അപരാജിതന്‍ -24[Harshan] 11450

അപരാജിതന്‍

24

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

शिवोहं

ഇന്ന് കന്യയിലെ ആർദ്ര നക്ഷത്രം
(കന്നി മാസത്തിലെ തിരുവാതിര നാൾ )
         അപരാജിതനായ ആദിശങ്കരനെന്ന രുദ്രതേജൻ ലക്ഷ്മിയമ്മയുടെ ഉദരത്തിൽ നിന്നും മണ്ണിൽ പിറന്നു വീണ
സുദിനം..


പ്രിയപ്പെട്ട അപ്പുവിന് ഒത്തിരി സ്നേഹത്തോടെ
ഒരായിരം ജന്മദിനാശംസകൾ.

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അഞ്ചു മാസത്തെ ഇടവേള എഴുതിയുണ്ടാക്കാനായി വന്നതിനാൽ പലർക്കും വായനയുടെ ഒഴുക്ക് നഷ്ടമായിട്ടുണ്ടാകും. അങ്ങനെയുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന അപരാജിതൻ- സംഗ്രഹം വായിച്ചിട്ടു കഥയിലേക്ക് കടക്കുക.

ലിങ്ക് താഴെ

https://kadhakal.com/%e0%b4%85%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%bb-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%82%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%82/

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അറിവിലേക്ക് 

ഇതുവരെ 24 മുതല്‍ 30 വരെ  7 ചാപ്റ്ററുകൾ എഴുതി കഴിഞ്ഞിട്ടുണ്ട്.
ആകെ അഞ്ഞൂറ് പേജുള്ള 7 പാർട്ടുകൾ ഉള്ള ഭാഗം ആണ് ഇന്ന് പബ്ലിഷ് ചെയ്യേണ്ടിയിരുന്നതെങ്കിലും ഉദ്ദേശിച്ച എൻഡിങ് എത്താത്തതിനാൽ ഇനിയും 150 പേജുകൾ കൂടെ എഴുതേണ്ടതിനാലും എഴുതിയത് എഡിറ്റിങ് ചെയ്യാനും അനുയോജ്യമായ ചിത്രങ്ങൾ സംഗീതം ഒക്കെ കണ്ടു പിടിച്ചു എഡിറ്റ് ചെയ്തു സന്നിവേശിപ്പിക്കേണ്ടതിനാലും ഒക്കെയുള്ള സൗകര്യ൦ മുൻനിർത്തി ഓരോ പാർട്ട് വീതം 3 -4 ദിവസ ഇടവേളകളിൽ പബ്ലിഷ് ചെയ്യുന്നതാണ്.

എഴുതുന്ന അത്രയു൦ ദുഷ്കരമല്ല ഒരു കാത്തിരിപ്പും.വായനക്കാരൻറെ പ്രതീക്ഷകളല്ല എഴുതുന്നവൻറെ സങ്കല്പങ്ങളാണ് എഴുത്തിൽ പ്രധാനം, അത് നല്ലതായാലും മോശമായാലും.

കഥയുടെ ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത് , മാസ്സ് വേണ്ടയിടത്ത് മാസ്സ് തന്നെയുണ്ടാകും. ഈ ഭാഗം ഒരു മാസ്സ് ആക്ഷൻ സീക്വൻസ് അല്ല എന്ന് വായിച്ചു നിരാശപെടാതെയിരി ക്കാൻ വേണ്ടി ആദ്യമേ അറിയിക്കുന്നു, ഇനി മാസ്സ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒക്ടോബറിൽ എട്ടു ഭാഗങ്ങളും ഇട്ടതിന് ശേഷം വായിക്കുക. 

അഞ്ചു മാസത്തെ ഗ്യാപ്പ് വന്നത്.

2019 ഏപ്രിൽ മുതൽ വായിച്ചു കൊണ്ടിരിക്കുന്ന  ഒട്ടുമിക്കവർക്കും അറിയാവുന്നതായിരിക്കും  .ആദ്യം മൂന്നു ദിവസ ഇടവേളകളിൽ ആയിരുന്നു പിന്നെ ഒരു ആഴ്‌ച ആയി പിന്നെ രണ്ടു ആഴ്ച ആയി പിന്നെ ഒരു മാസമായി. ആദ്യ൦ അഞ്ചു പേജുകൾ ആയിരുന്നത് പിന്നീട് ഓരോ മാസവും 100 -130 പേജുകൾ ആയി.
പോകെ പോകെ കഥയുടെ ആഴവും കൂടി.

മുൻപ് എഴുതാൻ ആവോളം സമയമുണ്ടായിരുന്നു , ഇപ്പോൾ അതുമില്ല,അധിക സമയ ജോലി അതിൻറേതായ സമ്മർദ്ദം, പഠന൦ ,യാത്ര, കുടുംബ കാര്യങ്ങൾ , ബാധ്യതകൾ സമയമുണ്ടായിട്ടു മാത്രം കാര്യമില്ലല്ലോ, എഴുതാനുള്ള ഒരു മൂഡ് കൂടെ വേണമല്ലോ, അതും ഇപ്പോ പഴയ പോലെയില്ല, ഇന്നേക്ക് രണ്ടരവർഷം ആയി അപരാജിതൻ തുടങ്ങിയിട്ട്. വലിച്ചു നീട്ടി കൊണ്ട് പോകുന്നതല്ല എഴുതുമ്പോ ഓരോന്നായി വന്നു പോകുന്നതാണ്. രണ്ടരകൊല്ലമായി ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ എല്ലാരോടും  നന്ദി മാത്രം. 

