നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

നിയോഗം 3 The Fate Of Angels

Part VIII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

 

നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്..
ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ അസൂയ വരെ..
മൈൻഡ് ഒരു ഭാവത്തിൽ പിടിച്ചാൽ ഇത് ആസ്വാദകരം ആണെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ആർക്കെങ്കിലും ഇഷ്ടമാകുന്നില്ല എങ്കിൽ വായന ഉടനെ നിർത്തുക, ഇത് നിങ്ങൾക്ക് ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു..
ഇവിടെ അഭിപ്രായം രേഖപെടുത്താറുള്ളവർക്ക് ഇതൊത്തിരി ഇഷ്ടമാണെന്നും അറിയാം.. നിങ്ങൾ തരുന്ന സ്നേഹമാണ് എന്റെ എനർജി… ❤️❤️

ഈ ഭാഗം ഇഷ്ടപെടുമെന്ന പ്രതീക്ഷയോടെ തന്നെ.. ഒത്തിരി സ്നേഹത്തോടെ..

മാലാഖയുടെ കാമുകൻ..

തുടർന്ന് വായിക്കുക..

872 Comments

  1. കോവാലൻ

    ഇനിയിപ്പം ആ തിരുത്തിയ യൂണിവേർസിലെ റോഷൻ അവസാനം ഈ സമയം ആകൂമ്പം പിന്നേം വേറെ ടൈംലൈൻ ഉണ്ടാക്കില്ലെ.. അതൊരു ഇനഫീനിറ്റ് ലൂപ്പ് ആകുമല്ലോ..

    1. വിജയ് ദാസ്

      ലൈഫ് സ്റ്റോണ്‍ റോഷന്‍ ഉപയോഗിക്കുന്നതോടെ ടൈം ലൈനുകള്‍ ഫ്യൂസ് ആവുന്നു എന്നാണ് ഇഗ്ഗയാത്തിനാ പറഞ്ഞതില്‍ നിന്ന് ഞാന്‍ മനസിലാക്കിയത്. പക്ഷെ റോഷന്‍ പോവുമ്പോ ഡയലോഗൊക്കെ പറഞ്ഞതു കേട്ടാ അങ്ങനെയല്ലെന്നും തോന്നും. ഇനി റോഷന് അത്രേം അറിയാഞ്ഞിട്ടാണോ ആവോ.

      എനിവേ ആ ടൈം ലൈന്‍ ഉള്‍പ്പെടുന്ന ഇന്ഫിനിറ്റ് ലൂപ്പ് ഉണ്ടായാലും നമുക്കെന്താ? നമുക്കറിയാവുന്ന റോഷന്‍റെ ടൈം ലൈനിനെ അത് ഇന്‍റര്‍സെക്റ്റ് ചെയ്യാത്തിടത്തോളം നമുക്കൊന്നുമില്ല. ഇന്ഫിനിറ്റ് ലൂപ് അനുവദിക്കുന്ന യൂണിവേര്‍സുകളില്‍ അതിന് ചെലവൊന്നും ഇല്ലല്ലോ…??

    2. അവർ അത് ക്രീയേറ്റ് ചെയ്യുമോ എന്ന് അറിയില്ല. ഇനി റോഷനെ ഇൻവോൾവ് ആക്കാതെ ട്രിനിറ്റി വേറെ ഒരു വഴി കണ്ടാലോ? അല്ലെങ്കിൽ വേറെ ഒരു മാർഗം..
      അതൊന്നും റിയൽ ടൈമിലെ ടൈം ലൈനിൽ ബാധിക്കാത്ത കാലത്തോളം നോ ഇഷ്യൂ.. നല്ലൊരു ചിന്തയാണ് കേട്ടോ

  2. ബി എം ലവർ

    ഒരു രക്ഷയുമില്ല…??

    വല്ലാത്ത ജാതി…??

    1. പാവല്ലേ ഞാൻ.. ?
      സ്നേഹം ❤️

  3. ????❤️❤️❤️❤️

  4. You are genious man…

    1. I really don’t think so.. it’s a flow ❤️

  5. വിശാഖ്

    എന്റെ കാമുക നിന്റെ എഴുത്ത് ഒരുപാട് ഇഷ്ടം… റോഷൻ തിരിച്ചു നിയോഗത്തിൽ വന്നു… അടുത്ത 10 ദിവസം കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ല പൊന്നെ ?????????????

