നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

നിയോഗം 3 The Fate Of Angels

Part VIII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

 

നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്..
ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ അസൂയ വരെ..
മൈൻഡ് ഒരു ഭാവത്തിൽ പിടിച്ചാൽ ഇത് ആസ്വാദകരം ആണെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ആർക്കെങ്കിലും ഇഷ്ടമാകുന്നില്ല എങ്കിൽ വായന ഉടനെ നിർത്തുക, ഇത് നിങ്ങൾക്ക് ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു..
ഇവിടെ അഭിപ്രായം രേഖപെടുത്താറുള്ളവർക്ക് ഇതൊത്തിരി ഇഷ്ടമാണെന്നും അറിയാം.. നിങ്ങൾ തരുന്ന സ്നേഹമാണ് എന്റെ എനർജി… ❤️❤️

ഈ ഭാഗം ഇഷ്ടപെടുമെന്ന പ്രതീക്ഷയോടെ തന്നെ.. ഒത്തിരി സ്നേഹത്തോടെ..

മാലാഖയുടെ കാമുകൻ..

തുടർന്ന് വായിക്കുക..

872 Comments

  1. ❤️❤️❤️❤️

  2. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ???????????♥️♥️♥️♥️♥️♥️♥️

  3. വിനീത്

    ❤❤❤❤ അടിപൊളി ബ്രോ ????

    1. Mk magic❤️❤️❤️❤️❤️

  4. സമർ ആലി ഇംമ്രാൻ

    എനിക്കറിയമായിരുന്നു ഈ പാർട്ടും മോഷമാവുകയില്ല എന്ന് കാരണം നിങ്ങൾ വിരൽതുമ്പിലൂടെ ഇന്ദ്രജാലം കാണിക്കുന്ന ഒരു ഇതിഹാസം മാണ് ഒരു വായനകരെ ആസ്വദിപ്പിക്കുന്നതിനേക്കാളുമുപരി ‘അവരെ വേറെ ഒരു ലോകത്തേക്ക് കൈപിടിച്ച് എത്തിച്ച് അവിടുത്തെ അവസ്ഥ അനുഭവിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത് അത് ഒരു നിസാരമായ കാര്യമല്ല അത് കൊണ്ടാണ് ഞാൻ വിരൽ തുമ്പ്കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന ഇതിഹാസമാണ് എന്ന് വിശേഷിപ്പിച്ചത്
    ഇനിയും ഈ വിരൽ തുമ്പിലൂടെയുള്ള ഇന്ദ്രജാലങ്ങൾ അനുഭവിക്കാൻ കാത്തിരിക്കുന്നു

    ആദ്യമായാണ് കമാൻ്റ് ഇടുന്നത്
    എല്ലാ കഥകളും വായിക്കാറുണ്ട് ഇനി എന്നും കമൻറ് ബോകസിൽ സജീവമായിരിക്കും

    1. മറുപടി താഴെ ഉണ്ട് ❤️

  5. Killi poyi gooys

  6. സമർ ആലി ഇംമ്രാൻ

    എനിക്ക് അറിയാമായിരുന്നു നിങ്ങൾ ഇങ്ങനെ എല്ലാം കൊണ്ടുവരും എന്ന് കാരണം നിങ്ങൾ വിരൽ തുമ്പിലൂടെ മായാജാലം കാണിക്കുന്ന ഒരു ഇതിഹാസമാണ് എന്നും ഇതുപോലെ ഇന്ദ്രജാലം കാണിക്കാനുള്ള മനസും ആരോഗ്യവും സർവീശ്വരൻ നിങ്ങൾക്ക് നൽകട്ടെ

    എന്നും മുടങ്ങാതെ വായികാറുണ്ട് ആദ്യമായാണ് കമൻ്റ്
    ഇടുന്നത് ഇനി എന്നും കമൻ്റ് ഇടുന്നതാണ്.”

    1. ഒത്തിരി സ്നേഹം ഈ വാക്കുകൾക്ക്.. ☺️❤️
      പറയാൻ വാക്കുകൾ ഇല്ല

  7. entay ponnu anna, jeevithathil book vayikatha njn vayana oru sheelam ayath ninkal karnamaanu. oru paadu nanni.❤️❤️❤️

    1. വായന ഒരു മയക്കുമരുന്ന് പോലെയാണ്.. വേറെ ഒരു ലോകം.. അതിലെക്ക് കയറിയത് ഞാൻ കാരണം ആണെങ്കിൽ.. I’m blessed!!
      സ്നേഹം ❤️

  8. Diya ena oru kanada film kande nere Ingote vane vayichathane…… Sathyam parnaj vayikendirunila ene thoni atrem aa story ene aake mood off aki ini onude vayikanm ????

