നിയോഗം 3 The Fate Of Angels
Part VIII
Author: മാലാഖയുടെ കാമുകൻ
[Previous Part]
നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്..
ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ അസൂയ വരെ..
മൈൻഡ് ഒരു ഭാവത്തിൽ പിടിച്ചാൽ ഇത് ആസ്വാദകരം ആണെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ആർക്കെങ്കിലും ഇഷ്ടമാകുന്നില്ല എങ്കിൽ വായന ഉടനെ നിർത്തുക, ഇത് നിങ്ങൾക്ക് ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു..
ഇവിടെ അഭിപ്രായം രേഖപെടുത്താറുള്ളവർക്ക് ഇതൊത്തിരി ഇഷ്ടമാണെന്നും അറിയാം.. നിങ്ങൾ തരുന്ന സ്നേഹമാണ് എന്റെ എനർജി… ❤️❤️
ഈ ഭാഗം ഇഷ്ടപെടുമെന്ന പ്രതീക്ഷയോടെ തന്നെ.. ഒത്തിരി സ്നേഹത്തോടെ..
മാലാഖയുടെ കാമുകൻ..
തുടർന്ന് വായിക്കുക..
വളരേ നല്ല അവതരാണം ഇപ്പോൾ ഇതാണ് അവസ്ത??????????
പൂമ്പാറ്റ.. ?❤️
As always you just killed it….
Love and respect mk…
With love Ladu ?
തിരിച്ചും ഒത്തിരി സ്നേഹം. ❤️?
കുറെയേറെ ഫാൻറസി കഥകൾ വായിച്ചിട്ടുണ്ട് പക്ഷേ ഇതുപോലൊരെണ്ണം ജീവിതത്തിൽ ആദ്യ. നിങ്ങൾക്ക് ഇത് ഹോളിവുഡിലും പോയിട്ട് സിനിമ ആക്കിക്കൂടെ. പത്തു തലയുള്ള രാവണൻ തന്നെ ഈ 60 പേജ് എഴുതിയപ്പോഴേക്കും ഏതൊക്കെ തലത്തിലൂടെ മൈൻഡ് പോയിട്ടുണ്ടാവും. ഇതിനൊന്നും അഭിപ്രായം പറയാൻ ഞാൻ ആളല്ല എന്തുപറഞ്ഞാലും കുറഞ്ഞ് പോകും.“എനിക്ക് ആകെ പ്രാന്താകുന്നു അമ്മേ” ശരിക്കും ഇതായിരുന്നു എൻറെ അവസ്ഥ പാവം ഞാൻ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ❤️
എനിക്ക് ആകെ പ്രാന്താകുന്നു അമ്മേ” ശരിക്കും ഇതായിരുന്നു എൻറെ അവസ്ഥ പാവം ഞാൻ.
/ ?? ചിരിപ്പിച്ചു.
ഒത്തിരി സന്തോഷം ട്ടോ.. ? അവിടെ ഇഷ്ടമ്പോലെ ആളുകൾ ഉള്ളൊണ്ട് ഇനി വേണ്ട എന്നാണു.. ?
ഒത്തിരി സ്നേഹം ❤️❤️
സ്വാർത്തനായി കഥ ആസ്വദിച്ചു വായിച്ച ഇതുവരെ കമന്റ് ഇടാത്ത ഒരുത്തനാണ് ??? 3-4 പേജ് ആകുമ്പോൾ ആശാനെ തെറി വിളിക്കാനുള്ള കമന്റ്‌സ് ഒക്കെ മനസ്സിൽ രൂപപ്പെട്ടതാണ്??????.(ആകെ കൂടെ പ്രാന്ത് പിടിച്ച പോലെയായി ) അവിടന്നു 6-7 പേജിലേക്കെത്തിയപ്പോൾ പിന്നെയും മൂഡ് മാറി.??? എന്ത് പ്രതീക്ഷിക്കുന്നോ അത് നൽകാതെ പോകുന്ന ആശാന് 1TB അഭിവാദ്യങ്ങൾ ???
ഒത്തിരി സന്തോഷം.. 1tb ലബ്.. ?❤️
എല്ലാം ഒരു മായ
M.K വേറെ ഒന്നും പറയുന്നില്ല. പെരുത്ത് ഇഷ്ടം.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
സ്നേഹം ❤️
Wow! Man! Goosebumps! Goosebumps! Goosebumps!! So freaking awesome! ??? അഭിപ്രായം നേരിലറിയിക്കാം. എന്നിരുന്നാലും വായന നിർത്തിയിരുന്നു ചിരിച്ച ഒരു ഭാഗം.
/“അവയവം.. നിനക്ക് ഈ നീണ്ട നാക്ക് അല്ലാതെ എന്ത് അവയവം ആണേടീ ഉള്ളത്? അഹങ്കാരി.. വാ ഏട്ടാ.. ഇവളെ അല്ലാതെ വേറെ ആരും ഇല്ലേ??”
/
സഹിക്കാൻ കഴിഞ്ഞില്ല. ???
പോ കില്ബി ?❤️
അതെ.. അത് ഞാൻ ലച്ചുസും ആയി അടി ഉണ്ടാക്കിയപ്പോൾ പറഞ്ഞത് ആണ്… നിനക്ക് ഈ നീണ്ട നാക്ക് അല്ലാതെ വേറെ എന്ത് അവയവം ആടീ ഉള്ളെ എന്ന്.. ?? അത് കേട്ട് പിണങ്ങി പോയി പാവം.. ??
ദുഷ്ടൻ. പാവമല്ലെയാപെണ്ണ് ?
