ഇന്ദു അവളുടെ തലയിൽ കൈ വച്ചു…
,,,,, സത്യം…..
അത് കേട്ടപ്പോൾ പാറുവിന് സന്തോഷമായി….
ഇന്ദുവിന് എന്തെന്നില്ലാത്ത ഒരു പേടിയും
ആ സത്യത്തിന് ചില ജീവന്റെ വില ഉണ്ടായിരുന്നു…..
തുടർന്ന് വായിക്കുക….
പിവി ഒരു ക്രിസ്ത്യൻ പള്ളിയിൽ നിൽക്കുകയായിരുന്നു…. അത് കണ്ടപ്പോഴേ അവന് മനസ്സിലായി…. അവടെ ഒരു മനസമ്മതം നടക്കുകയാണെന്ന്…
മുന്നിൽ നിൽക്കുന്ന കോട്ടും സ്യുട്ടും ഇട്ട ആ ചെറുപ്പക്കാരനെ അവനൊന്ന് നോക്കി…..
അത് അവനായിരുന്നു…..
ജിനോ മാത്യു….
തൊട്ടടുത്ത് നിൽക്കുന്ന പെൺകുട്ടിയെ കൂടെ പിവി അൽപ്പം ഭയത്തോടെ നോക്കി…..
ഒരു വെള്ള വസ്ത്രത്തിൽ തട്ടം മറച്ചാണ് ആ കുട്ടി നിൽക്കുന്നത്….
ഒറ്റ നോട്ടത്തിൽ അതാരാണെന്ന് അവന് ഒരു പിടിയും കിട്ടിയില്ല….
എന്നാൽ നല്ല പരിചിതമായ ആളെ പോലെ തോന്നുകയും ചെയ്തു….
അൽപ്പം കഴിഞ്ഞപ്പോ ആ പെൺകുട്ടി തട്ടം മാറ്റി….
അവളെ കണ്ടതും പിവി ശരിക്കും ഞട്ടി…..
അത് അന്ന ആയിരുന്നു….
അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി….
ആ സമയം തന്നെ അവന്റെ തോളിൽ ഒരു കൈ പതിച്ചു….
അപ്പൊ തിരിഞ്ഞു നോക്കിയപ്പോൾ ആണ് തന്റെ അടുത്ത് നിൽക്കുന്ന ഹരിയെയും ഇന്ദ്രനെയും നന്ദുവിന്റെയും കണ്ടത്….
അവർ കുഴപ്പമൊന്നും ഇല്ലെന്ന് കണ്ണടച്ചു പറഞ്ഞു….
പള്ളി ചടങ്ങുകൾ പുരോഗമിച്ചു…
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??