അപരാജിതന്‍ -24[Harshan] 11450

“ഇയാളിപ്പോൾ നമ്മുടെ ചാർച്ചക്കാരനാണ് .,,,മഹാശയന്റെ ,,,,അപ്പോൾ എല്ലാ വിധ ബഹുമാനവും ആദരവും നൽകേണ്ട ശ്രേഷ്‌ഠവ്യക്തിത്വമാണ് ,,,”
ഉദയഭാസ്കരൻ നടനമാടുന്ന മഹിളകളുടെ മാംസളത കണ്ടു കോരിത്തരിച്ചു നിൽക്കുകയായിരുന്നു
മുത്യാരമ്മ ഇരുവരെയും അവിടെ നിന്നും ഹാളിനു അപ്പുറത്തുള്ള മറ്റൊരു മുറിയിലേക്ക് കൊണ്ട് വന്നു.
മുത്യാരമ്മ ഉടനെ പുതുതായി ദേവദാസിതൊഴിലെടുക്കാൻ വന്ന യുവതികളെ അങ്ങോട്ടേക്ക് വിളിപ്പിച്ചു.
അവരുടെ തോഴിയായ മൈത്രേയി അഞ്ച് യുവതികളെ അങ്ങോട്ടേക്ക് കൊണ്ട് വന്നു.
“ആരെയാ ഇതിൽ വേണ്ടത് ജ്യോതിഷിക്ക് ?” മുത്യാരമ്മ അയാളുടെ തുടയിൽ മെല്ലെ തലോടി ചോദിച്ചു.
അവരെ കണ്ടു ഉദയഭാസ്കരൻ ആകെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.
യുവതികൾ നിരന്നു നിൽക്കുകയായിരുന്നു.
മൈത്രേയി അവരുടെ സമീപത്തു ചെന്ന് മാറിലെ ചേല മാറ്റി മേൽക്കുപ്പായക്കുടുക്കുകള്‍ അഴിച്ചവ൪ അഞ്ചു പേരുടെയും മാറിടങ്ങൾ വെളിയിലാക്കി . മുഴുത്ത മാറിടങ്ങൾ കൂടെ കണ്ടതോടെ അയാൾക്ക് ആകെ ഭ്രാന്ത് പിടിക്കുന്നയവസ്ഥ എത്തി.അയാളുടെ ദേഹം മൊത്തം വിയർത്തൊഴുകി തുടങ്ങി.

അതുകണ്ടു ശ്രോണപാദ൯ പൊട്ടിചിരിച്ചു.
“എന്തിനാ ഒരാൾ ,,ഉദയഭാസ്കര ജ്യോതിഷിക്ക് ഈ അഞ്ചുപേരെയും അനുഭവിക്കാൻ കൊടുക്കൂ ,,,നിയന്ത്രിക്കുവാൻ ഈ ഇണയുമുണ്ടല്ലോ ,,,മൈത്രേയി ,,,” എന്ന് പറഞ്ഞു കൊണ്ട് ശ്രോണപാദ൯ തന്‍റെ വാർദ്ധക്യം ബാധിച്ചു ചുളുവു വീണ കൈ കൊണ്ട് മൈത്രേയിയുടെ ചുണ്ടിൽ പിടിച്ചു ഇറുക്കി .
“ഹാ ,,,,,,,: എന്നവൾ വേദന കൊണ്ട് ശബ്ദമുണ്ടാക്കി.
ശ്രോണപാദ൯ വേഗം മൈത്രേയിയെ കെട്ടിപ്പിടിച്ചു മടിയിലെക്കിരുത്തി.
അവളുടെ വയറിൽ മെല്ലെ തലോടി ഒരു പിച്ച് കൊടുത്തു
വേദനകൊണ്ട് പുളഞ്ഞവൾ ശബ്ദമുണ്ടാക്കിയപ്പോൾ അവളെ അയാൾ മുറുകെ നെഞ്ചോടു ചേർത്ത് പിടിച്ചു.
അയാളുടെ തുടകളിൽ അവളുടെ നിതംബം അമർന്നിരുന്നു.

മധ്യവയസ്കയായ മുത്യാരമ്മയുടെ മുഖത്തു അത് കണ്ടപ്പോൾ കുശുമ്പ് നിറഞ്ഞു.
“നീ ,,,ഇവരെയും കൊണ്ട് പോയി ,ജ്യോതിഷിയെ സന്തോഷിപ്പിക്കൂ ” എന്ന് മൈത്രേയിയുടെ കാതിൽ സ്വകാര്യമായി പറഞ്ഞു കൊണ്ട് അയാൾ മൈത്രേയിയെ എഴുന്നേൽപ്പിച്ചു
അയാളുടെ കണ്ണുകൾ അവളുടെ തള്ളിയ പിൻഭാഗത്തിലേക്കായിരുന്നു.
മൈത്രേയി ഉടൻ തന്നെ ഉദയഭാസ്കരന് സമീപം ചെന്നു
അയാളുടെ കൈ പിടിച്ചുകൊണ്ട് എഴുന്നേൽപ്പിച്ചു
അഞ്ചു ദേവദാസി പെണ്കൊടികളെയും കൂട്ടി അപ്പുറത്തെ മുറിയിലേക്ക് പോയി.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.