അപരാജിതന്‍ -24[Harshan] 11450

അവർ പോയപ്പോൾ
മുത്യാരമ്മ വന്നു വേഗം വാതിലടച്ചു
ശ്രോണപാദനു സമീപം ഇരുന്നു.
വൃദ്ധനെങ്കിൽ പോലും അയാളുടെ കണ്ണുകൾ അവരുടെ ദേഹത്ത് തന്നെയായിരുന്നു.
അവർ അയാളുടെ നെഞ്ചോട് ചേർത്ത് തലവെച്ചിരുന്നു
അയാളുടെ കൈ അവരുടെ പുറത്തു തലോടി കൊണ്ടിരുന്നു.

“ഗുരുനാഥാ ,,,എവിടെ വരെയായി കാര്യങ്ങൾ ?” അയാളുടെ വയറിൽ തലോടി കൊണ്ട് അവർ ചോദിച്ചു.
“ഇതുവരെയെല്ലാം പ്രതീക്ഷിച്ച പോലെ തന്നെയാണ് ,, ഇനിയും അങ്ങനെ തന്നെയാകും പെണ്ണെ ..” എന്നുപറഞ്ഞു കൊണ്ട് അയാൾ അവരെ മുറുകെ കെട്ടിപിടിച്ചു ചുംബിച്ചുകൊണ്ടിരുന്നു
അയാളിൽ വൈകാരികത ഒരുപാട് നിറഞ്ഞു നിന്നിരുന്നു

അയാളുടെ നെഞ്ചിൽ തടവി കൊണ്ട് അവർ തന്‍റെ ചേല മാറ്റി മേല്‍വസ്ത്രത്തിന്റെ കൂടുക്കുകള്‍ അഴിച്ചു മാറ്റി
തന്‍റെ സമ്പുഷ്ടങ്ങളായ വലിയ മാറിടങ്ങളെ ആ പടുവൃദ്ധന് മുന്നിൽ വെളിവാക്കി.ശ്രോണപാദ൯ കൊതിയോടെ അവരുടെ സമ്പുഷ്ടമായ മാറിടങ്ങളിൽ നിന്നും കണ്ണെടുക്കാതെ നോക്കിയിരുന്നു. അയാൾ മുൻപ് സമ്മാനിച്ചിരുന്നു അവരുടെ പതിനഞ്ചു പവൻ വലുപ്പമുള്ള മാല അവരുടെ മാർവിടവുകൾക്കിടയിൽ പറ്റിചേർന്ന് കിടക്കുകയായിരുന്നു.അയാൾ പാരവശ്യത്തോടെ അവരുടെ മാറിടവിടവിൽ ചേർന്നമർന്നു കിടക്കുന്ന മാല പുറത്തെടുക്കുകയും ആ മാലയുടെ ലോക്കറ്റ് കൊണ്ട് അവരുടെ സ്തനങ്ങളിൽ അമർത്തിഉരസുകയും ചെയ്തു കൊണ്ടിരുന്നു. അവർ ഒരു പുഞ്ചിരിയോടെ എഴുന്നേൽക്കുകയും അയാളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് മദാലസയായ അവർ അയാളുടെ ശിരസിൽ കൈ വെച്ച് കൊണ്ട് അയാളുടെ മുഖത്തെ തന്റെ മാറിലേക്ക് അടുപ്പിക്കുകയും ചെയ്തു. അയാൾ അവരുടെ മാർവിടവിൽ മുഖമമർത്തി അവിടെ ലേപനം ചെയ്തിരുന്ന ഇന്ദ്രഗുപ്തപുഷ്പതൈല ഗന്ധം ആസ്വദിച്ചു കൊണ്ടിരുന്നു,

<<<O>>>

മുകളിൽ ഇടനാഴിയിൽ അമ്രപാലി നിൽക്കുകയായിരുന്നു.
അവളുടെ കൂടെ ചാരുലതയും ഉണ്ടായിരുന്നു.
അവർ താഴെ നടക്കുന്ന കാര്യങ്ങൾ കണ്ടുനിൽക്കുകയായിരുന്നു.
അപ്പോളാണ് , ദാദിയമ്മ അവരുടെ സമീപത്തേക്ക് വന്നത്.
അവരെ കൊണ്ട് ഇരുവരും പുഞ്ചിരിച്ചു
വിവരങ്ങൾ തിരക്കുമ്പോളാണ് ശ്രോണപാദനും കൂടെ മറ്റൊരാളും വന്നതിനെ കുറിച്ച് അമ്രപാലി ചോദിച്ചത്
അവരത് ജ്യോതിഷി ആണെന്ന് പറഞ്ഞു
“എന്താ ദാദിയമ്മേ ,,ആ കിളവൻ മന്ത്രവാദി ഇവിടെ വരുന്നത് ,,അയാൾ ഇടയ്ക്ക് ഇവിടെ നിന്നും പെണ്ണുങ്ങളെ കൊണ്ട് പോകുന്നുണ്ടല്ലോ ,,മുത്യാരമ്മ അയാൾക്ക് മാത്രേ പായ വിരിക്കാറുള്ളൂ ?’
“ആമീ ,,, മുത്തി പണ്ട് മുതലേ അയാളുമായി ബന്ധമുണ്ട് ,, ”
“ദാദിയമ്മേ,,,ദുഷ്ടനാ ഇയാള് ,, ശിവശൈലത്ത് ഇയാളെ കുറിച്ച് എന്‍റെ അമ്മയും അമ്മമ്മയും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ,, ഒരുപാട് ദ്രോഹം ചെയ്തവനാ ,,ഇയാളും ആ മഹാശയനും ശിവശൈലംകാരോട് “ദേഷ്യത്തോടെ ചാരു പറഞ്ഞു
“ശ്‌ഹൂ ……………” ഭയത്തോടെ ചുറ്റു൦ നോക്കി ദാദിയമ്മ പറഞ്ഞു
“അരുത് ,,, ഒരു വാക്കുപോലും അനാവശ്യമായി പറയരുത് ,, ചുവരുകൾക്ക് പോലും കാതുകളുണ്ട് ,, മറക്കണ്ട .”
എന്ന് പറഞ്ഞു കൊണ്ട് അവരും അവിടെ നിന്നും നടന്നകന്നു
“ചാരു ,,നമുക്കിവിടെ നിക്കണ്ട,,,വാ ,,എന്റെ മുറിയിലേക്ക് പോകാം , ” എന്ന് പറഞ്ഞുകൊണ്ട് അമ്രപാലി അവളുടെ കൈ പിടിച്ചു മുറിയിലേക്ക് നടന്നു.

<<<<<O>>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.