കോപ്പാണ്.. ? പാവം പോലും
Sathyam para ningal kritharin alle??
അതെ. ആരോടും പറയണ്ട ?
പൊളിയാണ് മുത്തെ, Waiting for next part
സ്നേഹം ❤️
ചേട്ടോ എനിക് കുറച്ചു കാര്യം ചോദിക്കാൻ ഉണ്ട്.
ഏമായ നേ യൊക്കെ തീയ മൈക്രയെ… ഏഞ്ജലസ് മിക്ക… ല…..”
ഇത് എന്ത് ആണ് എന്ന് അന്ന് ജൂൺ പറഞ്ഞത് മുതൽ ഞൻ ചിന്ദിക്കാറുണ്ട് പക്ഷെ മനസ്സിൽ ഒരുവിശ്വാസം ഉണ്ട് എതെഗിലും ഒരു ഭാഗത്ത് ഇത് എന്ത് ആണ് എന്ന് ചേട്ടൻ പറയും എന്ന് വിശ്വാസം ഉണ്ടായിരുന്നു. അത് ഈ ഭാഗത്തിൽ തീർന്നു.
സത്യം പറഞ്ഞാൽ ഞാൻ കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ ഒരുപാട് വിഷമം ആയി. അറിയാം ഇത് ഒരിക്കലും ഒരാളുടെ ജീവിതം അല്ല ഒരുകാത്ത മാത്രം ആണ് എന്ന് അറിയാം യന്നിരുന്നാലും ഇതിൽ ചേട്ടന്റെ ഓരോരോ വരികൾ വായിക്കുംബോയും മനസ്സിൽ ആണ് അത് പതിയുന്നത്.
കഥ അത് എല്ലാവരെയും കൊണ്ട് നടക്കുന്ന കാര്യം അല്ല yann അറിയാം പക്ഷെ ഒരുപാട് ആളുകൾ കഥകൾ എഴുതുന്നുണ്ട് പക്ഷെ വായിക്കുമ്പോൾ സന്തോഷം നൽകാനും സങ്കടം നൽകാനും ചിരിപ്പിലാനും ചിന്ദിപിലാനും കഴിയുന്ന കതകൾ എഴുതാൻ എല്ലാവരെയും കൊണ്ട് കഴിയുന്ന കാര്യം അല്ല. പക്ഷെ ചേട്ടന്നെ കൊണ്ട് അത് കഴിയും അത് ഞാൻ പറഞ്ഞത് അല്ല അത് ചരിത്രം തെളിയിച്ച കാര്യം ആണ്. അതിന് യറ്റവും വലിയ ഉദാഹരണം ആണ് കഥവായിച്ചു ആളുകളുടെ കമന്റ്. എനിക് ഒരുപാട് ഇഷ്ട്ടം ആണ് ചേട്ടന്റെ കഥകൾ ഒരുപക്ഷെ ഞാൻ ഈ കഥ വായിച്ചില്ല എങ്കിൽ എനിക് അത് ഒരു വലിയ നഷ്ടം ആയിരുന്നേനെ. പിന്നെ ഒരിക്കലും ചേട്ടന്നെ പൊക്കിപ്പറയുന്നത് അല്ല ഇത് എന്റെ ഒരുസന്തോഷത്തിന് പറഞ്ഞത് ആണ്. അതാരാ ഇഷ്ട്ടം ആണ് ചേട്ടന്റെ കഥകൾ ????
ഏമാനേ നീയൊക്കെ എന്ത് മൈ…ത്രേയന്‍ എന്നാണ് എനിക്ക് കിട്ടിയത് ??????
?
ഈ ഭാഗം എവിടെ ആണെന്ന് തപ്പി നടന്ന.. ആളുടെ ക്ഷമ നശിച്ചതാണ്?
ആദ്യമേ നിന്നോട് പറയാതിരുന്നത് എന്റെ തെറ്റ് ?
ഏമായ നേ യൊക്കെ തീയ മൈക്രയെ… ഏഞ്ജലസ് മിക്ക… ല…..”
ഈ കോപ്പ് തപ്പി നടന്ന് അവസാനം ഇന്ദു തന്നെയാണ് എടുത്തു തന്നത്.. ?? അന്ന് തന്നെ വിശദീകരിച്ചു എങ്കിൽ അത്ര പാട് വരില്ലായിരുന്നു.. ?
ഒത്തിരി സ്നേഹം ട്ടോ.. നിങ്ങൾ ഒക്കെ ഇത്ര സ്നേഹത്തോടെ അംഗീകരിക്കുമ്പോൾ ആണ് കഥ നന്നായി എഴുതാൻ പറ്റുന്നത് തന്നെ..
❤️❤️
Oru doubt ippol past um futureum collapse akathilliyo
ഇല്ല.. changing the past doesn’t change future. റോഷൻ പാസ്റ്റിൽ പോയി വരുത്തിയ മാറ്റങ്ങൾ വേറെ ഒരു ടൈം ലൈനിൽ മുൻപോട്ട് പോകും.. നിലവിലെ വർത്തമാനകാലത്തിൽ അതിന്റെ എഫ്ഫക്റ്റ് വരില്ല
കാമുകോയ്…..
