നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

നിയോഗം 3 The Fate Of Angels

Part VIII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

 

നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്..
ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ അസൂയ വരെ..
മൈൻഡ് ഒരു ഭാവത്തിൽ പിടിച്ചാൽ ഇത് ആസ്വാദകരം ആണെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ആർക്കെങ്കിലും ഇഷ്ടമാകുന്നില്ല എങ്കിൽ വായന ഉടനെ നിർത്തുക, ഇത് നിങ്ങൾക്ക് ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു..
ഇവിടെ അഭിപ്രായം രേഖപെടുത്താറുള്ളവർക്ക് ഇതൊത്തിരി ഇഷ്ടമാണെന്നും അറിയാം.. നിങ്ങൾ തരുന്ന സ്നേഹമാണ് എന്റെ എനർജി… ❤️❤️

ഈ ഭാഗം ഇഷ്ടപെടുമെന്ന പ്രതീക്ഷയോടെ തന്നെ.. ഒത്തിരി സ്നേഹത്തോടെ..

മാലാഖയുടെ കാമുകൻ..

തുടർന്ന് വായിക്കുക..

872 Comments

  1. കൊള്ളാം നല്ല part ആയിരുന്നു ഇതു ടൈം ട്രാവൽ okke spr അതു വേഗം തീർത്തു അതികം വലിച്ചു നീട്ടാതെ തീർത്തു വലിച്ചു നീട്ടിയിരുന്നെങ്കിൽ ബോർ ആവുമായിരുന്നു എന്നു എനിക്കു തോന്നുന്നു നിങ്ങൾ ആയോണ്ട് അതു ഉണ്ടാവില്ല അവിടെ സസ്പെൻസ് ഇട്ടു നിർത്തും അറിയാം എന്നാലും ഇതാണ് നല്ലത് aayi തോന്നിയത് മീനു അർച്ചന കണ്ടുമുട്ടുമ്പോൾ ഉള്ള സീൻ okke spr ആയിരുന്നു അവരുടെ തല്ലു കൂടൽ അർച്ചന യും മായി റോഷൻ സംസാരിച്ചു ഹെല്പ് ചെയൻ പറയുമ്പോൾ അവൾ എതിർക്കുമ്പോൾ അവൻ അനുഭവിക്കുന്ന സങ്കടം അതു okke നേരിൽ കണ്ടത് പോലെ ആയിരുന്നു എനിക്കു ഫീൽ ആയതു അതിനു ഒരു പാട് നന്ദി കാരണം നിങ്ങൾ എഴുതുന്നത് okke വായിക്കുമ്പോൾ നേരിൽ കാണുന്നത് പോലെ ആയിരുന്നു ഓരോ സീനും അവൻ ടൈം ട്രാവൽ ചെയ്ത് പോവുമ്പോൾ ഉള്ളതും okke നേരിൽ കാണുക ആയിരുന്നു ഞാൻ
    റോഷൻ മരിച്ചത് മീനു അറിഞ്ഞത് അവളുടെ ശക്തി കൊണ്ട് ആണ്അ എന്നു അറിയാം അവൾ അതു അറിയുമ്പോൾ എന്തേലും പ്രശ്നം ഉണ്ടാക്കും എന്നു ഞാൻ വിചാരിച്ചു അതു ഉണ്ടായില്ല മീനും അർച്ചന യും മേറിനോട് കല്യാണം കഴിക്കുന്നതിനെ കുറച്ചു ചോദിക്കുന്നതു okke വളരെ നന്നായിട്ടുണ്ട് അവർ അറിഞ്ഞിട്ട് ചോദിച്ചു കാരണം അറിയാൻ വേണ്ടി ചോദിച്ചു അവൾ അതിൽ നിന്നും ഒഴിഞ്ഞു മാറിയത് ഒക്കെ നല്ല സീൻ ആയിരുന്നു അതു

    കുറച്ചു സംശയം ഉണ്ട്

    1 മേരിന്റെയും അർച്ചനയുടെയും രഹസ്യം അതു ഒരു ഭാഗത്തും പറയുന്നില്ല N1 N2 എന്നതിൽ അതു ഒക്കെ എപ്പോൾ ആണ് പറയുന്നത് അവനോട്

    2 Angels ഒക്കെ ജീവനോടെ ഉണ്ട് എന്നു എങ്ങനെ ആണ് all queens DA മെയ്‌വൂൺ ക്വീൻ ഒക്കെ അറിഞ്ഞത് എങ്ങനെ അവർ മരിച്ചു എന്നു ആദ്യം പറഞ്ഞിട്ട്

    3 ടൈം ട്രാവലിൽ ഉള്ളപ്പോൾ മെറിൻ മരുന്നു കൊടുക്കാൻ പറയുന്നില്ലേ അതു അവൾ കൊടുക്കുന്നുണ്ടോ അവരെ ഒക്കെ ഇനി കാണിക്കോ അർച്ചു മീനു ട്രിനിറ്റി ഇവരെ

    4 ഇനി 2 വിക്ടോറിയ 2 ദിവയിൻ ഉണ്ടാവോ
    അവര്ക് കുട്ടികൾ ഇതിലൂടെ ഉണ്ടാവോ ടൈം ട്രാവൽ ഉപയോഗിച്ച് വന്നത് കൊണ്ട് അവർ കുടിക്കുന്ന മരുന്ന് അതു കുടിച്ചാലും ആ രത്നം കാരണം അവരുടെ ശക്തി പോവിലെ

    5 ജൂൺ അവൾ N1ൽ ഉണ്ടായിരുന്നോ
    ജൂൺ അവൾക് എന്ത് പറ്റി ആ പെണ്ണ് എന്താണ് കച്ചവടം വെച്ചത് അവൾക് എന്ത് പറ്റി ഓർക്കിഡ് അവളെ ഓർത്തു കരയുന്നു അവളെ വെറുതെ വിടില്ല എന്നു ക്വീൻ പറയുന്നു

    6 red angel അവനെ കടിച്ചത് അതു king ആണ് വിചാരിച്ചു ആണൊ ഇനിയും ഉപദ്രവം സഹിക്കാൻ കഴിയതോണ്ട്

    7 മലഫിസന്റ് അവൾക് ഇനി പകുതി ജീവൻ ഉള്ളു ഇപ്പോൾ

    8ആ പിക്കിൽ ഉള്ളവൾ ആണൊ അവനെ ടൈം ട്രാവൽ ഉപയോഗിച്ച് അയച്ചത്

    8 ഇനി അവിടെ ക്രെത്തു ഉപയോഗിക്കാൻ കഴിയുമോ ഇപ്പോൾ ആ രത്നം ഇല്ലെ

    സസ്പെൻസ് ഇല്ലാതെ നിർത്തിയതിന് big tnx nxt പാർട്ടിനു കാത്തിരിക്കുന്നു ഇനിയും എന്തൊക്കെയോ പറയണം എന്നു ഉണ്ട് ഒന്നും പറയാൻ കിട്ടുന്നില്ല

    1. സന്തോഷം ഉണ്ട്.. ആ ഭാഗങ്ങൾ ഇഷ്ടപെട്ടതിന് പെരുത്ത് സ്നേഹം..

      1- അങ്ങനെ ചില സസ്പെൻസ് വെക്കുന്നത് എന്റെയൊരു ശീലം ആണ്.. ഒന്നും വിചാരിക്കണ്ട.. ?
      2- അത് ഞാൻ ഡാർക്ക് വേർഡിൽ പറഞ്ഞിരുന്നു എന്നാലും നെക്സ്റ്റ് പാർട്ടിൽ ഉണ്ടാകും.
      3- അതൊരു time ലൈൻ ആയി മുൻപോട്ടു പോകും.. ഒരു പാരലൽ ടൈം ലൈൻ..
      4-നല്ലൊരു ചോദ്യം ആണ്. നെക്സ്റ്റ് പാർട്ടിൽ ഉത്തരം ഉണ്ടാകും
      ബാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഉണ്ട്. ജൂൺ വന്നത് ഡാർക്ക് വേൾഡിൽ ആണ്.. ബാക്കി എല്ലാം ഞാൻ ക്ലിയർ ആക്കാം..
      ഒത്തിരി സ്നേഹം ഇത്ര ചോദ്യങ്ങൾക്ക്.. ❤️❤️?

