✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1163

 

 

എല്ലാം കേട്ട് മുന്നേ നടന്ന രഘുറാം വലിച്ച് കെട്ടിയിരിക്കുന്ന ആ കയറ് മറികടന്ന് അകത്തേയ്ക്ക് കയറി ….. മൂന്നിടത്തായി മരിച്ച് കിടക്കുന്ന ആ മൂവരെയും ഒപ്പം സംഭവ സ്ഥലവും രഘുറം ചുറ്റി നടന്ന് സസൂക്ഷ്മം വീക്ഷിച്ചു …..

 

 

” യെനി എവിടെൻസ് ….. ”

അവിടെ നിന്ന സീനിയർ ഫോറൻസിക് വിദഗ്ധനോട് രഘുറാം ചോദിച്ചു …..

 

 

” നത്തിങ് സർ ….. ഒരു എവിടെൻസും ബാക്കി വച്ചിട്ടില്ല , ഒരു വിരൽപ്പാട് പോലും …… പിന്നെ പറയാൻ കഴിയുന്നത് മുൻപത്തെ ഇൻസിഡൻസുമായി ഏറെ സാമ്യം ഉണ്ട് എന്നുള്ള കാര്യം മാത്രമാണ് . കൊലപാതക രീതി , ഉപയോഗിച്ചിരിക്കുന്ന ആയുധം എന്തിന് മുറിവിന്റെ ആഴം പോലും സെയിം …..

 

അതിനർത്ഥം മുൻപത്തെ ക്രൈം ചെയ്ത ആൾ തന്നെയാണ് ഇതും ചെയ്തത് എന്നതാണ് . പിന്നെ കൂടുതലായി ഒന്ന് കൂടി …. ഇൻസിഡന്റ് നടന്ന സമയം ഇവിടെ ഈ മൂന്ന് പേരും കൊലപാതകിയും പോയിട്ട് ഒരാൾ കൂടി ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് ….. ദാ ….. ”

ആ ഫോറൻസിക് വിദഗ്ധൻ അതും പറഞ്ഞ് ഒരു ചെറിയ കവർ പാക്കറ്റ് കാണിച്ചു കൊടുത്തു ….

 

” ഈ നീളൻ തലമുടി , ഇത് ഇവിടെ വരാൻ ചാൻസ് വളരെ കുറവാണ് , പിന്നെ ഇതിൽ മണ്ണും പൊടിയുമൊന്നും അധികം പറ്റിയിട്ടുമില്ല , അതിനർത്ഥം ഇത് തലയിൽ നിന്ന് കൊഴിഞ്ഞ് വീണിട്ട് മണിക്കൂറുകൾ മാത്രമേ പിന്നിട്ടിട്ടുള്ളൂ …. ഈ ഇൻസിഡന്റ് നടന്ന സമയം ഇവിടെ ഒരു സ്ത്രീയുടെ പ്രസൻസ് ഉണ്ടായിട്ടുണ്ട് എന്നാണ് എന്റെ ഒരു തോന്നൽ …. ”

അയാൾ അത് പറഞ്ഞതും രഘുറാം Sl യുടെ മുഖത്തേയ്ക്ക് നോക്കി …..

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.