ഒന്നും പറയാനില്ല…ഇങ്ങളെ എനിക്ക് വിശ്വാസം ആയിരുന്നു. അത് ശരിയായി … റോഷൻ തിരിച്ച് വന്നു. കഴിഞ്ഞ episode ൽ അവൻ മരിചെങ്കിലും അവൻ ഇല്ലാതെ ഈ നിയോഗം പൂർത്തിയാവിലല്ലോ … അതിനാൽ തന്നെ ഞാൻ നോക്കുവായിരുന്നു എങ്ങനെ ആവും അവന്റെ തിരിച്ചു വരവ് എന്ന് …
അവൻ Past ൽ പോയി അവരെ എല്ലാം convince ചെയ്ത ഭാഗം ഒക്കെ വളരെ നന്നായിരുന്നു. അവടെ നമ്മടെ പഴയ കാന്താരി മീനുനെ കണ്ടു.
പിന്നെ victoria and Divine … They were awesome.
And Last അവന്റെ re-entry… Goosebumps….
പിന്നെ നമ്മടെ June… എന്തുപറ്റി… അത് അടുത്ത episode ൽ അറിയുമായിരിക്കും അല്ലെ …
സത്യം പറഞ്ഞാൽ ഇങ്ങനെ എഴുതുന്ന നിങ്ങളെ പോലെ ഉള്ളവർ ഉള്ളത് കൊണ്ടാണ് ഞാൻ കഥ വായിക്കുന്നത്. First ഒന്നും വായിക്കാൻ ഇഷ്ട്ടപെടാത്ത ഞാൻ ഇപ്പോൾ Full time വായന ആണ് …. Lock down alle??
Excellent piece of work
Hats off to you Brother
അപ്പൊ ഇനി 10 ദിവസം കഴിഞ്ഞ് കാണാം
With love ❤️
Sivan
ഒത്തിരി സന്തോഷം ഉണ്ടട്ടോ..
എല്ലാത്തിനും മറുപടിയുണ്ട്.. ജൂണിന്റെ കാര്യം അടുത്ത ഭാഗത്തിൽ അറിയാം..
ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം.
സ്നേഹം ട്ടോ.. ❤️❤️?
Angana marvel polum parayathe soul stone inter power kandupidichu
??
??
❤️
മാലാഖയുടെ കാമുകൻ????
AS ALWAYS THIS SHINES LIKE A DIAMOND ❤
chetta ee novel book ayi publish cheyyan plan ondo…vangikkan njn readya?
ബുക്ക് ആക്കിയാലോ എന്നൊരു ചിന്ത ഇല്ലാതെയില്ല.. ?
അണ്ണാ
നിങ്ങളെ ഞാൻ ഹോളിവുഡിലേക്ക് എടുക്കുവാ
എനിക്ക് വേണം
മലയാളീ ജയിംസ് ബോണ്ട് ആണോ?
ആണെന്ന് തോന്നുന്നു..?
ഞാൻ വന്നു. ?
Powli. Ne e comment kanillannariyam. Kidukki. Smirthu. 10am nalinayi kathirikkunnu
കമെന്റ് കാണാതിരിക്കാൻ എന്താ? ?
എല്ലാ കൊമെന്റും കാണാറുണ്ട്.. ❤️❤️
സത്യം പറഞ്ഞാൽ എന്നാൽ എല്ലാ പാർട്ടും കഴിഞ്ഞ് കമൻസ് വായിക്കുമ്പോൾ കുറേ ചിരിക്കാൻ ഉണ്ടാകുന്നതാണ്. ഇപ്പോൾ ആകെ വട്ടായി.
മെറിനും മീനുവിനും അർച്ചനയ്ക്കും ഇപ്പോൾ പാസ്റ്റ് മുഴുവനും അറിയാം. ഒന്നും അറിയാത്തത് നമ്മുടെ റോഷന മാത്രം. അവൻ ഇനി അർച്ചനയെ കെട്ടിയാൽ എങ്ങനെ എങ്ങനെ മീനു മായുള്ള വിവാഹം നടക്കും. അതിന് അവൻ സമ്മതിക്കുമോ
ഇനി ട്രിനിറ്റി നമ്മുടെ റോഷൻെ മുന്നിൽ ചെല്ലുമ്പോൾ അവൻറെ അവസ്ഥ എന്തായിരിക്കും
ഫ്യൂച്ചർ ഒന്നുമറിയാത്ത ഡാർക്ക് ഏഞ്ചൽ ഇനി ഇനി റോഷൻ പുറകെ വീണ്ടും വരില്ലേ
ഇങ്ങനെ ഒരുപാട് സംശയങ്ങൾ ഉണ്ടാകുന്നുണ്ട്
നിയോഗം സീസൺ മുതൽ മുതൽ കഥ മറ്റൊരു രീതിയിൽ ആണ് ഇനി സഞ്ചരിക്കേണ്ടത്.
10 ദിവസം ഉണ്ട് ആലോചിച്ച് ഭ്രാന്താകാൻ. അപ്പോൾ അതുവരെ ആലോചിച്ചു കൂട്ടിയതിനും അപ്പുറം ഒരു എക്സ്പ്ലനേഷൻ ആയി പുതിയൊരു ഭാഗം നിങ്ങൾ കൊണ്ട് വരും. അതിനായി കാത്തിരിക്കുന്നു ❤️❤️❤️
Climax: രാവിലെ റോഷൻ ഉറക്കത്തിൽ നിന്നും എഴുന്നേൽകുന്നു, അവൻ തിരിച്ചറിയുന്നു കണ്ടതെല്ലാം സ്വപ്നം ആണെന്ന്. അച്ഛൻ സമ്മതിക്കുന്നു ബോഡി ബിൽഡ് ചെയ്യാൻ. പിന്നീട് അർച്ചനയെ കെട്ടി സുഖമായി ജീവിക്കുന്നു… ശുഭം
Mk ithupole aakilla enn ariyam,ennalum never ee option climax Venda….