      1. ♥♥♥ nxt പാർട്ടിനു കാത്തിരിക്കുന്നു

  2. നിധീഷ്

    മൈവൂണിലും റെപ്റ്റില്ല്യൻസ് വേൾഡിലും ആയി രണ്ട് വിക്ടോറിയയും ഡിവൈനും ഉണ്ടോ..? റോഷന് വീണ്ടും ജീവൻ തിരിച്ചുകിട്ടുമ്പോൾ അവൻ ടൈം ട്രാവൽ ചെയ്തതൊക്കെ തനിയെ ഇല്ലാതാകും എന്നല്ലേ മെയ്‌വൂൺ ക്വീൻ പറഞ്ഞത്… പിന്നെ എങ്ങനെ ആണ് വിക്ടോറിയയും ഡിവയ്നും റെപ്റ്റില്ല്യൻസ് വേൾഡിലേക്ക് വരുന്നത്…?

    1. Reptillians അവർ ഉപയോഗിച്ച ടൈം മെഷീൻ വേറെ അല്ലേ. അതിൽ കൂടി ആണ് വിക്ടോറിയ,ഡിവൈൻ reptilian വേൾഡിലേക്ക് വരുന്നതു

    2. ടൈം ട്രാവൽ ചെയ്തത് പോകില്ല. അതൊരു പാരലൽ ടൈം ലൈൻ ആയി രൂപപ്പെട്ടു കഴിഞ്ഞു. അതങ്ങനെ മുൻപോട്ട് പോകും.. അതൊരിക്കലും നിലവിലെ വർത്തമാന കാലത്തെ ബാധിക്കില്ല..
      വിക്ടോറിയ ഡിവൈൻ അവരുടെ ടൈം മെഷീൻ ഉപയോഗിച്ചാണ് കയറി വന്നത്..

  3. Otta irippin manas iruthi vayich theerkan vendi innale athreeem kathirnittum vayikatheee irnee…ennittum patiyillaa.a…enthayalum sadanam poli aayittundd…?????

    Waiting for next part….

    10 divasam vetti korakoo…?????

    1. ഒത്തിരി സന്തോഷം..
      ദിവസം കുറക്കാൻ കഴിയില്ല.. എഴുതി സെറ്റ് ആക്കണ്ടേ.. ?
      സ്നേഹം ട്ടോ ❤️

  4. Ente mwone polichu… No words ?

  5. Patann 10 divasam poyirunakillll??

    1. ഫ്യൂച്ചറിലേക്ക് പോകാം ?

  6. ?സിംഹരാജൻ

    Mk❤️?,
    ശെരിക്കും ഞെട്ടിപ്പോയി…. മാസ്മരിക എഴുത് തന്നെ…. സത്യം പറ നിങ്ങളല്ലേ റോഷൻ ?!!! കഴിഞ്ഞ പാർട്ടിൽ ശെരിക്കും ചങ്ക് തകർന്നു പോയ്‌, അവന്റെ നിയോഗം അവസാനം അടുത്തപ്പോൾ തകർന്നുപോയ,
    അവനെ ജീവനിൽ ഏറെ സ്നേഹിക്കുന്ന അവന്റെ സഖി മാരെ ഒറ്റപ്പെടുത്തി!! ഇതൊക്കെ അറിഞ്ഞാൽ അവരുടെ അവസ്ഥ ന്താകും!!!!? ഇങ്ങനെയുള്ള ചില സംശയം ഉണ്ടായിരുന്നു….

    അഥവാ റോഷന് പകരം മറ്റൊരാൾ വന്നാലും
    പകരം വെക്കാൻ കഴിയാത്ത ഒരു കനിയല്ലേ
    റോഷൻ!!! അവസാനം angels എല്ലാരും നാരഗ യാതനയോടെ ആ അഴിക്കുള്ളിൽ
    ജീവിതം നശിക്കപ്പെടും എന്നൊക്കെ ഉണ്ടായിരുന്നു…. ഇപ്പോഴാണ് ഒരു സമാധാനം കിട്ടിയത്….. ഞാൻ ഒന്ന് ആലോചിക്കതിരുന്നില്ല നിങ്ങളെ അങ്ങ് തട്ടിയാലോ എന്ന് ???….

    കഴിഞ്ഞ പാർട്ടിൽ കമന്റ്‌ ഇട്ടു കൊല്ലാതിരിക്കാൻ എന്റെ ഈ പിഞ്ചു മനസ്സിനെ ഞാൻ ശെരിക്കും കൺട്രോൾ ചെയ്തിരുന്നു ??….
    Waiting…..
    MK SUKHAM ALLE????
    ❤️?❤️?

    1. ഞാൻ ഒന്ന് ആലോചിക്കതിരുന്നില്ല നിങ്ങളെ അങ്ങ് തട്ടിയാലോ എന്ന് ???
      // ജീവൻ തിരിച്ചു കിട്ടി.. ??
      ഞാൻ റോഷൻ അല്ല ഏയ് ഞാൻ ആ ടൈപ്പ് അല്ല.. ??
      ഒത്തിരി സ്നേഹം ട്ടോ.. അത്രക്കും ആഴത്തിൽ വായിക്കുന്നുണ്ടല്ലോ.. അത് കേൾക്കുമ്പോൾ നല്ല സന്തോഷം ആണ്..
      സ്നേഹം ട്ടോ.. അവിടെ സുഖമല്ലേ? ഇവിടെ ഓക്കേz ❤️

      1. ?സിംഹരാജൻ

        സുഖം തന്നെ //
        ❤️?❤️?

  7. ningalu alien alle ????

  8. ഡിസംബറിന്റെ കാമുക നിങ്ങളുടെ ഭാവന അപാരം തന്നെ.സ്വന്തം അനുഭവങ്ങൾ എഴുതുന്ന പോലെ അല്ലേ ഇത് എഴുതി വെച്ചിരിക്കുന്നത്.ടൈം ട്രാവൽ ഒക്കെ സൂപ്പർ ആയി വിവരിച്ചിരുന്നു. പാസ്റ്റിൽ ചെല്ലുന്ന റോഷൻ അർച്ചന, മീനുവുമായുള്ള കൂടിക്കാഴ്ച്ച ഒക്കെ രസകരമായിരുന്നു. മെറിൻ തന്റെ ശരീരത്തിലെ മുറിവിന്റെ പാടും, പുക്കിൾ വയർ ഇതിനെക്കുറിച്ചൊക്കെ റോഷൻ വിവരിക്കുന്നതും ചിരി പടർത്തി.5 ഡയമണ്ട് ഓർക്കിഡ് പറിക്കാൻ പോകുന്നത് അല്പം കൂടി adventourous ആക്കാമായിരുന്നു എന്ന് തോന്നി.അഞ്ചു രത്‌നങ്ങൾ ഒരുമിച്ചു കൂട്ടി life stone ആയതിനു ശേഷം റോഷൻ കണ്ണു തുറന്നു reptilian kinginte കൈ പിടിച്ചു king of all universe നിനക്കുണ്ടോ മരണത്തെ ഭയം. ?അടുത്ത ഭാഗത്തിലെ വെടിക്കെട്ടിനായി കാത്തിരിക്കുന്നു വിക്ടോറിയ ഡിവൈൻ ഇവർക്ക് ടൈം ട്രാവൽ ചെയ്തു വന്നത് കൊണ്ട് കൃതിരിൻ ശക്തി ഒക്കെ ഉണ്ടാവും എന്ന് കരുതുന്നു.
    പാസ്റ്റിലെ അർച്ചന, മീനു, മെറിൻ,ട്രിനിറ്റി, വിക്ടോറിയ ഇവർ റോഷനെ യാത്രയാക്കിയതിനു ശേഷം ഇതൊന്നും അറിയാത്ത ജിമ്മൻ റോഷന്റെ പുറകെ നടന്നു കിളി കളയുന്നതൊക്ക പാരലൽ യൂണിവേഴ്സിൽ നടക്കുന്നത് പോലെ വരുമോ ഇനി??
    സ്കാർലറ്റ് റോഷനെ reptilian വേൾഡിൽ കൊണ്ട് പോകാൻ ഇരുന്നതും ഇതേ പ്ലാനിൽ ആയിരുന്നോ i mean with that weapon pinne training ഒകെ കൊടുത്തു അതേ പോലെ ടൈം ട്രാവൽ ഇതൊക്കെ അവളും പ്ലാൻ ചെയ്തിരുന്നോ കാമുക താങ്കളുടെ ഭാവനയിൽ.
    Ur imagination is outstanding Angel lover ?

