അപരാജിതന്‍ -24[Harshan] 11450

അരുണേശ്വരത്ത്

മുത്യാരമ്മയുടെ മാളികയിൽ

ഇരുട്ട് പരന്നപ്പോൾ മാളികയുണർന്നിരുന്നു.
കൊട്ടും മേളവും സംഗീതവുമൊക്കെയായി നൃത്തസദസ്സ് കാഴ്‌ചയ്ക്ക് കൊഴുപ്പേറ്റികൊണ്ടിരുന്നു.
കാമശമനത്തിനായി നിരവധിയാളുകൾ വന്നും പോയുമിരുന്നു.
മെയിൻ ഹാളിൽ നർത്തകിമാർ ഉടയാടകൾ മെല്ലെയൂരി നൃത്തം ചെയ്തു സന്ദർശകർക്ക് ഹരം പകർന്നു കൊണ്ടിരുന്നു.
ഉത്തേജന ശേഷി പോലും നഷ്ടമായ ധനാഢ്യരായ വയസ്സന്മാർ പോലും സ്പർശന സുഖത്തിനും ദർശനസുഖത്തിനുമായി നൃത്തം ആസ്വദിച്ചു കൊണ്ടിരുന്നു. അവർക്ക് ഇടയ്ക്ക് ലഹരിയുണർത്തുന്ന പാനീയങ്ങളുമായി ദേവദാസികൾ വന്നു , അവർ അവരെ തൊട്ടു തലോടി ആനന്ദ൦ കണ്ടെത്തികൊണ്ടിരുന്നു

നൃത്തം മുറുകുമ്പോൾ മേലാടയഴിഞ്ഞു വീഴുന്ന ദേവദാസിവനിതകളുടെ മാറിടത്തിന്റെ മുഴുപ്പും തുടുപ്പും പാദചലനങ്ങൾക്കൊപ്പം അവരുടെ മുലകളുടെ തുള്ളലും കണ്ടു ആനന്ദ നിർവൃതിയോടെ വായ തുറന്നിരിക്കുന്നത് അവിടെ നിത്യ കാഴ്‌ച തന്നെയാണ്.
അങ്ങനെയിരിക്കുമ്പോൾ അവരുടെയടുത്തേക്ക് മുത്യാരമ്മ പല പ്രായത്തിലുള്ളവരെ പറഞ്ഞു വിടും
എങ്കിലും അവർക്കു പ്രിയം മുപ്പത്തി അഞ്ചിനും അന്പതിനുമിടയിൽ പ്രായമുള്ളവരെയാണ്.
അവർ വരുന്നത് കൈ നിറയെ പണവുമായി ആയിരിക്കും.
അത് തന്നെയാണ് മുത്യാരമ്മയുടെ ലക്ഷ്യവും.

നർത്തകികളുടെ നഗ്നമേനി കണ്ടു പുളകം കൊണ്ടിരിക്കുമ്പോൾ അവരുടെയൊപ്പം ദേവദാസികൾ വന്നിരിക്കും . അവരുടെ ദേഹത്തിന്റെ ചൂടേറ്റ് അവരുടെ ദേഹത്തെ നിമ്നോന്നതങ്ങളിലൂടെ കൈവിരൽ തലോടിയും പിടിച്ചമർത്തിയും ചുംബിച്ചു൦ അവർ തങ്ങളുടെ അങ്ങോട്ടുള്ള വരവിനെ മൂല്യവത്താക്കും.
ഒപ്പം കൈ നിറയെ കാശും ചിലവഴിക്കും.
കാമ൦ എന്നത് ആഘോഷമായി കൊണ്ടാടുന്നയിടമാണ് അവിടം.

അന്നേരം
ഒരു ഇമ്പാല കാർ ഗേറ്റ് കടന്നു മാളികമുറ്റത്തേക്ക് പ്രവേശിച്ചു.
കാറിൽ നിന്നും കാലകേയ ഗുരു ശ്രോണപാദൻ പുറത്തേക്കിറങ്ങി.
അയാളുടെ കൂടെ ഉദയഭാസ്കരനും.
അവരെ കണ്ടു പുറത്തു നിന്നിരുന്ന കാവൽക്കാർ ഓടി വന്നു
എല്ലാവരും ശ്രോണപാദന്റെ കാൽ തൊട്ടു വന്ദിച്ചു.
അയാൾ , ഉദയഭാസ്കരനെയും കൂട്ടി മാളികയുടെ ഉള്ളിലേക്ക് പ്രവേശിച്ചു.
ഉദയഭാസ്കരൻ ആദ്യമായാണ് ആ മാളികയിൽ വരുന്നത്.
അവർ ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ
ശ്രോണപാദനെ കണ്ട് മുത്യാരമ്മ സാരികൊണ്ട് തല മൂടി ഓടിവന്നു അയാളുടെ കാൽ തൊട്ടു വന്ദിച്ചു.
അയാൾ ഒരു പുഞ്ചിരിയോടെ അവരുടെ ശിരസിൽ തൊട്ടു കൊണ്ട് അനുഗ്രഹം ചൊരിഞ്ഞു.
അവർ എഴുന്നേറ്റു കൈകൾ കൂപ്പി നിന്നു.
“ഉദയഭാസ്കരൻ ,,ജ്യോതിഷകുലപതി ,,അറിയാമല്ലോ ”
“ഉവ്വ് ..ഗുരുനാഥാ,,,, ” അവർ ബഹുമാനത്തോടെ ഉദയഭാസ്കരനെ വണങ്ങി.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.