✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

മണിക്കൂറുകൾ കടന്ന് പോയി …..

 

ആ ലാപ് ടോപ്പിൽ നോക്കി ഇരുന്ന് ഓരോ കേസ്സ് ഫയലും അവൾ പരതി , പക്ഷെ പലയിടത്തും അവ്യക്തതയാണ് അവൾക്ക് അനുഭവപ്പെട്ടത് .. സമയം കടന്ന് പോയി , ഉറക്കം അവളുടെ കണ്ണുകളിലെ കാഴ്ചയെ മറയ്ച്ചു കൊണ്ടിരുന്നു . ഉറക്ക ക്ഷീണം വല്ലാതെ അലട്ടിയതും അവൾ ചുവരിൽ തറച്ചിരിക്കുന്ന ക്ലോക്കിലേയ്ക്ക് നോട്ടം പായിച്ചു , സമയം രാതി പതിനൊന്ന് കഴിഞ്ഞിരുന്നു ….. മനസ്സിൽ അവശേഷിച്ച അവസാന പ്രതീക്ഷയും അവസാനിച്ചു എന്ന് അവൾക്ക് മനസ്സിലായി , ഒപ്പം താനും തോറ്റ് പോയി എന്ന തോന്നലും …..

 

അൽപ്പം സങ്കടത്തോടെ ലാപ്പ്ടോപ്പ് മടക്കി വച്ച ശേഷം അവൾ പതിയെ ബെഡ്ഡിൽ കയറി കിടന്നു , ക്ഷീണവും മനസ്സിലെ സങ്കടവും കാരണം അവൾ വേഗം മയക്കത്തിലേയ്ക്ക് വഴുതി വീണു ……..

 

വീണ്ടും മണിക്കൂറുകൾ കടന്ന് പോയി .

 

ഉറങ്ങി കിടന്ന അവൾ വേഗം കണ്ണുകൾ തുറന്നു , മൂടിയിരുന്ന പുതപ്പ് വലിച്ച് മാറ്റിയ ശേഷം അവൾ ബെഡ്ഡിൽ നിന്ന് നിലത്തേയ്ക്കിറങ്ങി ….. മറ്റാരോ നിയന്ത്രിക്കുന്ന പോലെയായിരുന്നു അവളുടെ ഓരോ ചലനങ്ങളും നീക്കവും …. ബെഡ്ഡിൽ നിന്നിറങ്ങിയ അവൾ പതിയെ മുന്നോട്ട് നടന്നു …. തന്റെ മുറിയിലെ ഷെൽഫിനടുത്തെത്തിയതും അവൾ പെട്ടെന്ന് അവിടെ നിന്നു , ശേഷം തന്റെ കൈ ഉയർത്തി ആ ഷെൽഫ് തുറന്ന് അതിൽ അടുക്കി വച്ചിരിക്കുന്ന പഴയ പത്ര പേപ്പറുകൾക്കിടയിലൂടെ അവൾ പതിയെ കൈയ്യോടിച്ചു …..

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.