    1. ഒത്തിരി സന്തോഷം ഉണ്ടട്ടോ.. ആദ്യമേ കണക്ട് ചെയ്താണ് എഴുതിയത്.. പിന്നെ ഭൂതകാലത്തിൽ നടന്ന കാര്യങ്ങൾ വേറെ ഒരു ടൈംലൈൻ ആയിരിക്കും.. നിലവിൽ അതിനെ വിട്ടു കളയാൻ ആണ് തീരുമാനം.. കാരണം നമുക്ക് കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്..
      സംശയങ്ങൾ എല്ലാം ക്ലിയർ ആകും.
      ഒത്തിരി സ്നേഹത്തോടെ.. ❤️❤️

  9. ഒന്നും പറയാനില്ല റോഷൻ മരിച്ചു എന്നറിഞ്ഞപ്പോൾ പിന്നെ കഴിഞ്ഞ ഭാഗം വായിച്ചില്ല ഇപ്രാവശ്യം പൊളിച്ചു ഒന്നും പറയാനില്ല ❤❤❤❤❤❤സുരക്ഷിതമായിട്ടിരിക്കുക ലവ് യു ഓൾ

    1. ഒത്തിരി സ്നേഹം ട്ടോ ❤️

  10. ചെകുത്താന്റെ പ്രണയിനി

    Thanks tto roshane kollathathinu. Pinne enna thalaya manushya. Cheattayi thala enikkundarunnel njan aarelum k aayene. Hat’s of you. ??❤ stone k kettappo avengers aa oormavanne. ??. Enthayalum cheattayi oru sambhavam thannatto. Next part nu katta waiting aa?

    1. പ്രണയിനി.. എനിക്ക് വലിയ തലയൊന്നും ഇല്ല.. ചെറുപ്പം മുതലേ ഉള്ള വായന സിനിമ ഒക്കെയാണ് എഴുത്ത് സുഖകരം ആക്കുന്നത്.. ??
      അവേഞ്ചേഴ്‌സ് ❤️?
      ഒത്തിരി സ്നേഹം ട്ടോ ❤️❤️

  11. എന്റെ എംകെ, ഞാൻ എവിടുന്ന് തുടങ്ങണം, എവിടെ അവസാനിപ്പിക്കണം എന്നൊന്നും എനിക്ക് ഒരു ഐഡിയയും ഇല്ല, ഒരു സൂപ്പർഹീറോ അല്ലെങ്കിൽ ഫാന്റസി ബേസ്ഡ് ലവർ എന്നാ രീതിയിൽ, ദിസ്‌ വാസ് വേ മോർ ടു ഹാൻഡിൽ.. ??

    ആദ്യം തന്നെ ഒരുപാട് ഉമ്മ, എന്തിനാണെന്ന് ഞാൻ ഇതിനു മുൻപ് ഇട്ട കമന്റ്‌ കണ്ടാൽ മനസിലാകും, ഈ പാർട്ടിൽ ഞാൻ 3 കമന്റ്‌ ഇട്ടറ്റൊണ്ട്, അതിൽ രണ്ടാമത്തെ കാണുമ്പോ മനസിലാകും.. ഏടത്തിയുടെയും അവന്റെ ഏട്ടന്റെയും പെണ്ണുകാണൽ, എന്താ പറയുക, സംതിങ് ഐ നെവർ ത്തോട് ഐ നീഡ്ഡ് ഓർ വാണ്ടഡ്, ബട്ട്‌ അതു കിട്ടിയപ്പോ വല്ലാത്ത ഫീൽ ആയിരുന്നു, അർച്ചന അവനെ കാണുന്നതും, അവൾക്ക് അവനോട് ഇങ്ങനെയുള്ള ഇഷ്ട്ടം ആയിരുന്നു എന്നും ഒക്കെ, അതൊന്നും ഞാൻ വായിച്ചറിയണം അല്ലെങ്കിൽ അറിയും എന്ന് ഒരിക്കലും കരുതിയിരുന്നില്ല, പക്ഷെ അതു കണ്ടപ്പോ ഒരുപാർ എക്സ്സൈറ്റഡ് ആയി പോയി, അതാണ് ഞാൻ അപ്പൊ തന്നെ ആ കമന്റ്‌ ഇട്ടത്, അതുപോലെ അവൻ അർച്ചനയെ വിശ്വസിപ്പിക്കാൻ അവളുടെ ശരീരത്തിലെ മറുകുകൾ പറഞ്ഞു കൊടുക്കുന്ന സീൻ, അതൊക്കെ സൊ ഗുഡ്, അവളുടെ റിയാക്ഷൻ “അയ്യേ നിർത്”, അതൊക്കെ നല്ല രസം ആയിരുന്നു വായിക്കാൻ, സത്യം പറഞ്ഞ ഇപ്പൊ എനിക്ക് നിയോഗം ഫസ്റ്റ് വായിക്കാൻ തോന്നുവാ, അവനെ ഇറക്കി വിട്ടതും, പിന്നെ അർച്ചന കാട്ടി കൂട്ടുന്നതും, പിന്നെ തിരിച്ചു വീട്ടിൽ വരുമ്പോ അവള് സങ്കടം പറയുന്നതും ഒക്കെ, ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോ എനിക്ക് അർച്ചനയോട് വല്ലാത്ത ഇഷ്ട്ടം തോന്നി, അല്ലെങ്കിൽ കൂടി.. ?❤️

    അതുപോലെ മീനു, എന്റെ പൊന്നോ, അല്ലേലും മ്മടെ പെണ്ണ് സീൻ ആണ്, അതുകൊണ്ട് അതിന്റെ പെരുമാറ്റത്തിൽ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല, “ഇത്രേം ചരക്കായി ഇവൾ ഉള്ളപ്പോ നീ എന്തിനാടാ എന്നെ കെട്ടുന്നേ”, ഇജ്ജാതി നാക്ക്..??

    മെറിനും അതുപോലെ തന്നെ, ഹഹ, പാവത്തിനെ നാറ്റിച്ചു വിട്ടു..?
    ________________

    TIME TRAVEL ??

    ഇതിനെ പറ്റി എനിക്ക് പണ്ടുതൊട്ടേ കേക്കാൻ ഇഷ്ട്ടം ആണ്, പക്ഷെ മനസിലാക്കാൻ പാടും, അതുകൊണ്ട് ഈ പാർട്ടിൽ ഇത് വരും എന്ന് അറിയാമായിരുന്നു എന്നതുകൊണ്ട് ഞാൻ ഒരുപാട് എക്സ്സൈറ്റഡ് ആയിരുന്നു, പക്ഷെ ഇവിടെ വേറെ ടൈപ്പ് ടൈം ട്രാവൽ ആയിരുന്നു, മെയ്‌വൂൻ ക്വീനും മറ്റേ പുള്ളികാരിയും കൂടെ ഉള്ള സംസാരം കേട്ടപ്പോ ഞാൻ ഒരു ചതി മണത്തു, ഇങ്ങനെ ആകും എന്ന് ഒട്ടും കരുതിയില്ല, അതുപോലെ ജൂൺ…??…അതു അടുത്ത ഭാഗത്തു നോക്കാം, അവളെ ഇഷ്ട്ടപെട്ടു വരുവായിരുന്നു അപ്പോഴേ ജീവൻ എടുക്കല്ലേ എന്നാണ് എന്റെ പ്രാർത്ഥന..?