    1. ഒത്തിരി സന്തോഷമുണ്ട്… സ്നേഹം ❤️?

  6. Mridul k Appukkuttan

    ??????????????????
    സൂപ്പർ

  7. അസ്റ്റിൽ

    ഞാൻ എന്ത് പറയാൻ ആണ് ????
    Memento സിനിമ കണ്ട അവസ്ഥ ആയി പോയ്‌. ❤❤❤

  8. ഞാൻ എന്ത് പറയാൻ ആണ് ????
    Memento സിനിമ കണ്ട അവസ്ഥ ആയി പോയ്‌. ❤❤❤

  9. മനോഹരമായിരുന്നു

  10. Mk chetta ingale pazhaya pole oru nadan romantic story ezhutho… orupadd miss cheyynd☹️❤❤

    1. ഇത് കഴിഞ്ഞിട്ട് നോക്കാംട്ടോ.. ❤️

  11. Wow. Pathivupole kathirupp veruthe aayilla… kalakki e part merineuum archu ne yum okke paranjumanasilakiyabreethi enik munne kathiyirunnu…. enu yundha muhath puthiya kootukar koodi vannalo roshunn kathirunnu kanam eni apo eni 10 days

    1. ഒത്തിരി സ്നേഹം ❤️

  12. വല്ലാത്ത ജാതി ഒരു പാർട്ട്‌ ആയി പോയി….
    Time ട്രാവൽ കൂടി വന്നതോടെ സംഭവം കളർ ആയി ടൈം ട്രാവൽ ഒക്കെ ഒരു കൺഫ്യൂഷൻ വരാത്ത രീതിയിൽ സിമ്പിൾ ആയിട്ട് പറഞ്ഞു എന്നാലും ഡൌട്ട് ഇണ്ട് ??……

    റോഷൻ ടൈം ട്രാവൽ ചെയ്തു പോകുമ്പോൾ നടക്കുന്ന കാര്യങ്ങൾ ആണോ വേറെ ഒരു ടൈം ലൈൻ ൽ നടക്കും ന്ന്‌ പറഞ്ഞതു.
    റോഷൻ future ൽ നിന്നു വന്നു ഓരോന്ന് കാണിക്കുമ്പോ അവിടെ നടക്കുന്ന കാര്യങ്ങൾക്കു മാറ്റം ഉണ്ടാവൂ ഇവരുടെ ബാക്കി ലൈഫ് ആണ് ഉധേഷിച്ചത് ഇവർ ഇത്രേം മനസ്സിലാക്കിയ സ്ഥിതിക്ക് യഥാർത്ഥ ടൈം ലൈൻ ത കൂടെ ഇതു എങ്ങനെ പോകും ???????

    പിന്നെ ടൈം ലൈൻ മാറിയാലും വിക്ടോറിയ ഉം Divain ഉം ടൈം ട്രാവൽ ചെയ്തു വന്നതു വള്ളി ആവോ അതു വരും പാർട്ടിൽ അറിയാം അല്ലെ….

    പിന്നേ reptiline കിങ് ആള് പലതും മുൻകൂട്ടി കണ്ടു അല്ലെ വിചാരിച്ച പോലെ അല്ല

    പറഞ്ഞത് ഒക്കെ മനസ്സിലാവോ എന്ന് ആണ് അറിയില്ല മനസ്സിലായിൽ പറഞു തരണം ഇല്ലേൽ പറയണം ഒന്നൂടെ മനസ്സിലാക്കാൻ ശ്രെമിക്കാം ? ഈ കഥ വല്ലാതെ മനസ്സിൽ പതിന്നു അതാ ഒരു കൺഫ്യൂഷൻ വന്നാൽ മൊത്തം കൺഫ്യൂഷൻ ആവും