എത്രയും പെട്ടെന്ന് തന്നെ ഇത്  അവസാനിപ്പിക്കേണ്ട സമയമായി, അതുകൊണ്ട് ഒക്ടോബറിൽ പബ്ലിഷ് ചെയുന്ന എല്ലാ ഭാഗങ്ങളും അപരാജിതന്റെ 500 -600 പേജുള്ള സെക്കൻഡ് ലാസ്റ്റ് ഭാഗമായി കരുതുക.ഡിസംബറോടെ ക്ളൈമാക്സ് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്. 

മറ്റൊരു പ്രധാന കാര്യം :

തന്ത്രമാർഗ്ഗത്തിലും കൗളമാർഗ്ഗത്തിലും രതിയ്ക്ക് അതീവപ്രാധാന്യമുണ്ട്  സംസാരദുഖങ്ങളിൽ നിന്നുമുള്ള വിമോചനവും പലവിധ മോക്ഷമാർഗ്ഗങ്ങളിൽ ഒന്നുമാണ് രതി. 

സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും അനുസൃതമായി ചില ഭാഗങ്ങളിൽ രതിയും  ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കി വായിക്കാം.

അതുപോലെ ഒരപേക്ഷ കൂടെ.

ഈ കഥയിൽ എങ്ങനെയോ ശിവ സങ്കൽപം വന്നു കൂടി , അതിനി മാറ്റാനും ഒക്കില്ല ,ഭക്തിയ്ക്ക് ഒരുപാട് പ്രധാന്യം ഇതിലുണ്ട് , അതുകൊണ്ടു ഒരു ഭക്തി സീരിയൽ പോലെ ഒക്കെ ഒരു ഒഴുക്ക് തോന്നിയാൽ അതൊരു ബോർ ആയി തോന്നിതുടങ്ങിയാൽ ദയവ് ചെയ്തു ഇവിടെ കൊണ്ട് വായനയെ നിർത്തുക.നിങ്ങൾക്കും ഒരു ചടപ്പ് ആകില്ല.

എനിക്ക് വലുത് ശിവനും ശക്തിയുമാണ്,,,

എന്റെ ചിന്തകളിലും അക്ഷരങ്ങളിലും അതെ ഉണ്ടാകൂ
ഞാൻ ഞാൻ ഇങ്ങനെയെ എഴുതൂ,,

ശിവാനുഗ്രഹം നിറഞ്ഞയൊരു അപരാജിതമാസം ആശംസിക്കുന്നു.

 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

Birthday greeting gifted by :Sudheesh

Updated: December 14, 2021 — 12:06 pm

459 Comments

  1. എല്ലാ പ്രാവശ്യം പോലെ ഈ ഭാഗവും വളരെ നല്ലതായിരുന്നു ??. ലക്ഷ്മി അമ്മ പാറുവിനു ഒപ്പം ഉണ്ട് പക്ഷേ പാറു ഇനിയും വിഷമിക്കുമല്ലോ. ബാലുവും ചിൻമയി യെയും ഒരുപാട് ഇഷ്ടമായി ❤️ . തെന്മോഴി കാണിച്ച് കൊടുത്ത് ജയദേവൻ്റെ യും ലക്ഷ്മിയും കഥ നന്നായിരുന്നു ❤️ ലക്ഷ്മിയുടെ ദയിര്യം ??
    ഇനി October 2 വേണ്ടിയുള്ള കാത്തിരിപ്പ് ആണ്

  2. സ്നേഹിതാ..

    ആദ്യം പ്രസിദ്ധീകരിച്ച പേജിൽ വന്ന അന്നുതന്നെ ഒരു പ്രതീക്ഷയും ഇല്ലാതെ വായിച്ച ഒരു കഥയാണ് അപരാജിതൻ…
    വായിച്ചു ഇഷ്ടപ്പെടുക അല്ലെങ്കിൽ സന്തോഷിക്കുക എന്നതിൽ ഉപരി അടിമപെട്ടുപോയി എന്ന് പറയാം…
    അത്രയധികം ഈ കഥ മാറിയിട്ടുണ്ട്..
    എന്റെ സുഹൃത്ത് വലയത്തിലും ഈ കഥ എന്നും ഒരു ചർച്ചാവിഷയം ആണ്..
    ഇതുവരെ അഭിപ്രായം എഴുതിയിട്ടില്ല..
    ഇന്നിത് എഴുതാൻ ഒരു കാരണം ഉണ്ട്..
    Covid വന്നു ആയ ഒരു സുഹൃത്ത് ഇന്ന് അയച്ച ഒരു message… അപരാജിതൻ അവസാനം വരെ വായിക്കാൻ സാധിക്കില്ല എന്നു വിചാരിച്ചു എന്നാണ്..
    അത്രയുമിഷ്ടപെടുന്ന് എല്ലാവരും…
    എല്ലാവർക്കും ആയുരാരോഗ്യസൗഖ്യങ്ങൾ ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു…

