അവിടെ വിനയ്ടെ തൊട്ടരികിലായ് അവൾ ഇരുന്നു….രണ്ടു പേരും ടേബിളിൽ ഇരുന്ന മെനു കാർഡ് എടുത്തു നോക്കി കൊണ്ടിരുന്നു ….വാസുകി അയാളെ ഒളികണ്ണിട്ട് നോക്കി….
ഓർഡർ എടുക്കാനായി വെയ്റ്റർ വന്നപ്പോൾ വിനയ്ക്ക് പറയാൻ ഒരു അവസരം കൊടുക്കാതെ അവൾ തന്റെ ആക്രമണം തുടങ്ങി ….
“2 ചിക്കൻ ദം ബിരിയാണി, വൺ പെപ്പർ ചിക്കൻ, 2 ഓറഞ്ച് ജ്യൂസ്, 2 ഫ്രൂട്ട് സലാഡ് വിത്ത് ഐസ്ക്രീം “….അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ….
” ആ ചേട്ടാ….പിന്നെ ഒരു വെജിറ്റബിൾ സലാഡ് “….പോകാൻ തുടങ്ങിയ വെയ്റ്ററോടായി വീണ്ടും അവൾ പറഞ്ഞു ….അതിനു ശേഷം ഒരു ചിരിയോടെ വിനയ്ടെ മുഖത്തേക്ക് നോക്കി ….
” ഇത് പോരെ വിനയേട്ടാ ?….വേറെന്തെങ്കിലും വേണോ ? “….
” ഇപ്പോഴെങ്കിലും ഒന്നു തിരക്കിയല്ലോ….ആശ്വാസമായി “….
” എന്തെ വിനയേട്ടന് ഇതൊന്നും ഇഷ്ടല്ലേ ?….എങ്കിൽ നമുക്ക് വേറെ പറയാം ” ….അവൾ വാടിയ മുഖത്തോടെ അയാളോടായി പറഞ്ഞു ….
” ഹയ്യോ ….ഇത് തന്നെ ധാരാളം ….കേട്ടപ്പോ തന്നെ വയറു നിറഞ്ഞു ….ഇനി ഇപ്പൊ കഴിക്കണമെന്നു കൂടി ഇല്ല ” ….
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല് ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??