✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1163

 

 

രഘുറാം D G P യോട് പറഞ്ഞു . അത് കേട്ടതും മന്ത്രിയും അയാളെ ഒന്ന് നോക്കി ……

 

” സർ പറഞ്ഞത് ശരിയാ അന്വേഷിച്ച എല്ലാ കേസുകളും തെളിയിച്ചു എന്ന ഒറ്റ കാരണത്താലാണ് പോലീസ് ഫോഴ്സിന് മുഴുവൻ തലവേദനയും നാണക്കേടുമായി മാറിയ ഈ കേസ് എന്നെ ഏൽപ്പിച്ചത് , പക്ഷെ നിങ്ങൾ ഒന്ന് മനസ്സിലാക്കണം ഒരു വശത്ത് കൊലയാളിയായി നിൽക്കുന്ന അയാളും മറുവശത്ത് അതന്വേഷിക്കാൻ നിൽക്കുന്ന ഞാനും മനുഷ്യനാണ് അല്ലാതെ എനിക്ക് എക്സ്ട്രാ ഓർഡനറി കഴിവുകളൊന്നും ദൈവം തന്നിട്ടില്ല .

 

പിന്നെ ‘ പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ ‘ എന്ന സാറിന്റെ പ്രയോഗം അതെനിക്കിഷ്ടപ്പെട്ടു , അതെ സർ ഞാൻ സർവ്വീസിൽ നിന്നും റിസൈൻ ചെയ്യാൻ തീരുമാനിച്ചു , അതു കൂടി പറയാനാ ഇങ്ങോട്ട് വന്നത് ….. ”

രഘുറാം ഉറച്ച വാക്കുകളോടെ മന്ത്രിയെ നോക്കി പറഞ്ഞു . അത് കേട്ടതും മന്ത്രിയും DGP യും മറ്റ് ഓഫീസേഴ്സും ഒന്ന് ഞെട്ടി …..

 

 

” രഘുറാം ഒരു കേസിന്റെ പേരിൽ ജോലി രാജി വെയ്ക്കുക എന്നൊക്കെ പറഞ്ഞാൽ അതും തന്നെ പോലത്തെ ഒരു എഫിഷെൻസി ഓഫീസർ …. ? ”

ആ ഞെട്ടലിൽ DGP ചോദിച്ചു ….

 

 

” ഈ കേസ് എനിക്കൊരു പരാജയം തന്നെയാണ് സർ , എല്ലാ അർത്ഥത്തിലും ….. പിന്നെ ഞാൻ റിസൈൻ ചെയ്യാൻ തീരുമാനിച്ചത് , അത് പെട്ടെന്ന് എടുത്ത ഒരു തീരുമാനമല്ല മാസങ്ങളായി മനസ്സിൽ ഉണ്ടായിരുന്നതാ , ഈ കേസ് അതിനൊരു നിമിത്തമായി എന്ന് മാത്രം …
പിന്നെ സർ …. ”

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.