അപരാജിതന്‍ -24[Harshan] 11450

അപരാജിതന്‍

24

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

शिवोहं

ഇന്ന് കന്യയിലെ ആർദ്ര നക്ഷത്രം
(കന്നി മാസത്തിലെ തിരുവാതിര നാൾ )
         അപരാജിതനായ ആദിശങ്കരനെന്ന രുദ്രതേജൻ ലക്ഷ്മിയമ്മയുടെ ഉദരത്തിൽ നിന്നും മണ്ണിൽ പിറന്നു വീണ
സുദിനം..


പ്രിയപ്പെട്ട അപ്പുവിന് ഒത്തിരി സ്നേഹത്തോടെ
ഒരായിരം ജന്മദിനാശംസകൾ.

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അഞ്ചു മാസത്തെ ഇടവേള എഴുതിയുണ്ടാക്കാനായി വന്നതിനാൽ പലർക്കും വായനയുടെ ഒഴുക്ക് നഷ്ടമായിട്ടുണ്ടാകും. അങ്ങനെയുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന അപരാജിതൻ- സംഗ്രഹം വായിച്ചിട്ടു കഥയിലേക്ക് കടക്കുക.

ലിങ്ക് താഴെ

https://kadhakal.com/%e0%b4%85%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%bb-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b8%e0%b4%82%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%82/

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

അറിവിലേക്ക് 

ഇതുവരെ 24 മുതല്‍ 30 വരെ  7 ചാപ്റ്ററുകൾ എഴുതി കഴിഞ്ഞിട്ടുണ്ട്.
ആകെ അഞ്ഞൂറ് പേജുള്ള 7 പാർട്ടുകൾ ഉള്ള ഭാഗം ആണ് ഇന്ന് പബ്ലിഷ് ചെയ്യേണ്ടിയിരുന്നതെങ്കിലും ഉദ്ദേശിച്ച എൻഡിങ് എത്താത്തതിനാൽ ഇനിയും 150 പേജുകൾ കൂടെ എഴുതേണ്ടതിനാലും എഴുതിയത് എഡിറ്റിങ് ചെയ്യാനും അനുയോജ്യമായ ചിത്രങ്ങൾ സംഗീതം ഒക്കെ കണ്ടു പിടിച്ചു എഡിറ്റ് ചെയ്തു സന്നിവേശിപ്പിക്കേണ്ടതിനാലും ഒക്കെയുള്ള സൗകര്യ൦ മുൻനിർത്തി ഓരോ പാർട്ട് വീതം 3 -4 ദിവസ ഇടവേളകളിൽ പബ്ലിഷ് ചെയ്യുന്നതാണ്.

എഴുതുന്ന അത്രയു൦ ദുഷ്കരമല്ല ഒരു കാത്തിരിപ്പും.വായനക്കാരൻറെ പ്രതീക്ഷകളല്ല എഴുതുന്നവൻറെ സങ്കല്പങ്ങളാണ് എഴുത്തിൽ പ്രധാനം, അത് നല്ലതായാലും മോശമായാലും.

കഥയുടെ ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത് , മാസ്സ് വേണ്ടയിടത്ത് മാസ്സ് തന്നെയുണ്ടാകും. ഈ ഭാഗം ഒരു മാസ്സ് ആക്ഷൻ സീക്വൻസ് അല്ല എന്ന് വായിച്ചു നിരാശപെടാതെയിരി ക്കാൻ വേണ്ടി ആദ്യമേ അറിയിക്കുന്നു, ഇനി മാസ്സ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒക്ടോബറിൽ എട്ടു ഭാഗങ്ങളും ഇട്ടതിന് ശേഷം വായിക്കുക. 

അഞ്ചു മാസത്തെ ഗ്യാപ്പ് വന്നത്.