    1. പാരലൽ യൂണിവേഴ്‌സ് പോലെയാണ് ആ ടൈം ലൈൻ.. അതായതു സിംപിൾ ആയി പറഞ്ഞാൽ..
      ഇയാൾ ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് പറയുന്നു.. അവൾ യെസ് എന്ന് പറഞ്ഞാൽ അതൊരു ടൈം ലൈൻ.. നിങ്ങൾ പ്രേമിച്ചു തകർത്തു പോകും. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ഒക്കെ മാറും..
      അവൾ നോ പറഞ്ഞാൽ രണ്ടും രണ്ടു വഴിക്ക് പിരിയും.. പുതിയ ആളുകളെ കണ്ടുമുട്ടും അങ്ങനെ..
      അത് രണ്ടും രണ്ടു ടൈം ലൈൻ ആയി ചിന്തിച്ചാൽ ഉത്തരം കിട്ടും.. അവിടെയും സെയിം ആണ്. മെറിന്റെയും കൂടെ ഉള്ളവരുടെയും ലൈഫ് മാറും.. പക്ഷെ ബാക്കി കാര്യങ്ങൾ ആരും തിരുത്താത്തത് കൊണ്ട് അതിന് മാറ്റം വരില്ല…

      കൺഫ്യൂഷൻ കൂടിയോ അതോ സോൾവ് ആയോ?? ??

      1. അടുത്ത പാർട്ട്‌ വരട്ടെ മനസ്സിലായോ എന്ന് അപ്പോൾ മനസ്സിലാവും ?

      2. // പക്ഷെ ബാക്കി കാര്യങ്ങൾ ആരും തിരുത്താത്തത് കൊണ്ട് അതിന് മാറ്റം വരില്ല… //

        മാറ്റം വരുത്തിയ timelinine കുറിച്ച് അല്ലേ പറയുന്നത്? Chaos theory, Butterfly effect എന്നൊക്കെ കേട്ടിട്ടില്ലേ. ഈ ലോകത്തിൻ്റെ ഏതൊരു കോണിലും ചെറിയ ഒരു മാറ്റം സംഭവിച്ചാൽ അതിൻ്റെ effect മറ്റു സംഭവങ്ങൾക്ക് കാരണമാകും. അതുകൊണ്ട് തിരുത്തപ്പെടാത്ത സംഭവങ്ങൾക്കും ചെറിയ തോതിൽ എങ്കിലും മാറ്റം സംഭവിക്കും.

    2. അവഞ്ചേഴ്‌സ് എൻഡ് ഗെയിം കണ്ട മതി, അതിൽ സൊർസ്റാർ സുപ്രീം ഹൾക്കിന് ഇത് എക്സ്പ്ലെയിൻ ചെയ്തു കൊടുക്കുന്ന സീൻ ഒണ്ട്..

      അല്ലെങ്കിൽ ഫ്ലാഷ് സീരിസിൽ ഒണ്ട്, അതു കണ്ടാലും മതി, അതിൽ ഫുൾ ഇതാണ്..

      ഒരു ടൈംലൈൻ അതായത് പാസ്ററ് ആണെന്ന് കരുതുക, ആ ടൈം ലൈനിൽ നിങ്ങൾ ഇപ്പോഴത്തെ കറന്റ്‌ ടൈം ലൈനിൽ നിന്ന് ചെല്ലുകയാണെന്നു കരുതുക, നിങ്ങൾ ആ ടൈം ലൈനിൽ ചെന്നിട്ട് എന്ത് വ്യത്യാസവും വരുത്തിയാലും അതു പുതിയ ഒരു ടൈം ലൈൻ ആയി മാറും, അതായതു പിന്നീട് അങ്ങോട്ട് നടക്കുന്നത് എന്താണെന്നു നമുക്ക് പോലും പറയാൻ പറ്റില്ല, മെറിൻ ഇതിൽ പറഞ്ഞില്ലേ ഇനി എന്നെ രക്ഷിക്കാൻ അവൻ ഇണ്ടാകില്ല, അതുകൊണ്ട് ബാക്ക് അപ്പ്‌ ആയിട്ട് ഞാൻ ആ സിറം എടുത്തത്.. !

      ഫ്ലാഷ് സീരിസിൽ പക്ഷെ വേറെ ഒരു പ്രശ്നം ഒണ്ട്, കറന്റ്‌ ടൈംലൈനിൽ നിന്നും പാസ്റ്റിലേക്ക് പോയിട്ടു തിരിച്ചു ഈ ടൈംലൈനിലേക്ക് തിരിച്ചു വരുമ്പോ ഈ ടൈംലൈനിയിൽ വ്യത്യാസങ്ങൾ വരും, അതായതു ഇപ്പൊ എനിക്ക് ഈ ടൈമിലിനൈൽ ഒരു അനിയൻ ഉണ്ടായിരുന്നു, ഞാൻ പാസ്റ്റിൽ പോയി തിരിച്ചു വന്നാൽ ചെലപ്പോ അവൻ മരിച്ചു പോകാം, ദാറ്റ്‌ ഈസ്‌ കോൾഡ് “ടൈം ലൈൻ പാരഡോക്സ്”.. !

