നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

നിയോഗം 3 The Fate Of Angels

Part VIII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

 

നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്..
ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ അസൂയ വരെ..
മൈൻഡ് ഒരു ഭാവത്തിൽ പിടിച്ചാൽ ഇത് ആസ്വാദകരം ആണെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ആർക്കെങ്കിലും ഇഷ്ടമാകുന്നില്ല എങ്കിൽ വായന ഉടനെ നിർത്തുക, ഇത് നിങ്ങൾക്ക് ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു..
ഇവിടെ അഭിപ്രായം രേഖപെടുത്താറുള്ളവർക്ക് ഇതൊത്തിരി ഇഷ്ടമാണെന്നും അറിയാം.. നിങ്ങൾ തരുന്ന സ്നേഹമാണ് എന്റെ എനർജി… ❤️❤️

ഈ ഭാഗം ഇഷ്ടപെടുമെന്ന പ്രതീക്ഷയോടെ തന്നെ.. ഒത്തിരി സ്നേഹത്തോടെ..

മാലാഖയുടെ കാമുകൻ..

തുടർന്ന് വായിക്കുക..

872 Comments

  1. Uff..! Instant Romanjification….!???

    എന്താ ഇപ്പ ഇണ്ടായേ…?? Once again ഒരു ദയയും ഇല്ലാതെ കിളികളെ പറത്തിക്കളഞ്ഞു..!? ഇതൊക്കെ വായിച്ചാ nolan വരെ പകച്ച് പോവും..!? Whatever,Roshan is back!!!? വല്ല്യ ട്വിസ്റ്റിൽ ഒന്നും നിർത്താതിരുന്നത് കൊണ്ട് കുറച്ച് സമാധാനം ഉണ്ട്..!? വളരെ നന്ദി.!??

    Eagerly Waiting For The Next Part..!?

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. ഇങ്ങനെ ഒന്നും പറയല്ലേ.. ?
      എന്നും സസ്പെൻസ് ഇട്ടാൽ മടുപ്പ് അല്ലെ.. അതുകൊണ്ടു ഒരു ഹാപ്പി ടൈപ്പ് എൻഡിങ് ആക്കിയതാണ്.
      ഒത്തിരി സ്നേഹം ട്ടോ.. ❤️❤️

  2. എന്റാ മാഷേ എന്നാ പൊളിയാ പൊളിക്കുന്നെ.. ഒരു രെക്ഷേമില്ല.. നമിക്കുന്നു ???❤❤❤❤?

    1. നമിക്കണ്ട.. സ്നേഹം മതി.. ❤️❤️?

  3. വേട്ടക്കാരൻ

    എന്റെ പൊന്നു കാമുകോ,തകർത്തു തരിപ്പണമാക്കി.തങ്കളെപ്പോലെ ചിന്തിക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ.അസാധ്യമായ ഏഴുത്ത്,ചിന്തകൾ.മറ്റൊന്നും പറയാനില്ല ബ്രോ…ഇനി പറന്ന്പോയ കിളികളെയൊക്കെ തിരിച്ചു പിടിക്കണം.പഴയ ആരാധകരൊക്കെ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെയുണ്ട്…പിന്നെ kk യിൽ നിന്ന് മൊത്തമായിട്ട് വിട്ടുപോന്നതിൽ നല്ല സങ്കടം ഉണ്ടട്ടോ…?

    1. ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.. ആരാധനാ വേണ്ട.. സ്നേഹം മതിയല്ലോ.. ❤️
      ഒത്തിരി ഒത്തിരി സ്നേഹം ❤️❤️

  4. പാവങ്ങളുടെ നോളാ… ?????????

  5. Dear Mk

    ആദ്യം തന്നെ ഒരു കിടിലൻ thanks…❤️❤️❤️❤️❤️❤️❤️
    എന്തിനാ എന്നെല്ലെ… പറയാം..

    1. നിങ്ങളുടെ അപാരമായ ചിന്തകള്‍ ഞങ്ങളും ആയി പങ്കുവെക്കുന്നതിനൂം ഞങ്ങളുടെ ചിന്തകളില്‍ നിന്നും വ്യത്യസ്തമായി അവതരിപ്പിക്കുന്നതിനും.

