അപരാജിതന്‍ -24[Harshan] 11450

അപ്പോളേക്കും സുഹാസിനിയുടെ കൈകൾ അമ്രപാലിയുടെ ഇടുപ്പിനെയും അരക്കെട്ടിനെയും അമർത്തിയുഴിഞ്ഞു കൊണ്ടിരുന്നു
സുഹാസിനിയുടെ വിരലുകൾ മേയുമ്പോൾ ഇടയ്ക്ക് അമ്രപാലിയുടെ കണ്ണുകളിൽ വൈകാരികതയുടെ ചെറുതെളിച്ചം കാണുവാൻ സാധിക്കുന്നുണ്ടായിരുന്നുചില സമയങ്ങളിൽ അമ്രപാലിയുടെ കണ്ണുകൾ വികാരതീവ്രതയോടെ അടയുന്നതും ചാരു കണ്ടു , ശ്വാസത്തിന്റെ ഗതിയേറുന്നതിനനുസരിച്ച് കുചങ്ങൾ ഉയർന്നു പൊങ്ങുന്നു.
“ഈ കൈയമരൽ എല്ക്കുന്നത് കൊണ്ടല്ലേ ഇതൊക്കെ ശിൽപം പോലെ അളവിലിരിക്കുന്നത് ?” ചാരു ചോദിച്ചു
“അതെ ചാരു , പിന്നെ വ്യായാമവും ” എന്നുപറഞ്ഞു കൊണ്ട് സുഹാസിനി അമ്രപാലിയുടെ അരക്കെട്ടിലെ ഒറ്റമുണ്ട് അഴിച്ചു മാറ്റി. അവളുടെ അഴകേറിയ അരക്കെട്ടും അംഗങ്ങളും കണ്ടപ്പോൾ ചാരുവിനു നാണമായി.
“എനിക്ക് നാണം വരുന്നേ ” എന്ന് പറഞ്ഞുകൊണ്ട് കണ്ണുകൾ കൈകളാൽ അടച്ചു
അമ്രപാലിയും സുഹാസിനിയും അത് കണ്ടു പൊട്ടിചിരിച്ചു.

തുടകളിൽ നല്ലപോലെ തൈലലേപനം നടത്തി മർമ്മത്തിൽ മർദിച്ചു കൊണ്ട് ഉഴിഞ്ഞവളെ പ്ലാശിൻ പലകയിൽ കമഴ്ത്തികിടത്തി.
തന്‍റെ ഇരു കൈപ്പത്തികളും ഒരുമിച്ചു ചേർത്തവൾ വലം കവിൾ മുട്ടിച്ചു കിടക്കുകയും ഒപ്പം ചാരുവിനെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു.
“എന്താല്ലേ ?” എന്ന് ചാരു താടിക്ക് കൈ കൊടുത്തു കൊണ്ട് അമ്രപാലിയോട് പറഞ്ഞു
കഴുത്തിലും പുറത്തും നടുഭാഗത്തും പള്ളയിലും സൗവർണ്ണകാന്തി തൈലം പുരണ്ടപ്പോൾ പൊന്നിന്റെ നിറമായി ശോഭയേറിയിരുന്നു. തൈലത്തിൽ മുങ്ങിയ സുഹാസിനിയുടെ കൈകൾ അമിയുടെ പാദം മുതൽ മുകളിലേക്ക് പിന്കാലുകളെയും പിൻതുടകളെയും തഴുകികൊണ്ട് അഴകൊത്ത സമൃദ്ധമായ നിതംബത്തെ തഴുകിയമർത്തി.
“വെറുതെയല്ല അമിയേച്ചിക്ക് പിന്നഴക് കൂടിയതല്ലേ , ശില്പസൗന്ദര്യമല്ലേ, എനിക്കൊരു ഏട്ടനുണ്ടായിരുന്നെങ്കില്‍ എന്റെ ഏട്ടന്‍ ഉഴിയേണ്ട ദേഹമല്ലേ ഇത്, ഓര്‍ക്കാന്‍ കൂടെ വയ്യ ”
“മിണ്ടാതെയിരിക്കെടി ” അമ്രപാലി അവളെ ശാസിച്ചു.
“ഞാൻ പറഞ്ഞതായി കുറ്റം ഒരു വിവാഹം കഴിച്ചാ ഈ വക വല്ല പാടുകളുമുണ്ടോ, സുഹാസിനിചേച്ചിയുടെ വിരലിനല്പം വിശ്രമം കിട്ടിയേനെ , അമിയേച്ചിക്ക് കാമം കൂടി ദേഹത്തിന് ചൂട് കൂടുമ്പോളല്ലേ സുഹാസിനിയേച്ചിയെ കൊണ്ട് ഇടയ്ക്കിങ്ങനെ ഉഴിയിപ്പിക്കുന്നതും ഈ മുറിയില്‍ ഓരോന്നൊക്കെ കാട്ടിക്കൂട്ടുന്നതും ”
അത് കേട്ടപ്പോള്‍ അമ്രപാലി അല്പം ദേഷ്യത്തോടെ ചാരുവിനെ നോക്കിയെങ്കിലും
അമർത്തിയുഴിയലിന്റെ വേഗ൦ അൽപാൽപമായി വർദ്ധിച്ചു സുഹാസിനിയുടെ വിരലുകൾ അവളുടെ ഉൾത്തുടകളിലു൦ മറ്റും സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ വികാരപാരാവശ്യത്താൽ അമിയുടെ ശ്വാസഗതി യുടെ വേഗം വർദ്ധിച്ചുകൊണ്ടിരുന്നു , കൃഷ്ണമണികൾ മുകളിലേക്ക് ഉയർന്നു മിഴികൾ കൂമ്പിയ നേരം
ചാരു നോക്കുമ്പോൾ കട്ടിലിൽ നിന്നും ഇറങ്ങാനായി കാൽ വെക്കുന്നയിടത്ത് തുള വീണ യുവാവിന്‍റെ ചിത്രം
അതിൽ ചവിട്ടിയാണ് അമ്രപാലി കട്ടിലിലേക്ക് കയറുന്നതും ഇറങ്ങുന്നതും
അവളാ ചിത്രം എടുത്തതിൽ നോക്കി.

