“അപ്പോ വിനയേട്ടന്റെ അച്ഛനും അമ്മയുമൊക്കെ ? “അവൾ ഒരു പതർച്ചയോടെ ചോദിച്ചു …
അവർ അവളെ ഒരു സംശയത്തോടെ നോക്കി
..
“എന്റെ പൊന്നു മോളേ ,സ്വന്തം ഭർത്താവിന്റെ കുടുംബത്തെ പറ്റി യാതൊന്നും അറിയില്ലെന്നു പറഞ്ഞാൽ ഇതിലും മോശം വേറൊന്നുമില്ല കേട്ടോ “…
“അമ്മക്ക് പറയാൻ പറ്റുമെങ്കിൽ പറ ..ഇല്ലെങ്കിൽ ഞൻ പോയേക്കാം” …അവൾ ചെറിയ ദേഷ്യത്തോടെ മുഖം വെട്ടിച്ചു …
“ഉം പോട്ടെ ഞാൻ വെറുതെ മോളേ ഒന്നു കളിയാക്കാൻ …മോളിവിടെ വന്നപ്പോ ഉള്ള അവസ്ഥയൊക്കെ എനിക്കും അറിയാലോ ‘…
അത് കേട്ട വാസുകി വിഷമത്തോടെ തല കുനിച്ചു …
“വിനയ് കുഞ്ഞിനെ പറ്റി എനിക്കും കൂടുതലായി ഒന്നും അറിയില്ല മോളേ …അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതാണ് …അമ്മയും മരിച്ചിട്ട് കുറച്ചു വർഷങ്ങൾ ആയി …ശ്രീദേവി മോളു പറഞ്ഞു കേട്ടുള്ള അറിവാണ് .”.
“അവരുടെ അവരുടെ പേരെന്താണെന്നറിയുമോ അമ്മക്ക് ?”വാസുകി ആകാംക്ഷയോടെ സ്ലാബിൽ നിന്നു ഇറങ്ങി അവർക്കരികിലേക്ക് നീങ്ങി നിന്നു ..
Ethile poyapo like und 666 enn athenikkishttayilla…. break it

Athu kalakki??

Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല് ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??