വാസുകിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ല ….
” വാസുകി…….”……അയാൾ കുറച്ചു കലിപ്പോടെ നല്ല ശബ്ദത്തിൽ വിളിച്ചു ….
ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്ന പോലെ അവൾ പകപ്പോടെ അയാളെ നോക്കി ….
” എന്താ …?……എന്താ വിനയേട്ടാ ? “…..
” നീ എന്തിനാ ചിരിച്ചത് ? “……
” ഏ?….ചിരിച്ചെന്നോ …..ഞാനോ ?…..എപ്പോ ?….വിനയേട്ടന് തോന്നിയതാവും “…..
” അങ്ങനെ തോന്നാൻ നിന്നെ പോലെ ഞാൻ ഒരു സ്വപ്ന ജീവി അല്ല….തലയ്ക്കാണ് കുഴപ്പം എന്നറിയാം…..ഇപ്പോൾ ഉറപ്പായി ….ഇത് അത് തന്നെ …ഞാൻ പണ്ടേ പറഞ്ഞില്ലേ “….
” അത്….അത് ഞാൻ ക്ഷീണം കൊണ്ടു ഒന്നു കണ്ണടഞ്ഞു പോയി ….അപ്പൊ വല്ല സ്വപ്നവും കണ്ട് അറിയാതെ ചിരി വന്നതായിരിക്കും “….
അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു ..
ഞാൻ തന്നെ ഇത് കലക്കും……അവൾ മനസ്സിലോർത്തു …
” എന്നിട്ട് ഞാൻ നോക്കുമ്പോ നീ കണ്ണ് തുറന്നിരുന്നു ചിരിക്കുന്നതാണല്ലോ കണ്ടത് ? “…..
” എന്റെ പൊന്നു വിനയേട്ടാ….നിങ്ങളിങ്ങനെ കണ്ണിൽ ചോരയില്ലാതെ സംസാരിക്കരുത് ….ഒന്നുമില്ലെങ്കിലും ഞാൻ ഒരു വയ്യാത്ത കുട്ടി അല്ലേ ….തലവേദന എങ്ങനുണ്ട് ? …ഇപ്പോ കുറവുണ്ടോ ?….എന്തെങ്കിലും കഴിക്കാൻ വേണോ ?….. ഇതൊക്കെ അല്ലേ ഇപ്പോ ചോദിക്കേണ്ടത് …അല്ലാതെ ഒരു മാതിരി “…..
അവള്‍ അല്‍പ്പം കെറുവോടെ പറഞ്ഞു….
Ethile poyapo like und 666 enn athenikkishttayilla…. break it

Athu kalakki??

Bro ee week വരില്ലേ?….
ഇന്ന് വരും.. ?
അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക
ഈ വരുന്ന week ല്‍ ഉണ്ടാകും bro…
അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……
Ezhuthi kondirikkukayanu tallrbro??