നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

നിയോഗം 3 The Fate Of Angels

Part VIII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

 

നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്..
ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ അസൂയ വരെ..
മൈൻഡ് ഒരു ഭാവത്തിൽ പിടിച്ചാൽ ഇത് ആസ്വാദകരം ആണെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ആർക്കെങ്കിലും ഇഷ്ടമാകുന്നില്ല എങ്കിൽ വായന ഉടനെ നിർത്തുക, ഇത് നിങ്ങൾക്ക് ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു..
ഇവിടെ അഭിപ്രായം രേഖപെടുത്താറുള്ളവർക്ക് ഇതൊത്തിരി ഇഷ്ടമാണെന്നും അറിയാം.. നിങ്ങൾ തരുന്ന സ്നേഹമാണ് എന്റെ എനർജി… ❤️❤️

ഈ ഭാഗം ഇഷ്ടപെടുമെന്ന പ്രതീക്ഷയോടെ തന്നെ.. ഒത്തിരി സ്നേഹത്തോടെ..

മാലാഖയുടെ കാമുകൻ..

തുടർന്ന് വായിക്കുക..

872 Comments

  1. നല്ലവനായ ഉണ്ണി

    എന്റെ mk… ഒന്നും പറയാനില്ല.. Superb… എന്റെ ഒരു ചെറിയ suggestion അണ്.. ഏതിന്റെ ക്ലൈമാക്സിനു ശേഷം ഒരു പാർട്ട്‌ കൂടെ എഴുതണം… ആ alternate time line ഇപ്പോ എങ്ങനെ ആണെന്ന് ഒള്ള കഥ…. അത് അറിയാൻ ഭയങ്കര interest ആയി… പ്ലീസ് ചെയ്യില്ലേ…

  2. mk email a english director chelappo oru web series kittum athum ningalude script write enn paranj athrekum ind ningalude imagination

  3. wow.. no words.. keep writing.. great imagines.

  4. ഒന്നും ചോദിക്കാനില്ല അത്രയ്ക്കും ഗംഭീരം

  5. ബ്രോ

    ഓരോ ഭാഗവും ഒന്നിനൊന്നു
    മികച്ചത് ആണ് ?

    ഈ ഭാഗത്തെ കുറിച്ച് എല്ലാപേരും നല്ല കമെന്റ് നൽകി

    ഞാൻ ഇതിലെ ഒരു ചെറിയ മിസ്റ്റേക്ക് കാണിക്കാം.

    ഇത്രയും കൂടുതൽ കാര്യങ്ങൾ ഒരേ സമയം തലയിൽ കൊണ്ട് വരുമ്പോൾ ഇതൊക്കെ സാധാരണമാണ്

    ഞങ്ങൾക്ക് വേണ്ടിയാണ് ബ്രോ ഇത്രയും സ്‌ട്രെയിൻ എടുത്ത് കുറഞ്ഞ സമയത്തിൽ ഇത് കംപ്ലീറ്റ് ചെയ്ത് ഞങ്ങളിൽ എത്തിക്കുന്നത് ❤

    ആദ്യമേ പറയുന്നു
    ഇത് ഒരിക്കലും നെഗറ്റീവ് ആയി കാണരുത്
    Just ignore

    //ആ സ്വരം കേട്ട് അവൻ ഞെട്ടി തിരിഞ്ഞു.. മെറിൻ.. മെറിൻ ആണ് കൈപൊക്കി അവൾ ഉണ്ടെന്നു പറഞ്ഞത്.. ട്രിനിറ്റിയും മെല്ലിറ്റയും പുഞ്ചിരിച്ചു..//

    ഇതിൽ മെല്ലിറ്റ എങ്ങനെ വന്നു ?

    MK
    ഇതിന്റെ പേരിൽ
    ഫാൻസിനെ എന്നെ ക്രൂഷിക്കരുത് എന്ന് പറയണം ?
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

    ഇതിൽ past ൽ പോയ്‌ റോഷൻ വിക്ടോറിയയെ കാണുന്നത് വരെ ഉള്ള ഭാഗങ്ങൾ വായിച്ചു
    ചിരിച്ചു ചിരിച്ചു ഒരു വഴിയായി

    കൂടുതൽ പറയണം എന്ന് ഉണ്ട്
    പറ്റുമെങ്കിൽ ഞാൻ പിന്നെ കമെന്റ് ചെയ്യാം ?