    1. വിജയ് ദാസ്

      Why can’t people accept two men for a woman is all I felt like asking after reading that plot. Too much grief for stupid ideas of possession.

      1. Haah ath sari analo le bro ???ariyula angane oru relation stable aayi pokum ene

        1. വിജയ് ദാസ്

          ഇപ്പൊ stable in death ആയല്ലോ ല്ലേ. ഇതിനേക്കാ ഭേദമാ എന്തും

          1. ???

      2. മ്യൂണിക്കിൽ എന്റെ ജോലിസ്ഥലത് ഒരു പെൺകുട്ടി ഉണ്ട്. അവൾക്ക് രണ്ടു ബോയ്ഫ്രണ്ട് ഉണ്ട്. അവർക്ക് പരസ്പരം അറിയാം.. എന്നാലും അവർ ഓക്കേ ആയി പോകുന്നുണ്ട്. ഇത് കേട്ടപ്പോൾ പറയണം എന്ന് തോന്നി.. ?

        1. വിജയ് ദാസ്

          അതെ ഒരു കുഴപ്പവും ഇല്ല. That way everybody could be happy in what is not a zero-sum game. ചിലര്‍ക്ക് ആരെയെങ്കിലും ഒക്കെ മൊത്തമായിട്ട് സ്വന്തമായി വേണം എന്ന് ആഗ്രഹിക്കുന്നതാണ് കുഴപ്പം. ഇവിടെ നമ്മുടെ നാട്ടിലൊക്കെയാണെങ്കില്‍ ഈ പൊസസീവ്നസ്സിനെ benevolent sexism & family valuesല്‍ പൊതിഞ്ഞ് രൂപക്കൂട്ടില്‍ കേറ്റി വെച്ചിരിക്കുന്നു.

  9. വളരെ നന്നായിട്ടുണ്ട് എന്നത്തേയും പോലെ പോലെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    With?

    1. ഒത്തിരി സ്നേഹം ❤️

  10. ഈ പത്ത് ദിവസം ചുരുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ. ഉണ്ടെങ്കിൽ പ്ളീസ് അതു ചെയ്യണം. Waiting for the next part.♥️♥️??

    1. ചുരുക്കാൻ ബുദ്ധിമുട്ട് ആണ്.. കഴിയുന്നില്ല.. ഇന്ന് തന്നെ എഴുതാൻ ഇരുന്നിട്ട് അകെ എഴുതിയത് 400 വാക്കുകൾ ആണ്..
      അതുകൊണ്ടു ക്ഷമിക്കുക..
      സ്നേഹം ❤️

  11. Bro entho vallathoru aradhana thonnuvado thannod
    Really awesome ??
    Love ❤

  12. U r a legend bro. Oru rakshayum illa. Entha parayuka oru english web series kanunna pole und just like game of therons. It’s amazing man. Kili parannu parannu ippol thirichu varunnilla aa avastha anu ippol polichu.

    1. ഒത്തിരി സന്തോഷം ഉണ്ടട്ടോ.. എഴുത്തു വായിച്ചു അത് മനസ്സിൽ കാണുമ്പോൾ ആണ് എഴുതിയ ആൾക്ക് തൃപ്തി വരുന്നത്..
      അതിൽ ഒത്തിരി സ്നേഹം ❤️

  13. ലുയിസ്

    ന്റെ പൊന്നെ
    എന്ത് പറയണം എന്നറിയുന്നില്ല
    ഗംഭീരം???????
    വായിക്കുമ്പോ മുമ്പിൽ കാണുന്ന പോലെ ഓരോ ഭാഗവും
    ഇനി 10ദിവസം കാത്തിരിക്കണം എന്നോർക്കുമ്പഴാ ഒരു സങ്കടം?

    1. ഒത്തിരി സന്തോഷം.. സ്നേഹം.. ?❤️
      കാത്തിരിക്കുന്നതിന് ❤️

  14. ‘ഞാൻ നിനക്ക് ഒരു സഹായം ചെയ്തു കഴിഞ്ഞു…”

    അവൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ പകച്ചു അവളെ നോക്കി…’
    കഴിഞ്ഞ ഭാഗത്തിൽ ശ്രദ്ധ കൊടുകാതെ വായിച്ച ഈ വരികൾ കഥയുടെ ഗതി തന്നെ മാറ്റാൻ കെൽപ്പുള്ളതായിരുന്നല്ലെ❤️❤️?
    ee bagavum as usual ? eniyipm puthiya timeline ile roshante niyogathilethanulla margangl vethyasthamayirikuo ?

