Search Results for – "Vetta"

മൂന്ന് നിധി വേട്ടക്കാർ [Karthik anil] 67

മൂന്ന് നിധി വേട്ടക്കാർ Moonnu Nidhi Vettakkar | Author : Karthik Anil ഗ്ലാഡിയോൺ, ഫ്രാങ്ക്, ജോ, മൂന്ന് പേരും നിധി വേട്ടക്കാർ ആയിരുന്നു, അവർ ഡിക്സൺ കോട്ടയിലെ നിക്ഷേപത്തെ തേടി ടെക്സസിൽ നിന്നും നീവാഡയിലെ ഡിക്സണ്‍ കോട്ടയിലേക് പോകാൻ തീരുമാനിച്ചു. വേഗാസ് വഴി പോയാൽ1350 മൈൽ ദൂരം ഉണ്ട്. ഒരു ദിവസം പകലും രാത്രിയും വണ്ടി ഓടിച്ചുവേണം അവിടെയെത്താൻ. രാവിലെ പോയാൽ ഫ്ലാഗ്‌സ്റ്റാഫിൽ അന്നു രാത്രിയോട് കൂടി എത്തും. അവിടെ അന്ന് തങ്ങിയിട്ടു രാവിലെ […]

നിഴലായ്‌ 4 [Menz] 138

നിഴലായ്‌ 4 Author : Menz [ Previous Part ]   View post on imgur.com     നിഴലായ്‌.. 4   രുദ്രയുടെ ശരീരം തളരുന്നത് പോലെ തോന്നി മോളെ രുക്കു….രുക്കു…കീർത്തി വിളിച്ചു കൊണ്ടിരിക്കുമ്പോഴും അവൾ ദേവിനരികിലേക്  എന്നപോലെ  ഒന്നു ചാഞ്ഞു കാലിടറി.  പടികെട്ടിനു മുകളിൽ നിന്ന് രുദ്ര താഴേക് ഉരുണ്ടു…..devettaaa എന്ന ശബ്ദം മാത്രം ആ വലിയ വീട്ടിൽ മുഴങ്ങി കൊണ്ടിരുന്നു…..         കിച്ചുവിനെയും കൊണ്ട് ആ വലിയ പക്ഷി  ചെന്നത് ചിത്രപുരം […]

നിഴലായ്‌ 3 [Menz] 124

നിഴലായ്‌ 3 Author : Menz [ Previous Part ]   View post on imgur.com       ബ്രഹ്മ മുഹൂർത്തത്തിൽ മഹാകളി രക്തബലിയിൽ ആറാടി ഉണർന്നു. മന്ത്രങ്ങൾ നിർത്താതെ ഉതിർത്തികൊണ്ട് കണ്ണുകൾ അടച്ചു പൂക്കൾ കാളി രൂപത്തിലേക് അർപ്പിച്ച്കൊണ്ട് കാളി മനയിലെ ഉഗ്രപ്രതാപിയായ വിഷ്ണുവർഥൻ .ഇരുന്നു….കാളി വിഗ്രഹത്തിന് മുന്നിലെ ഓട്ടുരുളിയിൽ നിറഞ്ഞ ബലിരക്തത്തിൽ തെളിയുന്ന രൂപത്തിലേക് നോക്കി ഞെട്ടി….അലറിവിളിച്ചു….. എന്തു പറ്റി അങ്ങുന്നെ കൊലയ്ക്കും കുരുതിയിക്കും വിഷ്‌ണു വർദ്ധന് കാവൽ നിൽക്കുന്ന […]

ശിവേട്ടൻ ( ജ്വാല ) 1581

ശിവേട്ടൻ Sivettan| Author : Jwala http://imgur.com/gallery/oDUBTep   ജ്ഞാനത്തിന്റെ അഥവാ വിദ്യയുടെ ഏറ്റവും പുരാതനമായ നഗരങ്ങളില്‍ ഒന്നാണ് കാശി . നഗരത്തില്‍ പ്രവേശിക്കുന്നതോടുകൂടിതന്നെ മോക്ഷപ്രാപ്തി കൈവരുമെന്ന്‍ ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ആത്മസാക്ഷാത്ക്കാരത്തിനായി പ്രബുദ്ധരായ ജ്ഞാനികള്‍ തമ്പടിച്ചിരുന്ന സ്ഥലമായിരുന്നു ഇത് , എന്റെ യാത്രയും കാശിയിൽ അവസാനിച്ചു, ഇനി എങ്ങോട്ടും ഇല്ല, ഗംഗയുടെ ഓരങ്ങളിൽ എനിക്ക് എരിഞ്ഞമരണം, ഗംഗയില്‍ നിന്നടിച്ച തണുത്ത കാറ്റേറ്റ് ഞാനുണർന്നു , കാശിയുടെ വിഭൂതി എന്ന്‍ ഓമനപേരില്‍ അറിയപ്പെടുന്ന ഭാംഗിന്റെ ലഹരി […]