    ഇതിലെ ടൈം ട്രാവൽ എനിക്ക് ഫ്ലാഷിലെ ടൈം ട്രാവൽ പോലെ ആണ് തോന്നിയെ, അതായതു ഫ്ലാഷിൽ ഇപ്പൊ പാസ്റ്റിൽ പോയിട്ടു റിവേഴ്‌സ് ഫ്ലാഷിന്റെ അടുത്ത് നിന്നും എന്തേലും ഹെല്പ് നേടാൻ പോകുമ്പോ സിസ്കോ (ഫ്ലാഷിന്റെ ടീം മെമ്പർ) പറയുന്ന ഒരു സംഭവം ഒണ്ട്, അതായതു നീ എപ്പോ ഇവിടുന്നു പോയോ, ആ പോയ മോമെന്റൽ തന്നെ തിരിച്ചു വരണം, അതായതു പ്രെസെന്റിൽ ഉള്ളവർക്ക് ഇവൻ പോയിട്ടേ ഇല്ല (He never left), പക്ഷെ ഫ്ലാഷിനു അവൻ പോയി അവനു വേണ്ട അത്രോം ടൈം എടുത്തു കാര്യം സാധിച്ചു തിരിച്ചു വരാം, പക്ഷെ വരുമ്പോ ഇവിടുന്നു പോയ സമയത്തു തന്നെ തിരിച്ചു വരും, അപ്പൊ ഇവിടെ ഉള്ളവർക്ക് അവൻ പോയിട്ടില്ല…അതുപോലെ ആയിരുന്നു ഇവിടെ, റോഷൻ ടൈം എടുത്തു പക്ഷെ പ്രേസേന്റ് ടൈമിൽ അവൻ അവൻ എടുക്കുന്ന ടൈം സെക്കൻഡ്‌സ് മാത്രം ആണ്…?

    ആ ഡിവൈൻ ആൻഡ് വിക്ടോറിയ പോർഷൻ, അതു ഞാൻ കരുതിയത് അവർ ഇവന് വേണ്ടി സാക്രിഫൈസ് ചെയ്തു എന്നാണ്, പക്ഷെ, അവസാനം വായിച്ചപ്പോൾ എന്റെ കിളി പോയി എംകെ, ശെരിക്കും അപ്പൊ നിങ്ങൾ ഇവിടെ പാസ്റ്റിൽ നിന്നും പ്രെസെന്റിലേക്ക് അവരെ കൊണ്ടു വന്ന് ഇവനെ ഹെല്പ് ചെയ്യാൻ അല്ലെ, വിക്ടോറിയ ആൻഡ് ഡിവൈൻ….?

    WHICH MEANS YOU CREATED ‘TIME REMNANTS’. RIGHT? ??

    ഫ്ലാഷിൽ ഇതിനെ അങ്ങനെയാ പറയണേ, പ്രെസെന്റിലെ ഒരാൾ പാസ്റ്റിൽ പോയി അവന്റെ കോപ്പിയെ പ്രേസേന്റ് ടൈമിലേക്ക് കൊണ്ടു വരും ഫോർ ഹെല്പ്, ഇവിടെ റോഷന്റെ കോപ്പി അല്ലെങ്കിൽ കൂടി പാസ്റ്റിൽ നിന്നും രണ്ടു പേര് വന്നിരിക്കുന്നു, സൊ അതു ടൈം റെംനന്റ് തന്നെ ആയിട്ട് ഞാൻ എടുക്കുവാ, അടുത്ത പാർട്ടിൽ നോക്കാം എന്താകുവെന്നു.. ?

    അതുപോലെ തന്നെ ഒരു ഡൌട്ട് ഒണ്ട്, ഇവരെ കൊണ്ടുവന്നാലും അവർക്ക് ആ പ്ലാനെറ്റിൽ ശക്തി ഉണ്ടാകില്ലല്ലോ? അങ്ങനെ എന്തോ ഇല്ലേ? അപ്പൊ അവർക്ക് എങ്ങനെ ഇവനെ ഹെല്പ് ചെയ്യാൻ പറ്റും? അതും അടുത്ത പാർട്ടിൽ കാണാം, ഹോ.. ?

    പിന്നെ ഈ റെഡ് ഏയ്ഞ്ചൽ കുത്തിയ കാരണം ആണ് അവൻ ഇങ്ങനെ ആയി എന്നല്ലേ പറയുന്നേ, റെഡ് ഏയ്ഞ്ചൽ എന്ന് പറയുന്നത് സ്കാർലെറ്റിനെ അല്ലെ? പക്ഷെ റെഡ് ഏയ്ഞ്ചലിനെ വേറെ എന്തോ ഒരു പേരും പറയുന്നുണ്ടല്ലോ, അതു മനസിലായില്ല, അതുപോലെ സ്കാർലെറ്റ് എന്ന് അവളെ വിളിക്കുന്നതും ഇല്ല, അതു മനസിലായില്ല.. !

    അതുപോലെ എനിക്ക് തോന്നിയ ഒരു പോരായ്മയാണ് ആ സ്റ്റോൺ കണ്ടുപിടിക്കാൻ പോകില്ലേ, അതു ഇച്ചിരികൂടി ഇന്റെരെസ്റ്റിംഗ് ആകയിരുന്നു, മീനുവിന്റെ പെർസ്പെക്റ്റീവിൽ നിന്ന് അവർ എല്ലാം എന്താ എക്സ്പെരിയൻസ് ചെയ്തേ എന്ന് കാണിച്ചു തന്നത് നന്നായിരുന്നു, ബട്ട്‌ അതു ഇച്ചിരി കൂടി അഡ്വെഞ്ചറസ് ആകാമായിരുന്നു, അങ്ങനെ തോന്നി കാരണം ഞാൻ ആ പോർഷൻ വന്നപ്പോൾ വല്ലാതെ ഹൈപ്ഡ് ആയതായിരുന്നു, പിന്നെ ഇനീം തലപൊക്കായേണ്ടിവരും എന്ന് ഓർത്താണ് അങ്ങനെ ആകിയതെങ്കിൽ സീൻ ഇല്ല.. ☺️

    വേറെ ഒരു കാര്യം ചോദിക്കട്ടെ, ശെരിക്കും ഈ സ്കാർലെറ് ലാസ്റ്റ് സീസണിൽ വന്നത് ഈ ഏയ്ഞ്ചൽസിനെ രക്ഷിക്കാൻ വേണ്ടി ഇവനെ കൊണ്ടു പോകാൻ അല്ലെ? അപ്പൊ ആ നിയോഗം, അതായതു ഇവൻ ശെരിക്കും മരിക്കും എന്നാ നിയോഗത്തിൽ ഇവള് തന്നെ ആണോ ഇവനെ കുത്തി കൊല്ലുന്നതു, അതോ മറ്റേ രാജാവ് ആണോ, ഇനി രാജാവ് ആണെങ്കിൽ, ഇവൻ ഇതുവരെ ആ ഏയ്ഞ്ചൽസിനെ റിലീസ് ചെയ്തില്ലല്ലോ, പിന്നെ എന്തിനാണ് സ്കാർലെറ്റ് ഇവനെ ഇങ്ങോട്ട് കൊണ്ടുവരാൻ തീരുമാനിച്ചത്, ഇതിൽ പറയുന്നത് ഇവന്റെ നിയോഗം മാറ്റി എഴുതി എന്നല്ലേ, എനിക്ക് അറിയേണ്ടത് ആ ആക്ച്വൽ നിയോഗം ആണ്, അതിൽ ഇവനെ ഇവടെ സ്കാർലെറ് കൊണ്ടുവരും, എന്തിനു? ഇവനെ ആരോ കൊല്ലും, ആരു? ഇവനെ കൊല്ലുന്നതിനു മുൻപ് തന്നെ ഇവൻ ഏയ്ഞ്ചൽസിനെ രക്ഷിച്ചോ? അതോ സ്കാർലെറ്റ് ഇവനെ ആ നിയോഗത്തിൽ വേറെ രീതിയിൽ ഇവന്റെ ലൈഫ് യൂസ് ചെയ്തതാണോ ഏയ്ഞ്ചൽസിനെ രക്ഷിക്കുന്നെ? എനിക്ക് ആ ഇനിഷ്യൽ ടൈംലൈൻ അല്ലെങ്കിൽ നിയോഗം എങ്ങനെ ആണെന്ന് അറിയണം.. ?

