✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1163

 

 

                      ********************

 

അടുത്ത ദിവസം ആ നാടുണർന്നത് ഞെട്ടിപ്പിക്കുന്ന ആ വാർത്ത കേട്ടുകൊണ്ടായിരുന്നു ….. ആ അജ്ഞാതനായ കൊലയാളിയുടെ കയ്യാൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത …..

 

മെയിൻ റോഡിൽ നിന്നും മാറി ആൾ പാർപ്പില്ലാത്ത ആ സ്ഥലത്ത് രാവിലെ തന്നെ വിവരമറിഞ്ഞ് ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു , വലിയ വാനുകളിലെത്തിയ പോലീസ് ഫോഴ്സ് ജനങ്ങളെ സംഭവ സ്ഥലത്തേയ്ക്ക് അടുപ്പിക്കാതിരിക്കാൻ ബാരിക്കേടുകളുമായി വരിവരിയായി നിന്ന് കിടഞ്ഞ് പരിശ്രമിക്കുകയാണ് , ഒപ്പം ആരും അങ്ങോട്ട് കടക്കാതിരിക്കാൻ കൊലപാതകം നടന്ന സ്ഥലം മുഴുവൻ കയറ് കെട്ടി തിരിച്ചിരിക്കുകയാണ് , ഫോറൻസിക് വിദക്തരും സംഭവ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിരുന്നു ……

 

സംഭവം അറിഞ്ഞെത്തിയ വിവിധ മാധ്യമ പ്രവർത്തകരും അവരുടെ ഉദ്യമം ആരംഭിച്ചു , വാർത്താ വിവരങ്ങൾ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കുക എന്ന ഉദ്യമം .

 

അപ്പോഴേയ്ക്കും ഒരു ഇന്നോവ കാർ അവിടേയ്ക്ക് എത്തി ….. ബാരിക്കേഡുകളുമായി നിന്ന പോലീസുകാർ ആ കാറ് കണ്ടതും ഉടനെ ആ കാറിന് അകത്തേയ്ക്ക് പോകാനുള്ള വഴിയൊരുക്കി കൊടുത്തു ….. ഒടുവിൽ പോലീസ് വലിച്ച് കെട്ടിയിരിക്കുന്ന ആ കയറിന് മുന്നിലായി ആ കാർ ചെന്ന് നിന്നു ……

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.