വേട്ട – Last Part 30

Vetta Last Part by Krishnan Sreebhadra Previous Parts അകലങ്ങളിൽ എന്തിനാണവൾ അഭയം തേടിയത്..! ഒരു പ്രണയത്തിലുണ്ടായ പിഴയാണെങ്കിൽ അതിന് മരണം മാത്രമാണൊ ഏക വഴി..? എന്തൊ എവിടെയോ ദുരൂഹതകൾ മറഞ്ഞിരിക്കുന്നു..! എല്ലാത്തിനും ഒരു അറുതി വേണ്ടേ..? തനിക്കാണല്ലൊ എല്ലാം നഷ്ടപ്പെട്ടത്..! ഇനിയൊരു ദുരന്തം..! അത് തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്..” അയ്യാൾ ഒരു ഉറച്ച തീരുമാനത്തോടെ പുറത്തേക്കിറങ്ങി..” ഇപ്പോൾ..! ലക്ഷ്മിയുടെ മുറിയിൽ എന്ത് സംഭവിച്ചാലും…” അത് ഉടനടി മാധവേട്ടന്റെ മുറിയിലിരുന്നാൽ അറിയാം..” ആധുനിക കണ്ടുപിടിത്തങ്ങൾ നല്ലതാണെങ്കിലും..” […]

വേട്ട – 6 20

Vetta Part 6 by Krishnan Sreebhadra Previous Parts ”””” അയലത്തെ ചേട്ടത്തിയോടൊപ്പം തൊട്ടടുത്ത റബ്ബറും പറമ്പിൽ…വിറകു പറക്കുകയായിരുന്ന നീലിമ… വേഗം…. ഓടി കിതച്ച് അച്ഛന്റ അരുകിലെത്തി…! എന്തിനാണാച്ഛാ ഇങ്ങിനെ കിടന്ന് തൊള്ള തുറക്കണെ..? പിന്നിൽ നിന്നും മകളുടെ ശബ്ദം കേട്ട് കണാരേട്ടൻ.. ഒരു ചമ്മലോടെ പിന്നിൽ നിൽക്കുന്ന നീലിമയെ ഒന്ന് തിരിഞ്ഞു നോക്കി… തനിക്കു പറ്റിയ അമളി പുറത്തു കാണിക്കാതെ അല്പം ഗൗരവം നടിച്ചു കണാരേട്ടൻ.. വാതിലടച്ച് ഉള്ളീന്ന് കുറ്റിയിട്ട് നീയിത് എവിടെ പോയി […]

വേട്ട – 5 26

Vetta Part 5 by Krishnan Sreebhadra Previous Parts ”””’കുത്ത് കൊണ്ട ആഘാതത്തിൽ ബോധം പോയ മാധവേട്ടന്… പക്ഷേ. മുറിവത്ര ഗൗരവമുള്ളതല്ലായിരുന്നു. രക്തം ധാരാളം വാർന്നു പോയി എങ്കിലും.. ആക്രമണത്തിന്.. ഒരു പ്രാഫഷണൽ ടച്ച് ഇല്ലാത്തതിനാലാണെന്ന് തോന്നുന്നു… ആ പാവം രക്ഷപ്പെട്ടത്.. എന്നാലും ഇപ്പോഴും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്… എല്ലാ കാര്യങ്ങളും കണാരേട്ടൻ ഓടി നടന്ന് ചെയ്യുന്നുണ്ട്… കുത്തിയവന്റെ മാതാപിതാക്കൾ.. മാധവേട്ടന്റെ അരുകിൽ നിന്ന് മുതല കണ്ണീരൊഴുക്കുന്നുണ്ട്… ഒരു ഉറുമ്പിനെ പോലും ഇതുവരെ ദ്രോഹിക്കാത്ത ഞങ്ങടെ മകന് […]

