അപരാജിതന്‍ -24[Harshan] 11450

താഴെയും പല മുറികളിലുമായി യഥേഷ്ട്ടം അഴിഞ്ഞാട്ടം നടന്നു കൊണ്ടിരിക്കുന്നു.
മുകളിലത്തെ മുറിയിൽ
മാവീരനും , ആദിയുടെ തല്ലു കൊണ്ട് പരുക്ക് പറ്റി ബാൻഡേജ് ചുറ്റിയ അയാളുടെ ശിങ്കിടികളും ഉണ്ട്.
“അണ്ണാ ,,,,,,എന്നാലും ഞങ്ങളെ ഈ ഗതിയിലാക്കിയവനെ കണ്ടുപിടിക്കാനൊത്തില്ലല്ലോ അണ്ണാ ,,,”
മാവീരനോട് ഒരാൾ ചോദിച്ചു.
മാവീരൻ ഗ്ലാസ് വിൻഡോ യുടെ മുന്നിൽ നിന്ന് പുറത്തേക്ക് നോക്കി കൈയിൽ മദ്യ ഗ്ലാസ് പിടിച്ചു സിഗരറ്റ് വലിച്ചു കൊണ്ട് നിൽക്കുകയായിരുന്നു.
നീണ്ട തലമുടിയും താടിയും ഡെനിം ഷർട്ടും ജീൻസും ബൂട്ടും ഒക്കെ അണിഞ്ഞു ഉയരമുള്ള തനി വില്ലൻ
കൈയിൽ രണ്ടു മൂന്നു സ്വർണ്ണത്തിന്റെ വളകളും കഴുത്തിൽ സ്വർണ്ണ ചെയിനും ഉണ്ട്.
ഒറ്റവലിക്ക് ആ ഗ്ലാസിലെ മദ്യം കുടിച്ചു തീർത്തിട്ട് മാവീരൻ തിരിഞ്ഞു
“നിങ്ങളെയല്ല ,, എനിക്കിട്ടുള്ള അടിയാണ് ,, അവനെ കയ്യിൽ കിട്ടിയാൽ ,,പിന്നെ തലയുണ്ടാകില്ല ” മാവീരൻ ദേഷ്യത്തോടെ പറഞ്ഞു

“എന്ത് പറഞ്ഞാലെന്താ അണ്ണാ , ആ പെണ്ണ് ,,അവളൊരു ചരക്കായിരുന്നു ,, അധികം പ്രായമൊന്നും ഇല്ലായിരുന്നു ,, ആരും തൊടാത്ത ഒരു പൂവൻ പഴം , കണ്ടപ്പോ എന്‍റെ തന്നെ കൺട്രോൾ പോയി ,,ഒറ്റയ്ക്കിരിക്കുന്ന കണ്ടപ്പോ ഇവിടെ എത്തിച്ചാ അണ്ണന് അണ്ണന്‍റെ ആയുധം കുത്തിഇറക്കി കഴിഞ്ഞിട്ട് ബാക്കിയുണ്ടെ ഞങ്ങൾക്ക് പങ്കിട്ടെടുക്കാല്ലോ ന്ന് വിചാരിച്ചതാ ,, അന്നേരമല്ലേ അവളുടെ മാമൻ വന്നത് ,, ”
ആദി കടാരി കൊണ്ട് തുടയിൽ നിന്നും ഇറച്ചി മുറിച്ച ആൾ ആയിരുന്നു അത് പറഞ്ഞത് ,
ഇപ്പോ കണ്ടില്ലേ ,,,നടക്കാനും വയ്യ ഇരിക്കാനും വയ്യ

യൂറിൻ ബൗളിൽ മുഖം പിടിപ്പിച്ചു മൂക്കും താടിയും തകർന്നു ബാൻഡേജ് ഇട്ടവരും മിണ്ടാനാകാതെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു

“യാരവൻ ,, അത് താൻ തെരിയണം ” മാവീരൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ദീവാൻ കോട്ടിൽ വന്നിരുന്നു
എന്നിട്ടു അവിടത്തെ ജോലിക്കാരൻ ശരവണനെ വിളിച്ചു
ശരവണ൯ ഓടി വന്നു

“ഏതാവത് തകവൽ കിടച്ചാച്ചാ ? ”

“ഒന്നുമേ കെടക്കലെ അയ്യാ ,,നാൻ നിറയെ തേടിനേൻ , ആനാൽ , അവൻ യാര് , അന്ത പൊണ്ണ് യാര് , വണ്ടി നമ്പർ ഇന്ത മാതിരി ഒരു തകവലും കെടയ്ക്കവില്ലയെ ”
ശരവണൻ മറുപടി പറഞ്ഞു

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.