    2. കൃത്യമായ ഇടവേളകളില്‍ അത്യാവശ്യം പേജില്‍ തന്നെ തരുന്നതിന്.

    3. Time traveling നടത്തിയപ്പോ അധികം വലിച്ചു നീട്ടാതെ എന്നാൽ എല്ലാം പറഞ്ഞു തന്നു അവസാനം റോഷന്റെ തിരിച്ച് വരവും കൂടി പറഞ്ഞു തന്ന്‌ അവസാനിപ്പിച്ചതിനു..

    4. കഴിഞ്ഞ part ഇല്‍ പറത്തിയ കിളികളെ തിരിച്ച് കൊണ്ടുവന്നതിനും.

    5. ഇന്നലെ noufu ന്റെ കഥ വായിച്ച hangover ഇതോടെ കൂടി പോയി കിട്ടി.. ഇപ്പൊ മനസ്സ് റോഷന്റെ കൂടെ ആണ്‌ (naji യും ബാവുവും ഇനി കല്ലി വല്ലി.. ??)

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
    Really No words…. ❤️❤️

    1. ഒത്തിരി സന്തോഷം.. ഇതൊക്കെ എഴുതുന്നത് ഇഷ്ടമാകുന്ന ആളുകൾ ഉള്ളതാണ് എന്റെ ഭാഗ്യം.. അപ്പോൾ എന്റെ താരങ്ങൾ നിങ്ങൾ ഒക്കെയാണ്.. ❤️❤️
      നൗഫു ബ്രോ അല്ലെ.. അതൊക്കെ ശരിയാക്കി തരും.. ?
      സ്നേഹം ട്ടോ ❤️?

  6. അടിപളി, വായിച്ചു തീർന്നത് അറിഞ്ഞില്ല..keep writing

    1. എന്തു പറയണമെന്ന് അറിയില്ല എങ്കിലും ഒരുപാട് പറയാനുണ്ട് പക്ഷേ ഒന്നും പറയാൻ തോന്നുന്നില്ല അടിപൊളിയായിട്ടുണ്ട് അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു

      1. ഒത്തിരി സ്നേഹം ട്ടോ ❤️?

    2. ഒത്തിരി സ്നേഹം ❤️

  7. ഈ ലോക്ക്ഡൗൻ കാലത്ത് 10 ദിവസമൊക്കെ വേണോ ബ്രോ

    1. രാവണസുരൻ(Rahul)

      ഇമ്മാതിരി item ഒക്കെ എഴുതാൻ കുറച്ചു tym വേണ്ടേ bro

    2. എഴുതാൻ ടൈം വേണോ എന്ന് ചോദിച്ചാൽ വേണം. ഒരു മണിക്കൂർ എഴുതുകയാണ് എങ്കിൽ അതിൽ 40 മിൻ എങ്കിലും ചിന്തിച്ചാൽ മാത്രമേ റിസൾട്ട് ഉണ്ടാവുകയുള്ളു..

  8. രക്ഷസ്സ്

    കിളികൾ ഒക്കെ പറന്നു മോനെ ?

  9. രാവണസുരൻ(Rahul)

    കള്ള കിളബാ നാൻ ആണ് ഡിസംബറിന്റെ കാമുകൻ.
    ഇങ്ങള് എന്റെ പെണ്ണിനെ തട്ടി എടുക്കാൻ ശ്രമിച്ചത് കൊണ്ട് നാൻ പിണങ്കി പോകുന്നു ???.

    ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. രാവണസുരൻ(Rahul)

      അയ്യോ മറന്ന് പോയി.

      എന്ന്
      രാവണസുരൻ
      ഒപ്പ്

    2. ??????????????_??? [«???????_????????»]©

      ???

    3. അവളെ കൊണ്ടുപോയി.. ഇനി വിട്ടു തരില്ല ?

      1. രാവണസുരൻ(Rahul)

        നാൻ തട്ടിക്കൊണ്ടു പോകും ?

  10. ഒറ്റതടി (ശരത്)

    ❤ കഴിഞ്ഞ തവണ പൊട്ടിയ ഹൃദയം തിരികെ വന്നു

  11. Dracula Prince ? of darkness

    അയ്യോ രോജാമം ❤️??? കിടു നിങ്ങൾ തകർത്തു മുത്തെ ഉമ്മ ???

