അപരാജിതന്‍
24
ഓം
ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ
शिवोहं
ഇന്ന് കന്യയിലെ ആർദ്ര നക്ഷത്രം
(കന്നി മാസത്തിലെ തിരുവാതിര നാൾ )
അപരാജിതനായ ആദിശങ്കരനെന്ന രുദ്രതേജൻ ലക്ഷ്മിയമ്മയുടെ ഉദരത്തിൽ നിന്നും മണ്ണിൽ പിറന്നു വീണ
സുദിനം..
പ്രിയപ്പെട്ട അപ്പുവിന് ഒത്തിരി സ്നേഹത്തോടെ
ഒരായിരം ജന്മദിനാശംസകൾ.
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ
അഞ്ചു മാസത്തെ ഇടവേള എഴുതിയുണ്ടാക്കാനായി വന്നതിനാൽ പലർക്കും വായനയുടെ ഒഴുക്ക് നഷ്ടമായിട്ടുണ്ടാകും. അങ്ങനെയുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന അപരാജിതൻ- സംഗ്രഹം വായിച്ചിട്ടു കഥയിലേക്ക് കടക്കുക.
ലിങ്ക് താഴെ
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ
അറിവിലേക്ക്
ഇതുവരെ 24 മുതല്‍ 30 വരെ 7 ചാപ്റ്ററുകൾ എഴുതി കഴിഞ്ഞിട്ടുണ്ട്.
ആകെ അഞ്ഞൂറ് പേജുള്ള 7 പാർട്ടുകൾ ഉള്ള ഭാഗം ആണ് ഇന്ന് പബ്ലിഷ് ചെയ്യേണ്ടിയിരുന്നതെങ്കിലും ഉദ്ദേശിച്ച എൻഡിങ് എത്താത്തതിനാൽ ഇനിയും 150 പേജുകൾ കൂടെ എഴുതേണ്ടതിനാലും എഴുതിയത് എഡിറ്റിങ് ചെയ്യാനും അനുയോജ്യമായ ചിത്രങ്ങൾ സംഗീതം ഒക്കെ കണ്ടു പിടിച്ചു എഡിറ്റ് ചെയ്തു സന്നിവേശിപ്പിക്കേണ്ടതിനാലും ഒക്കെയുള്ള സൗകര്യ൦ മുൻനിർത്തി ഓരോ പാർട്ട് വീതം 3 -4 ദിവസ ഇടവേളകളിൽ പബ്ലിഷ് ചെയ്യുന്നതാണ്.
എഴുതുന്ന അത്രയു൦ ദുഷ്കരമല്ല ഒരു കാത്തിരിപ്പും.വായനക്കാരൻറെ പ്രതീക്ഷകളല്ല എഴുതുന്നവൻറെ സങ്കല്പങ്ങളാണ് എഴുത്തിൽ പ്രധാനം, അത് നല്ലതായാലും മോശമായാലും.
കഥയുടെ ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത് , മാസ്സ് വേണ്ടയിടത്ത് മാസ്സ് തന്നെയുണ്ടാകും. ഈ ഭാഗം ഒരു മാസ്സ് ആക്ഷൻ സീക്വൻസ് അല്ല എന്ന് വായിച്ചു നിരാശപെടാതെയിരി ക്കാൻ വേണ്ടി ആദ്യമേ അറിയിക്കുന്നു, ഇനി മാസ്സ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒക്ടോബറിൽ എട്ടു ഭാഗങ്ങളും ഇട്ടതിന് ശേഷം വായിക്കുക.
അഞ്ചു മാസത്തെ ഗ്യാപ്പ് വന്നത്.
2019 ഏപ്രിൽ മുതൽ വായിച്ചു കൊണ്ടിരിക്കുന്ന ഒട്ടുമിക്കവർക്കും അറിയാവുന്നതായിരിക്കും .ആദ്യം മൂന്നു ദിവസ ഇടവേളകളിൽ ആയിരുന്നു പിന്നെ ഒരു ആഴ്‌ച ആയി പിന്നെ രണ്ടു ആഴ്ച ആയി പിന്നെ ഒരു മാസമായി. ആദ്യ൦ അഞ്ചു പേജുകൾ ആയിരുന്നത് പിന്നീട് ഓരോ മാസവും 100 -130 പേജുകൾ ആയി.