Marvel films le pole ” ellarum venam climaxil ”
I mean roshan ,meenu,archana,merin,Lisa,June,wa,Da…etc
Orupad ishtathode vayikunna oru reader aan…. ????
_ abhi
അങ്ങനെ പ്രതീക്ഷിക്കാം
❤️?
ഓടടീ.. ??
ആ ടൈംലൈന്‍ എങ്ങനെ കുളമായാലും നമുക്കെന്നാ? നമുക്കറിയാവുന്ന നമ്മുടെ റോഷന്‍ ഉള്ളത് അവിടെ അല്ലല്ലോ
അതാണ് പോയിന്റ് ?
ആ ടൈംലൈൻ അതങ്ങനെ പോകും.. അതിൽ എന്ത് നടന്നാലും അത് നിലവിലെ വർത്തമാന കാലത്തെ ബാധിക്കില്ല.. സൊ അത് അവിടെ തുടർന്ന് കൊണ്ടിരിക്കും.. ?
ഇനി തുടരുന്നത് നിലവിലെ സാഹചര്യം ആകും..
സ്നേഹത്തോടെ.. ❤️❤️
Ente ponnooo poli.. uff kaamukha oru raksha illa tto … Enthoru thala aanu ningalde.. oru lesham budhi enik tharuo atheennn.pleeech….
Kaathirikkunnu setta….
Love u with all my heart♥️
വലിയ ബുദ്ധിയൊന്നും ഉണ്ടായിട്ടല്ല.. കുറെ വായിക്കും.. അതാണ്..
ഒത്തിരി സ്നേഹം ട്ടോ ❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️
…ഡിയർ എം.കെ ആദ്യംതന്നെ ഒരു സ്പെഷ്യൽ താങ്ക്സ്…
…എന്തിനാണെന്നുവെച്ചാൽ റെഡ് എയ്ഞ്ചലിന്റെ പേര് Maleficent എന്ന് ആക്കാമ്പറ്റുവോന്ന് കഴിഞ്ഞ ഭാഗത്തിന്റെ കമന്റ് ബോക്സിൽ ഞാൻ താങ്കളോട് Request ചെയ്തിരുന്നു ഇത്രയും Struggle ചെയ്ത് നല്ലോണം Focus ചെയ്ത് Story എഴുതുന്നതിനിടയിൽ അത് വിട്ടുപോകാതെ Add ചെയ്തതിന് ഒരിക്കൽക്കൂടി നന്ദി പറയുന്നു…
…നിങ്ങളെ ഞാനിപ്പൊ എന്തുപറഞ്ഞാണ് എം.കെ വിശേഷിപ്പിക്കുക…
…നിങ്ങൾ ഒരു അത്ഭുതമാണട്ടോ ബ്രോ നിങ്ങളെപ്പോലെ ഈ ലോകത്ത് നിങ്ങൾ മാത്രമേ ഉണ്ടാവുള്ളൂ…
…പതിവുപോലെതന്നെ അല്ലെങ്കിൽ അതിനേക്കാൾ മികച്ചതാണ് നിയോഗത്തിന്റെ ഓരോ ഭാഗവും എന്ന് തോന്നിപ്പോകുന്നു…
…ഇഷ്ടം തോന്നിപ്പോകുന്ന എഴുത്താണട്ടോ താങ്കളുടേത്…
…റോഷന്റെ നിയോഗം തിരുത്തിക്കുറിക്കുവാനായി സ്കാർലെറ്റ് അവനെ കൊല്ലുന്നതും ശേഷം സോൾ വേൾഡിൽ എത്തുന്നതും അവിടെ മെയ്‌വ്യൂൺ ക്വീൻ വരുന്നതും എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞുകൊടുക്കുന്നതുമൊക്കെ അടിപൊളി ആയിരുന്നു…
…ടൈം ട്രാവൽ ചെയ്യുന്ന Scenes ഒക്കെ വായനക്കാർക്ക് Reading Comfort ആയിട്ട് എഴുതിയിട്ടുണ്ട്…
…റോഷൻ Past ൽ എത്തുന്നതും അർച്ചനയെയും മീനാക്ഷിയെയും മെറിനെയും വിക്ടോറിയയെയും ട്രിനിറ്റിയെയും മെല്ലിറ്റയെയും ഒക്കെ കാണുന്ന Scenes ഒക്കെ പൊളിയാർന്നു…
…തുടർന്ന് അവർ എല്ലാരുങ്കൂടി സ്‌പേസ്ഷിപ്പിൽ പോകുന്നതും ഡിവൈനെ കണ്ടുമുട്ടുന്നതും ഒക്കെ ഒരേപൊളി…
…കന്യകമാരായ അഞ്ചുപേരുങ്കൂടി Stones എടുക്കാൻ പോകുന്നതുകണ്ടപ്പോൾ Avengers Endgame ഓർമ്മവന്നു…
…അവിടെവെച്ചുണ്ടായ റെപ്റ്റില്ല്യൻസുമായുള്ള Fight ഒക്കെ അടിപൊളി ആയിരുന്നു റോഷന്റെ ഒരു Performance ഞാൻ പ്രതീക്ഷിച്ചിരുന്നു…