2019 ഏപ്രിൽ മുതൽ വായിച്ചു കൊണ്ടിരിക്കുന്ന  ഒട്ടുമിക്കവർക്കും അറിയാവുന്നതായിരിക്കും  .ആദ്യം മൂന്നു ദിവസ ഇടവേളകളിൽ ആയിരുന്നു പിന്നെ ഒരു ആഴ്‌ച ആയി പിന്നെ രണ്ടു ആഴ്ച ആയി പിന്നെ ഒരു മാസമായി. ആദ്യ൦ അഞ്ചു പേജുകൾ ആയിരുന്നത് പിന്നീട് ഓരോ മാസവും 100 -130 പേജുകൾ ആയി.
പോകെ പോകെ കഥയുടെ ആഴവും കൂടി.

മുൻപ് എഴുതാൻ ആവോളം സമയമുണ്ടായിരുന്നു , ഇപ്പോൾ അതുമില്ല,അധിക സമയ ജോലി അതിൻറേതായ സമ്മർദ്ദം, പഠന൦ ,യാത്ര, കുടുംബ കാര്യങ്ങൾ , ബാധ്യതകൾ സമയമുണ്ടായിട്ടു മാത്രം കാര്യമില്ലല്ലോ, എഴുതാനുള്ള ഒരു മൂഡ് കൂടെ വേണമല്ലോ, അതും ഇപ്പോ പഴയ പോലെയില്ല, ഇന്നേക്ക് രണ്ടരവർഷം ആയി അപരാജിതൻ തുടങ്ങിയിട്ട്. വലിച്ചു നീട്ടി കൊണ്ട് പോകുന്നതല്ല എഴുതുമ്പോ ഓരോന്നായി വന്നു പോകുന്നതാണ്. രണ്ടരകൊല്ലമായി ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ എല്ലാരോടും  നന്ദി മാത്രം. 

എത്രയും പെട്ടെന്ന് തന്നെ ഇത്  അവസാനിപ്പിക്കേണ്ട സമയമായി, അതുകൊണ്ട് ഒക്ടോബറിൽ പബ്ലിഷ് ചെയുന്ന എല്ലാ ഭാഗങ്ങളും അപരാജിതന്റെ 500 -600 പേജുള്ള സെക്കൻഡ് ലാസ്റ്റ് ഭാഗമായി കരുതുക.ഡിസംബറോടെ ക്ളൈമാക്സ് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്. 

മറ്റൊരു പ്രധാന കാര്യം :

തന്ത്രമാർഗ്ഗത്തിലും കൗളമാർഗ്ഗത്തിലും രതിയ്ക്ക് അതീവപ്രാധാന്യമുണ്ട്  സംസാരദുഖങ്ങളിൽ നിന്നുമുള്ള വിമോചനവും പലവിധ മോക്ഷമാർഗ്ഗങ്ങളിൽ ഒന്നുമാണ് രതി. 

സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും അനുസൃതമായി ചില ഭാഗങ്ങളിൽ രതിയും  ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കി വായിക്കാം.

അതുപോലെ ഒരപേക്ഷ കൂടെ.

ഈ കഥയിൽ എങ്ങനെയോ ശിവ സങ്കൽപം വന്നു കൂടി , അതിനി മാറ്റാനും ഒക്കില്ല ,ഭക്തിയ്ക്ക് ഒരുപാട് പ്രധാന്യം ഇതിലുണ്ട് , അതുകൊണ്ടു ഒരു ഭക്തി സീരിയൽ പോലെ ഒക്കെ ഒരു ഒഴുക്ക് തോന്നിയാൽ അതൊരു ബോർ ആയി തോന്നിതുടങ്ങിയാൽ ദയവ് ചെയ്തു ഇവിടെ കൊണ്ട് വായനയെ നിർത്തുക.നിങ്ങൾക്കും ഒരു ചടപ്പ് ആകില്ല.

എനിക്ക് വലുത് ശിവനും ശക്തിയുമാണ്,,,

എന്റെ ചിന്തകളിലും അക്ഷരങ്ങളിലും അതെ ഉണ്ടാകൂ
ഞാൻ ഞാൻ ഇങ്ങനെയെ എഴുതൂ,,

ശിവാനുഗ്രഹം നിറഞ്ഞയൊരു അപരാജിതമാസം ആശംസിക്കുന്നു.

