അപരാജിതന്‍ -24[Harshan] 11450

അപരാജിതന്‍

24

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

शिवोहं

ഇന്ന് കന്യയിലെ ആർദ്ര നക്ഷത്രം
(കന്നി മാസത്തിലെ തിരുവാതിര നാൾ )
         അപരാജിതനായ ആദിശങ്കരനെന്ന രുദ്രതേജൻ ലക്ഷ്മിയമ്മയുടെ ഉദരത്തിൽ നിന്നും മണ്ണിൽ പിറന്നു വീണ
സുദിനം..


പ്രിയപ്പെട്ട അപ്പുവിന് ഒത്തിരി സ്നേഹത്തോടെ
ഒരായിരം ജന്മദിനാശംസകൾ.

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അഞ്ചു മാസത്തെ ഇടവേള എഴുതിയുണ്ടാക്കാനായി വന്നതിനാൽ പലർക്കും വായനയുടെ ഒഴുക്ക് നഷ്ടമായിട്ടുണ്ടാകും. അങ്ങനെയുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന അപരാജിതൻ- സംഗ്രഹം വായിച്ചിട്ടു കഥയിലേക്ക് കടക്കുക.

ലിങ്ക് താഴെ

https://kadhakal.com/%e0%b4%85%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%bb-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%82%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%82/

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അറിവിലേക്ക് 

ഇതുവരെ 24 മുതല്‍ 30 വരെ  7 ചാപ്റ്ററുകൾ എഴുതി കഴിഞ്ഞിട്ടുണ്ട്.
ആകെ അഞ്ഞൂറ് പേജുള്ള 7 പാർട്ടുകൾ ഉള്ള ഭാഗം ആണ് ഇന്ന് പബ്ലിഷ് ചെയ്യേണ്ടിയിരുന്നതെങ്കിലും ഉദ്ദേശിച്ച എൻഡിങ് എത്താത്തതിനാൽ ഇനിയും 150 പേജുകൾ കൂടെ എഴുതേണ്ടതിനാലും എഴുതിയത് എഡിറ്റിങ് ചെയ്യാനും അനുയോജ്യമായ ചിത്രങ്ങൾ സംഗീതം ഒക്കെ കണ്ടു പിടിച്ചു എഡിറ്റ് ചെയ്തു സന്നിവേശിപ്പിക്കേണ്ടതിനാലും ഒക്കെയുള്ള സൗകര്യ൦ മുൻനിർത്തി ഓരോ പാർട്ട് വീതം 3 -4 ദിവസ ഇടവേളകളിൽ പബ്ലിഷ് ചെയ്യുന്നതാണ്.

എഴുതുന്ന അത്രയു൦ ദുഷ്കരമല്ല ഒരു കാത്തിരിപ്പും.വായനക്കാരൻറെ പ്രതീക്ഷകളല്ല എഴുതുന്നവൻറെ സങ്കല്പങ്ങളാണ് എഴുത്തിൽ പ്രധാനം, അത് നല്ലതായാലും മോശമായാലും.

കഥയുടെ ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത് , മാസ്സ് വേണ്ടയിടത്ത് മാസ്സ് തന്നെയുണ്ടാകും. ഈ ഭാഗം ഒരു മാസ്സ് ആക്ഷൻ സീക്വൻസ് അല്ല എന്ന് വായിച്ചു നിരാശപെടാതെയിരി ക്കാൻ വേണ്ടി ആദ്യമേ അറിയിക്കുന്നു, ഇനി മാസ്സ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒക്ടോബറിൽ എട്ടു ഭാഗങ്ങളും ഇട്ടതിന് ശേഷം വായിക്കുക. 

അഞ്ചു മാസത്തെ ഗ്യാപ്പ് വന്നത്.