    അതു ഉണ്ടാകും അല്ലെങ്കിൽ അതു വരും ഭാഗങ്ങളിൽ പറയും എന്ന് പ്രതീക്ഷിക്കുന്നു.. ?❤️

    ഞാൻ വേറെ ഒന്നും പറയുന്നില്ല എംകെ, നിങ്ങളുടെ ഇമാജിനേഷൻ ആൾറെഡി ഞങ്ങളെ നിങ്ങൾ കാണിച്ചു തന്നതാണ്, ഇപ്പൊ അതിന്റെ ലെവൽ അല്ലെങ്കിൽ സ്റ്റാൻഡേർഡ് ഒന്നുകൂടി നിങ്ങള് ഉയർത്തി, അല്ലെങ്കിൽ ഒരു 3 ടൈംസ് ഉയർത്തി, ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല, യു ആര് സംതിങ് എൽസ് മാൻ, ടേക്ക് എ ബൗ.. ?❤️?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. എന്റെ പൊന്നു മച്ചാനെ എങ്ങനെ സാധിക്കുന്നു ഇത്രേം വലിയ കമന്റ്…. നിങ്ങടെ ഒക്കെ കമന്റ് കണ്ട inspire ആയി ഞാൻ ഒരു വലിയ കമന്റ് ഇടാൻ നോക്കി ബട്ട് ഇതിന്റെ പകുതി പോലും എത്തീല

      hats ഓഫ് മാൻ

      1. എന്റെ ബ്രോ ഞാൻ ഈ കമന്റ്‌ ഇത്ര വലുത് വേണം എന്ന് വെച്ച് ടാർഗറ്റ് ചെയ്തു ഇടുന്നത് അല്ല, ഇങ്ങനെ ആയി പോകുന്നതാ, ചുരുങ്ങിയ വാക്കിൽ പറയാൻ എനിക്ക് അറിയില്ല അതാണ് കമന്റ്‌ വലുതായി പോകുന്നത്, എനിക്ക് ചെറുതാക്കണം എന്ന് നല്ല ആഗ്രഹം ഒണ്ട്, നടക്കണില്ല.. ?

        1. ചെറുതാക്കണം എന്ന് വിചാരിച്ചാലും നടക്കില്ല….

          എനിക്ക് ടാർഗറ്റ് അല്ല എന്നാലും ഇവരൊക്കെ കഥ എഴുതുമ്പോ എനിക്ക് തോന്നീത് എല്ലാം പറയണം എന്ന് തോന്നാറുണ്ട് ബട്ട് ഞാൻ എങ്ങനെ വന്നാലും കഥയുടെ ഹാങ്ങോവറിൽ പകുതിയും ഞാൻ മറക്കും ?

          ഏട്ടൻ ഒന്നും വലുപ്പം കൊറക്കരുത് ഇതൊക്കെ ആണ് എഴുതാൻ ഉള്ള ഇൻസ്പിറേഷൻ, എന്നെ കൊണ്ട് ഒന്നും പറ്റില്ല ഇത് സൊ പറ്റുന്ന നിങ്ങൾ ഒക്കെ ചെയ്യട്ടെ

    2. റെഡ് angel സ്കാർലെറ് അല്ല മായയെ ക്വീൻ ആണ് ജയിലിൽ കിടന്നപ്പോ റോഷനെ കടിച്ചവൾ

      1. മനസിലായില്ല ബ്രോ..

        1. കഴിഞ്ഞ ഭാഗത്തിൽ റോഷൻ കൊട്ടാരത്തിൽ പോയപ്പോൾ ഒരുപാട് angelsine കൂട്ടിൽ ഇട്ടത് കണ്ടില്ലേ?

          അതിൽ ഒരാളുടെ അടുത്ത പോയപ്പോൾ മുള്ള് ഒക്കെ ഉള്ള കിരീടം ഉണ്ടായിരുന്നു അത് അഴിക്കാൻ നോക്കിയപ്പോ അവൾ റോഷന്റെ കയ്യിൽ കടിച്ചു എന്ന് പറയുന്നുണ്ട് അതാണ് റെഡ് angel അഥവാ maleficent
          // എല്ലാവരുടെയും തലയിൽ ഒരു പ്രേതെകതരം കിരീടം.. ഇത്ര ശക്തിയുള്ള ഏയ്ഞ്ചൽസ് വരെ ഇവിടെ മനുഷ്യനോട് തുല്യം ആകുമെന്നാണ്…

          ഞാൻ ആ റെഡ് എയ്ഞ്ചലിന്റെ അടുത്തേക്ക് ചെന്നു.. കണ്ണുകൾ അടച്ചു ഇരിക്കുന്നു… കണ്ണീർ ഒഴുകി ഇറങ്ങിയ കവിളുകൾ.. ദേഹത്തു ചാട്ടകൊണ്ടു അടികിട്ടിയ പാടുകൾ… കവിളിൽ ചോരമയം..//
          // അവൾ എന്റെ ഇടത്തെ കയ്യിൽ കയറി പിടിക്കുകയും നിമിഷ നേരംകൊണ്ട് എന്റെ കൈത്തണ്ടയിൽ ശക്തിയിൽ കടിക്കുകയും ചെയ്തു..//
          // ഞാൻ അവളോട് പറഞ്ഞു..

          “ഞാൻ നിനക്ക് ഒരു സഹായം ചെയ്തു കഴിഞ്ഞു…”

          അവൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ പകച്ചു അവളെ നോക്കി…//

          ഇതാണ് ആ ഭാഗം കഴിഞ്ഞ ഭാഗം പേജ് നമ്പർ 3 ,4,5 ,6 ഒക്കെ നോക്കിയാൽ കാണാം

          1. ഒഹ് അതു ഞാൻ ഓർക്കുന്നുണ്ട്.. ഒഹ്, അതാണല്ലേ ആ ബായിറ്റിന്റെ കാരണം, ഓക്കേ മനസിലായി.. !

            ആ സംഭവം ഓർത്തിരിക്കാത്ത കാരണം എന്താന്ന് വെച്ചാൽ അതു ഒരു ഡ്രമാറ്റിക് ആയി അല്ലല്ലോ അവതരിപ്പിച്ചേ, അതുപോലെ ആ കടി അവനെ കണ്ടു പേടിച്ചു കണ്ടിച്ചതാണെന്നാണ് ഞാൻ ഓർത്തിരിക്കുന്നെ “ഞാൻ നിനക്ക് ഒരു സഹായം ചെയ്തു കഴിഞ്ഞു റോഷൻ”, ആ ഡയലോഗ് ഞാൻ മറന്നു പോയി, അല്ലെങ്കിൽ കാര്യം അയി എടുത്തില്ല, അതിനു ഇത്ര വല്യ ഇമ്പോര്ടൻസ് ഉണ്ടാകും എന്ന് കരുതിയും ഇല്ല.. ?

            ഞാൻ ഈ പാസ്റ്റിൽ ഉള്ളവർ ഈ മുറിവിനെ പറ്റി പറയുന്നത് ഞാൻ വിചാരിച്ചതു സ്കാർലെറ് കുത്തിയ മുറിവിനെ പറ്റി ആണ് പറയുന്നേ എന്നാണ് കരുതിയെ, അതാണ് കൺഫ്യൂസിങ് ആയതു.. ?

          2. ഞാനും വലിയ കാര്യം ആയി എടുത്തില്ല ബട്ട് ഈ പാർട്ടിൽ maleficent പേര് കണ്ടപ്പൊഴാ മനസ്സിലായത്….. കഴിഞ്ഞ പാർട്ടിൽ ആ അങ്ങേലിനു maleficent എന്ന് പേര് കൊടുക്കണം എന്ന് wolverine ബ്രോ പറഞ്ഞത് വായിച്ചിരുന്നു സൊ വേഗം കത്തി

          3. Maleficent? എന്റെ പൊന്നു ബ്രോ, ഇപ്പൊ തന്നെ പേരുകൾ ഒന്നും ഈ കഥയിൽ ഓർത്തിരിക്കാൻ പറ്റുന്നില്ല അപ്പോഴാ, ഈ സനം കേട്ടതായി ഞാൻ ഓർക്കുന്നുകൂടി ഇല്ല.. ???

