✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1166

 

 

” താങ്ക്സ് അങ്കിൾ ….. ഇതിന്റെ പേരിൽ അങ്കിളിന് ദോഷമൊന്നും വരില്ല പ്രോമിസ് …. എന്നാ ശരി , ആന്റിയോട് എന്റെ അന്വേഷണം പറഞ്ഞേക്കണെ …. ”

 

” ശരി മോളെ … ”

ജയരാജ് പറഞ്ഞു ….. ദക്ഷ യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി തിരികെ തന്റെ ടു വീലറിൽ വീട്ടിലേക്ക് മടങ്ങി .

 

 

                      ********************

 

അന്ന് വൈകിട്ടോടെ തന്നെ ദക്ഷ ചോദിച്ച എല്ലാ കേസ്സ് ഡീറ്റെയിൽസിന്റെ ഫയൽ കോപ്പികളും SI ജയരാജ് അവൾക്ക് മെയിൽ ആയി അയച്ച് കൊടുത്തു ….. അത് കിട്ടിയ ഉടനെ തന്നെ ദക്ഷ തന്റെ ലാപ്ടോപ്പിൽ അവ ഡൗൺലോഡ് ചെയ്ത ശേഷം ഓരോന്നായി പരിശോധിക്കാൻ ആരംഭിച്ചു …..

 

ആദ്യം അവൾ നോക്കിയത് അവസാനം കൊല്ലപ്പെട്ട ആ മൂന്ന് പേരുടെയും കേസ്സ് ഹിസ്റ്ററിയായിരുന്നു , പക്ഷെ പ്രതീക്ഷിച്ച പോലെ അവൾക്കൊന്നും അതിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞില്ല അത് അവളിൽ നിരാശയാണ് സൃഷ്ടിച്ചത് …..

 

ആ ഫയൽ ക്ലോസ്സ് ചെയ്ത ശേഷം അവൾ അടുത്ത ഫയൽ ഓപ്പൺ ചെയ്തു …. ഏകദേശം ഒരു വർഷത്തിനുള്ളിൽ ( ആറു മാസങ്ങൾക്ക് മുൻപ് ) മിസ്സിങ് ആയിട്ടുള്ള പെൺകുട്ടികളുടെ ഡീറ്റൈൽസും അപ്ഡേറ്റ്സും അതിലുണ്ടായിരുന്നു ….. നൂറു കണക്കിന് കേസ്സുകൾ ആ തരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു എന്നവൾക്ക് മനസ്സിലായി …… ഒഴുക്കിൽ നഷ്ടപ്പെട്ട എന്തോ കണ്ടെത്തുന്നത് പോലെയാണ് അവൾക്ക് അതിൽ നോക്കിയപ്പോൾ തോന്നിയത് , ഏതാണ് എന്താണ് തേടുന്നത് എന്നുറപ്പിക്കാൻ കഴിയാത്ത അവസ്ഥ …..

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.