      പല കഥകളിലും സിനിമകളിലും പല റൂൾ ആണ് ടൈം ലൈൻസിലും, ടൈം ട്രാവലിനും, സൊ ഇറ്സ് ആൽവേസ് കോംപ്ലിക്കേറ്റഡ്.. !

      1. ഫ്ലാഷ് ഉം end game ഉം കണ്ടതാ 2 ഉം 2 ടൈപ് അല്ലെ ഇവിടെ എന്താ എന്നറിയണ്ടെയ് ഇപ്പോൾ എന്തായാലും ഒന്ന് മിന്നിട്ടുണ്ട് നോക്കാം ഈ മനുഷ്യനെ വിശ്വസിക്കാൻ പറ്റൂല…. എങ്ങോട്ടാ പോണെന്നൊക്ക റോഷൻ തിരിച്ചു വരുമ്പോ എല്ലാരും ഉണ്ടായ മാറ്റിയാർന്നു ???

        1. ബ്രോയുടെ ശെരിക്കും ഉള്ള ഡൌട്ട് എന്താ..?

        2. ടൈംലൈൻ കറക്റ്റ് ആക്കാൻ endgame ആവും നല്ലത്

      2. ശരിയാണ്. ഏൻഡ് ഗെയിമിൽ തന്നെ ഡീറ്റൈൽ ആയിട്ട് ഉണ്ട്

    3. ???????????????????പഹയ ഇയ്യ് ഒരു സംഭവം ആണ്. കിളി പാറിപ്പോയി . waiting for next part
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Ntemmooo…njn marich..aarelum enne onn valla stonum upayogich thirichethikko??!!10 dys kazhinjitt aduth part vazhinkanyrnn❤❤❤
    Ente ponn ettaa,oru raksheem illaatto

    1. ഫ്യൂച്ചറിലേക്ക് വിടട്ടെ..
      സ്നേഹം ട്ടോ ❤️?

  14. Aiwa pwolichu
    Ente kiduve
    Oru rakshem illa nice ayirunnu
    Last avarude entry athe kidukki

    1. ഒത്തിരി സ്നേഹം ട്ടോ.. ❤️

  15. Ntemmooo…njn marich..aarelum enne onn valla stonum upayogich thirichethikko??!!10 dys kazhinjitt aduth part vazhinkanyrnn❤❤❤

  16. Nhan paranhille nammal eni enthoke aalojich kutteettum karyalla eyalu tharumpol ath oraalu polum chinthikatha karyaayrikkum…. un imaginable out of this world level cross….?✌ enganoru story correct interval aavumbol tharunnathinu…. a BIG THANKS ✌? veronnum parayanilla you are the top of ma favorite list….❤❤

    1. സ്നേഹം മതി.. ?
      എല്ലാം ഒരു ചിന്തകൾ മാത്രം..
      ഒത്തിരി സ്നേഹം ❤️

  17. ഹാ ? കാമുക..
    എന്താപ്പോ പറയാ.. വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒര് കഥയാണ് നിയോഗം..

    നമ്മൾ ചിന്തിക്കുന്നതിന് വിപരീതമായിട്ടാണ് പലപ്പോഴും എഴുത്ത് നീങ്ങുന്നത്..?

    കഥയെ കീറിമുറിച് അഭിപ്രായം പറയാനൊന്നും എനിക്കറിയില്ല.. പിന്നെ പാസ്ററ് കുറച്ച് സ്പീഡിൽ തീർത്തപോലെ തോന്നിപ്പോയി, എന്നതാണ് എനിക്ക് തോന്നിയത്.. കുറച്ച് കൂടെ ഒര് ട്വിസ്റ്റ്‌ ഒക്കെ കൊടുത്ത് നിർത്താമായിരുന്നു എന്ന് തോന്നി ??.

    എന്തായാലും ഇനി 10 ദിവസം കത്തിരിക്കണം എന്നൊക്കെ പറയുമ്പിഴാണ് ?.

    സ്നേഹത്തോടെ ❤

    ?