പോകെ പോകെ കഥയുടെ ആഴവും കൂടി.
മുൻപ് എഴുതാൻ ആവോളം സമയമുണ്ടായിരുന്നു , ഇപ്പോൾ അതുമില്ല,അധിക സമയ ജോലി അതിൻറേതായ സമ്മർദ്ദം, പഠന൦ ,യാത്ര, കുടുംബ കാര്യങ്ങൾ , ബാധ്യതകൾ സമയമുണ്ടായിട്ടു മാത്രം കാര്യമില്ലല്ലോ, എഴുതാനുള്ള ഒരു മൂഡ് കൂടെ വേണമല്ലോ, അതും ഇപ്പോ പഴയ പോലെയില്ല, ഇന്നേക്ക് രണ്ടരവർഷം ആയി അപരാജിതൻ തുടങ്ങിയിട്ട്. വലിച്ചു നീട്ടി കൊണ്ട് പോകുന്നതല്ല എഴുതുമ്പോ ഓരോന്നായി വന്നു പോകുന്നതാണ്. രണ്ടരകൊല്ലമായി ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള വായനക്കാർ എല്ലാരോടും നന്ദി മാത്രം.
എത്രയും പെട്ടെന്ന് തന്നെ ഇത് അവസാനിപ്പിക്കേണ്ട സമയമായി, അതുകൊണ്ട് ഒക്ടോബറിൽ പബ്ലിഷ് ചെയുന്ന എല്ലാ ഭാഗങ്ങളും അപരാജിതന്റെ 500 -600 പേജുള്ള സെക്കൻഡ് ലാസ്റ്റ് ഭാഗമായി കരുതുക.ഡിസംബറോടെ ക്ളൈമാക്സ് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
മറ്റൊരു പ്രധാന കാര്യം :
തന്ത്രമാർഗ്ഗത്തിലും കൗളമാർഗ്ഗത്തിലും രതിയ്ക്ക് അതീവപ്രാധാന്യമുണ്ട് സംസാരദുഖങ്ങളിൽ നിന്നുമുള്ള വിമോചനവും പലവിധ മോക്ഷമാർഗ്ഗങ്ങളിൽ ഒന്നുമാണ് രതി.
സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും അനുസൃതമായി ചില ഭാഗങ്ങളിൽ രതിയും ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കി വായിക്കാം.
അതുപോലെ ഒരപേക്ഷ കൂടെ.
ഈ കഥയിൽ എങ്ങനെയോ ശിവ സങ്കൽപം വന്നു കൂടി , അതിനി മാറ്റാനും ഒക്കില്ല ,ഭക്തിയ്ക്ക് ഒരുപാട് പ്രധാന്യം ഇതിലുണ്ട് , അതുകൊണ്ടു ഒരു ഭക്തി സീരിയൽ പോലെ ഒക്കെ ഒരു ഒഴുക്ക് തോന്നിയാൽ അതൊരു ബോർ ആയി തോന്നിതുടങ്ങിയാൽ ദയവ് ചെയ്തു ഇവിടെ കൊണ്ട് വായനയെ നിർത്തുക.നിങ്ങൾക്കും ഒരു ചടപ്പ് ആകില്ല.
എനിക്ക് വലുത് ശിവനും ശക്തിയുമാണ്,,,
എന്റെ ചിന്തകളിലും അക്ഷരങ്ങളിലും അതെ ഉണ്ടാകൂ
ഞാൻ ഞാൻ ഇങ്ങനെയെ എഴുതൂ,,
ശിവാനുഗ്രഹം നിറഞ്ഞയൊരു അപരാജിതമാസം ആശംസിക്കുന്നു.
