✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

” സർ , ഓഫീസിലേയ്ക്കല്ലേ …..? ”

 

 

” അല്ലെടോ താൻ നേരെ വണ്ടി വീട്ടിലേയ്ക്ക് വിട് ….. എനിക്കൊന്ന് ഉറങ്ങണം മനസ്സമാധാനത്തോടെ …… ”

രഘുറാം ഡ്രൈവറോട് പറഞ്ഞു , ശേഷം പതിയെ കാറ് അവിടെ നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങി …..

 

 

                      ********************

 

അർച്ചനയുടെ വീട് ……

 

അടുക്കളയിൽ തിരക്കിട്ട പാചകത്തിലായിരുന്നു അർച്ചനയുടെ അമ്മ സാവിത്രി …. അപ്പോഴാണ് അവർ വീടിന്റെ കോളിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടത് …..

 

” ആരാണാവോ ഈ നേരത്ത് ? ”

സ്വയം മനസ്സിൽ ചോദിച്ച് സാരിത്തുമ്പുകൊണ്ട് കഴുത്തിലെ വിയർപ്പ് ഒപ്പിയെടുത്ത ശേഷം അവർ അടുക്കളയിൽ നിന്ന് ഹാളിലേയ്ക്ക് നടന്നു , ശേഷം മുൻവശത്തെ വാതിൽ തുറന്നു …..

 

” അല്ല ഇതാര് ദക്ഷ മോളോ ……. ”

പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ആ ആളിനെ കണ്ട് സന്തോഷത്തോടെ സാവിത്രി പറഞ്ഞു …..

 

” മോള് കയറി വാ ….. ”

അവരതും പറഞ്ഞ് ദക്ഷയെ അകത്തേയ്ക്ക് ക്ഷണിച്ചു ….

 

” സുഖം തന്നെയല്ലേ എന്റെ സാവിത്രി അന്തർജനത്തിന് …. ? ”

ദക്ഷ തമാശമട്ടിൽ ചോദിച്ചു …..

 

” ഓ പിന്നെ പരമ സുഖം …. അല്ല അർച്ചന ജോലി കിട്ടി പോയതോടെ നീ ഞങ്ങളെയൊക്കെ മറന്നോ , ഇപ്പൊ ഇങ്ങോട്ട് കാണാറെയില്ല …..? ”

സാവിത്രി പരിഭവമട്ടിൽ ചോദിച്ചു ….

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.