നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

നിയോഗം 3 The Fate Of Angels

Part VIII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

 

നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്..
ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ അസൂയ വരെ..
മൈൻഡ് ഒരു ഭാവത്തിൽ പിടിച്ചാൽ ഇത് ആസ്വാദകരം ആണെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ആർക്കെങ്കിലും ഇഷ്ടമാകുന്നില്ല എങ്കിൽ വായന ഉടനെ നിർത്തുക, ഇത് നിങ്ങൾക്ക് ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു..
ഇവിടെ അഭിപ്രായം രേഖപെടുത്താറുള്ളവർക്ക് ഇതൊത്തിരി ഇഷ്ടമാണെന്നും അറിയാം.. നിങ്ങൾ തരുന്ന സ്നേഹമാണ് എന്റെ എനർജി… ❤️❤️

ഈ ഭാഗം ഇഷ്ടപെടുമെന്ന പ്രതീക്ഷയോടെ തന്നെ.. ഒത്തിരി സ്നേഹത്തോടെ..

മാലാഖയുടെ കാമുകൻ..

തുടർന്ന് വായിക്കുക..

872 Comments

  1. MK be Like….

    SURPRISE!!!… Moth**F****rs???

  2. പൊന്നണ്ണാ നമിച്ചു ??????????????????????????????????? കൂടുതലൊന്നും പറയാനില്ല . നാളെ തന്നെ ബാക്കി ഇടാൻ പറ്റ്വോ . കാത്തിരിക്കാൻ വയ്യ . ആവേശം കൊണ്ട് ഇരിക്കാൻ പറ്റുന്നില്ല . EndGame ൽ falcon പറന്ന് വരുന്നത് പോലെ ഫീൽ ചെയ്യുന്നുണ്ട് . Avengers assemble……. ???

    1. ഒത്തിരി സന്തോഷം.. നാളെ ഇടണമെങ്കിൽ ഫ്യൂച്ചറിൽ പോയി എഴുതി വരേണ്ടി വരും.. ?
      സ്നേഹം ട്ടോ ❤️

  3. സാത്താൻ

    ????

  4. പൊളിച്ചു മുത്തേ നീ പൊന്നപ്പനല്ല തങ്കപ്പനാ തങ്കപ്പൻ

  5. ❤❤❤❤❤?????luv mk

  6. Vallatha mohabbath annu e ezhuthu. E partum polichu അടിക്കി

    1. പെരുത്ത് ഇഷ്‌ക് ❤️

  7. ?സ്റ്റെർലിങ് ✨

    ഇതുവരെ ഉള്ള എല്ലാ പാർട്ടുകളിൽ വെച്ച് ഏറ്റവും മികച്ചത്
    ❤️❤️

    1. ഒത്തിരി സന്തോഷം.. ❤️?

  8. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥കാത്തിരിക്കുന്നു ❤❤ ?

  9. DoNa ❤MK LoVeR FoR EvEr❤

    Ningaloru manushyanano manushya adhyathe kurebhakam vayichu kilipoyi pinne thirichuvannu pinnem poyi avasanamethiyappo onnu okke ayi….. ellam manasilayi but iniyum enthokkeyo churulazhiyathe kidakkunathupole… onnu angel bite thanne…pinne ivarkku ini thirichum ponde namude Devine and Victu mol….? Pinne merin archana meenu avarokke karyangal manasilakki appo avide complication undavilla…..? Ettavum avasanam vacha (Decemberinte kamukan )vellam vangivacheru njan eduthu avale kandille irikkunne….? Athentya njanarkkum tharoola….kettallo she is mine… waiting with lots of curiosity man 10 day alle kathirikkam so next part on 12rh right…?

    1. Next part on June 14th 07:00 PM

    2. ടൈംലൈൻ വെത്യാസം വന്നാലും അത് ഭാവിയെ ഒരു തരത്തിലും ബാധിക്കില്ല.. അത് വേറെ ഒരു ടൈം ലൈൻ ആയി മുൻപോട്ട് പോകും.. ഭൂതകാലം ഒക്കെ അവിടെത്തന്നെ ഉണ്ട് എന്നാണ് തിയറി..
      ബാക്കിയെല്ലാം നേരിൽ.. ❤️❤️

