അപരാജിതന്‍ 24
എന്താണ് എല്ലാത്തിന്‍റെയും കാരണം എന്നുള്ള അവന്‍റെ അന്തരംഗത്തിലെ ചോദ്യത്തിന് ഉത്തരം നല്‍കുന്ന ദൃശ്യമായിരുന്നു ശാംഭവിയുടെ ആഴങ്ങളിലവന്‍ കണ്ടത്.
അത്രിയെന്നതില്‍ ഒരു പൊരുളുകൂടെയായ നാഗമണിയുടെ ദിവ്യചൈതന്യത്തില്‍ ശങ്കരന്‍ കണ്ടത് ,,,,
ദേവി പാര്‍വ്വതി നദിയായൊഴുകുന്ന, ശാംഭവിയുടെ ആഴങ്ങളിലെ മഹാന്ധകാരത്തില്‍ പാറക്കൂട്ടങ്ങള്‍ക്ക് മേലെ മുങ്ങി കിടക്കുന്ന
ഭീമാകാരമായ ത്രിശൂലധാരിയായ മഹാരുദ്രന്‍റെ കൃഷ്ണശിലാവിഗ്രഹത്തെയായിരുന്നു
–തുടരുന്നു—
Ini 5 masam kazhinhittano
ഹർഷാപ്പി,
കുറച്ച് നാളത്തെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവിടെ നിന്നും തുടങ്ങുന്നു . ഈ ഭാഗവും പതിവ് പോലെ നന്നായിരുന്നു.
എടുത്ത് പറയാൻ ഉള്ളത് ലക്ഷ്മി അമ്മയും ആദിയുടെ അച്ഛനും തമ്മിൽ ഉള്ള ആ പ്രണയം ആണ് .അവരുടെ രണ്ടു പേരുടെയും സാമിപ്യം ഇതുവരെ അധികം ഉണ്ടായിട്ടില്ലല്ലോ അതാവും.. ആ ഭാഗം ആണ് മനസ്സിൽ ഇപ്പോഴും നികുന്നത്..
അപ്പോ അടുത്തതിൽ കാണാം..
വിഷ്ണു
❤️❤️