…ജൂണിനെ കണ്ടതും അവൾ ആ അഞ്ച് Stones എല്ലാങ്കൂടി ഒരുമിപ്പിച്ച് ഒരു Soal Stone ആക്കിയതും റോഷൻ അതെടുത്ത് തിരിച്ചുപോയതുമൊക്കെ അടിപൊളി ആയിരുന്നു…
…Back to Present ൽ റെപ്റ്റില്ല്യൻ കിംഗ് അറോറയെ കൊല്ലാമ്പോകുമ്പോൾ റോഷന്റെ വലിഞ്ഞുമുറുകിയ കൈ റെപ്റ്റില്ല്യൻ കിംഗിന്റെ കൈയെ തടയുന്നതും സ്കാർലെറ്റിന്റെ ചുണ്ടിൽ പുഞ്ചിരി വിടരുന്നതും ഒക്കെ രോമാഞ്ചം…
…Past ൽ മരിച്ചുപോയെന്നുകരുതിയ വിക്ടോറിയയും ഡിവൈനും റെപ്റ്റില്ല്യൻസിന്റെതന്നെ ടൈം ട്രാവലർ മെഷീനിലൂടെ Future ലേക്ക് വരുന്നതൊക്കെ പൊളിയായിരുന്നു…
…ഗോഡ് വെപ്പൺ ക്രേത്ത് വല്ലാതെ Miss ചെയ്യുന്നു അടുത്ത ഭാഗത്തിൽ ക്രേത്ത് ഇണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
…എയ്ഞ്ചൽസിന്റെ വിമോചനത്തിനായി കട്ട Waiting…
…Past ൽ നിന്ന് Future ലേക്ക് വന്ന വിക്ടോറിയയെയും ഡിവൈനെയും Future ൽ നിന്ന് Past ലേക്ക് തന്നെ തിരിച്ചുകൊണ്ടുവിടാൻ പോകുന്ന Scenes അടുത്ത ഭാഗത്തിൽ ഇണ്ടെങ്കിൽ ഒരു അപേക്ഷ ഇണ്ട് ബ്രോ റോഷന്റെകൂടെ സ്കാർലെറ്റും മെയ്വൂൺ ക്വീനും അർച്ചനയും മീനാക്ഷിയും മെറിനും ട്രിനിറ്റിയും ഒക്കെ ഇണ്ടാകണം എന്ന് ആഗ്രഹിക്കുന്നു…
…Past ൽ ഉള്ള അർച്ചനയെയും മീനാക്ഷിയെയും മെറിനെയും ഒക്കെ അവർ കാണണമെന്ന് ഒരു ആഗ്രഹം ചുമ്മാ പറഞ്ഞെന്നൂള്ളൂട്ടോ ബ്രോ…
…Past ൽ ആയാലും Future ൽ ആയാലും Emotional Scenes ഒക്കെ അടിപൊളിയാണട്ടോ ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ…
…സംശയങ്ങൾ…
(1).ജൂണിന് എന്ത് സംഭവിച്ചു…
(2).വിക്ടോറിയക്ക് റോഷനോട് എന്താണ് പറയാനുള്ളത്…
(3).Future ലെ മീനുവിന് ഈ നടക്കുന്ന സംഭവങ്ങൾ ഒക്കെ അതായത് റോഷന്റെ സോൾ Past ൽ പോകുന്നതൊക്കെ അറിയാമോ…
…സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… 10 Days to go… ❤️❤️❤️
വോൾവറിൻ ബ്രോ.. ❤️
Maleficent എനിക്കും ഒത്തിരി ഇഷ്ടമുള്ള ഒരു കഥാപാത്രം ആണ്.. പിന്നെ സ്ഥിരം വായിക്കുന്ന ഒരാൾ പറയുന്നത് ഒഴിവാക്കാൻ ആകില്ലല്ലോ.. നിങ്ങൾ ഒക്കെ അല്ലെ എല്ലാം..
ഒത്തിരി സന്തോഷം ഉണ്ടട്ടോ.. എല്ലാം എടുത്തു പറഞ്ഞതിൽ സന്തോഷം.. അത്ര ഡീറ്റൈൽ ആയി വായിച്ചാലോ..
അവർ വന്നത് എന്തിനാണെന്നും എങ്ങനെ തിരിച്ചു പോകുമെന്നും കാണാം..
അവസാനം ചോദിച്ചത് എല്ലാത്തിനും ഉത്തരം ഉണ്ട്..
വീണ്ടും ഒത്തിരി സ്നേഹത്തോടെ.. ❤️❤️❤️
സ്നേഹം എം.കെ… ❤️❤️❤️
എന്റെ പൊന്നെ, നീ ഒക്കെ ഒരു മനുഷ്യൻ ആണോടാവേ?? എങ്ങനെ സാധിക്കുന്നു നിനക്ക് ഇങ്ങനെ ഒക്കെ? ഹോ ഭയാനകം…… ഇനി കാത്തിരിപ്പാണ് അവന്റെ വരവിനു ആയി….❤️❤️❤️
അരുൺ R❤️
ഞാൻ മനുഷ്യൻ അല്ല പക്ഷെ പാവം ആണ്. ?
സ്നേഹം ട്ടോ ❤️
??? മരണമാസ് ???
നിനക്ക് ഇതൊക്കെ എങ്ങനെ ആടാ ഉവ്വേ സാധിക്കുന്നേ..!
നിന്റെ ചിന്താ ശേഷിക്ക് big salute.
ഇത് ഒരു animated series ആയിട്ട് വരണം ?uff….