  10. എം. കെ,
    നമിക്കുന്നു അണ്ണാ നമിക്കുന്നു, വായിച്ചിട്ടുള്ള കഥകളിൽ നിന്നൊക്കെ വിഭിന്നമായി ഒരാൾ പോലും പ്രവചിക്കാൻ കഴിയാത്ത റോഷന്റെ തിരിച്ചു വരവ് ഒന്നൊന്നര ട്വിസ്റ്റ്. ഈ എഴുത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
    ഇത് പോലെ ചിന്തിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു
    ആകാംക്ഷയുടെ മുൾമുനയിലൂടെ ഇനിയുള്ള പത്തുദിവസങ്ങൾ കഴിയണമെല്ലോ എന്നൊരു വിഷമം മാത്രം ബാക്കി.
    കാത്തിരിക്കുന്നു…

    1. ജ്വാല.. സന്തോഷം എന്ന് പറഞ്ഞാൽ ഒത്തിരി സന്തോഷം.. ഇതൊക്കെ എഴുതി കൂട്ടുന്നു എങ്കിലും ഇത്രക്കും ഇഷ്ടപെടുന്ന നിങ്ങൾ എല്ലാവരും ആണ് എന്റെ ഹീറോസ്..
      ❤️❤️

  11. 28 പേജ് ആയെ ഒള്ളു, എന്റെ പൊന്നു മുത്ത് എംകെ, ഒരിക്കലും കിട്ടും അല്ലെങ്കിൽ ഒരിക്കൽ പോലും ആലോചിക്കാത്ത, അല്ലെങ്കിൽ ആഗ്രഹിക്കാത്ത ഒരു സംഭവം, അതു ഇത്രക്ക് മനസ്സിൽ കേറും എന്ന് കരുതിയില്ല, സ്റ്റാർട്ടിങ് ഫ്രം സ്ക്രാച്ച്, അതു മീനാക്ഷിയും ആർച്ചുവും മാത്രമേ ആയിട്ടുള്ള, ബട്ട്‌ ജസ്റ്റ്‌ WOW MAN, താങ്ക് യു സൊ മച്, ബാക്കി വായിക്കട്ടെ… ????

    1. യോ മാന്.. സ്നേഹം.. ടൈം ട്രാവൽ ആർക്ക് ഇഷ്ടമായില്ല എങ്കിലും രാഹുലിന് ഇഷ്ടമാകും എന്നറിയാമായിരുന്നു.. ❤️

  12. Super duper story ????
    Present time line ഇല്‍ അപ്പോൾ രണ്ട് വീതം divine ഉം വിക്ടോറിയ ആയി ?
    Roshan ന് back up രണ്ട് പേരും കൂടി,
    ? ? ?
    ❤️ ❤️ ❤️
    ? ? ?
    ? ? ?

  13. ❤❤❤❤❤❤❤

  14. njan anne paranjatahlle ith meenuvine queen marunnu koduthu konnath polathe parupadi aanennu..roshane scarlet konnath

    1. മരുന്ന് കൊടുത്തില്ല എന്നെയുളളു..
      സ്നേഹം ട്ടോ ❤️

      1. അല്ല ഇനിപ്പോ ഓരോരോ കീഴ്വഴക്കങ്ങൾ ആകുമ്പോൾ ഈ ചേഞ്ച്‌ ആയ ആൽറ്റർനാറ്റീവ് ടൈംലൈൻ വച്ചൊരു സീരീസ് കൂടി വേണ്ടേ??

  15. ഇവിടെ ഇപ്പൊ എന്താ നടന്നെ….?
    Full കിളിയും പോയിട്ടുണ്ട്….?

    കൊള്ളാം bro നന്നായിട്ടുണ്ട്….?

    1. കിളി വരാൻ വേണ്ടി സിംപിൾ ആയിട്ടല്ലേ എഴുതിയത്.. വരും വരും..
      സ്നേഹം ❤️

  16. അമ്മൂട്ടി❣️

    കാമുകാ മുത്തേ , പറയാൻ വാക്കുകൾ ഇല്ല വായനക്കാർ ഉദ്ദേശിക്കുന്നത് പോലെ ഒന്നും തന്നെ നിന്റെ തൂലിക ചലിക്കുന്നില്ല, അഭിനന്ദനങ്ങൾ❣️❣️

    റോഷൻ മരണത്തിനും ഒരു നിയോഗം ഉണ്ട് എന്ന് മനസ്സിലായിരുന്നു, എന്നാ ഇങ്ങനെ ആവും എന്നു ഒട്ടും കരുതിയില്ല.