  12. ennaalum enta ponno ithrayum njan pratheekshichilla, its beyond my imagination. athokkapotte, Interstellar ithumaayi connect cheyyummenn njan swapnathil polum bichaarichathalla.njan vicharichirunnath ini scarlet um baakki angels um aayirikkum baakki angot enna. enta theory sheri aayilla???

    1. ??
      ബാക്കി അടുത്ത ഭാഗത്തിൽ കാണാം.. സ്നേഹം ട്ടോ ❤️

  13. സൂപ്പർ

  14. ജൂൺ എന്താണ് പറ്റിയത്

    1. ഹോ പൊളി പൊളി
      തകർത്തു തിമിർത്തു
      ഒരു രക്ഷയുമില്ല അടിപൊളി
      രോമജിഫിക്കേഷൻ

      1. ഒത്തിരി സ്നേഹം ❤️

  15. അതെ അടൂത്ത പർട് എന്ന വരുന്നേ എൻ്റെ റെഡ് അഞ്ചൽ അവളെ rakshikk
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. വിശന്നു മരിച്ചിട്ടുണ്ടാകുമോ… ?

  16. രാവണപ്രഭു

    എന്റെ പൊന്നോ….. ഒഹ് ഞാൻ അങ് കോരി തരിച്ചു പോയി…. ഹോളിവുഡ് സിനിമ കാണുന്ന ഫീൽ…..

    1. അത്രക്ക് വേണ്ട നാളെ പിന്നെ ചേട്ടായി കൊല്ലും

      1. കൊല്ലാൻ ആളെ വിട്ടിട്ടുണ്ട്..

    2. മ്മ്മ്..സന്തോഷം.. ❤️?

  17. പോരാ തിരെ പോരാ ചേട്ടായി എല്ലാവരെയും കൊല്ലും എന്ന് പറഞ്ഞിട്ട് തണ്ടെ പിന്നെ time traveling വരെ അക്കി
    ഇനി എന്തങ്കിലും ഉണ്ടോ aa timeline ഇനി എന്ത് സംഭവിക്കും
    അത് പോട്ടെ നിലവിൽ സ്റ്റോൺ ഉള്ളതുകൊണ്ട് കതിരവൻ അവിടെ ശക്തി ഉണ്ടോ portal kude വന്നവർ ശക്തി ഇല്ലാതെ എന്ത് ചെയ്യും

    1. ꧁ ⭐ആദി⭐ ꧂

      അതൊരു ചോദ്യമാണല്ലോ…..???
      ശക്തിയില്ലാതെ അവർ എന്ത് ചെയ്യും…

    2. ശക്തി ഇല്ലാതെ അവർ എന്ത് ചെയ്യും എന്ന് ചോദിച്ചാൽ ഒരു ചെറിയ ഹിന്റ് ഞാൻ അവിടെ കൊടുത്തിട്ടുണ്ട്.. ?

  18. ????? ippo set

  19. // ക്വീൻ ഒരു രത്‌നം എടുത്തു കാണിച്ചു.. തിളങ്ങുന്ന മഞ്ഞ രത്‌നം.

    “ഇതൊരു സ്പേസ് സ്റ്റോൺ ആണ്.. നിനക്ക് ഇതുവച്ചു പോകാം.. ഇത് നിനക്ക് വേണ്ടി നേടിയെടുത്തത് ജൂൺ ആണ്.. അവൾ നിന്റെ ഭാര്യമാരോട് വാക്ക് പറഞ്ഞിരുന്നു…”//

    മാർവെൽ റഫറൻസ് കുടുക്കി, പ്രതീക്ഷിച്ചില്ല തീരെ…

    // “മ്മ്മ്.. എനിക്ക് ആകെ പ്രാന്താകുന്നു അമ്മേ.. ഇതല്ലാതെ വേറെ വഴിയില്ലേ?”//

    സത്യം ആ ഭാഗം ഒരു നാലഞ്ചു വട്ടം വായിച്ചപ്പോൾ ആണ് കൊറച്ചെങ്കിലും മനസ്സിലായത് ….
    നിങ്ങളെ കൊണ്ട് എങ്ങനെ സാധിക്കുന്നു ഇതൊക്കെ …. രണ്ടു ബോഡി ഒരേ ടൈംലൈൻ പാരലൽ യൂണിവേഴ്‌സ് …. എന്തരാണോ ഇതൊക്കെ

    അതെ പോലെ
    //ഓർക്കുക.. നീ അവിടെ എടുക്കുന്ന സമയം ഇവിടെയുള്ള റിയൽ ടൈമും ആയി ഒരു ബന്ധവും ഉണ്ടാകില്ല..//

    ഇത് അവിടെ പറഞ്ഞത് നന്നായി ഇല്ലെങ്കിൽ അതും മനസ്സിൽ ഒരു കരട് ആയി കിടന്നേനെ..