          4. അത് ഒരു കമന്റ് ആരുന്നു ???

    3. മാത്തുകുട്ടി

      എംകെ ടൈം ട്രാവൽ നെക്കുറിച്ച് നോവലിലെ അവതരിപ്പിക്കലിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കണം എന്നു പറഞ്ഞു.??❤️? ആരുടെയെങ്കിലും മനസ്സിൽ എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കിൽ, ആ സംശയങ്ങളെല്ലാം രാഹുലിന്റെ കമൻറ് വായിക്കുന്നതോടുകൂടി ദുരീകരിക്കപ്പെടും ഈ നോവലിനെക്കുറിച്ച് അല്ലെങ്കിൽ ഈ കഴിഞ്ഞ പാർട്ടിനെക്കുറിച്ച് ഇത്രയും ഡീറ്റെയിൽഡ് ആയിട്ട് ഒരു കൺക്ലൂഷൻ ഇനി ആർക്കും പറയാൻ കഴിയില്ല.

      അത്രയ്ക്ക് ആഴത്തിൽ പഠിച്ച് എഴുതിയ ഒരു കമൻറ് ആയിരുന്നു ഇത് ❤️താങ്ക്സ് രാഹുൽ താങ്ക്സ്❤️

      1. സത്യം

    4. പിന്നെ ഈ റെഡ് ഏയ്ഞ്ചൽ കുത്തിയ കാരണം ആണ് അവൻ ഇങ്ങനെ ആയി എന്നല്ലേ പറയുന്നേ, റെഡ് ഏയ്ഞ്ചൽ എന്ന് പറയുന്നത് സ്കാർലെറ്റിനെ അല്ലെ? പക്ഷെ റെഡ് ഏയ്ഞ്ചലിനെ വേറെ എന്തോ ഒരു പേരും പറയുന്നുണ്ടല്ലോ, അതു മനസിലായില്ല, അതുപോലെ സ്കാർലെറ്റ് എന്ന് അവളെ വിളിക്കുന്നതും ഇല്ല, അതു മനസിലായില്ല.. !
      //
      റെഡ് അഞ്ചൽ കടിച്ചത് കാരണം ആണ് റോഷന് അവളുടെ പകുതി ആയുസ് കിട്ടിയതും ഇങ്ങനെ ഒക്കെ സംഭവിച്ചതും. റെഡ് അഞ്ചൽ മാൽഫീസൻ്റ് ആണ്. Scarlet dark Angel aan.

      1. Scarlettinte മുടി ആണ് ചുവന്ന നിറം
        പിന്നെ വേഷവും. ചിറുകുകൾ കറുപ്പും

      2. സ്കാർലെറ്റ് എന്ന് പറഞ്ഞാൽ RED എന്നാണ് അർഥം, അതുകൊണ്ട് ഞാൻ ഈ പാടിന്റെ കാര്യം പറഞ്ഞപ്പോ ഇവള് കുത്തിയ മുറിവിന്റെ കാര്യം ആണ് ഈ പാസ്റ്റിൽ ഉള്ളവർ പറയുന്നേ എന്ന് കരുതി, അതാണ് കൺഫ്യൂസിങ് ആയെ..

        പിന്നെ ഈ റെഡ് ഏയ്ഞ്ചൽ കടിച്ചത് ഞാൻ ഓര്മയൊണ്ട്, ബട്ട്‌ അതു കഴിഞ്ഞ് അവൾ പറയുന്ന ഡയലോഗ് ഞാൻ മറന്നു പോയി, അല്ലെങ്കിൽ അതിനു ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു എന്ന് ഓർത്തില്ല “ഞാൻ നിനക്ക് ഒരു സഹായം ചെയ്തു കഴിഞ്ഞു റോഷൻ”, ഈ ഡയലോഗ് ഞാൻ ഓർത്തിരുന്നേൽ എനിക്ക് ഈ സംശയം ഒന്നും വരില്ലായിരുന്നു.. ?

        1. കയ്യിലെ പാട് എന്ന് എടുത്ത് പറയുന്നുണ്ട്. അവൻ കൈ കൂപിയപ്പോൾ എന്ന് പറയുന്നുണ്ട്.. scarlet നെഞ്ചില് ആണ് കുത്തിയത്.. അത് കുത്ത് ആണ് ഇത് കടിച്ചത് ആണ്?

          1. അതാ ഞാൻ പറഞ്ഞെ, ആകെ എന്തേലും ബോഡി സ്കർസ് ഒണ്ടേൽ അതു എന്റെ ഓർമയിൽ സ്കാർലെറ്റിന്റെ ആണ്, അതുകൊണ്ട് അതു എവിടെ ആണെന്ന് ഒന്നും ഒരു വിഷയം അല്ലല്ലോ, കണ്ടു അപ്പൊ അവര് ഊഹിച്ചു അങ്ങനെ ആണ് ഞാൻ കരുതിയിരുന്നെ..

          2. ആ മനുഷ്യൻ നമ്മൾ സാധാരണം ആയി വിടുന്നതിൽ നിന്ന മെയിൻ കാര്യം പറയാ?. അടുത്തതിൽ എന്തൊക്കെ ഉണ്ടാവും ആവോ

          3. Kootilulla angel ille adhan red angel avan kireedam ooriyille adh kayinja part onnum koodi vayikk appo manassilavum

        2. വിജയ് ദാസ്

          ഇങ്ങനെ അര്‍ത്ഥം ഒക്കെ വച്ച് “അമോറ” എന്ന് കേട്ടപ്പോ ഞാന്‍ വേറേ ഒരുപാട് പ്രതീക്ഷിച്ചു…???

    5. വിജയ് ദാസ്

      സ്കാര്‍ലെറ്റിനെ വിളിക്കുന്നത് ഡാര്‍ക്ക് എയ്ഞ്ചല്‍ എന്നാണ്…ഡാര്‍ക്ക് ഡാര്‍ക്ക്. ഡാര്‍ക്കും വൈറ്റും. ഇവിടെ റെഡ് എയ്ഞ്ചല്‍ കഴിഞ്ഞ പാര്‍ട്ടില്‍ വന്ന പുതിയ കഥാപാത്രമാണ്. കൂട്ടില്‍ കിടക്കുന്നതു കണ്ട ഏയ്ഞ്ചല്‍സില്‍ ഒരാള്‍ (അവരുടെ രാജ്ഞിയോ രാജകുമാരിയോ മറ്റോ ആണെന്നു തോന്നുന്നു.) റെഡ് എയ്ഞ്ചലിന്‍റെ യഥാര്‍ഥ പേരാണ് മലെഫെഷ്യന്‍റ്. (അതിവിടെ ആരോ കമന്‍റില്‍ സജസ്റ്റ് ചെയ്തതു വച്ച് എം.കെ. കൊടുത്തതാണ്.)

      Dark Angel – Scarlet
      White Angel – December

      Red Angel – Maleficent

      (Demoniac Angels വേറേയുണ്ടായിരുന്നു. വെറും മനുഷ്യസ്ത്രീകള്‍. റഷ്യന്‍ ക്രിമിനല്‍സ്. ചത്തു പോയി.)

      1. എന്റെ മനസ്സിൽ എപ്പോഴും സ്കാർലെറ്റ് റെഡ് ആയിരുന്നു, അതാണ് കൺഫ്യൂഷൻ തോന്നിയെ… ?

        1. വിജയ് ദാസ്

          I get you. ഇനിയിപ്പൊ സ്കാര്‍ലെറ്റ് ഡാര്‍ക്ക് റെഡ്, മലഫിഷ്യന്‍റ് റോസ് റെഡ് എന്ന് വെച്ചാ മതി ?