 

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

Birthday greeting gifted by :Sudheesh

Updated: December 14, 2021 — 12:06 pm

459 Comments

  1. വർഷങ്ങൾക്കു മുൻപ് ഞാനന്ന് രാമനെ ഗർഭം ചുമക്കുന്ന സമയമായിരുന്നു ,,അതെ സമയം തന്നെ പ്രജാപതികൾ കലിശന്മാരുമായി മത്സരയുദ്ധം ആരംഭിച്ച സമയവും ” രാമനെ അല്ലല്ലോ പാർവതിയുടെ അമ്മെയെ അല്ലേ മാലിനി

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️??️?️?️?️?️?️?

  3. ഞാൻ ഒരുപാട് വൈകി ????

  4. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ///ശിവനിപ്പോൾ വെറും ജഡമാണ് ,,ജഡത്തിന് ഒന്നും ചെയ്യാനില്ല ,,,//

    ഹർഷാപ്പി എന്താണ് ഇതിന്റെ അർത്ഥം??????

    ശിവൻ ഒരു മനുഷ്യൻ ആയിരുന്നോ ശ്രീ രാമനെ പോലെ??? അല്ലങ്കിൽ ശിവൻ ജഡം ആണെന്ന് പറയാനുള്ള കാരണം എന്താണ്???

    ഇതിനു ഡീറ്റൈൽ ആയൊരു ഉത്തരം തരും എന്ന് ഞാൻ വളരെ അധികം പ്രതീക്ഷയോടെ
    നോക്കും,,, ഇതിന്റെ ഉത്തരം എനിക്ക് അറിയാം എങ്കിലും ഈ കാര്യം ഞാൻ
    ചിന്താ മണ്ഡലത്തെ മനപ്പൂർവം മരവിപ്പിച്ചിട്ടുണ്ട്… നിങ്ങളുടെ വാക്കുകളിലൂടെ അറിയുന്നതാണ്
    എനിക്കിഷ്ടം,,,,,

    ❤️?❤️?

    1. മുന്നോട്ട് പോകുമ്പോള്‍ മന്‍സിലാകും പിള്ളേ

      1. ?സിംഹരാജൻ

        ഇക്ക ?

  5. Harsha love you so much from ship am sending thses comment I dnt hv time to read but am finding time in between my busy hectic schedule jobs ………..ummmmaaaaaaa

    1. മിച്ചറു കുട്ടപ്പാ..

  6. ❤️❤️❤️❤️????

  7. Devil With a Heart

    6000th like ഞാനിങ്ങ് എടുക്കുവാ?

    1. 6001 njanum ?

  8. കിങ് ഇൻ ദി നോർത്ത്

    ഇതെന്തൊരു മനുഷ്യനാണപ്പാ

  9. സർ
    23 എപ്പിസോഡിൽ നിന്ന്24.25.26.27. എപ്പിസോഡ് എഴുതാൻ ദിവസവും എത്ര മണിക്കൂർ ഇതിനും വേണ്ടി വയ്ക്കുന്നു
    എന്നറിയാൻ ആഗ്രഹം ഉണ്ട് ??
    പിന്നെ
    സ്റ്റോറി പൊളിച്ചു????
    ഇതിലും സൂപ്പറായി ബാക്കിയുള്ള ഭാഗങ്ങൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു ?
    സ്നേഹപൂർവ്വം :
    : Sumesh

  10. As always wonder
    ? Emperor story

  11. അളിയാ.. ഇങ്ങനെ തന്നെ എഴുതിയാൽ മതി. എന്നെ പോലുള്ള ഋങ്ങൾക്ക് ഇതു തന്നെ താങ്ങാൻ പറ്റുന്നില്ല. ?

  12. ?Chettaiii sukam ennu vishvasikkunnu…..Sho pavan balu Chettan endayirikkum cheytha apatatham ?…. lakshmi ammede prenayam ohhh??????….. vaikunte was nishkalanga maya prenayam…??? pakshe paravathy ye vishvasikan nalla bhudhimuttu….oonthinte sobhavam anallo eniyum niram marumo ? lakshmi amme appune poyi kanu endina avale kanan pone ?…. adutha bagam vayikatte….