    1. ശിവനുള്ളപ്പോള്‍ ഭയമോ ,,,,,,,,,,
      അന്ത ഭയമേ തേവയില്ലയെ ,,,,,,,,
      അവനിറുക്കാറെ ,,,,,

      1. ഓം നമഃ ശിവൈ നമഃ ശിവായ…

  3. പിറന്നാൾ ആശംസകൾ അപ്പുവേട്ടാ…..

    1. അതെ ഒരു മാവീരന്റെ ആളുകളെ അപ്പു തല്ലിയ കാര്യം പറഞ്ഞല്ലോ അത് എന്താ സംഭവം എന്നു പറഞ്ഞു തെരാമോ മറന്ന്പോയി.

      1. Vygaye theatril vechu shalyappeduthunnathu.

  4. ❤️❤️❤️❤️

  5. Pathivu pole super…. oru doubt, appuvinte achan Jayadevan samsara shakthi illatha alanennu pandu paranjathayi oru orma… but innu samsarikkunnathayum kandu

    1. cheruppathil samsarikkilaayirunnu
      ettane avvaa avva ennaanu vilichu kondirunnath
      samsarashshi illathae addeham rajashekhrante officil joli cheyilalllo

  6. Waiting

  7. ഹി ഹി ഹി ???

  8. ❤️❤️❤️

  9. Hai bro…..
    ഞാൻ ആദ്യം ആയി അപരാജിതൻ വായിക്കുന്നത് ആശുപത്രിയിൽ കിടക്കുമ്പോഴാണ് വേറെ ഒരു കഥ വായിച്ചു scroll down ചെയ്തപ്പോൾ ചുമ്മാ തോന്നിയ ഒരു curiosoty ide പുറത്ത് വായിച്ചു തുടങ്ങിയതാണ്. ആദ്യം വായിച്ചു തുടങ്ങിയപ്പോൾ മുതൽ വായിക്കാൻ വല്ലാത്ത ഒരു ഫീൽ ആയിരുന്നു… പിന്നെ പിന്നെ അപ്പുവിനെ കുറിച്ചും അവന്റെ ജീവിതവും അറിഞ്ഞപ്പോൾ പിന്നെ വായിക്കാതിരിക്കാൻ പറ്റിയില്ല. 23 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ പിന്നെ അടുത്ത part വരാനായി waiting ആയിരുന്നു. ഇന്ന് രാവിലെ മുതൽ നോക്കി ഇരിക്കുവായിരുന്നു. പിന്നെ വൈകിട്ട് നോക്കിയപ്പോൾ ധാ കിടക്കുന്നു അപരാജിതൻ 24 ആം part പിന്നെ ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. വേറെ പണി ഒന്നും ഇല്ല കുറച്ചു കാലമായി kidappilane?? അതുകൊണ്ടാ. ഒരു 3 മാസത്തേക്ക് നടക്കാൻ പറ്റില്ല അതാ
    പിന്നെ ഒത്തിരി ഇഷ്ടമായി കേട്ടോ ????

  10. ഞാൻ കാത്തിരുന്ന കഥകളുടെ രാജാവ്????????

  11. Super ❤️❤️❤️❤️❤️❤️❤️❤️????????????????

  12. ???????????

    1. ബ്രോ ഈ കഥ പ്രതിലിപിയിൽ ശിവം എന്നൊരാളുടെ അക്കൗണ്ടിൽ വരുന്നുണ്ട് അത് നിങ്ങൾ തന്നെ ആണോ

      1. അദ്ദേഹം തന്നെയാണ്

  13. Nan vayichitt varam eppoya vannathu late ayi

  14. ബ്ലൈൻഡ് സൈക്കോ

    ???

  15. ഹർഷൻ സർ.. ❤❤❤❤❤❤❤❤❤❤. ??????.

  16. adutha part nu waiting……………………………….

  17. Harshan chettooi….orupaadu snehamundee

  18. maths pareekshakkk thaledivasam aparajithan irunn vayikkunna branthan njan i am adicted

    1. ഞാനും ഒരു വക പഠിച്ചിട്ടില്ല

      1. അൽ കുട്ടൂസ്

        Same to you brooi??

  19. സജികുമാർ

    ഹർഷാ കാത്തിരിപ്പ് തുടരുന്നു സ്നേഹ പൂർവ്വം സജി…

  20. Happy Birthday Appoos ??
    And Thanks Harshettaa????❣️❣️❣️❣️

  21. ആദ്യമേ ഹർഷാപ്പിക്ക് ഒരു ബിഗ് സല്യൂട്ട്; വായന തുടങ്ങെട്ടെ

  22. ❤️❤️

Comments are closed.