ഹൃദയരാഗം 21 [Achu Siva] 855

അവള്‍ അഞ്ജുവിനോടും, ഗീതുവിനോടും ബാക്കി ഉള്ളവരോടും യാത്ര പറഞ്ഞു….

വിനയ് യും അവരോടെല്ലാം യാത്ര പറഞ്ഞ ശേഷം, അവളെയും കൂട്ടി കാറിനരുകിലേക്ക് നടന്നു….

വിനയ് അവളുടെ കൈയിൽ നിന്നും ബാഗ് വാങ്ങി കാറിന്റെ ബാക്‌സീറ്റിലേക്ക് വെച്ചു ….

അവളോട്‌ കയറാൻ പറഞ്ഞിട്ട് അയാളും ഡോർ തുറന്നു അകത്തേക്ക് കയറി ….

പക്ഷേ വാസുകി എന്തോ ഓർത്തെന്ന പോലെ അവിടെ തന്നെ നിന്നു ….

” നീ എന്താ കയറണില്ലേ ?…. എന്തോ ഓർത്തു നിൽക്കുവാ ?…..ഇനിയും ആരെയെങ്കിലും പരിചയപെടാൻ ഉണ്ടോ ? “….

” അത് ….അത് വിനയേട്ടാ….എന്റെ ഒരു ബുക്ക്‌ ഗീതുന്റെ കൈയിൽ ആയി പോയി ….ശേ, ഞാൻ അത് വാങ്ങാൻ മറന്നു പോയി ” ….അവൾ തലക്ക് കൈ വെച്ചു പറഞ്ഞു ….

വിനയേട്ടൻ വണ്ടി തിരിച്ചു ഇട്ടോളു….ഞാൻ പെട്ടന്ന് പോയി അത് വാങ്ങിയിട്ട് വരാം …..

” എടി നീ….”

വിനയ് എന്തോ പറയാൻ വന്നപ്പോഴേക്കും അവൾ ഒറ്റ ഓട്ടത്തിന് വീണ്ടും മുകളിലേക്ക് കയറി പോയി ….

അവളുടെ ഓട്ടം കണ്ട വിനയ് ഒരു സംശയഭാവത്തോടെ വണ്ടി തിരിച്ചു ഇട്ടു ….

അവൾ തിരികെ ആലിന്റെ അവിടെ വന്നപ്പോഴേക്കും ഗീതുവും അഞ്ജനയും ഫുഡ്‌ കഴിക്കാനായി പോകാനുള്ള തയ്യാറെടുപ്പിൽ നിൽക്കുകയായിരുന്നു ….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.