    എനിക്ക് തോന്നിയ ഒരു പോരായ്മ പറയട്ടെ.
    ഭൂതകാലത്തിൽ പോയി തിരിച്ചു വന്നത് ഒരുപാട് വേഗത്തിൽ ആയതു പോലെ അല്പം കോംപ്ലിക്കേഷൻ വന്നിരുന്നു എങ്കിൽ? ഭൂതകാലത്തിൽ തന്നെ ഒരു സസ്പെൻസിൽ ഈ അദ്ധ്യായം നിർത്തി ഇരുന്നു എങ്കിൽ കുറച്ചുകൂടി ഉത്കണ്ഠ വന്നിരുന്നേനെ…ഇത്‌ എന്റെ അഭിപ്രായം മാത്രമാണ്…..

    എനിക്ക് ഇഷ്ടമായി എന്തായാലും❣️❣️❣️❣️❣️❣️

    1. കാളിദാസൻ

      അമ്മൂട്ടി….

      1. അമ്മൂട്ടി❣️

        ദാസപ്പാ?

    2. അമ്മു കരളേ ഹൃദയം ❤️?
      ആ പോരായ്മ പറഞ്ഞത് ആക്ച്വലി ഞാൻ ഡെവലപ് ചെയ്തത് ആണ്.. അർച്ചന മിസ്സിംഗ് ആകുന്നതും അവിടെ നിന്നും യാത്ര വീണ്ടും വേറെ രീതിയിൽ മാറുന്നതും ഞാൻ ചിന്തിച്ചിരുന്നു.. പക്ഷെ ഇനിയും ആ വഴിയേ പോയാൽ എനിക്ക് കൂടുതൽ തല പുകക്കേണ്ടി വരും.. അതുപോലെ ഓവർ അയാൾ വലിച്ചു നീട്ടൽ കൂടെ ആയാലോ എന്നൊരു ഫീൽ വായനക്കാർക്ക് വരണ്ട എന്നുകൂടെ കരുതി.. അതാണ് എഴുതാതിരുന്നത്.. ?

      പെരുത്ത് സ്നേഹം കരളേ ❤️

      1. അമ്മൂട്ടി❣️

        പെരുത്തു സന്തോഷം മറുപടിക്ക് തരാൻ ഹൃദയം മാത്രം❣️❣️❣️❣️❣️❣️

      2. അവൻ past ൽ വരുന്ന ടൈം

        ആദ്യമേ ഫിക്സ് ചെയ്തതാണോ
        അതോ പിന്നെ ചെയിഞ്ച് ചെയ്തതാണോ

        1. ആദ്യം പൂവ് വിരിയുന്ന ടൈം ആണ് പറഞ്ഞത്.. അവൻ മുൻപേ പോയി.. ആളുകളെ സെറ്റ് ചെയ്യാൻ വേണ്ടി

          1. പൂവ് വിരിയുന്ന ടൈം അല്ല ഞാൻ ചോദിച്ചത്

            അവൻ ലാൻഡ് ചെയ്ത ടൈം

      3. വിജയ് ദാസ്

        നാളെ ഇത് നോവല്‍ ആയി പ്രസിദ്ധീകരിക്കുമ്പോള്‍ അങ്ങനെ അഞ്ചു പേരുടെ കഥയും expand ചെയ്യാവുന്നതാണ്. ട്രിനിറ്റി, വിക്ടോറിയ, ഡിവൈന്‍ ഒക്കെ ശക്തരായതുകൊണ്ട് അവര്‍ നല്ല സ്റ്റൈലില്‍ തന്നെ മാനേജ് ചെയ്യും. മെറിന്‍ സാധാരണ മനുഷ്യശക്തി വച്ച് കൈകാര്യം ചെയ്യുന്നത് രസകരമായിരിക്കും. അര്‍ച്ചനയുടെയും മീനുവിന്‍റെയും കാര്യത്തില്‍ റോഷന്‍റെ ഇടപെടല്‍, അങ്ങനെ അങ്ങനെ അത് ഒരൊന്നൊന്നര പാര്‍ട്ടിനുള്ള കഥയുണ്ടാവും.
        നിങ്ങള്‍ എഴുതിയാല്‍ വായിക്കാന്‍ ആളുണ്ടാവും എന്ന് പ്രത്യേകം പറയണോ എം.കെ.? ഒട്ടും വലിച്ചു നീട്ടല്‍ ആവില്ല…