      2. Scarlett ഉം Maleficent ഉം Different Angels ആണട്ടോ… കഥ വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത് Angels താമസിക്കുന്ന പ്ലാനെറ്റിൽ രണ്ടുതരം Angels ആണ് കൂടുതൽ ഉള്ളതെന്നാണ് Dark Angels ഉം White Angels ഉം കഴിഞ്ഞ ഭാഗത്തിൽ കാണിച്ച Red Angel അഥവാ Maleficent അല്ലെങ്കിൽ റോഷന്റെ കയ്യിൽ കടിച്ച Angel ഒന്നുകിൽ Angels ന്റെ Queen ആകാനാണ് സാധ്യത… പിന്നെ Comment Box ൽ Red Angel ന് Maleficent എന്ന പേര് Suggest ചെയ്തത് ഞാൻ തന്നെയാണട്ടോ… ???

        1. വിജയ് ദാസ്

          നിങ്ങളെ ഓര്‍മയുണ്ട് ❤️ പിന്നെ അത് പറഞ്ഞപ്പോ റെഡ് ഏഞ്ചലിന് already ഒരു പേരുണ്ട് എന്നൊക്കെ എം.കെ. പറഞ്ഞിരുന്നില്ലേ? അതെന്താണെന്ന് പുള്ളി വെളിപ്പെടുത്തിയിരുന്നോ?

          1. ഏയ്‌ Red Angel ന്റെ യഥാർത്ഥ പേര് ഇപ്പോഴും നിഗൂഢമാണ്… ???

    6. @ragendhu

      റോഷൻ തിരിച്ചു വന്നു…,,,

      എന്ന് കരുതി വിഷ്ണു തിരിച്ചു വരില്ലാട്ടാ… ??

      1. Enthenkilum chey avanr വെട്ടി കുഴിച്ച് മൂടി ഒരു തെങ്ങ് വച്ചോ ശുഭം.. ?

        1. വെച്ചു ✌️✌️✌️

          1. നിന്നെയും ആ കുഴിയിൽ ഞാൻ മൂടും

          2. ????

            നമ്മളിലെ…,,, എന്തായാലും നാളെ വരും വായിക്ക്.. ?

    7. @Rahul 23

      ///എനിക്ക് ആ ഇനിഷ്യൽ ടൈംലൈൻ അല്ലെങ്കിൽ നിയോഗം എങ്ങനെ ആണെന്ന് അറിയണം.. ?////

      എടാ…,,, 2ണ്ട് സീസൺ ലാസ്റ്റ് വായിച്ചു നോക്ക്..,,,

      അതിൽ മൈവൂൺ ക്വീൻ പറയുന്നുണ്ട്..,, സ്കാർലെറ്റിനോട്..,, നിന്റെ മനസിലുള്ള കാര്യം എനിക്കറിയാം..,,, റോഷനെ ജീവനോടെ തിരികെ കൊണ്ടുവരാൻ നിനക്ക് സാധിക്കുമോ എന്ന്..,,,

      സൊ presentil ഉള്ള പോലെ റോഷൻ സ്കാർലെറ്റിന്റെ കുത്ത് കൊണ്ടല്ല മരിക്കുന്നത്..,, he will be killed by reptelian king..,,, അവന്റെ ആ നിയോഗമാണ് എല്ലാവരും കൂടെ ചേർന്ന് ഇപ്പോൾ മാറ്റിയത്…

      1. ഓക്കേ, ഞാൻ അതു ചോദിക്കാൻ കാരണം സ്കാർലെറ്റ് ഇവനോട് സംസാരിക്കുമ്പോ ഒക്കെ ഒരു ഡിഫറെൻറ് ഫീൽ ആയിരുന്നു, അതാണ് ചോദിച്ചേ, വേറെ എന്തെങ്കിലും ഇവളുടെ മനസ്സിൽ ഉണ്ടോ എന്ന്, അപ്പൊ ജസ്റ്റ്‌ ഇവൻ അവളുടെ കൂടെ പോയാൽ മരിച്ചു പോകും അത്രേം മത്രേം ഒള്ളായിരുന്നല്ലേ, ഓക്കേ.. !

        1. യെസ് ആ ടൈമിൽ ഉണ്ടായിരുന്നല്ലോ..,,അവൾക്ക് അവനെ ഇഷ്ട്ടമായിരുന്നു..,,

          റോഷനെ തിരികെ കൊണ്ടുവരുന്നത് അവൾക്കും ഉറപ്പ് കൊടുക്കുവാൻ പറ്റുന്നുണ്ടായിരുന്നില്ല…,,!!.,,

          Like ട്രിനിറ്റി DA ക്കും അവളുടെ പ്ലാനെറ്റിലേക്ക് റിപ്റ്റിലിൻസിന്റെ കൈയിൽ അകപ്പെട്ടിരുന്ന അവളുടെ സഹോദരിമാരെ തിരികെ കൊണ്ട് വരുവാൻ ആണ് ഉദ്ദേശിച്ചിരുന്നത്..,, അതേപോലെ റിപ്റ്റിലിൻസിന്റെ നാശവും..,,,

          And അവളുടെ ഇഷ്ട്ടം complicated ആയിരുന്നു..,,, കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ

      2. Exactly!!! സമ്മതിച്ചു മോനെ ❤️

    8. //അതുപോലെ തന്നെ ഒരു ഡൌട്ട് ഒണ്ട്, ഇവരെ കൊണ്ടുവന്നാലും അവർക്ക് ആ പ്ലാനെറ്റിൽ ശക്തി ഉണ്ടാകില്ലല്ലോ? അങ്ങനെ എന്തോ ഇല്ലേ? അപ്പൊ അവർക്ക് എങ്ങനെ ഇവനെ ഹെല്പ് ചെയ്യാൻ പറ്റും?… //

      എനിക്കും ഉണ്ട് ഇതേ സംശയം, ഞാനും വെയിറ്റ് ചെയ്യുക ആണ്‌ next part nu…

      പിന്നെ എനിക്ക് തോന്നിയത്..
      1. ആ stone തകർത്തിട്ട് വീണ്ടും കൂട്ടി യോജിപ്പിച്ചതാണു so പഴയ power ഉണ്ടാവുമോ..?

      2. King നെ കൊന്നതിനു ശേഷം ആ stone തകര്‍ത്താൽ അവര്‍ക്ക് power കിട്ടും അതിനു ശേഷം വിക്ടോറിയ, divine, Scarlet, അറോറ, Roshan, എയ്ഞ്ചല്‍സ് queen.. ഇവര്‍ എല്ലാവരും കൂടി ബാക്കി ഉള്ള reptiles ഉം ആയി ഉള്ള fight kannaan കാത്തിരിക്കുന്നു…

    9. അന്യായ കൊമെന്റ് ആണ് പുള്ളെ.. ❤️❤️? വേറെ ലെവൽ.. ചോദ്യങ്ങൾക്ക് എന്നെക്കാളും നന്നായി പിള്ളേര് മറുപടി തന്നിട്ടുണ്ട്.. അതുകൊണ്ടു ഇനിയും കൂടുതൽ ഒരു ഡീറ്റൈലിംഗ് വേണ്ടല്ലോ അല്ലെ.. ?
      വായിച്ചാലും ഇത്രക്ക് ഡീറ്റൈൽ ആയി കൊമെന്റ് എഴുതാനും വേണം ഒരു റേഞ്ച്.. ?
      എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല.. എന്തായാലും ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് മനസിലായി..
      ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം.. ❤️❤️❤️

    10. അതുപോലെ തന്നെ ഒരു ഡൌട്ട് ഒണ്ട്, ഇവരെ കൊണ്ടുവന്നാലും അവർക്ക് ആ പ്ലാനെറ്റിൽ ശക്തി ഉണ്ടാകില്ലല്ലോ? അങ്ങനെ എന്തോ ഇല്ലേ? അപ്പൊ അവർക്ക് എങ്ങനെ ഇവനെ ഹെല്പ് ചെയ്യാൻ പറ്റും?

      // ഇതിന്റെ ഉത്തരം അടുത്ത ഭാഗത്തിൽ ഉണ്ടാകും.. പിന്നെ ഒരു ചെറിയ ഹിന്റ് തന്നിട്ടും ഉണ്ട്..
      ?

