✮കൽക്കി࿐ (ഭാഗം – 2) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1163

 

 

യാത്രയിലുടനീളം രഘുറാം ആകെ ടെൻഷനിലായിരുന്നു ……

 

അന്വേഷിച്ച എല്ലാ കേസുകളിലും വിജയം നേടി എന്ന സർവ്വീസ് ഹിസ്റ്ററി പരിഗണിച്ചാണ് ഈ കേസ് തന്നെ തേടി വന്നത് , പക്ഷെ ഇപ്പൊ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ . മേലുദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടി പറയണം എന്നറിയാതെ അയാൾ കുഴഞ്ഞു …… എല്ലാ കേസുകളും പുഷ്പം പോലെ തെളിയിച്ച തനിക്ക് ഈ കേസ്സ് മാത്രം പിടിതരാതെ നിൽക്കുന്നു ….

 

കാറിന്റെ സീറ്റിൽ ചാരി കിടന്ന് അയാൾ പലതും ആലോചിച്ചു കൊണ്ടേയിരുന്നു …..

 

ഒടുവിൽ ആ ഇന്നോവ കാർ മന്ത്രിയുടെ ഗസ്റ്റ് ഹൗസിന് മുന്നിലായി ചെന്ന് നിന്നു , പതിയെ രഘുറാം പുറത്തേയ്ക്കിറങ്ങി ….. പാർക്കിങ്ങിൽ തന്നെ DGP ഉൾപ്പടെ തന്റെ മേലുദ്യോഗസ്ഥരുടെ കാറുകൾ കിടക്കുന്നതാണ് അയാൾ കണ്ടത് . ഒരു ദീർഘ നിശ്വാസം വിട്ട ശേഷം അയാൾ അകത്തേയ്ക്ക് കയറി …..

 

ഉള്ളിലെ ഓഫീസിനുള്ളിൽ തന്നെ ഹോം മിനിസ്റ്ററും DGP യും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു .

 

അനുവാദം ചോദിച്ച് അകത്ത് കയറിയ ഉടനെ അയാൾ സീനിയർ ഓഫീസിനേഴ്സിന് സല്യൂട്ട് നൽകി ….

 

 

” രഘുറാം …… അറിഞ്ഞോ കാര്യങ്ങളൊക്കെ അവന്റെ കൈ കൊണ്ട് പിന്നേം മൂന്ന് പേർ കൂടി തീർന്നു ….. ”

ഒരു പുശ്ച ഭാവത്തോട മന്ത്രി പറഞ്ഞു , അത് കേട്ട് തലകുനിച്ച് നിൽക്കാനെ രഘുറാമിന് കഴിഞ്ഞുള്ളൂ ……

 

 

79 Comments

  1. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 3)
    March / 05 / 2022

    1. Waiting ?

  2. പൊളിച്ചു ബ്രോ

  3. Powlichu ❤️

  4. രോമാഞ്ചം ?????

  5. ട്വിസ്റ്റ് ആണല്ലോ, നന്നായി engaging ആയിട്ടുണ്ട് ✌️

    1. ഒത്തിരി സന്തോഷം സഹോ …
      ട്വിസ്റ്റ് ഇല്ലാതെ പിന്നെ എന്ത് കഥ ???

  6. Poli poli poli brooo
    Appo nammude maranjirikkunna kasha Nayakan arakum anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ….
      എല്ലാം വൈകാതെ അറിയാം അത്ര മാത്രം
      സ്നേഹത്തോടെ ???

  7. Bichu bro e partum super aayitund ❤️❤️❤️❤️?❤️?❤️❤️???? kooduthal kooduthal thrill aayikondirikunallo athenthaayaalum kalkki???next part pettannu aayikotte ?

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

      1. കമ്പിളിക്കണ്ടം ജോസ്

        Thrilling story broo..????

Comments are closed.