  13. കൊള്ളാം,കാത്തിരുന്ന മഹാ ഇതിഹാസം എത്തിയിരിക്കുന്നു,കുറച്ച് കുറച്ച് ആയിട്ടാണ് വായിച്ചത്, അതുകൊണ്ടാണ് late ആയത്, ഒരുമിച്ച് വായിച്ചാൽ ചിലപ്പോ എല്ലാം കൂടി തലയിൽ നിൽക്കില്ല, എല്ലാത്തിനും കൂടി ഒരുമിച്ച് comment ഇട്ടാൽ ചിലപ്പോ പല കാര്യങ്ങളും miss ആകും, അതുകൊണ്ട് ഇതിൽ തന്നെ ഇടാം. ക്ലൈമാക്സിൽ സംഭവിക്കാൻ പോകുന്ന പല ട്വിസ്റ്റുകളുടെയും ഒരു idea ഈ ഭാഗത്തിൽ ഉണ്ടായിട്ടുണ്ട്, അതിൽ പ്രധാനം പാർവതിയുടെ മുത്തശ്ശിയുടെ ഫ്ലാഷ്ബാക്ക് ആണ്, തന്റെ ഭർത്താവിനെ രക്ഷപ്പെടുത്തിയവന് മുന്നിൽ വണങ്ങാൻ കാത്തിരിക്കുന്ന അവർക്ക്, ആ മനുഷ്യന്റെ പേരക്കുട്ടിയാണ് താൻ ചണ്ടാളൻ എന്ന് ആക്ഷേപിച്ച ആദി ശങ്കരൻ എന്ന് അറിയുമ്പോൾ, അത് ഒരു ഷോക്ക് തന്നെ ആയിരിക്കും. മുത്തശ്ശന്റെ അതെ പോലെ ഒരു എൻട്രി തന്നെ ആയിരിക്കും ആദിക്കും ഈ കഥയിൽ ഉണ്ടാവുക എന്ന് തോന്നുന്നു. ആ മല്ലയുദ്ധത്തിന് ശേഷമാണോ ആദി തന്റെ അച്ഛനെ തേടി പോകുന്നത്? അതോ അതിന് മുൻപേ അച്ഛനെ കണ്ടെത്തുമോ, എല്ലാം വരും ഭാഗങ്ങളിലൂടെ മനസ്സിലാക്കി എടുക്കാം

  14. Muthe harsha aaroke emthoke parnajaalum negative kalli walli aliyaaa keep goinh ithrayere vayanakaare onnadakam ninte kazhivilum ninte ezhuthilum vishwasichu kaathirikunnathu ninte mathram kazhivaanu ninak dhaivam thanne icha shakthi . Keep going pwolichu big fan aliyaa from the heart ❤ nee pwoliyanau muthe

  15. Athimanoharam

  16. Harshanbayine onnu kannan pattiyirunekil

    1. കണ്ടോളൂ…
      Dp കണ്ടോളൂ

  17. സംഗീത്

    ഹായ് ഹർഷാ “… ജയദേവൻ കരയുന്ന അവസ്ഥ…” എൻ്റയും കണ്ണു നിറഞ്ഞൊഴുകി. ആ ലൗവ്വിൻ്റെ പ്ലോട്ട് ഹോം.. ഇതൊക്കെ എങ്ങനെ conceive ചെയ്തു. വേറെ കൂടുതൽ ഒന്നും പറയുന്നില്ല… പിന്നെ ഇതെല്ലാം അപ്പുവിന് കാണിച്ചു കൊടുത്ത തേൻമൊഴിക്ക് എൻ്റെ ഒരു hug കൊടുത്തേക്കണേ.

  18. Refresh mode on?

  19. Etra manikan

  20. കട്ട വെയ്റ്റിംഗ്

  21. അഘോരാധിപതി

    5 or 6 eppolqq?

  22. 6:01 PM ?

  23. Waitting ….

  24. Innoru 10 times aayit ivde keri irngna njn??

Comments are closed.