സുഹാസിനിയുടെ വിരൽവിരുതിൽ സുഖലഹരിയോട് അടുക്കുന്ന കമഴ്ന്നു കിടക്കുന്ന അമ്രപാലിയേയും
സുഹാസിനിയെ കണ്ണിറുക്കി കാണിച്ചു കൊണ്ട് കണ്ണടച്ച് നിൽക്കുന്ന അമ്രപാലിയുടെ മുഖത്തിന് മുന്നിൽ ആ ചിത്രം പിടിച്ചു
“അമിയേച്ചി കണ്ണൊന്നു തുറന്നെ ,,,”
അവൾ ഉറക്കെ പറഞ്ഞു
സുഖാലസ്യത്തോടെ പാതി തുറന്ന മിഴികളോടെ അമ്രപാലി ചാരുവിനെ നോക്കിയപ്പോൾ
അവളെ ചാരു ആ ചിത്രം ഉയർത്തി കാണിച്ചു.
കാണുന്നത് തന്നെ അടിമപ്പെടുത്തിയ യുവാവിന്റെ മുഖം
“ചാരു ,,,,,,,,” എന്ന് വിളിച്ചുകൊണ്ടു ദേഷ്യത്തോടെ അമ്രപാലി
കോപത്തോടെ തനിക്കുള്ള ആനന്ദനിര്‍വൃതി ഉപേക്ഷിച്ചു കൊണ്ട് കോപത്തോടെ പ്ലാശിന്‍ പലകയില്‍ എഴുന്നേറ്റിരുന്നു. ദേഷ്യം നിറഞ്ഞ കണ്ണുകളോടെ ആ ചിത്രത്തിലും ചാരുവിനെയും നോക്കി
വേഗമവളുടെ കൈയിൽ നിന്നും ആ ചിത്രം വാങ്ങി വലിച്ചെറിഞ്ഞു.

Updated: December 14, 2021 — 12:06 pm

459 Comments

  1. Ini 5 masam kazhinhittano

  2. വിഷ്ണു ⚡

    ഹർഷാപ്പി,
    കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.

    എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..

    അപ്പോ അടുത്തതിൽ കാണാം..
    വിഷ്ണു
    ❤️❤️

Comments are closed.