അറിവിലേക്ക്
1 .അടുത്ത ഭാഗം എഡിറ്റിങ് നടത്തി ഒക്ടോബർ 2 ശനി പബ്ലിഷ് ചെയ്യുന്നതായിരിക്കും.
2 .ഈ ചാപ്റ്ററിനു കമന്റുകൾ വേണമെന്ന് നിർബന്ധമില്ല , കാരണം ഇത് വലിയ ഒരു പാർട്ടിന്റെ ഒരു ഭാഗമാണ് , ഇത് മാത്രം വായിച്ചുള്ള വിലയിരുത്തലിന്‍റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല , 24 -31 വരെ വായിച്ചിട്ടു ഒരുമിച്ചൊരു അഭിപ്രായം പറഞ്ഞാലും മതിയാകും.
3. മാസ്സും ആക്ഷനും റൊമാന്‍സും വരുന്നുണ്ട് പുറകെ, അതുപോലെ മാനവേന്ദ്ര വർമ്മൻ, അയാളൊരു കാമഭ്രാന്തനും അപാരവഷളനുമാണ്, അപ്പോൾ അയാൾ അയാളുടെ മാളികയിൽ കാട്ടികൂട്ടുന്നത് അതുപോലെ എഴുതണം , അതുപോലെ അമ്രപാലി അവളെകുറിച്ച് കൂടുതൽ ഇനി വരുന്ന ഭാഗങ്ങളിൽ ഉണ്ടാകും , അവളൊരു പാവമാ.
4
ഇത്രയുമൊക്കെ എഴുതുമ്പോ ചിലയിടത്തു ലാഗ് വരുക — നെടുമുടി വേണു ചേട്ടൻ പറയുന്ന പോലെ – സ്വാഭാവികം
സസ്നേഹം
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️