    1. പൂവേ, ഇഷ്ട്ടം..
      ചിന്തിച്ചതാണ്.. എന്നാൽ അത് ലാഗ് അടിപ്പിക്കുമോ എന്നൊരു ചിന്ത വന്നു.. അതാണ് പേജ് കൂട്ടി ഇതിൽ നിർത്തിയതും.
      ഒത്തിരി സ്നേഹംട്ടോ ❤️

  18. Christopher Nolan indian version.

    1. ഞാൻ എന്ത് പറയാൻ ആണ് ????
      Memento സിനിമ കണ്ട അവസ്ഥ ആയി പോയ്‌. ❤❤❤

  19. എന്റെ മാലാഖേ ,
    കഴിഞ്ഞ ലക്കത്തിൽ റോഷൻ മരിച്ചു എന്ന് പറഞ്ഞപ്പോൾ ആകെ നിരാശ ആയിരുന്നു . എന്നാലും എന്റെ മാലാഖയല്ലെ അങ്ങനെ റോഷനെ കൈ വിടില്ല എന്നൊരു തോന്നൽ മനസ്സിലുണ്ടായിരുന്നു അതു കാരണം ഒരു കമന്റ് വായിക്കാൻ തൊന്നിയില്ല പകരം 10 ദിവസം ആവാൻ കാത്തിരുന്നു . ഇപ്പോൾ എല്ലാ വിഷമങ്ങളും പോയി . നന്ദിയുണ്ട് .
    പിന്നെ വേറൊരു കാര്യം എന്തെന്നുവച്ചാൽ ഞാൻ ചുകപ്പിക്കാറുണ്ട് എന്നല്ലതെ ഇതുവരെ ഒരു മന്റ്സ് ഇടാത്ത ഒരു പൂച്ച ആയിരുന്നു . ആ എന്നെകൊണ്ട് തൻ ഒരു കമന്റ് ഇടിച്ചു ?.
    താങ്ക്സ് തുടർന്നും നന്നായി എഴുതുക ബ്രോ .
    you are an amazing writer dear .
    wish you all the best.

    1. ഒത്തിരി സന്തോഷമുണ്ട്. നായകനെ കൊല്ലാൻ ആവില്ലല്ലോ.. അപ്പോൾ അവന്റെ നിയോഗം തിരുത്തുക എന്നല്ലാതെ വേറെ വഴിയില്ല..
      ഒത്തിരി സ്നേഹം.. ?❤️

  20. ഏട്ടാ ഒരായിരം ഉമ്മകൾ??? ???. പറന്ന് പോയ പല കിളികളും തിരികെ വന്നിട്ടുണ്ട്. എന്താ ഇതിന് ഇപ്പോൾ പറയാ ഒരു സൈഡിൽ നിന്ന് തുടങ്ങാം അല്ലെ.
    റോഷന്റെ മരണം അത് ഒരു ഞെട്ടൽ തന്നെ ആയിരുന്നു. ജൂൺ ?? പാവം അവളെ? എന്താ ഇതിനു പറയേണ്ടത്. അർച്ചനയെ സത്യങ്ങൾ പറഞ്ഞു മനസിലാക്കുന്ന ഭാഗം ചിരിച്ച് മണ്ണ് തപ്പി.
    പിന്നെ മീനു ശെരിക്കും അവൾ തീ തന്നെയാണ്. പിന്നെ മെറിന്റെ സീനുകൾ അമ്മുക്കുട്ടി ❤️❤️❤️.
    കഥ ഒരു രക്ഷ ഇല്ല. പിന്നെ പൂക്കൾ കണ്ടു പിടിക്കുന്ന ഭാഗം അവരുടെ ഓരോരുത്തരുടെയും എക്സ്പീരിയൻസ് എന്താ ഇപ്പം പറയുക. കിടലൻ ഇനി ബാക്കി ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ് ആണ്. ഫിറ്റിങ്ന് വേണ്ടി ??.

    പിന്നെ ഒരു ഡൌട്ട് ഉണ്ട് ഏട്ടാ. ഈ ടൈം ട്രാവൽ നടത്തി അല്ലെ അവിടേക്ക് പോകുന്നത്. അപ്പോൾ ഭാവിയിൽ നടക്കുന്ന മാറ്റങ്ങൾ പ്രേസേന്റ് നെയും ഫുചർനെ യും affect ചെയ്യില്ലേ. ?????