    റോഷന് വേണ്ടി ജൂൺ ചെയ്തത് വായിച്ചപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു, ഒരാളെ സ്നേഹിക്കാൻ ഇത്രയും അധികം ആളുകൾ…. കഥയിൽ മാത്രമേ നടക്കുകയുള്ളൂ

    ഏട്ടത്തിയെ പെണ്ണ് കാണാൻ പോകുന്നിടത് നിന്നാണ് റോഷൻ പുതിയ ടൈംലൈൻ ക്രീറ്റ ചെയ്യുക എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല, അവരുടെ കല്യാണം കഴിഞ്ഞ ശേഷം ഉള്ള ടൈം ആണ് എന്നാണ് കരുതീത് …. അവ്ടെയുംഎം പ്രതീക്ഷകളെ തെറ്റിച്ചു…

    അതേപോലെ ഓരോരുത്തരെയും വിശ്വസിപ്പിക്കാൻ പറഞ്ഞ കാര്യങ്ങൾ അടിപൊളി ആയി

    ട്രസ്റ്റ് യുവർ enemy വിക്ടോറിയ ആവും എന്ന് തോന്നിയിരുന്നു ന്നാലും ഒറപ്പില്ലാർന്നു

    പിന്നെ maleficent, ആ പേരിനോട് വല്ലാത്ത ഇഷ്ടം ആണ്…

    മെറിൻ ഇടിച്ചപ്പോൾ ആ ചുമര് പൊളിഞ്ഞു പോവാൻ മാത്രം ശക്തി മെറിന് കിട്ടിയോ….. ആ ശക്തി ഒരു ദിവസം കഴിഞ്ഞാൽ പോകുന്നത് മോശം ആയി പാവം മെറിനും വേണ്ടേ ഒരു എന്ജോയ്മെന്റ് ….. എന്ന് വിചാരിച്ചു വായിച്ചതും ദേ കൊടുക്കുന്നു മെറിന് പവർ , ശോ രോമാഞ്ചം

    ഈ പാർട്ട് മൊത്തത്തിൽ പെണ്ണുങ്ങൾ ആയിരുന്നു താരം… റോഷനെ രക്ഷിക്കാൻ വേണ്ടി എല്ലാർവറും വന്നത് കണ്ടപ്പോൾ end gameil ലേഡി avengers എല്ലാരും വന്നത് ആണ് ഓര്മ വന്നേ

    അവർ പൂ പറിക്കാൻ പോയപ്പോ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു അത് അവരിൽ ഒരാൾ തറഞ്ഞു നിക്കും അപ്പൊ ആരേലും പോയി രക്ഷിക്കും എന്ന് കരുതി ബട്ട് reptilians വരുമെന്ന് പ്രതീക്ഷിച്ചില്ല

    അതെ പോലെ വിക്ടോറിയയും ഡിവൈനും തമ്മിലുള്ള ബോണ്ട്, അവർ പോയപ്പോൾ ഉള്ള റോഷൻറേം ട്രിനിറ്റിയുടേം റീക്ഷൻ ഒക്കെ തീ

    മൊത്തത്തിൽ ഈ പാർട്ട് വേറെ ലെവൽ ആയിരുന്നു
    ഒരേ ഒരു ഡൌട്ട് റോഷൻ അങ്ങനെ കൊന്നാൽ മാത്രം ആണോ reptilion കിങ്ങിനെ കൊള്ളാൻ പറ്റുകയുള്ളു?