        സത്യത്തില്‍ അങ്ങനത്തെ 5-10 സംഘട്ടനരംഗങ്ങള്‍ താങ്കള്‍ എഴുതിയത് വായിക്കാന്‍ കൊതിയാവുന്നു ❤️❤️❤️

    3. Dracula Prince ? of darkness

      അതു ഞാനും ചിന്തിച്ചിരുന്നു but അതു വരെ റോഷൻ്റെ തല reptilians King vachirikkillalo ഓർത്തപ്പോൾ. മനസ്സിലായി അമോറയുടെ കാര്യവും തീരുമാനം ആവട്ടി

  17. Super bro
    No words to say
    Thanks

  18. Engane saadikunnu bro idokee….. Adipolii❤️❤️

  19. യെസ്.. ടൈം ട്രാവൽ തന്നെ.. 2019 ജൂൺ 13, ഇന്ത്യൻ സമയം 13:13:13 ആകുമ്പോൾ ഒരു യൂണിവേഴ്സിലെ അഞ്ചു പ്ലാനറ്റുകളിൽ ഒരു പൂവ് വിരിയും, ഡയമണ്ട് ഓർക്കിഡ് എന്ന് അറിയപ്പെടുന്ന ഫ്ലവർ.. ഇനി അത് വിരിയുന്നത് 2057 ഇൽ ആയിരിക്കും..

    ഒരു പ്രേതക സ്ഥലത്ത്.. ആ പൂവുകൾ പറിച്ചെടുത്തു അതിലെ രത്‌നങ്ങൾ ഒരുമിച്ചു കൂട്ടിയാൽ അതൊരു ലൈഫ് സ്റ്റോൺ ആയി മാറും.. ഒരുമിച്ചു കൂട്ടാൻ ഒരു സോർസെറസ് വേണം.. അവളെ നീ കണ്ടുപിടിക്കണം..

    അത് കയ്യിൽ എടുത്താൽ തിരിച്ചു വരുന്ന നീ കണ്ണ് തുറക്കുന്നത് നിലവിൽ നിന്റെ ശരീരം കിടക്കുന്ന അവിടെ ആയിരിക്കും..
    അതായതു നീ എന്ന റോഷൻ.. ഇപ്പോൾ മരണപ്പെട്ട നിന്റെ തന്നെ ശരീരത്തിൽ എത്തും.
    ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പോലെ.”

    ????????

  20. അങ്ങനെ വലിയൊരു യാത്ര കഴിഞ്ഞു ഭൂതത്തിൽ നിന്നു വർത്തമാനത്തിൽ എത്തി..
    Super…വായിച്ചു കൊണ്ടിരുന്നപ്പോൾ പേജ് തീർന്നതറിഞ്ഞില്ല. പേജ് കുറവാണോ എന്നൊരു ഫീലിങ്. അത്രക്ക് അടിപൊളി

    1. 60 പേജ് വായിച്ചു പേജ് കുറവാണ് എന്ന് തോന്നി എങ്കിൽ.. അതാണ് ഏറ്റവും വലിയ സന്തോഷം.. സ്നേഹം ?❤️

  21. Santhoshamayi … Ini adiyude oru pooram kanam

  22. എൻ്റെ mk എന്നട pannivachirukke? ejathi എണിച്ച് dance kalikkunna രോമങ്ങൾ ഇനി 2-3 ദിവസം കഴിഞ്ഞാലേ അടങ്ങൂ?? love you മുത്തെ ❤️

    1. ഹോ നിക്കും രോമാഞ്ചം.. ?❤️❤️

  23. ❤️❤️❤️

  24. അഗ്നിദേവ്

    മോനെ MK നി ഒരു mini Nolan ആണ് കേട്ടൊ. കഴിഞ്ഞ പാർട്ടിൽ റോഷൻ മരിച്ചു എന്ന് കരുതി ഞാൻ ആകെ വിഷമിച്ച് ഇരിക്കുകയായിരുന്നു. ഇപ്പൊ അത് ഓക്കേ മാറി ഇനി എന്ത് എന്ന് അറിയാൻ ഉള്ള ആകാംക്ഷയാണ് ഇപ്പൊ ഉള്ളത്. അടുത്ത പാർട്ടിന് വേണ്ടി ദിവസങ്ങൾ എണ്ണി തുടങ്ങുകയാണ് ഇന്നുമുതൽ.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷമുണ്ട്.. റോഷൻ പോയാൽ നിയോഗം ഇല്ലല്ലോ.. അതാണ്..
      tons of lub ❤️❤️❤️

Comments are closed.