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ
Birthday greeting gifted by :Sudheesh
?❤❤❤???❣️❣️
ഹർഷേട്ടാ എന്തൂട്ടാ ഇപ്പൊ പറയുക ഒത്തിരി ഒത്തിരി ഇഷ്ടായട്ടോ… അവസാന ഭാഗങ്ങൾ വായിച്ചപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞ് പോയി… ഇനിയെങ്കിലും ലക്ഷ്മി അമ്മ അപ്പുവിന്റെ സ്വപ്നത്തിൽ വരുമെന്ന് വിചാരിക്കുന്നു… അപ്പുവും പാറുവും തമ്മിലുള്ള പ്രണയം പൂത്തുലയട്ടെ… അടുത്ത ഭാഗങ്ങളിൽ ഒരുപാട് Fight Scenes ഇണ്ടാകും എന്ന് വിചാരിക്കുന്നു… ഈശാനികയെയും കൂടെയുള്ളവരെയും നല്ല ഒരു പാഠം പഠിപ്പിക്കണം… പാർവതിയുടെ മുത്തച്ഛനെ രക്ഷിച്ചത് ആദിശങ്കരന്റെ മുത്തച്ഛനായ രുദ്രതേജൻ ആണല്ലേ… കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി… സ്നേഹത്തോടെ വോൾവറിൻ… ???
വളരെ നന്നായിട്ടുണ്ട് ഗംഭീരം
എനിക്ക് ഈ ഭാഗത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് തേൻമൊഴി അപ്പു വിന് കാട്ടിക്കൊടുത്ത കാഴ്ചകള്‍ ആണ്.
ലക്ഷ്മി അമ്മ അപ്പുവിന്റെ അടുത്ത് മടങ്ങി വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. ?
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
അപ്പുവിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
???
Super ayittund harshan bro ?????? ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Adutha partn i am waiting ??????appol goodnight ???????????
lots of love,waiting for next part…
Super ??????????????????????????????????????????????????????????????????????????????????????????????????????????????????????????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
gadi polichuto ithu vayichu theeran time eduthu athrak aswadhichu vayichu koorachu speed koodunundo ennu thonnunu enthayalum super love scene oru rakshayum ila athrak poli pine aa palace evideyo kandapole
സ്നേഹം ❤️
Nice❣️
ഹർഷൻ ബ്രോ 5 മാസത്തെ ഇടവേളയ്ക്ക് ശേഷം അപരാജിതൻ ?.5 മണി കഴിഞ്ഞു ചുമ്മാ കയറി നോക്കിയപ്പോൾ ദേ കിടക്കുന്നു 24th പാർട്ട്. ഒരു ലൈക്കും ചെറിയ കമന്റ് ഇട്ടു പോയി.6 മണി കഴിഞ്ഞു വായിച്ചു തുടങ്ങി.9.15 ആയപ്പോൾ വായിച്ചു തീർത്തു.ബാലുവിന്റെ character ഒരു പിടിയും കിട്ടുന്നില്ല. എന്താവും ബാലു ചെയ്ത ആ പാപങ്ങൾ??.കിങ്കൻ അപ്പുവേട്ടൻ,എറമ്പറൻ. കാലകേയൻ ആരാധിക്കുന്ന കലിയും,പിതാമഹാന്മാരും ശരിക്കും ബ്രഹ്മാവിന്റെ തലമുറ തന്നെ ആണോ.അപ്പു ആണോ കൽക്കി ?.അപ്പുന്റെ അച്ഛന്റെയും അമ്മയുടെയും proposal സീൻസ് ?.തേൻമൊഴി warning കൊടുത്ത പഠിച്ച അഭ്യാസമുറകൾ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം amrapaliyude അടുത്താണോ എന്നാണ് എന്റെ സംശയം ?.കോഴിരാജൻ മാനവേന്ദ്രൻ ഒരു വേന്ദ്രൻ തന്നെ.കൂടോത്രം ചെയ്തവർ ആരാണെന്നു അവർക്ക് ഉള്ള പകയുടെ കാരണം എന്താണെന്നും ??. ലക്ഷ്മി അമ്മ പറഞ്ഞല്ലോ അപ്പു പാറുവിന് ഉള്ളതാണെന്ന്. അപ്പു മാസ്സ് ആണെങ്കിൽ തൃലോകരുദ്രൻ മരണമാസ്സ് ആയിരുന്നു അല്ലേ ?
Njn ravile 12 mani muthal idakk keri nokkunnundarnn Uchakk 2 mani vare vannillarnn
Nithin bro..
സമരേന്ദ്ര ദേവപാലരെ രക്ഷിച്ച ആ ദൈവദൂതൻ
തൃലോക് രുദ്രൻ അല്ലെ… ?????
