അപരാജിതന്‍ -24[Harshan] 11450

കാലകേയന്റെ ചോദ്യം കേട്ട് ശ്രോണപാദ൯ പൊട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു
“മഹാശയാ ,, അഞ്ഞൂറ് കൊല്ലം മുൻപ് ഈ വംശത്തിൽ ജീവിച്ചിരുന്ന നീ , വീണ്ടും ജനിച്ചില്ലേ ,,ഈ മഹാശയരുപത്തിൽ,, അന്ന് നീയല്ലേ ആദി പ്രകൃതിയെ ഈ ഗർത്തത്തിൽ നിക്ഷേപിച്ചത് ,,ഇപ്പോൾ നിന്നിലൂടെ ആദി പ്രകൃതിയുടെ സർവ്വോജ്ജ്വല ശക്തിയെ കലീശ്വരന് സ്വായത്തമാക്കാം ,,അതിനർത്ഥം കലിയുഗനാഥനായ കലിയുടെ തീരുമാനം ,, എന്നതുപോലെ അവൾ ഇവിടെ ജനിച്ചെങ്കിൽ അതും ഈ പുണ്യകാര്യത്തിന് വേണ്ടി തന്നെയാകണം ,, അവൾക്കേ ഈ ഗർത്തത്തിൽ നിന്നും ആദി പ്രകൃതിയുടെ സർവ്വോജ്വല ശക്തിയെ ധാരണം ചെയ്യാൻ സാധിക്കൂ ,, അതിനു മനുഷ്യരിൽ ഭാഗ്യം കിട്ടിയത് ആ കന്യകയ്ക്കാണ് ,, കാരണം അവളുടെ പൂർവ്വജന്മം ഇന്നും ആയിരങ്ങളാൽ ആരാധിക്കപ്പെടുന്ന ദേവതയാണ് ,,,ഇത്രയും മാത്രമേ എനിക്കൊരു ഉത്തരം നൽകുവാനറിയൂ ,,മഹാശയാ ,,,,,”
“ഗുരുനാഥാ “
“പറയൂ മഹാശയാ “
“എനിക്കൊരു മോഹമുണ്ട് “
“എന്താണെന്ന് ചൊല്ല് “
“ആ കന്യകയെ എനിക്കു ഭോഗിക്കണമെന്നുണ്ട് , അവളെ ബലി നല്കും മുൻപ് എനിക്കവളെ പ്രാപിച്ചു ആ കന്യകാത്വത്തി ന്റെ മധു നുകരണമെന്നൊരു ആഗ്രഹം ”
കാലകേയൻ അത് പറഞ്ഞപ്പോൾ അയാളുടെ സഹോദരന്മാരും അതെ ആഗ്രഹമറിയിച്ചു.
“ആകാം ,,അതിനുള്ള അവസരമൊരുക്കാം , അതിനു ശേഷം അവളെ ബലിനൽകാം” ശ്രോണപാദനവർക്ക് ഉറപ്പ് നൽകി.
എല്ലാവരും ശ്രോണപാദനെ നമസ്കരിച്ചു.
ശ്രോണപാദൻ എഴുന്നേറ്റ് നിഷിദ്ധമായ പൂജാ ദ്രവ്യങ്ങൾ എടുത്തു.
എന്നിട്ട് മന്ത്രങ്ങളുരുവിട്ടുകൊണ്ടു കലി പൂജകൾ ആരംഭിച്ചു.

<<<<O>>>

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.