    കഴിഞ്ഞ പ്രാവശ്യം തരാത്ത സാധനം ഇപ്രാവിശ്യം തരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    സ്നേഹത്തോടെ മാരാർ ❤️❤️❤️❤️

    1. ഇയ്യോ സോറി past ഇൽ നടക്കുന്ന കാര്യങ്ങൾ പ്രെസെന്റിനെയും ഫുചർ നെയും affect ചെയ്യില്ലേ എന്നാണ് ഉദ്ദേശിച്ചത്. പറഞ്ഞപ്പോൾ മാറി പോയതാണ് ???

    2. മാരാർ കുട്ടി സ്നേഹം.. ❤️
      ഇഷ്ടപെട്ടതിൽ സ്നേഹം.
      ഭൂതകാലം തിരുത്തിയത് കൊണ്ട് അത് വേറെ ഒരു ടൈം ലൈൻ ആയി മാറും.. അത് നിലവിലെ വർത്തമാന കാലത്തെയോ ഭാവിയെയോ ബാധിക്കില്ല..
      അതങ്ങനെ ആണ് അതിന്റെ ഒരു തിയറി..
      ക്ലിയർ ആയെന്നു വിചാരിക്കുന്നു.. സ്നേഹം ട്ടോ ❤️

  21. Vayikate???

  22. Kollam kamuka

  23. കാമുകൻ

    എന്റെ മോനെ ഫുൾ കുളിര്….. ഒന്നും പറയാൻ പറ്റിയ അവസ്ഥയിൽ അല്ല….
    ഒരു രക്ഷയും ഇല്ലാ എന്ന് പറഞ്ഞ ഒരു രക്ഷയുമില്ല…. വേറെ level……. എനിക്ക് ഇഷ്ടപ്പെട്ടു… ??…

    പിന്നെ ആ പാസ്റ്റിൽ നിന്ന് വന്നവർ ഉദ്യമം കഴിഞ്ഞ് തിരിച്ചു പോവും എന്ന് വിശ്വസിക്കുന്നു…

    എന്തായാലും കട്ട WAITING….. ❣️

    കാമുകൻ ❣️

    1. കാമുകൻ

      പോയില്ലെൻകിലും ഗുണം മവൂണിനാണല്ലോ ല്ലേ…. നാല് ശക്തരായ കന്യകമാർ… Like identetical ട്വിൻസ്… ഡെമോണിക് angels നേ പോലെ…??
      ❣️

    2. സ്നേഹം കാമുക.. ?❤️
      നോക്കാം അവർ പോകുമോ ഇല്ലയോ എന്ന്..

  24. യെവൻ പുലിയാണ് കേട്ടാ….ഒരു വരവും കൂടി വരേണ്ടി വരും…..ഇനി ഇപ്പോ പത്തോസം കാത്തിരിക്കണം….. കോപ്പ്…. എന്റെ പൊന്നു ഇഷ്ട….. നിങ്ങളെ ആാാ മാർവെൽ ടീംസ് പോക്കും….. ഈൗ കഥ വായിച്ച..അടുത്ത സീസണിൽ റോഷൻ ഉണ്ടാവോ… നോക്കാം…. പ്രതീക്ഷിക്കുന്നു….. എന്തായാലും കിടുക്കി… റോഷന്റെ ഒക്കെ നിയോഗം…. സ്നേഹിക്കാൻ എന്തോരം പെണ്ണുങ്ങളാ…. ഭാഗ്യവാൻ…. ഇനി അപ്പോ മേറിനു മരുന്ന് കിട്ടോ…. ഭൂതക്കാലത്തേക് പോയവരുടെ കാര്യാ എന്തായിരിക്കും…… റോഷനെ മെറിൻ തഴയോ…..പുല്ല്…. കാത്തിരിക്കാം….. എന്താവുമെന്ന്….. സ്നേഹത്തോടെ….

    1. ഭൂതകാലം വേറെ ഒരു ടൈം ലൈൻ ആകും.. നമുക്ക് അതിനെപ്പറ്റി ചിന്തിക്കേണ്ട.. കാരണം നമുക്ക് ഡീൽ ചെയ്യാൻ വർത്തമാന കാലം ഉണ്ട്.. അതാണ് നോക്കേണ്ടത്..
      ഒത്തിരി സ്നേഹം ട്ടോ ❤️

Comments are closed.