വേട്ട – 4 24

Vetta Part 4 by Krishnan Sreebhadra Previous Parts മൗനം… അതെത്ര വലിയ ശിക്ഷയാണെന്ന്.. നീലിമ മനസ്സിലാക്കിയത്.. അച്ഛനോടൊപ്പം വീട്ടിലെയ്ക്കുള്ള ഈ യാത്രയിലാണ്… അച്ഛന്റെ മൗനം.. വരാനിരിക്കുന്ന ഭീകരതയുടെ..പേടി പെടുത്തുന്ന…ടീസർ പോലെ നീലിമയ്ക്ക് തോന്നി…. തെറ്റുകളുടെ ദുർഗന്ധം പേറുന്ന ചവറ്റുകൊട്ടയായി തീർന്നിരിക്കുന്നു… നമ്മുടെ പുതു തലമുറയിലെ ചിലരെങ്കിലും… പക്ഷേ.. ആ അച്ഛന് തന്റെ മക്കളെ അത്രയ്ക്കും വിശ്വാസമായിരുന്നു…. അമ്മയില്ലാതെ താൻ വളർത്തി വലുതാക്കിയ തന്റെ മക്കൾ… കൂട്ടുകാരെ പോലെ ആയിരുന്നു.. അച്ഛനോടൊത്തുള്ള മക്കളുടെ ജീവിതം… അച്ഛനും […]

വേട്ട – 3 19

Vetta Part 3 by Krishnan Sreebhadra Previous Parts മാധവേട്ടന് രണ്ട് മക്കളാണ്… ഒരാണും ഒരു പെണ്ണും.. മൂത്തത് മോനാണെങ്കിലും വലിയ കാര്യമൊന്നുമില്ല… ഒരു സാപ്പാട് രാമൻ…സാപ്പാടടിയുടെ ഭീകരത ആശരീരം കണ്ടാലറിയാം… പക്ഷേ മന്ദബുദ്ധിയേ പോലെയാണ് അവന്റെ ഓരോ പ്രവർത്തനവും… പോരാത്തതിന് അപസ്മാരവും… വല്ലപ്പോഴേ ഇളകു ഇളകിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല.. അവന്റെ തന്നെ കൈതണ്ട കടിച്ച് പൊളിക്കും.. കടിച്ച് കടിച്ച് കൈതണ്ടയിൽ തഴമ്പ് വീണു… അതിനാൽ ഉത്തരവാദിത്വമുള്ള ഒരു ജോലിയും അവനെ കൊണ്ട് മാധവേട്ടൻ […]

വേട്ട – 2 25

Vetta Part 2 by Krishnan Sreebhadra Previous Parts ഇരുപത് വയസുകാരിയായ നീലിമയുടെ വീട്ടിൽ….. അച്ഛനും…. വേറെ പതിനാറും…. പതിനാലും വയസായ രണ്ട് അനുജത്തി മാരുമാണുള്ളത്… അമ്മ നേരത്തെ മരിച്ചു… പഴയ ഒരു ഓടിട്ട വീട്… കറണ്ട് ഇപ്പഴും അവർക്ക് തീണ്ടാപ്പാടകലെയണ്…. മണ്ണെണ്ണ വിളക്കാണ് ആശ്രയം… ചെറിയ വീട്ടിൽ ചായ്പ്പ് മുറികളടക്കം അടച്ചുറപ്പുള്ള മൂന്ന് മുറികളുണ്ട്…. അടുക്കളയൊടു ചേർന്ന മുറിയിലാണ് നീലിമയുടെ കിടത്തി….. മറ്റു രണ്ടു മുറികളിലായി അച്ഛനും അനുജത്തി മാരും കിടക്കും… ബാത് റൂം […]

വേട്ട – 1 31

Vetta Part 1 by Krishnan Sreebhadra എടി നീലി…. നീലിമ…. അതാണവളുടെ പേര് അപ്പഴും ഞാൻ പറഞ്ഞതല്ലെ നിന്നോട്…. സമ പ്രായകാരായ നമ്മൾ തമ്മിൽ പ്രണയിച്ചാൽ ശരിയാവില്ലാന്ന്…. ഒന്നുകിൽ കൈ നിറയെ പണം വേണം…അല്ലെങ്കിൽ കാമുകന് വല്ല വരുമാനവും… ആകുന്നതുവരെ കാത്തിരിക്കാനുള്ള പ്രായകുറവ് കാമുകിക്ക് വേണം.. ഇതിപ്പൊ.. ഇപ്പൊ ഞാൻ പറഞ്ഞത് എന്തായി…. നാളെയല്ലെ നിന്നെ പെണ്ണ് കാണാൻ ചെക്കനും കൂട്ടരും വരണത്…. വേലയും. കൂലിയു മില്ലാത്ത ഞാനെവിടെ…? ആ പേർഷൃ ക്കാരനെവിടെ.? അവന്റെ തലയിൽ […]