ഹൃദയരാഗം 21 [Achu Siva] 855

കണ്ണില്‍ കത്തുന്ന തീക്ഷ്ണതയോടെ അവന്‍ പറഞ്ഞു നിര്‍ത്തി…

അപ്പോഴേക്കും രാജശേഖരന്റെയും ,ഹേമയുടേയും മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നിരുന്നു….

” അത് മതിയെടാ…ഡാഡിക്ക് മനസ്സിലായി…അവര് സന്തോഷിക്കട്ടെ…അവരുടെ ഒടുക്കത്തെ സന്തോഷം… “… ചെയറിൽ നിന്നും എഴുന്നേറ്റു അവന്റെ തോളില്‍ മെല്ലെ തട്ടിക്കൊണ്ട്, ഒരു ചിരിയോടെ രാജശേഖരൻ പറഞ്ഞു….പിന്നെ ഹേമയെ ഒന്നു നോക്കിയിട്ട് ആ റൂമിനു പുറത്തേക്ക് പോയി ..

നവീന്റെ മുഖത്ത് അപ്പോഴും നിഗൂഢമായ ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു …

“വാസുകി നീ സന്തോഷിക്ക് ,സന്തോഷത്തിൽ മതിമറക്ക് ….പക്ഷേ നീ വേദനിക്കും അതിന്റെ നൂറിരട്ടി നീ വേദനിക്കും …നീ മാത്രമല്ല …നിന്റെ ആ മറ്റവനും, അവനും അനുഭവിക്കും …അവസാന വിജയം അത് ..അത് ഈ നവീന്റെ മാത്രമായിരിക്കും… “…

വിനയ്ടെയും വാസുകിയുടെയും മുഖം മനസ്സിൽ തെളിഞ്ഞു വന്നപ്പോൾ ദേഷ്യത്തോടെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു……

തുടരും…….

*********************************
*********************************

ചിലര്‍ എത്രയും പെട്ടന്ന് പാസ്റ്റ് അറിയാൻ ആഗ്രഹിക്കുന്നുവെന്ന് അറിയാം….മനസ്സിൽ ഉള്ളത്, സമയമേടുത്തിണെങ്കിലും തൃപ്തികരമായി എഴുതണം എന്നാണ് ആഗ്രഹം….അല്ലായിരുന്നെങ്കില്‍ മൂന്നോ, നാലോ ഭാഗത്തില്‍ ഓടിച്ച് എഴുതി തീർക്കാമായിരുന്നു….വായിക്കുന്നവരിൽ പലരും പല അഭിപ്രായങ്ങളും, അഭിരുചികളും ഉള്ളവരാണെന്ന് അറിയാം….അതെല്ലാം പൂർണ്ണമായും മാനിക്കുന്നു….അധികം വൈകാതെ തന്നെ പാസ്റ്റ് ഒക്കെ നിങ്ങളിലേക്ക് എന്നാല്‍ കഴിയുന്ന രീതിയില്‍, തൃപ്തികരമായ പോലെ എത്തിക്കാന്‍ ശ്രമിക്കുന്നതാണ്….ഒരുപാട്‌ തിരക്കുകള്‍ക്കിടയിലും, പറ്റുന്നത് പോലെ സമയം കണ്ടെത്തിയാണ് എഴുതുന്നത്….അതാണ് പുതിയ ഭാഗങ്ങൾ അല്‍പ്പം വൈകുന്നത്….കമന്റുകള്‍ക്ക് ചിലപ്പോഴൊക്കെ മറുപടി വൈകുന്നതും അതിനാലാണ്….എനിക്ക് ഇത്രയും നാള്‍ അകമഴിഞ്ഞ സ്നേഹവും, സപ്പോര്‍ട്ടും തന്ന നിങ്ങള്‍ ഇതെല്ലാം മനസ്സിലാക്കുമെന്ന് കരുതുന്നു….നന്ദി

സ്നേഹത്തോടെ, ശിവ ?

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.