    എന്തായാലും പറത്തി വിട്ട കിളികളെ ഈ പാർട്ടിൽ കൊണ്ട് വന്നതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു

    ഇത്രേം വലിയ കമന്റ് ആദ്യം ആയിട്ടാണ് ഇടുന്നെ മനസ്സിൽ വന്നതൊക്കെ പറഞ്ഞു തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം

    സ്നേഹം

    1. എന്തും തുറന്നു പറയാനുള്ള സ്ഥലം ആണല്ലോ ഇത്. ഇത്ര വലിയ കൊമെന്റ് തന്നതിൽ സ്നേഹം.. ❤️❤️
      റോഷനെ അപേക്ഷിച്ചു നോക്കിയാൽ മെറിൻ പക്കാ അഗ്ഗ്രസിവ് ആണ്.. റോഷൻ ഒരു രക്ഷയും ഇല്ലാത്തിടത് ആണ് ശക്തി എടുക്കുന്നത്. എന്നാൽ സ്വന്തം ശക്തിയിലും അവളിലും വിശ്വാസം ഉള്ളവൾ ആണ് മെറിൻ.. അവൾക്ക് ആ ശക്തി കിട്ടിയാൽ അവൾ ഈസി ആയി റോഷനെ ഔട്ട്റൺ ചെയ്യും..

      maleficent പേര് ഇടാൻ പറഞ്ഞത് വോൾവറിൻ ബ്രോ ആണ്.. ആൻജെലിന തകർത്ത റോൾ.. ❤️
      ബാക്കിയെല്ലാം അടുത്ത ഭാഗത്തിൽ ക്ലിയർ ആകുംട്ടോ..
      ഒത്തിരി സ്നേഹം.. ❤️❤️?

      1. നിങ്ങടെ ഭാവനക്ക് എ ബിഗ് സല്യൂട്ട്

        ഞാൻ എക്സാം എഴുതി കൊണ്ടിരിക്കുന്നതിന്റെ ഇടക്ക് വെച്ച് വന്നിട്ട് ആണ് കമന്റ് ഇട്ടത് സൊ എന്താ പറഞ്ഞത് എന്ന് വെല്യ പിടി ഇണ്ടാർന്നില്ല അതാ

      2. ❤️❤️❤️

  20. ??????????????_??? [«???????_????????»]©

    കുട്ടി മാമ ഞാൻ ഞെട്ടി മാമാ??

    ???????????

    രോമാഞ്ചം രോമാഞ്ചം..
    ❤️???????????????❤️???????????????❤️???????????????❤️???????????????❤️???????????????❤️?????????
    ❤️???????????????❤️???????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????❤️???????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????❤️???????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????❤️???????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????❤️???????????????❤️???????????????❤️???????????????❤️???????????????❤️?????????❤️???????????????❤️???????????????❤️???????????????❤️???????????????❤️???????????????❤️?????????

    1. രാവണസുരൻ(Rahul)

      ഹോ ?കളർഫുൾ ?

    2. അമ്പോ.. കഥ വേറെ ലെവൽ. മഴവില്ലു പോലെ..
      ❤️????????

  21. ഭൃഗു…??❤️

    1. ഇങ്ങള് ഒരു വിസ്‌ഫോടനം ആണ് മനുഷ്യാ. ക്രിസ്റ്റഫർ നോളൻ ആണോ നിങ്ങളുടെ ആശാൻ എന്ന് എനിക്ക് സംശയം ഇല്ലാതില്ല. ഇത് വരെ സ്റ്റോറിയിലേക്ക് കടന്ന് വരാത്ത ടൈം ട്രാവൽ കൂടി ആയപ്പോ ഈ സ്റ്റോറീ ഒന്ന് കൂടി perfect ok ആയി. പിന്നെ ഓരോ പാർട്ടിലും new charecters വരുന്നു ഇതിന് മാത്രം characters എവിടുന്നു കിട്ടുന്നു. എല്ലാത്തിലും ഉപരി ഓരോ 10 ദിവസം കാത്തിരുക്കുമ്പോളും next പാർട്ടിന് ഞങ്ങൾ നൽകുന്ന ഹൈപ്പുകൾക്ക് 100% committed ആയിട്ടുള്ള പാർട്ടുകൾ ആണ് നിങ്ങൾ നൽകുന്നത്. അതിന് എങ്ങനെ tnx പറയണം എന്ന് എനിക്ക് അറിയില്ല. Next 10 days still weiting.. MK ❤❤?????????? pinne ട്രൈലെർ വായിച്ചപ്പോ പോയ കിളികൾ ഇപ്പൊ തിരിച്ചു വരുത്തിയതിന് ഒരു പ്രത്യേക tnx ????