2019 ഏപ്രിൽ മുതൽ വായിച്ചു കൊണ്ടിരിക്കുന്ന  ഒട്ടുമിക്കവർക്കും അറിയാവുന്നതായിരിക്കും  .ആദ്യം മൂന്നു ദിവസ ഇടവേളകളിൽ ആയിരുന്നു പിന്നെ ഒരു ആഴ്‌ച ആയി പിന്നെ രണ്ടു ആഴ്ച ആയി പിന്നെ ഒരു മാസമായി. ആദ്യ൦ അഞ്ചു പേജുകൾ ആയിരുന്നത് പിന്നീട് ഓരോ മാസവും 100 -130 പേജുകൾ ആയി.
പോകെ പോകെ കഥയുടെ ആഴവും കൂടി.

മുൻപ് എഴുതാൻ ആവോളം സമയമുണ്ടായിരുന്നു , ഇപ്പോൾ അതുമില്ല,അധിക സമയ ജോലി അതിൻറേതായ സമ്മർദ്ദം, പഠന൦ ,യാത്ര, കുടുംബ കാര്യങ്ങൾ , ബാധ്യതകൾ സമയമുണ്ടായിട്ടു മാത്രം കാര്യമില്ലല്ലോ, എഴുതാനുള്ള ഒരു മൂഡ് കൂടെ വേണമല്ലോ, അതും ഇപ്പോ പഴയ പോലെയില്ല, ഇന്നേക്ക് രണ്ടരവർഷം ആയി അപരാജിതൻ തുടങ്ങിയിട്ട്. വലിച്ചു നീട്ടി കൊണ്ട് പോകുന്നതല്ല എഴുതുമ്പോ ഓരോന്നായി വന്നു പോകുന്നതാണ്. രണ്ടരകൊല്ലമായി ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ എല്ലാരോടും  നന്ദി മാത്രം. 

എത്രയും പെട്ടെന്ന് തന്നെ ഇത്  അവസാനിപ്പിക്കേണ്ട സമയമായി, അതുകൊണ്ട് ഒക്ടോബറിൽ പബ്ലിഷ് ചെയുന്ന എല്ലാ ഭാഗങ്ങളും അപരാജിതന്റെ 500 -600 പേജുള്ള സെക്കൻഡ് ലാസ്റ്റ് ഭാഗമായി കരുതുക.ഡിസംബറോടെ ക്ളൈമാക്സ് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്. 

മറ്റൊരു പ്രധാന കാര്യം :

തന്ത്രമാർഗ്ഗത്തിലും കൗളമാർഗ്ഗത്തിലും രതിയ്ക്ക് അതീവപ്രാധാന്യമുണ്ട്  സംസാരദുഖങ്ങളിൽ നിന്നുമുള്ള വിമോചനവും പലവിധ മോക്ഷമാർഗ്ഗങ്ങളിൽ ഒന്നുമാണ് രതി. 

സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും അനുസൃതമായി ചില ഭാഗങ്ങളിൽ രതിയും  ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കി വായിക്കാം.

അതുപോലെ ഒരപേക്ഷ കൂടെ.

ഈ കഥയിൽ എങ്ങനെയോ ശിവ സങ്കൽപം വന്നു കൂടി , അതിനി മാറ്റാനും ഒക്കില്ല ,ഭക്തിയ്ക്ക് ഒരുപാട് പ്രധാന്യം ഇതിലുണ്ട് , അതുകൊണ്ടു ഒരു ഭക്തി സീരിയൽ പോലെ ഒക്കെ ഒരു ഒഴുക്ക് തോന്നിയാൽ അതൊരു ബോർ ആയി തോന്നിതുടങ്ങിയാൽ ദയവ് ചെയ്തു ഇവിടെ കൊണ്ട് വായനയെ നിർത്തുക.നിങ്ങൾക്കും ഒരു ചടപ്പ് ആകില്ല.

എനിക്ക് വലുത് ശിവനും ശക്തിയുമാണ്,,,

എന്റെ ചിന്തകളിലും അക്ഷരങ്ങളിലും അതെ ഉണ്ടാകൂ
ഞാൻ ഞാൻ ഇങ്ങനെയെ എഴുതൂ,,

ശിവാനുഗ്രഹം നിറഞ്ഞയൊരു അപരാജിതമാസം ആശംസിക്കുന്നു.