Nb:”Don’t Judge A Book By Its Cover” (??Teaser?? വായിച്ചവർക്ക് കലങ്ങും -കാരണം teaser വായിച്ചിട്ട് എന്റെ ഉൾപ്പെടെ പലരുടെയും കിളികൾ പോയതാണ്)
കലങ്ങി കിളി പോയി ഇരുന്നതാ…… ഇപ്പോഴും എന്തൊക്കെയോ… എവിടെയൊക്കെയോ….. എന്തോ പോലെ. പോയ കിളികൾ ഒന്ന് രണ്ടെണ്ണം വന്നു… ബാക്കി വരുവോ നോ. അല്ലെങ്കിൽ ഉള്ളത് കൂടെ പോകുമോ എന്ന് അടുത്ത പാർട്ടിയിൽ അറിയാം…..
?
എൻ്റെ ഏട്ടന് ആരെയും കൊല്ലാൻ കഴിയില്ല?
പാവം SI രാജനെ കൊന്നു
?
പാവം കൊല്ലപ്പെട്ട ഒരു നല്ല മനുഷ്യനല്ലായിരുന്നോ അയാള്‍…compensation ആയി ഈ മറ്റേ ടൈംലൈനിലെങ്കിലും വല്ല “ഗിഫ്റ്റും” കൊടുപ്പിക്കണം ???
ഇത് സിനിമ ആക്കിയാൽ ഞാൻ എസ് ഐ രാജൻ ആയി അഭിനയിച്ചോളാം ?
ഗിഫ്റ്റുണ്ടെങ്കില്‍ ഞാനും അഭിനയിച്ചോളാം ???
ട്രിനിറ്റി പറഞ്ഞു തന്നത് നേരിൽ എഴുതുവാണ്.. ?
ഒത്തിരി സ്നേഹം കേട്ടോ.. ❤️❤️
Kamukaa hooo…onuumm parayan ella polii….. ടൈം ലൂപ്പ് ഇൽ ഉള്ള റോഷൻ അവരെയൊക്കെ കെട്ടുമോ…..
ഒന്നും പറയാനില്ല അടിപൊളി സംഭവം. ഞാൻ വിചാരിച്ചു മരിച്ചുപോയെന്ന്. അവസാനത്തെ ട്വിസ്റ്റ് ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് ഒന്നും പറയാൻ വയ്യ. ഇനി 10 ദിവസം വെയിറ്റ് ചെയ്യണം. നെക്സ്റ്റ് എപ്പിസോഡ് വരുന്നത് ദിവസത്തിൻറെ പിറ്റേദിവസം എക്സാം ആണ്…………….
പറ്റിയാൽ ഒരു രണ്ടു ദിവസം മുന്നേ തരണേ…….
എന്നും സ്നേഹം മാത്രം ????????
വായിച്ചു തീരുന്ന വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. അതുകഴിഞ്ഞ് കമൻറ് നോക്കിയപ്പോ എല്ലാം കയ്യീന്ന് പോയി……..
ആ ടൈമിൽ ഉള്ള റോഷൻ എന്തേലും കാണിക്കട്ടെ.. അല്ലെ.. ?? നേരത്തെ തരുന്ന കാര്യം സംശയം ആണ്.. എക്സാം നന്നായി നടക്കട്ടെ.. ഓൾ ദി best..
സ്നേഹം.. ❤️❤️
Ok
എൻ്റെ ഡിയറെ..
എന്താ പറയേണ്ടത്.. സത്യം പറഞ്ഞ് ഈ കഥ വരുന്ന ദിവസം ഇത് കാത്തിരിക്കുന്നവർ ആണെങ്കിൽ 7 മണി എന്നൊരു സമയം ഉണ്ടെങ്കിൽ ഈ സൈറ്റിൽ ഉണ്ടായിരിക്കും.. ഈ സീരിയൽ കാണുന്നവരെ പോലെ?..
ശരിക്കും ഒരു ഹോളിവുഡ് ഫിലിം കാണുന്ന പോലെ.. ഒരു നോളൻ ഫിലിം. എൻ്റെ ഏട്ടൻ മുത്തിൻ്റെ ചിന്തകള് അഴിച്ച് വിടുവ ഈ കഥയിലൂടെ..
അദ്യ ഭാഗം തുടങ്ങിയത് വേറെ ഒരു പ്ലനെട്ടിൽ നിന്ന്.. പൊളി.. അവിടത്തെ ആ queen എന്തോ കാര്യമായ കാര്യം ജൂണിന്നോട് ചോദിച്ചിട്ടുണ്ട്.. അവർ ദുഷ്ട ആണോ അതോ.. എന്തായാലും ജൂണിനെ എന്തോ പറ്റിയിട്ടുണ്ട്.. പ്രിൻസസ് ഓർക്കിഡ് അവിടത്തെ ക്യൂൻ ഒക്കെ വിഷമത്തിൽ ആണ്.. ഇനി ഈ രണ്ട് പ്ലാനറ്റ് തമ്മിൽ എന്തെങ്കിലും എനിമിട്ടി ഉണ്ടോ.. അതോ ഇനി അവരും റോഷനേ ആണോ നോട്ടം ഇട്ടെക്കുന്നത്.. അതിൽ queen പറയുന്നത് വിടില്ല അവളെ എന്ന്.. സോ എന്തോ ഉണ്ട്. അത് അടുത്ത ഭാഗത്തിൽ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു..
അവൻ അവിടെ മരിച്ച് വീഴുമ്പോൾ.. heaven worldile queen meyvoon queeninod പറയുന്നത് സ്കാർലെറ്റ് അത് ചെയ്തു അല്ലേ എന്ന.. അപ്പോ എല്ലാം പ്ലാന്ഡ് ആയിരുന്നു.. മീനാക്ഷിക്കും ഇത് അറിയാം.. അവള് എങ്ങിനെ പിടിച്ച് നിന്ന് എന്ന മനസ്സിലാവാത്തത്..