      1. ഇതിനൊക്കെ എന്താ പറയുക.. നോളൻ എന്നും ആരാധനാമൂർത്തി ആണ്.. വേറെ ലെവൽ അല്ലെ..
        ടൈം ട്രാവൽ ഒന്ന് സെറ്റ് ആക്കണം എന്നുണ്ടായിരുന്നു. അത് നടന്നതിലും നിങ്ങൾക്കൊക്കെ ഇഷ്ടമായതിലും ഒത്തിരി സന്തോഷമുണ്ട്..
        ഒത്തിരി സ്നേഹം ❤️❤️

  22. അടിപൊളി രോമാഞ്ചം രോമാഞ്ചം രോമാഞ്ചം

    ഹു ഹ ഹ ഹ ദുഗു ഭൃഗുവേ

    ശ്ശൊ ഞാനിതെന്തൊക്കയാ എഴുതന്നത്

    എനിക്ക് തന്നെ അറിയാൻ പാടില്ല.

    പറയാൻ വാക്കുകളില്ല. നിങ്ങളൊരു മാസ്സാണ്

    ഈ ഒരു കഥക്ക് വേണ്ടി നിങ്ങൾ നടത്തുന്ന അനേഷണങ്ങൾ, ചിന്തകൾ എല്ലാം ഒരു പാട് മുകളിലാണെന്ന് അറിയാം.
    ആ ഒരു ഭംഗി അത് നിങ്ങളുടെ എഴുത്തിലൂടെ അറിയാം. ഇതിനു വേണ്ടിയുള്ള ബുദ്ധിമുട്ട് അത് എത്രതോളം ഉണ്ടെന്നുള്ളത് ഈ കഥ വായിക്കുമ്പോൾ മനസ്സിലാക്കും. എന്താ ഞാനിപ്പം തരാം ???♥️♥️??????????????????????????????????????????

    1. ഹോ ഇത്രയും ഒരുമിച്ചു തിന്നാൽ എന്റെ ഒരു മാസത്തെ ഡയറ്റ് തെറ്റും.. അതുകൊണ്ടു ഗ്രൂപ്പിൽ വെക്കാം എല്ലാവർക്കും വേണ്ടി.. ❤️
      ഒത്തിരി സന്തോഷം ഉണ്ട്..
      പെരുത്ത സ്നേഹം ❤️❤️

  23. ꧁ ⭐ആദി⭐ ꧂

    പൊളി
    പൊളി…
    പൊളി……
    ഒരേ പൊളി……..!

    ഒരു ചെറിയ സംശയം കൂടി
    ഈ ഫൈറ്റിനു ഇടക്ക് എങ്ങനെയാണ് റെപ്റ്റില്ല്യൻസ് കിംഗ് ആൾക്കാരെ പാസ്റ്റിലേക്ക് അയച്ചത് അതിനുള്ള ടൈം ഫൈറ്റിൽ കിട്ടിയില്ലല്ലോ….??

    1. ഒറ്റതടി (ശരത്)

      ചേട്ടാ റേഡ് എയ്ജൽ റോഷൻ കടിച്ചപ്പോൽ ബ്ലേഡ് അവിടെ വിണിട്ട് ഉണ്ട് അത് വച്ച് തന്നെ അയ്യക്കാം

    2. ഫിക്ഷൻ and ഫാന്റസി ഉള്ള സ്റ്റോറി ആണെന്ന് മുപ്പർ ആദ്യമേ പറഞ്ഞത് കൊണ്ട് ചില സംശയങ്ങൾ ഉള്ളിൽ വെക്കുന്നത് ആവും നല്ലത് ബാക്കി parts വരുമ്പോൾ autometicaly മന്നസിലാവാൻ തന്നെ ആണ് chance????

