ഹൃദയരാഗം 21 [Achu Siva] 855

” പോകാം വിനയേട്ടാ ? “…..

” എവിടെ ? “….

” എന്ത്‌ ? “….

” ബുക്ക്‌ മേടിക്കാൻ അല്ലേ പോയത് ?….അതെവിടെ എന്ന് ? “….

വിനയ്ടെ ചോദ്യം കേട്ടപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം അവൾ ഓർക്കുന്നത് ….

ഈശ്വര കടുവ പിടിച്ചു….അടി കൊടുത്ത ആവേശത്തിൽ ഇങ്ങനെ ഒരു കള്ളം പറഞ്ഞാണ് പോയതെന്ന് മറന്നു പോയല്ലോ …. ഏതെങ്കിലും ഒരു ബുക്കും വാങ്ങി വരണ്ടിയതായിരുന്നു ….

അവള് നഖവും കടിച്ചു കൊണ്ടു ആലോചിച്ചു ….

“നിനക്കെന്താ ചെവി കേൾക്കില്ലേ” ? വീണ്ടും വിനയ്ടെ ശബ്ദം ..

” അത് പിന്നെ….ഹാ….വിനയേട്ടാ ….അത് അവൾക്കെന്തോ നോട്സ് കുറച്ചു കൂടി എഴുതാനുണ്ടെന്നു….മൺഡേ തരാന്നു പറഞ്ഞു “….

വാസുകി ചെറിയൊരു പതർച്ചയോടെ അയാളെ നോക്കാതെ മറുപടി പറഞ്ഞു ….

ഇത് കേട്ട വിനയ് അവളെ അടിമുടി ഒന്നു സംശയത്തോടെ നോക്കി ….

” അല്ല ….വിനയേട്ടൻ എന്താ ഇങ്ങനെ നോക്കണേ ? “….

അവൾ ഒരു ചെറിയ പേടിയോടെ ശബ്ദം താഴ്ത്തി ചോദിച്ചു ….

” അല്ല മാസത്തിൽ മുപ്പത് ദിവസവും കോളേജിൽ ആബ്‌സന്റ് ….ആ നിന്റെ ബുക്കിനു ഇത്രക്ക് ഡിമാൻഡോ എന്ന് ഞാൻ ഒന്നു ചിന്തിച്ചു പോയതാണെ “….അതും പറഞ്ഞു വിനയ് കാർ സ്റ്റാർട്ട്‌ ചെയ്തു ….

അതിനു മറുപടി പറയാൻ നിന്നാൽ വീണ്ടും പെട്ട് പോകും എന്ന് മനസ്സിലാക്കിയ വാസുകി തിരിച്ചൊന്നും പറയാതെ വായും മൂടി കെട്ടി വെളിയിലേക്ക് നോക്കി ഇരുന്നു ….

130 Comments

  1. ❤️❤️❤️❤️❤️❤️

  2. Ethile poyapo like und 666 enn athenikkishttayilla…. break it ✌❤

    1. Athu kalakki??❤️❤️

  3. Bro ee week വരില്ലേ?….

    1. ഇന്ന് വരും.. ?

  4. അച്ചൂസ് എന്നാണ് അടുത്ത ഭാഗം വരുക

    1. ഈ വരുന്ന week ല്‍ ഉണ്ടാകും bro…

  5. അച്ചൂസ് എഴുതി തുടങ്ങിയോ……തിരക്ക് ഒകെ കുറഞ്ഞാൽ ഒരു അപ്ഡേഷൻ തരണേ???……

    1. Ezhuthi kondirikkukayanu tallrbro??

Comments are closed.