പിന്നെ റോഷൻ ഞെട്ടി എണീറ്റത്.. ഞാൻ വിചാരിച്ചു അവൻ reptilian planetil ഞെട്ടി എണീറ്റു എന്ന്.. പക്ഷേ ആ ഭാഗം ഒട്ടും പ്രതീക്ഷിച്ചില്ല.. ആ angelinte കടി കൊണ്ട് അവൻ കിട്ടിയ സഹായം ഊഫ് എന്തൊരു imagination ആണ്..
അത്പോലെ ക്യൂൻ അവനോട് കാര്യങ്ങൾ തുറന്ന് പറയുന്നത്.. അവിടെയും ഉണ്ട് ഇവിടെയും ഉണ്ട് കുമ്പിടിയാ കുമ്പിടി ?.. ഒരു രക്ഷയും ഇല്ല..
ടൈം ട്രാവൽ ഒകെ നല്ല രീതിയിൽ പറഞു പോയി.. 5 ഗ്രഹത്തിൽ 5 ഓർക്കിഡ് diamond.. അതിന് 5 കന്യകമാർ.. അതും വിത്യസ്ത planetil ninnum ഹൊ ഒരു രക്ഷയും ഇല്ല എന്തൊക്കെ ചിന്തകള് ആണ് എഴുതി കൂട്ടുന്നത്..
അത് കഴിഞ്ഞ് അവൻ ടൈം ട്രാവൽ ചെയ്യുന്നത്.. ഞാൻ വിചാരിച്ചത് നിയോഗം first part തുടങ്ങുന്നില്ലെ അത് തോട്ടാവും എന്ന.. പക്ഷേ അതൊക്കെ കടത്തി വെട്ടി.. നേരെ അതിനും പുറകിലേക്ക് പോയി.. ഏട്ടൻ്റെ പെണ്ണുകാണലിൽ..
അർച്ചന എന്നും ഇന്നും സൂപ്പർ.. മീനു അവള് അവൻ്റെ കൂടെ പോകാൻ കുറച്ച് കടുപ്പം ആവും എന്ന് തന്നെയാണ് ഞാൻ വിചാരിച്ചത്..പക്ഷേ അവൻ പറഞ്ഞ് സമതിപിച്ച്.
അതുപോലെ മെറിനെയും ട്രിനിറ്റി വിക്ടറയിയ.. അവൾക്ക് aa എനർജി booster കൊടുതപോ തന്നെ ശക്തി കൂടി.. അപോ ഇനി ആ മരുന്ന് കുടിച്ചാൽ ഉള്ള അവസ്ഥ അയ്യോ ആലോചിക്കാൻ വയ്യ.. പിന്നെ അവർ ഓരോ ഗ്രഹത്തിലും പോയി പൂവ് ഇടുകുനത്..അതിൻ്റെ ഇടക്ക് reptilians വരുന്നത്.. divinum victoriya അവർ അവിടെ വീണു പോകുമെന്ന ഒരിക്കലും കരുതിയില്ല.. ഒന്നും പറ്റില്ല എന്ന് അറിയാമായിരുന്നു കാരണം ഭാവിയിൽ അവർ ഉണ്ടല്ലോ.. എന്തായാലും അത് അവസാനത്തെ ഭാഗം എല്ലാവരും ഒരുമിച്ച് ഉണ്ടാവണം എന്ന് പറയുന്നത് അത് കേട്ട് എല്ലാവരും കൈ കോർത്ത് പിടിക്കുന്നത്.. ഒന്നും പറയാനില്ല.. ആ ഭാഗം എനിക്ക് ഇഷ്ടമായി..
ഇനി ഇപ്പൊ മെറിൻ ആ മരുന്ന് കുടിച്ചാൽ അപോ പ്രസെൻ്റിലും ഭാവിയിലും കാര്യങ്ങളിൽ മാറ്റങ്ങൾ വരില്ലേ..
പിന്നെ പ്രസെൻ്റിൽ.. ആ കിംഗ് അമോറയുടെ ഹൃദ്യം പച്ചക്ക് കഴിക്കണം എന്ന് പറഞ്ഞ് കൊത്തി വിടുന്ന ഭാഗം ooh എൻ്റെ വായിൽ ചപ്പാത്തി ആയിരുന്നു.. ഭാഗ്യത്തിന് ശർധിച്ചില്ല.. അല്ലെങ്കിൽ പണി പാളിയനേ?
റോഷൻ അയാളുടെ കയ്യിൽ പിടിക്കുന്ന ഭാഗം ഹൊ scarlettinte പുഞ്ചിരി.. തീ..
ആ ഡയലോഗ് കിംഗ് ഓഫ് ഓൾ universeinu ഉണ്ടോ മരണ ഭയം എന്ന് ചോദിക്കുന്നത്.. രോമം എണീറ്റ് നിന്ന് പോയി..
അത്പോലെ അവസാനം ആ reptilians അതിൻ്റെ ഉള്ളിൽ കൂടി വന്ന് പറയില്ലേ രക്ഷിക്കാൻ.. ഹൊ അവസാനത്തെ സീൻ അടിപൊളി രണ്ട് പേരും സ്കോർ ചെയും എന്ന് നിങൾ എൻ്റെ കമ്മെടിൽ പറഞ്ഞിരുന്നു. ആൻഡ് അത്പോലെ തന്നെ നടന്നു.. ഇനി യുള്ള ഭാഗത്ത് ഇവരും കൂടെ ഉണ്ടാവും എന്ന് അറിയുമ്പോൾ ഡബിൾ സന്തോഷം.. angels ഒകെ രക്ഷപെട്ടു കാണും എന്ന് കരുതുന്നു.. ഒരു കൂട്ട യുദ്ധം തന്നെ അവിടെ പ്രതീക്ഷിക്കുന്നു..