    സ്നേഹത്തോടെ ❤❤️❤️

    1. ശരിയാണ്. മെല്ലിറ്റ അല്ല. വിക്ടോറിയ ആണ്. ഹോ അതെങ്ങനെ വന്നു ആവൊ.. ?

      1. നോട്ട് ഫീൽ ബാഡ് ?

    2. ഐവ… എനിക്കും തോന്നി…
      പിന്നെ അതിന്റെ ഇടയില്‍ മെല്ലിറ്റയെ പറയുന്നുണ്ട്.. So ഞാൻ കരുതി മെല്ലിറ്റ ship ഉം ആയി എത്തിയിട്ട് വന്നത് ആയിരിക്കും എന്ന്. പിന്നീട് ship ne wait ചെയ്യുന്ന seen ഉം ഉണ്ട്..

      പിന്നെ വായന യുടെ ആ ഹരത്തിൽ ഞാനും അത് വിട്ട് പോയി….

  6. Ente ponne expect and unexpected…oru ralsha illa thakarth tharippalamaaki kalanju

  7. പൊളിച്ചു ബ്രോ? എന്നാ imagination ആണ്

  8. ഹേയ് ഗൂയ്‌സ് ഈ കഥ വായിച്ച് ഞാൻ എൻ്റെ രണ്ട് മൂന്ന് കിളികളെ ഇവിടെ പറത്തി വിട്ടിട്ടുണ്ട് കാണ്ട് കിട്ടുന്നവർ വിവരം അറിയിക്കുക

    ബൈ ദുബൈ എംകെ താങ്കൾ ഒരു കില്ലടി തന്നെ ഒരു രക്ഷെം ഇല്ല ഇജ്ജാധി creativity നമിച്ചു അളിയാ??

    ഒരു കാര്യം കൂടി ഈ കഥ ഈ അടുത്തൊന്നും നിർത്തരുത് എന്തോ പെരുത്ത് ഇഷ്ടണ് നിങ്ങളോടും നിങ്ങളെ കഥയോടും
    Keep rocking mahn and also stay safe

    അവസനയിട്ട് ഞാൻ കഥ ഇടുന്ന timeinu തന്നെ വായിക്കരുണ്ടെളും cmnt ഇടുന്നത് ആദ്ധ്യയിട്ട അതിനു അങ്ങുന്ന് ഈ ഉള്ളവനോട് ക്ഷേമിക്കണം

    അപ്പോ രാത്രി യാത്ര ഇല്ല gd nyt

  9. നന്നായിട്ടുണ്ട് ബ്രോ കാത്തിരിക്കാം

  10. ഒരേ ഒരു ചോദ്യം മാത്രമെ ഉള്ളു
    തനിക്ക് ശെരിക്കും ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടുണ്ടോ ?

    1. വിജയ് ദാസ്

      പറമ്പില് വന്ന രണ്ട് ആവോനിയാക്കിനെ കൊന്നിട്ടുണ്ട് ?

  11. അടിപൊളി….. സൂപ്പർ ആയിട്ടുണ്ട്…. ആർച്ചും മീനും തല്ലുകൂടുന്നത് നോക്കി നിനക്കുന്ന റോഷൻന്റെ അപ്പോഴത്തെ ആ നിൽപ്…..

  12. പൊളിച്ചു bro

  13. മൃത്യു

    എന്റെ പൊന്ന് MK bro ഒന്നും പറയാനില്ല ഒരുരക്ഷയുമില്ല കഥ
    റോഷന്റെ മരണം വായിച്ചപ്പോൾ കുറച്ച് വിഷമമുണ്ടായിരുന്നു ഇപ്പോൾ അതെല്ലാം പോയി
    പാസ്റ്റിലെ മെറിൻ മറ്റേ മരുന്നുകുടിച്ചാൽ റോഷനെക്കാളും സീൻ ആകും ഓർക്കാൻ കുടിവയ്യ ?
    അല്ല ടൈം മെഷിനിൽ കൂടി വന്നവർക്ക് അവരുടെ പവർ ഉണ്ടാകണമെന്നില്ലല്ലോ അവിടെ ഗോഡ് വെപ്പൺ പോലും എടുക്കാൻ പറ്റില്ലല്ലോ അപ്പോൾ എങ്ങിനെ തൊപ്പിക്കും ഒരുപക്ഷെ ഇതൊക്ക കഴിയുമെങ്കിൽ ഒന്നേ പറയാനുള്ളു
    ഇടിവെട്ടിയവനെ പാമ്പുകടിച്ച അസ്ഥയിലാണ് ഇപ്പോൾ king?
    ഒരു end game സീൻ ഓർമ്മവന്നപോലെ ?
    ഇനി എല്ലാം കഴിഞ്ഞു സ്വസ്ഥമായൊരു ജീവിതം റോഷനുണ്ടാകുമോ? ?
    ഒരുകാര്യം മാത്രം അറിയാം
    ?GREAT POWER BECOMES GREAT RESPONSIBILITY ?
    റോഷന് ഇനിയും എന്തൊക്കെയോ ചെയ്യേണ്ടിവരും അതോറപ്പാ!കാത്തിരിക്കുന്നു…
    ALL THE BEST BRO ?
    KEEP ROCKING BRO?
    WAITING FOR MORE VIDEOS ?

