ഹൃദയരാഗം 21 [Achu Siva] 855

” ഡീ അഞ്ജൂ….രാവിലെ നീ പറഞ്ഞ ആ കൊട്ടേഷൻ….അത് ഞാനങ്ങ് ഏല്‍ക്കുന്നു….ഈ മരുഭൂതത്തിനെ ഞാനിന്നു വലിച്ചു കീറും “….ഗീതു കലി തുള്ളിക്കൊണ്ട് മറ്റാരും കേള്‍ക്കാതെ അഞ്ജുവിന്റെ ചെവിയില്‍ പറഞ്ഞു….

” വാസുകിയും, അവളുടെ വിനയേട്ടനും ഒന്ന് പോയി കഴിയട്ടെ ഗീതു….എന്റെ കൈയും തരിക്കുന്നുണ്ട് ഇത് കേട്ടിട്ട്….ഇപ്പൊ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി പോയില്ലേ….സഹിക്ക തന്നെ “…..അഞ്ജുവും അതേ ദേഷ്യത്തില്‍ ആയിരുന്നു…

എന്നാല്‍ ടീനയുടെ ആ പറച്ചില്‍ കേട്ട് ആദ്യം ചോദ്യം ചോദിച്ച കുട്ടി പെട്ടന്ന് പറഞ്ഞു….

” ഏയ്…അങ്ങനെ ഒന്നുമില്ല…രണ്ടു പേരും നല്ല മാച്ച് ആണ്‌ ..ഇവള് വെറുതെ തമാശ പറയുന്നതാണ് “….

ബാക്കി ഉള്ളവരും ആ അഭിപ്രായത്തെ ശരി വെച്ചു ….

അതിനും ഒരു ചെറിയ പുഞ്ചിരി മാത്രമായിരുന്നു അവന്റെ മറുപടി….

” എന്നാൽ നമുക്കിനി പോകാം വാസുകി..? “….

വിനയ്ടെ ചോദ്യം കേട്ട വാസുകി അയാളിലെ പിടിത്തം വിട്ട് അകന്നു…

എന്നിട്ട്, ഗീതുവിന്റെ അടുത്ത് നിന്നും ബാഗ് കൈയില്‍ വാങ്ങി…

ഈ സമയമൊക്കെയും അവള്‍ ടീനയെ രൂക്ഷമായി നോക്കി ദഹിപ്പിച്ചു….ടീന അതൊക്കെ പുച്ഛിച്ചു തള്ളി കൈയ്യും കെട്ടി അവളെ നോക്കി നിന്നു….

വാസുകി ദേഷ്യം കടിച്ചമർത്താൻ വളരെയധികം പാടുപെട്ടുകൊണ്ട് പറഞ്ഞു….

” പോകാം വിനയേട്ടാ….”

” ഓക്കേ.. “….വിനയ് തല കുലുക്കി കൊണ്ട് പറഞ്ഞു….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.