 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

Birthday greeting gifted by :Sudheesh

Updated: December 14, 2021 — 12:06 pm

459 Comments

  1. bro comment venda ene paranjhate konde kadhaye pati onnum parayunila but or request unde single page aayite idaan kazhiyumenkil iduka site traffic overload aagununde

  2. ഹരീഷേട്ടാ ……2019 മുതൽ ഞാനും ഉണ്ട് കേട്ടോ നിങ്ങളുടെ കൂടെ

    2 വര്ഷം പെട്ടന്ന് കഴിഞ്ഞതുപോലെ

    സത്യം പറഞ്ഞാൽ നമ്മളുടെ കഥ വായിക്കുമ്പോൾ 2 വര്ഷം ആയി എന്ന് തോന്നുന്നേയില്ല ???

    1. ഏതാണ് ഇ ഹരീഷ്

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????

  4. Lakshmi amma അപ്പുനെ കാണാൻ pokunnundallo അത് മതി അതികം ആലോചിക്കുന്നില്ല ചിലപ്പോ sangadapedendivarum

  5. അച്ചുതന്‍

    Harsettaaa

    Enthokkeyo പറയണം എന്നുണ്ട് പക്ഷേ ഒന്നും വരുന്നില്ല പുറത്തേക്ക്‌. ആകെ മൊത്തം ഒരു സന്തോഷം കൊണ്ട് ലക്ഷ്മിയമ്മ appune കാണാന്‍ പോകുന്നു എന്ന് പറയുന്നത് എന്തോ വല്ലാത്ത സന്തോഷം തോന്നി….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

  6. “നീ അഭ്യസിച്ച മുറകളും നീ നേടിയ സിദ്ധികളും ഉപയോഗിക്കാൻ പോലുമാകാത്ത അവസരം വരും ,

    അത് മറന്നു പോകരുത് ,,,,,”
    ??

    1. വൈഗ or പാർവതി

  7. Bro കാത്തിരിക്കുന്നു മുമ്പ് കാത്തിരുന്നത് എങ്ങനെയോ അതു പോലെ..

    1. കുറേ നാളത്തെ ഒരു വീർപ്പുമുട്ടലിന് ചെറിയ ഒരു ആശ്വാസം വന്നു. വളരെ നന്നായിട്ടുണ്ട് ബ്രോ. ആശംസകൾ

  8. Nthelum problem undarunno site kittunnillarunnu

  9. Manikuttide chettayi....

    Harshappi njan vayikkan pokunnathe ollu September 30 my birthday.. Ee nalil njan eatavum ishatapedunna gift thanna harshap8kkum familikkum nte sandhosham arikkunnu.. Thanks harashappi.. Kathiripil ethrayum valiya gift kittumennu njan orthilla so i am very lucky man ❤️❤️❤️ ellam shivamayam…

    1. Happy Birthday muthe????????????????

  10. Superb. Waiting for next part

  11. നരേന്ദ്രൻ?❤️

    ❤️❤️❤️❤️❤️❤️❤️❤️❤️???❤️?❤️❤️❤️❤️❤️❤️❤️❤️❤️

  12. രാവണസുരൻ(Rahul)

    ഹർഷാപ്പി ???
    ചില ഭാഗങ്ങൾ വായിച്ചപ്പോ കണ്ണ് നിറഞ്ഞു പോയി.
    പാമ്പ് ആയി off ആയ രണ്ടെണ്ണത്തെ കുറച്ചു ഓർത്തപ്പോ ചിരിവന്നു ??.
    ആ ഖനിയിലേക്ക് കൂടെ അപ്പു ഒന്ന് പോണം ?എന്നിട്ട് ആ കങ്കാണികളെ ഒക്കെ ജീവനോടെ കത്തിക്കണം ബ്ലഡി റാസ്കൽസ് ?.
    ഡോക്കിട്ടർ കൊള്ളാം ?എല്ലാം ഗണ്ടുപിടിച്ചു.

    മൊത്തത്തിൽ ഈ part പൊളി ???

    ?പിന്നെ വേറെ എന്തോ പറയണം എന്നുണ്ടായിരുന്നു മറന്നുപോയി ☹️.

    ഓർമ്മ വരുമ്പോ ബാക്കി പറയാം ?

