻ തുടങ്ങി , ഒടുവിൽ അവൾക്ക് മുന്നിലയായി ഒരു ചെറിയ വഴി തുറന്ന് കിട്ടി ….. അവൾ വേഗം ടു വീലറെടുത്ത് അവിടെ നിന്ന് മുന്നോട്ട് നീങ്ങി ……

 

 

                      ********************

 

ആലഞ്ചൽ പോലീസ് സ്റ്റേഷൻ …….

 

ഓഫീസ് റൂമിലെ തന്റെ റ്റേബിളിലിരുന്ന് ചില ഫയലുകൾ നോക്കുകയായിരുന്നു SI ജയരാജ് , അപ്പോഴേക്കും ഒരു കോൺസ്റ്റബിൾ അനുവാദം ചോദിച്ച ശേഷം ജയരാജിന്റെ മുന്നിലായി വന്ന് നിന്നു ….

 

” മ് ….. എന്താ ? ”

SI ചോദിച്ചു …..

 

” സർ , സാറിനെ കാണാൻ രഘുറാം സാറിന്റെ മകൾ വന്ന് പുറത്ത് നിൽപ്പുണ്ട് …… ”

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.