      1. അതാണ്. എല്ലാത്തിനും ഉത്തരം ഉണ്ടാകും. ഒരുമിച്ചു ആയിരിക്കില്ല എന്നുമാത്രം.. ❤️

    3. റോഷൻ സ്വയം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്.. അയാളുടെ പാലസിൽ കണ്ട കാര്യങ്ങൾ ഒക്കെ ഒരു നാടകം ആയിരുന്നോ എന്ന്.. ബ്ലഡ് കണ്ടു. കൂടാതെ ഒരു ഔട്ട്ലാൻഡർ വന്നു എന്നും അവർക്ക് അറിയാം..
      Nb – നമ്മൾ വിചാരിച്ച ആൾ അല്ല റെപ്റ്റില്ല്യൻ കിംഗ്.. ?

  24. ഏട്ടാ…..

    എന്താണ് പറയേണ്ടത്… അമ്മാതിരി ഐറ്റം അല്ലെ പടച്ച് വിട്ടത്…..,., റോഷനെ രക്ഷിക്കാൻ അവന്റെ പെണ്ണുങ്ങൾ മറ്റൊരു ടൈംലിനെലേക്ക് പോകും എന്നാണ് വിചാരിച്ചത്…. എന്നാൽ നിങ്ങള് അത് തിരുത്തി….,.,?

    പാസ്റ്റിലെ ഓരോ രംഗങ്ങളും അടിപൊളി ആയിരുന്നു…… അർച്ചനയെ കാണുന്നത്…… പഴയ മീനുവിനെ വീണ്ടും കണ്ടു…..,, മെറിൻ……. എൻഡ് ഗെയിംൽ ലോക്കി ടെസറാക്റ്റും കൊണ്ട് മുങ്ങി പുതിയ ടൈംലൈൻ ഉണ്ടാക്കി… അത് പോലെ റോഷൻ ടൈം ട്രാവൽ ചെയ്തപ്പോൾ പുതിയ ഒരു ടൈം ലൈൻ ഉണ്ടായി…. അതിലെ കഥ തന്നെ വെരിയാകും ഇനി അല്ലെ….,,

    റെപ്റ്റാലിയൻസ് പൊളിയാണല്ലോ… റോഷൻ കഷ്ടപ്പെട്ട് ടൈം ട്രാവൽ നടത്തിയപ്പോൾ അവർ സിംബിൾ ആയി പോയി………

    60 പേജ് തീർന്നത് അറിഞ്ഞില്ല….,., ടൈംട്രാവൽ സീൻസ് ഒക്കെ ഇതിൽ തീർത്തത് നന്നായി അല്ലേൽ ഇനിയും കത്തിരിക്കേണ്ടി വന്നേനെ….,?

    റോഷൻ തിരിച്ചു വന്നു…. കിങ്ങിനെ കൊല്ലും അല്ലെ…… പക്ഷേ വിക്ടോറിയ, ഡിവൈൻ… അവർ future ലേക്ക് എന്തിനു വന്നു……. എന്തെങ്കിലും പ്ലാൻ ഉണ്ടോ… അതോ അതും ഒരു നിയോഗമാണോ…… എന്ത് തന്നെ ആയാലും ഇനിയും പത്ത് ദിവസം കാത്തിരിക്കണം…. അല്ലെ….. അല്ലാതെ വേറെ വഴിയില്ലല്ലോ……….

    Phone കേട് വന്നൊണ്ട് ഇത് അമ്മയുടെ ഫോണിൽ കേറിയ വായിച്ചത്…. എന്തായാലും അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു…..

    സ്നേഹത്തോടെ സിദ്ധു…,❤️❤️❤️❤️❤️

    1. അതെ.. പാസ്റ്റിൽ പോയി മാറ്റം വരുത്തിയതുകൊണ്ട് ആ ടൈംലൈൻ ചേഞ്ച് ആകും.. അവരുടെ ലൈഫ് വ്യത്യസ്തം ആകുകയും ചെയ്യും.. നമ്മുടെ ഭൂതകാലം ഒക്കെ അവിടെത്തന്നെ ഉണ്ട് എന്നാണു തിയറികൾ.. പ്രകാശത്തിനേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിഞ്ഞാൽ ടൈം ട്രാവൽ ചെയ്യാം.. ?
      ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ട്..
      ഫോൺ കേടായിട്ടും വായിച്ചതിൽ ഒത്തിരി സ്നേഹം..
      ❤️❤️

  25. Very gud keep It up

Comments are closed.