✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

അച്ഛൻ അങ്ങോട്ട് പോയിരിക്കുവാ …. ഈ കേസ്സ് കയ്യിൽ വന്ന ശേഷം എപ്പോഴും ടെൻഷനിലാ പാവം …. നേരവണ്ണം ഒന്ന് ഉറങ്ങാൻ കൂടി പറ്റുന്നില്ലെന്നാ എന്നോട് പറഞ്ഞത് . ഇതുവരെ ഒരു തുമ്പു പോലും കണ്ടുപിടിക്കാൻ പറ്റിയില്ലല്ലോ അതാ …..

 

ഈ ജാപ്പനീസ് നിൻജ എന്തിനാ ഇവിടെയുള്ളവരെ കൊല്ലുന്നതെന്നാ എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടാത്തത് …. ”

ദക്ഷ സ്വയം പറഞ്ഞു ….

 

” അയാൾ ജാപ്പനീസ് അല്ല തനി മലയാളിയാ …. ”

ചുവരിലേയ്ക്ക് നോക്കി എന്തോ ആലോചിച്ചിരുന്ന അർച്ചന പെട്ടെന്ന് പറഞ്ഞു …

 

” നീ എന്താ പറഞ്ഞേ ? ”

ഒരു ഞെട്ടലോടെയാണ് ദക്ഷ ചോദിച്ചത് ….

 

” എന്ത് ? ഞാൻ …… ഞാനൊന്നും പറഞ്ഞില്ല , നിനക്ക് തോന്നിയതാകും ….. ”

പെട്ടെന്ന് നാവിൽ നിന്ന് വീണ് പോയ ആ കാര്യം മറച്ച് പിടിക്കാനായി അർച്ചന പറഞ്ഞു ….

 

” നീ ഒളിക്കണ്ട …. വന്ന സമയം മുതലേ ഞാൻ ശ്രദ്ധിക്കുവാ നീ ഈ ലോകത്തിലല്ല ….. നിനക്കെന്തോ പറ്റിയിട്ടുണ്ട് …. സത്യം പറ അച്ചൂ …. എന്താ നിന്റെ പ്രശ്നം , നീ എന്താ അയാൾ ജാപ്പനീസ് അല്ല തനി മലയാളിയാ എന്ന് പറഞ്ഞേ …. പറ അച്ചൂ എന്താ പറ്റിയേ …. എന്നെ വിശ്വാസമുണ്ടെങ്കിൽ പറ ….. ”

ദക്ഷ അവളോട് കടുപ്പിച്ച് ചോദിച്ചു ….

 

” വിശ്വാസക്കുറവുണ്ടായിട്ടല്ലെടീ …. ഞാനതിൽ നിന്ന് ഇതുവരെ റിക്കവർ ആയിട്ടില്ല ….. ”

അർച്ചന പറഞ്ഞു …..

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.