  13. പ്രതീക്ഷിച്ചതത്ര നന്നായില്ല

    1. അംഗീകരിക്കുന്നു.
      എല്ലാവരെയും ഒരേപോലെ സംതൃപ്തരാക്കാൻ ഒന്നിനും സാധിക്കില്ല എന്നത് ഒരു സത്യം ആണല്ലോ..

    2. ɴɪɴᴀᴋᴋ ᴏᴋ ᴠᴇʟʟᴀ ᴋᴏʟᴀɴɪ ᴋᴀᴅʜᴀ ᴏᴋ ᴘᴀʀᴀɴᴊɪᴛᴛᴜʟʟᴜᴜ.ᴘᴏᴅᴀ ᴘᴏʏɪ ᴠᴇʟʟᴏᴍ ᴋᴀᴛᴛᴜ ᴛʜɪɴɴ

  14. കൈലാസനാഥൻ

    താങ്കൾ പറഞ്ഞത് പോലെ അടുത്ത പാർട്ടിൽ വിശദമായ കുറിപ്പ് ഇടുന്നതാണ് ഭംഗി എങ്കിലും ലക്ഷ്മി അമ്മയെ തേൻ മൊഴി കാണിച്ചു കൊടുക്കുന്നതും പാറുവിന് സ്വപ്ന ദർശനം നൽകിയതും അനിവാര്യമായിരുന്നു. അപ്പുറേ എന്നോട് ചോദിച്ചിരുന്നു പാർവ്വതിദേവിയുടെ പുനർജന്മം ആണെന്ന് എവിടെ പറഞ്ഞിരുന്നു എന്ന്. പാർവ്വതിയുടെ അച്ഛമ്മയുടെ സഹോദരൻ സ്വാമി മുത്തശ്ശൻ ബുദ്ധവിഹാരത്തിൽ വച്ച് സ്വപ്ന ദർശനം നടത്തിയിരുന്നു. ഈ ഭാഗത്ത് ശ്രോണ പാദൻ പറയുന്നുമുണ്ട്. വരാൻ പോകുന്ന മഹായുദ്ധത്തിന്റെ കാഹളം മാത്രമാണ് ഈ പാർട്ട് എങ്കിലും ത്രിലോക രുദ്രനെപ്പറ്റിയും അചലമുത്തശ്ശിയുടെ രസമണി ശിവലിംഗത്തെ പറ്റിയും ഒക്കെ പ്രതിപാദിച്ചത് ഇഷ്ടമായി. ഈ ഭാഗം വരാൻ പോകുന്ന സംഭവ പരമ്പരകളുടെ മുഖവുര മാത്രമാണെങ്കിലും അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നതിൽ അഭിനന്ദനങ്ങൾ ഒപ്പം നല്ലൊരു വായനാനുഭവം തന്നതിന് നന്ദിയും അറിയിക്കുന്നു. സ്നേഹാദരങ്ങളോടെ

  15. ഹർഷേട്ടാ ഒന്നും പറയാനില്ല…. പൊളി….. എന്താ ഇപ്പോൾ പറയാ…..

  16. ഇതും വായിച്ചു തീർത്തു.സന്തോഷത്തോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  17. ഒരേ പൊളി

  18. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️

  19. വേഗം പോരട്ടേ….

  20. Waiting for 25 ⤴️

  21. അഞ്ച് മാസമല്ല അഞ്ച് കൊല്ലമായാലും കാത്തിരിക്കും ഓരോ ഭാഗത്തിനും വേണ്ടി താങ്കൾ ആവശ്യം ഉള്ള സമയം എടുക്കുക താങ്കൾക്ക് തൃപ്തി ആവുന്ന അത്ര മനോഹരമായ രീതിയിൽ അപ്പുവിനെ കുറിച്ചു ഞങ്ങൾക്ക് പറഞ്ഞു തരിക ,സന്തോഷം

  22. °~?അശ്വിൻ?~°

    ❤️❤️❤️

  23. Harshappi ??

    10.34pm
    Views : 182581
    Ithil kooduthal ntha vende ???

    Bakki comments vaayichittu parayatto

Comments are closed.