  12. ഹായ് MK നിങ്ങളെ നമിക്കുന്നു…
    ഫാന്റസി എന്നുപറഞ്ഞാൽ ഇതാണ്….
    വായനക്കാരുടെ സങ്കൽപ്പനങ്ങൾക്ക് അതീതമായി നിങ്ങളുടെ നിങ്ങളുടെ മനസിന്റെ സഞ്ചാരം….. അതിരുകളില്ലാത്ത സഞ്ചാരം……. അത് ഒരു അത്ഭുതം തന്നെ മാറ്റമില്ല.
    ഈ ഭൂമിയിൽ മനുഷ്യൻ അല്ലാതെ അന്യഗ്രഹ ജീവികൾ ജീവിക്കുനെണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
    അത് മനുഷ്യന്റെ രൂപത്തിലും അല്ലാതെയും,
    അതുകൊണ്ട് നിങ്ങളുടെ കഥയിൽ ഒരു യഥാർഥ്യത്തിന്റെ അംശം ഒളിഞ്ഞു കിടക്കുന്നുണ്ടെന്നു എനിക്ക് തോന്നുന്നു അല്ലെങ്കിൽ ഞാൻ വിശ്വസിക്കുന്നു.
    MK നിങ്ങളുടെ കഥ വായിക്കുമ്പോൾ അത് ചിത്രങ്ങളായിട്ടാണ് മനസ്സിൽ വരുന്നത് ആ മാന്ത്രികതയുള്ള എഴുത്തിനു എന്റെ പ്രണാമം.

    1. ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. ☺️?
      ഒത്തിരി സന്തോഷം.. ഫാന്റസി എഴുതിയാൽ മാത്രം പോരല്ലോ.. അത് ഇഷ്ടപെടുന്ന ആളുകൾ കൂടെ വേണ്ടേ.. അതിലാണ് കാര്യം..
      ഒത്തിരി ഒത്തിരി സ്നേഹം ട്ടോ ❤️

  13. Fallen Angel?‍♀️

    Another level ?????????????????????????????????????????????????????????????????????????????????????????????????????

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ടാ ചെക്കാ.
    ഞാൻ എന്ത് പറയാനാണ്. സത്യം പറഞ്ഞാൽ വല്ലാത്തൊരു അനുഭൂതിയിലാണെന്റെ ഹൃദയം. എങ്ങനെയൊക്കെ വർണിച്ചാലും തൃപ്തി വരില്ല. ഞാൻ ചിലപ്പോൾ ചിന്ദിക്കാറുണ്ട് ഈ കഥയുടെ അവസാനം എങ്ങനായിരിക്കും എന്ന്. ഒരു ആയുസ്സ് മുഴുവൻ എഴുതിയാലും തീരാത്ത അത്രയും കണ്ടന്റ് ഉണ്ട് ഈ കഥയിൽ.പത്തു ദിവസം അതൊരു കാത്തിരുപ്പ് തന്നാണ് പക്ഷേ അതിനും ഉണ്ട് ഒരു സുഖം.
    മനുഷ്യ ചിന്തകൾക്കപ്പുറം ഒരു നെക്സ്റ്റ് ലെവൽ സ്റ്റോറി. പൊളിച്ചു മുത്തേ ????.

    പത്തുദിവസം കഴിഞ്ഞ് കാണാം ??
    സ്വന്തം ?ANU?

    1. അനു.. ലോകത്ത് ഏറ്റവും ഇഷ്ടമുള്ള പേര് ആണ് ഇത്.. ❤️
      സത്യം പറഞ്ഞാൽ നിയോഗം സീസൺ 10 വരെ ഇതിൽ പോകും.. പറഞ്ഞതു പോലെ തന്നെ അത്രക്ക് കൊണ്ടെന്റ് ഉണ്ട് ഇതിൽ.. ശരിയാണ്..
      ഒത്തിരി സന്തോഷം ട്ടോ.. പെരുത്ത് സ്നേഹം ❤️❤️?

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ?

  15. KUNCHABDULLA CHALIYADAN

    ഒരു രക്ഷയുമില്ല അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു

  16. ഒന്നും അറിയാത്തവൻ

    യെസ് അറിയണം റെഡ് എയ്ഞ്ചൽ ബെയ്റ്റ് തിയറിയെ പറ്റി –
    ഞാൻ മനസ്സിലാക്കിയതിനുമപ്പുറം താങ്കൾ ഉദ്ദേശിച്ചിട്ടുണ്ടാകും ക്ലിയറാക്കിത്തരണേ

  17. പ്രണാമം സുഹ്റത്തേ! ഒന്നും പറയാൻ കിട്ടുന്നില്ല. ഭാവനയ്ക ഒരു ബിഗ് സലൂട്ട്.

    1. ഒത്തിരി സ്നേഹം ?❤️

  18. Fallen Angel?‍♀️

    Maleficent ?????

  19. ഒന്നും പറയാനില്ല?????

  20. കഥ എങ്ങനെ മുന്നോട്ട് പോകും എന്നാലോചിച്ചിടത്തു നിന്നു ടൈം ട്രാവൽ നടത്തി പാസ്റ്റിൽ വന്നു കഥയെ മുന്നോട്ട് നയിച്ച എഴുത്തുകാര നമിച്ചു,നിങ്ങളെകൊണ്ടേ പറ്റു, ഇനി നിങ്ങളും വേറേതോ പ്ലാനറ്റിൽ നിന്നും വന്നതതാണോ

    1. ഞാൻ മേയ്‌വൂണിലെ ഒരു അംഗമാണ്.. ആരോടും പറയണ്ട..
      ഒത്തിരി സ്നേഹം ട്ടോ ❤️

  21. MK ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് ഈ പാർട്ട്‌ അവസാനിക്കുന്നതെങ്കിലും വേറെ ലെവലായിട്ടുണ്ട്. എങ്കിലും ഒരു റിക്വസ്റ്റ് ഇനിയെങ്കിലും അർച്ചനെയും മിനക്ഷിയെയും മേറിനെയും ലിസയെയും ഒക്കെ മെയ് വൂണിലെ കൊണ്ടുപോയി റോഷന്റെ പിള്ളേരെ ഒക്കെ ഒന്നു കാണിച്ചു കൊടുത്തൂടെ അങ്ങനെ ഒരു സന്ദർഭത്തിനായി ഒരുപാട് നാളായി കാത്തിരിക്കുകയാണ്. ഈ സീസണിലെങ്കിലും ഈ സീൻ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചോട്ടെ.

    1. അങ്ങനെ ഒരു സീൻ വേണോ എന്ന് ആലോചനയിൽ ഉണ്ട്.. റോഷൻ അവിടെ പോയത് അവന്റെ ശക്തി ഉള്ളതുകൊണ്ടാണ്..മീനാക്ഷി ചെന്നതും അവളിൽ ശക്തി ഉള്ളതുകൊണ്ട് ആണ്..
      അല്ലെങ്കിൽ ട്രിനിറ്റി ഒരു suit ഉണ്ടാക്കേണ്ടി വരും..
      സ്നേഹം ട്ടോ ❤️

  22. Oru web seriel aakkikoode ente ponne. Ningal oru sambabam thanna❤️❤️???

  23. കന്യകകൾ ആയിരിക്കണം, മനസ്സും ശരീരവും ആർക്കും കൊടുക്കാത്തവർ…
    പക്ഷേ നമ്മുടെ അർച്ചു മനസ്സ് റോഷന് കൊടുത്തവൾ അല്ലേ….

    1. അല്ല. അവൾ അന്നാണ് റോഷനെ ആദ്യമായി കാണുന്നത്. ഏട്ടത്തി പറഞ്ഞ പ്രകാരം റോഷനെ അറിയാം. അതുകൊണ്ടാണ് അവന്റെ പേര് പറഞ്ഞത്..

  24. |Hø`L¥_d€vîL••••

    ഇതിലൊന്നും ഞങ്ങൾക്കിപ്പോ അൽഭുതം തോന്നുന്നില്ല bro…
    കാരണം നിങ്ങളിൽനിന്നും ഇതിലും കൂടുതൽ പ്രതീക്ഷിക്കാം…??

    1. അയ്യോ അങ്ങനെ പറയല്ലേ. പെട്ട് പോകും ?

  25. Mk magic❤️❤️❤️❤️❤️

Comments are closed.