  14. എന്റെ പൊന്നോ ഒരു രക്ഷയുമില്ല. ഒന്നും പറയാൻ ഇല്ല

  15. എടോ മനുഷ്യ ശരിക്കും താൻ ആണോ റോഷൻ. കള്ള ബാടുവ. You are just amazing man lib u a lot

  16. Ponnooi namichu.
    Ejjjaathi kadha oru tharathillum chindhikkatha vidham aaan kadha munnood poovunnath.
    U r awesome mhn.

  17. നിങ്ങളൊരു ജിന്നാണ് എം കെ,,,,ഓരോ സന്ദർഭങ്ങളും വായനക്കാരന്റെ കണ്മുന്നിൽ സംഭവിക്കുന്നതുപോലെ അനുഭവവേദ്യമാക്കുന്ന നിങ്ങളുടെ കഴിവ് അപാരമാണ്❤️❣️,,

  18. പൊളിസാധനം ഡിസംബറിന്റെ കാമുക

  19. Future become the past nice??? eagerly waiting for the next part

  20. പഴയ സന്യാസി

    Ente ponno onnum parayam illa. Ennalum aalast paranja december nte kaamukan…………

  21. ഇജ്ജാതി ചിന്ത യും ഭാവനയും hatsofyou dear MK

  22. നീലകുറുക്കൻ

    സംഗതി വീണ്ടും പൊളിച്ചു ബ്രോ..?

    ഇടക്ക് ഒരു സ്പീഡ് തോന്നിയെങ്കിലും ലാഗ് ആക്കി പറയുന്നതിലും നല്ലത് അതാണല്ലോ എന്നു തോന്നി?

    പാസ്റ്റിൽ പോവുന്നതും ഓരോരുത്തരെ convince ചെയ്യുന്നതും ഒക്കെ അടിപൊളി ആയി. പ്രത്യേകിച്ചും മീനുവും മെറിനും ?

    എന്നിരുന്നാലും മറ്റുള്ളതൊക്കെ സ്ഥിരം വരുന്നവ ആയിരുന്നെങ്കിലും ഇടയിൽ ജൂണിനെ പൊക്കിയ മന്ത്രവാദിനി ക്യൂൻ കളിച്ച കളിയും ഓർക്കിഡിന്റെയും അമ്മയുടെയും സങ്കടവും പകയും മനസ്സിനെ കുലുക്കിയ ഒരു ട്വിസ്റ് ആയിപ്പോയി.. ഇതൊക്കെ ഒന്നു തീർന്നിട്ട് അവടെ വരെ കൂടി ഒന്നു പോകണം.. ?

    ഏതായാലും വല്ലാത്ത നിയോഗങ്ങൾ തന്നെ റോഷന്.. വീണ്ടും കാത്തിരിക്കുന്നു..

    NB : അവസാനം ഡിസംബറിനെ തന്നെ ഉറപ്പിച്ചു ലേ.. നന്നായി ???

  23. I don’t know, how can i describe my experience in your writings

    I just Loved it❤

  24. മാലാഖയെ പ്രണയിച്ച ജിന്ന്

    അതേ, ഡിസംബറിനെ അങ്ങ് എടുത്ത സ്ഥിതിക്ക് സ്‌കർലാറ്റിനെ ഞാൻ എടുത്തോട്ടെ എന്റെ മാലാഖയായി ?

  25. MK താങ്കൾക് ഇത് ഒരു സിനിമ ആക്കിക്കൂടെ ??

Comments are closed.