    1. കൊച്ചു വരി മതി കഥയെ മാറ്റാൻ.. ☺️❤️
      അതെ അതൊരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും

  15. Mk entha ethinoru comment eduga ennu alogikkugayayirunnu ellavarem orepole parayaruthallo kidukki thimarthu polichu.pinne time traveler nalla ashayamayinnu. Kazhijupoya kalathekku Oru thichu pokku. ethu kk yil ayirunnegil kurachu koodi romantic akkamayirunnu.thante imagination sherikku oru paral world thanne nammude manasil srihtichu kazhiju. eppo edakku bhumiyayittulla touch vittu pogunnudu. appo eni veedum kanum vare vanakkam ♥️♥️♥️♥️♥️♥️♥️. NB desabarinte mathram kamugan ayal bakkiyullar odichittukollathe nokkikko???

    1. ഒത്തിരി സന്തോഷം ഉണ്ട് ട്ടോ.. ടൈം ട്രാവൽ ഒരു കഥയിൽ ഉൾപ്പെടുത്തണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. അതാണ്.. ഇഷ്ടപെട്ടതിൽ സ്നേഹം..
      ഡിസംബർ ചിറക് വച്ച് പൊതിഞ്ഞോളും.. ?
      സ്നേഹം ട്ടോ ❤️

  16. ❤❤❤❤❤????????❤❤❤❤❤
    ഒന്നും പറയാനില്ല… ❤❤❤

  17. Koppu eni veendum 10 days kathu nilkanam…enthu oru avastha aanu ith. ingane aake wait cheythath kurach kathakalk vendi maatram aanu. ninte Niyogam from first part till now…4 divasam kond vayich theerthu… oru vallatha katha….some truth some myth some fun..ellam ind…

    vegam ezuthi tudangiko ni. njan waiting aanu mone.!! baaki karyangal melle parayam!!

    1. Kk yile niyogam ithulum adipoli ayirunnu bro?, really missing ahn ?

      1. Athu ethu niyogan?? Para mone dinesha…athu etha kathaaaaa

        1. Adhyam ഇത് ഇട്ടത് അവിടെ ആണ്. Remove aaki. Ipo ivide aan. Atre ullu

    2. ഒത്തിരി സന്തോഷം ഉണ്ടട്ടോ.. ❤️❤️
      എഴുതി തുടങ്ങി…

  18. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Super???????
    Adipoli oru rakshayumilla ?????

    1. ഒത്തിരി സ്നേഹം ട്ടോ ❤️

  19. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Adipoli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  21. “കിംഗ് ഓഫ് ഓൾ യൂണിവേഴ്‌സ്.. നിനക്ക് ഉണ്ടോ? മരണത്തെ ഭയം???”

    രോമാഞ്ചം…. ???

    ഒരു രക്ഷയും ഇല്ല….

  22. Edo MK kallakavadi.. Endgame smarthulk dialogue Vechitundallo.. But njan nannaayi enjoy cheytha vayichathanu…

    Poratte angane poratte…

    1. mcu ref ഇടക്കൊക്കെ എടുക്കാറുണ്ട്.. ❤️
      സ്നേഹം ട്ടോ

  23. Dracula Prince ? of darkness

    കാമുക കഥ രണ്ടു തവണ വായിച്ചു
    രണ്ടു ഫുൾ മട്ടൻ ബിരിാണി കയിച്ച feel. തകർത്തു തിമിർത്തു…
    സത്യം പറ kamukanalle e റോഷൻ..☺️❤️❤️ സ്നേഹം….

    1. പെരുത്ത് സ്നേഹം ട്ടോ.. ❤️?

  24. Poli.. Oru raskshem illa… Oro partum more interesting…. Waiting for next part

    1. ഒത്തിരി സ്നേഹം ❤️?

  25. സത്യം പറ താനല്ലേ പോൾ ബാർബർ….. ലൗ യൂ…. കൂടുതൽ ഒന്നും പറയാനില്ല….

    1. ഞാൻ തന്നെയാണ് ??❤️

Comments are closed.