✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1163

 

 

പെട്ടെന്ന് ഒരു പഴയ പത്രം അവളുടെ കയ്യിൽ തടഞ്ഞു , അതിനിടയിൽ നിന്ന് ആ പത്രം പുറത്തേയ്ക്ക് വലിച്ചെടുക്കാൻ ശ്രമിച്ചതും പെട്ടെന്ന് അവളുടെ കണ്ണുകളിൽ ഒരു ദൃശ്യം തെളിഞ്ഞു വന്നു ….

 

താൻ എവിടെയോ ഒരിടത്ത് വീണ് കിടക്കുകയാണ് ഒന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ . സഹായത്തിനായി അവൾ ചുറ്റും നോക്കി പക്ഷെ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല . സങ്കടം കൊണ്ട് അവളുടെ കണ്ണുകളിൽ നിന്ന് കണ്ണു നീർ തുള്ളികൾ നിറഞ്ഞ് തുളുമ്പാൻ തുടങ്ങിയിരുന്നു ….

 

പെട്ടെന്ന് തന്നെ താങ്ങിയെഴുന്നേൽപ്പിക്കാൻ ആരോ ഒരു കൈ തന്റെ നേരെ നീട്ടി ….. ആ കയ്യിൽ നിരവധി മുറിവുകൾ പറ്റിയിട്ടുണ്ടായിരുന്നു , ഒപ്പം ആ മുറിവിൽ നിന്നും രക്തം വാർന്നൊഴുകുന്നുമുണ്ട് …. അവൾ മുഖമുയർത്തി നോക്കി തന്റെ മുന്നിൽ നിൽക്കുന്നതാരെന്നറിയുവാനായി , അതൊരു യുവാവായിരുന്നു . വ്യത്യസ്തമായ വേഷം ധരിച്ച ഒരു യുവാവ് …. ആ യുവാവിന്റെ പുറകിലായി ആകാശത്ത് സൂര്യൻ കത്തി ജ്വലിച്ച് നിൽക്കുന്നു , ആ സൂര്യപ്രകാശം ആ യുവാവിന്റെ മുഖത്തേയ്ക്ക് നോക്കാൻ കഴിയാത്ത വിധം അവളെ പ്രയാസപ്പെടുത്തി , അത് കാരണം അവൾക്ക് ആ യുവാവിന്റെ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല .

 

പെട്ടെന്ന് ,

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.