” ഇപ്പോ വാദി പ്രതി ആയോ ?….ശരി …എന്നാ പോട്ടെ …..കറക്കം ഒക്കെ ഇപ്പോ എങ്ങനെയുണ്ട് ? “…..
” ഇപ്പോ കുറച്ചു ഭേദം ഉണ്ട് ….എന്നാലും തല പൊട്ടി പിളരുന്ന വേദന ….ഇനിയും തല കറങ്ങുമോ എന്ന് നല്ല പേടിയുണ്ട് “….
” കറങ്ങിയതാണോ ?….അതോ കറക്കിയതോ ? “….
വിനയ് ഒരു ചെറിയ ചിരിയോടെ അവളെ ഒന്നു ആക്കി ചോദിച്ചു ….
ഇത് കേട്ട വാസുകി ഒരു ഞെട്ടപ്പോടെ അയാളെ ചുണ്ട് കൂർപ്പിച്ചു നോക്കി ….
എന്നെ എന്തോ ഒന്നു ആക്കിയത് പോലെ ഉണ്ടല്ലോ ..ഞാൻ ചിന്തിച്ചത് കറക്റ്റ് ആണു …എന്തോ ഒന്നു പിടി കിട്ടിയിട്ടുണ്ട്….
ആ അറിയുന്നെങ്കിൽ അങ്ങോട്ട് അറിയട്ടെ കൊല്ലാനൊന്നും പോകുന്നില്ലല്ലോ…… ഏതായാലും ഇതിനൊന്നും മറുപടി കൊടുത്ത് പ്രോത്സാഹിപ്പിക്കണ്ട
….വിഷയം മാറ്റി കളയാം ….
അവൾ മനസ്സിൽ കണക്കു കൂട്ടി ….
” വിനയേട്ടാ എനിക്ക് വല്ലാതെ വിശക്കുന്നു ” ….
” അതിനെന്താ വീട്ടിൽ ചെന്നിട്ട് കഴിക്കാലോ ” ….വിനയ് മറുപടി നൽകി ….
❤️❤️❤️❤️❤️❤️
Ethile poyapo like und 666 enn athenikkishttayilla…. break it ✌❤
Athu kalakki??❤️❤️
Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല്‍ ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??