പറയാൻ എന്തെങ്കിലും വിട്ട് പോയോ.. അറിയില്ല എക്‌സൈറ്മെൻ്റിൽ വിട്ടതാവാം..
10 ദിവസം കാത്തിരിക്കും.. നല്ല സ്ട്രെസ്സ് എടുക്കുന്നുണ്ട് എന്ന് അറിയാം.. ഞങ്ങൾക് വേണ്ടി ആണെന്ന് ഓർക്കുമ്പോൾ.. ഒരുപാട് സന്തോഷം .. ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹം.. സ്നേഹത്തോടെ സ്വന്തം❤️❤️❤️❤️❤️
??????
???
അതേയ്, “ഒന്നും പറ്റില്ല എന്ന് അറിയാമായിരുന്നു കാരണം ഭാവിയിൽ അവർ ഉണ്ടല്ലോ…” എന്ന് പറയരുത്, കാരണം ഇത് alternate/parallel timeline ആണ്. എന്നുവെച്ചാല്‍ നമ്മള്‍ കണ്ടു പരിചയിച്ച കഥാപാത്രങ്ങളുടെ പാസ്റ്റ് അല്ല ഇത്. നമ്മുടെ ടൈം ലൈനില്‍ അര്‍ച്ചനയ്ക്കോ മീനുവിനോ മെറിനൊ റോഷനെ നേരത്തെ കണ്ട് പരിചയം ഇല്ലല്ലോ. അറ്റ് ലീസ്റ്റ് വിക്ടോറിയയ്ക്ക് കണ്ട് പരിചയമുണ്ടായിരുന്നെങ്കില്‍ അവള്‍ സീസണ്‍ വണ്ണില്‍ അവനെ കൊല്ലാന്‍ നോക്കില്ലല്ലോ.
അറ്റ് ലീസ്റ്റ് അങ്ങനെയാണ് എം.കെ. ഇതുവരെ പറഞ്ഞുവെച്ചിരിക്കുന്നത്.?
അങ്ങനത്തെ ഉറപ്പൊന്നും ഇല്ലെങ്കിലും വിക്ടോറിയയും ഡിവൈനും കൂടി ഒരു 10 റെപ്ടീലിയസിനെ ഒക്കെ അടിച്ചു പറത്തും എന്ന് വിചാരിക്കാന്‍ ന്യായമുണ്ട്. ഇത് റെപ്ടീലിയന്‍ പ്ലാനറ്റ് അല്ലല്ലോ, അവര്‍ക്ക് അവരുടെ കൃതരിന്‍ ശക്തി ഉണ്ട്.
(പിന്നെ alternate timelinesലെ ഡീപ് ആയ ഫീലിങ്സ് ഒക്കെ ഒരാളെ അബോധമനസ്സില്‍ ബാധിക്കുന്നതായൊക്കെ കഥകളില്‍ ഉണ്ട്. ആ നിലയ്ക്ക് അര്‍ച്ചന, മീനു, മെറിന്‍, എന്നിവര്‍ക്കൊക്കെ റോഷനോട് സീസണ്‍ വണ്ണില്‍ തോന്നിയ താത്പര്യത്തെ വ്യാഖ്യാനിക്കാം. വിക്ടോറിയക്കും എന്തെന്നറിയാത്ത ഒരിത് വന്നിട്ടുണ്ടാവാം. അവള്‍ക്ക് പിന്നെ ഭ്രാന്ത് ആയിരുന്നല്ലോ. )
പിന്നെ നിയോഗം വായിക്കുമ്പോള്‍ ചപ്പാത്തി തിന്നരുത് എന്ന് ഇതിനകം മനസിലായിക്കാണുമല്ലോ അല്ലേ ???
നല്ല പോയിന്റ് ആണ്.
ചപ്പാത്തി ആയതു ഭാഗ്യം. ?
ഇന്ദു കരളേ ആദ്യമേ പെരുത്ത് സ്നേഹം.. ❤️
ഇത്ര ഡീറ്റൈൽ ആയി വായിക്കുന്നത് ഒത്തിരി ഇഷ്ടപ്പെട്ടു.. സീരിയൽ ഫാൻ അല്ലെടീ നീ.. ??
മെറിൻ.. മെറിൻ റോഷനെ പോലെ അല്ല.. ആള് പക്കാ അഗ്ഗ്രസിവ് ആണ്.. ആരെ അടിക്കണം എന്ന് നോക്കി നടക്കുന്ന ഐറ്റം.. സൊ ആ ശക്തി കൂടെ കിട്ടിയാൽ പറയണ്ടല്ലോ അല്ലെ.. ?
പെണ്ണിന്റെ പിടക്കുന്ന ഹൃദയം നല്ല രുചി ആണ്.. ? എന്തായാലും ചപ്പാത്തി അണ്ണാക്കിൽ കുടുങ്ങി ചാകാത്തതു ഭാഗ്യം അല്ലേൽ നാളെ എനിക്ക് കേസ് വന്നേനെ. ??
പത്തു ദിവസം കഴിഞ്ഞു കാണാം..
പെരുത്ത് സ്നേഹം.. ❤️❤️❤️
Vaayich theerunnth vare doubt onnum illarunnu
Pashe comments vaayichappol motham kayyinn poyi
Njn poyi onnoode vaayikkatte?
മ്മ്മ്മ് ?