✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

” ഇത്രയും ദിവസം ഒരു ക്രൂരനായ കൊലയാളിയുടെ രൂപമായിരുന്നു മനസ്സിൽ …. പക്ഷെ , ഇപ്പൊ നീ പറഞ്ഞതൊക്കെ കേട്ടപ്പോ …. സത്യത്തിൽ അയാളാരാ …. ? എന്തിനാ ഇതൊക്കെ അതും പത്ത് പതിനാല് കൊലപാതകം , ഒരു തെളിവും ബാക്കി വയ്ക്കാതെ …… ”

ദക്ഷ അൽഭുതത്തോടെ പറഞ്ഞു ….

 

” അയാൾ ആരാ എന്താ എന്നൊന്നും അറിയില്ല പക്ഷെ ഒരുപാട് ചിന്തിച്ചപ്പോ ഈ കൊലപാതകങ്ങളുടെ കാരണം മനസ്സിലായി , പക പിന്നെ പ്രതികാരം ….. അയാളുടെ കണ്ണുകളിൽ ഞാൻ കണ്ടതാ ആളിക്കത്തുന്ന പക . ഈ കൊല്ലപ്പെട്ടവരും അയാളും തമ്മിൽ എന്തോ പ്രശ്നമുണ്ട് അതുറപ്പാ …. പിന്നെ ആ ദുഷ്ടനെ കൊല്ലുന്നതിന് മുൻപ് അയാൾ അവന്റെ ചെവിയിൽ പറഞ്ഞത് ഞാൻ കേട്ടതാ

 

‘എന്റെ പെങ്ങൾക്ക് വേണ്ടി ….. ഇനി ഒരു പെണ്ണിനും എന്റെ പെങ്ങളുടെ അവസ്ഥ വരാതിരിക്കാൻ , ഒരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കാൻ . നീയൊക്കെ കാരണം ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്ന അവളുടെ ആത്മാവിനെങ്കിലും മോക്ഷം കിട്ടാൻ ….. ‘

 

എന്ന് . അതിനർത്ഥം അയാളുടെ പെങ്ങളുടെ മരണത്തിന് അവർ കാരണമായി എന്നല്ലേ ….. പക്ഷെ ….. ”

അർച്ചന പറഞ്ഞ് നിർത്തി …… ഇതെല്ലാം കേട്ട് എന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയാണ് ദക്ഷ ……

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.