ആവും എന്ന് കരുതുന്നു. ഇശാനികയുടെ മുത്തശ്ശി ആദിയെ എവിടെയോ കണ്ടിട്ടുണ്ടെന്നു പറയുന്നുണ്ടല്ലോ 22ൽ. ഹർഷൻ ബ്രോയുടെ കാര്യം ആയതുകൊണ്ട് ഉറപ്പിച്ചു പറയാൻ പറ്റില്ല അങ്ങേരു വേറെ വല്ല ട്വിസ്റ്റും ഇട്ട് കിളി പാറിക്കും. അത് കൊണ്ട് wait ചെയ്യാം അടുത്ത ഭാഗങ്ങളിൽ വ്യക്തമാകും ?
Katta waiting. Inn mrng ezhunnettapOL thott nookunnathaan vanno enn. LOTS OF LOVE ❤️❤️❤️……
“അതെ ,, ശക്തി ശിവനോട് കൂടെയേ ഇരിക്കൂ ,, നീ ശിവനല്ലേ ,,ലക്ഷ്മിയമ്മയുടെ ഉദരത്തിൽ പിറന്ന ശങ്കരൻ ,, അപ്പോ ശക്തി നിന്റെ കൂടെ മാത്രേ നിൽക്കൂ ,,,അതിനി എത്ര നീ ആട്ടിയോടിച്ചാലും ”
.
.
.
.
അത് കേട്ടാൽ മതി…
പിന്നെ നമ്മുടെ അപ്പുന്ംം പാരുന്ം പിന്നെ കപിലൻ & ചാരുലത ഇവരേം ഒന്ന് ഒരുമിപ്പിച്ച് കാണണമെന്ന് ഒരു ആഗ്രഹം ഉണ്ട്…
❤️❤️❤️❤️❤️❤️??????????????????????????????????????????????????????????????????????????????❣️❣️❣️❣️❣️❣️????????????♥️♥️♥️♥️♥️♥️
ഹോ പൊളിച്ചു എഴുത്തു നന്നയി എഴുതി. ഏറ്റവും ഇഷ്ടപ്പെട്ടത് ലക്ഷ്മി അമ്മയും ജയദേവനും തമ്മിലുള്ള love scene.. ❤❤❤❤❤❤
എന്താ പറയേണ്ടത്……
❤️?❤️❤️
Harshetta oru pad ishtamayi kadha itheflowil poyal mathy speed koottiyal vaayikanulla feel pokum ea partum pwoli aarnu mass mathram pradeeshichalla chetta ea story vaayikane chettante varikalk jeevanud ❤
Lakshmi amma jayadevan pranaya seen ???
Entammo???
orupad ishttayi??
Kidu
??????
❤️❤️❤️
?
ഹർഷൻജി സന്തോഷം … നന്ദി ….
അതെ ഒരു മാവീരന്റെ ആളുകളെ അപ്പു തല്ലിയ കാര്യം പറഞ്ഞല്ലോ അത് എന്താ സംഭവം എന്നു പറഞ്ഞു തെരാമോ മറന്ന്പോയി.
Athe vygaye cinema theathril veche aaylude aalukal kayare pidichu,appu avanmaare adiche odiche
ഹാ മനസിലായി ബ്രോ അത് ഏത് ഭാഗം ആണെന്ന് അറിയാമോ
Vannulle
Kidu
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
?
“അതെ ,, ശക്തി ശിവനോട് കൂടെയേ ഇരിക്കൂ ,, നീ ശിവനല്ലേ ,,ലക്ഷ്മിയമ്മയുടെ ഉദരത്തിൽ പിറന്ന ശങ്കരൻ ,, അപ്പോ ശക്തി നിന്റെ കൂടെ മാത്രേ നിൽക്കൂ ,,,അതിനി എത്ര നീ ആട്ടിയോടിച്ചാലും ”
.
.
.
.
അത് കേട്ടാൽ മതി…
പിന്നെ നമ്മുടെ അപ്പുന്ംം പാരുന്ം പിന്നെ കപിലൻ & ചാരുലത ഇവരേം ഒന്ന് ഒരുമിപ്പിച്ച് കാണണമെന്ന് ഒരു ആഗ്രഹം ഉണ്ട്…
❤️❤️❤️❤️❤️❤️??????????????????????????????????????????????????????????????????????????????❣️❣️❣️❣️❣️❣️????????????♥️♥️♥️♥️♥️♥️