Tag: Malayalam Short stories

പെങ്ങളൂട്ടി 39

Pengalootty by അനൂപ് അനു കളൂർ “അതുവരെ എനിക്ക് സ്വന്തം ആയിരുന്ന വീട്ടിലെ ചെറിയ കുട്ടിയെന്ന പദവി ഒരു വാക്ക് പറയാതെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ടായിരുന്നു അവളുടെ പിറവി.. ” തറവാട്ട് വീട്ടിലെ എല്ലാവരുടെയും സ്നേഹവും ലാളനയും കൊഞ്ചിക്കലും ഞാൻ മാത്രം ഇങ്ങനെ ആസ്വദിച്ചു പോന്നിരുന്നതിനടയിലേക്കാണ് അതിൽ പകുതിയും പിടിച്ചു വാങ്ങിക്കൊണ്ട് അവൾ കടന്നു വന്നത്… “അതിലും സങ്കടം ആയത് അവൾ ഇച്ചിരി കൂടി വലുതായതോടെ നിക്ക് മാത്രം കിട്ടിയിരുന്ന പൂവാലി പശുവിന്റെ പാലിലും കറുമ്പി കോഴിയുടെ മുട്ടയിലും […]

മകരധ്വജൻ 14

Makaradwajan by സജി കുളത്തൂപ്പുഴ 1993 വാരണാസി °°°°°°°°°°°°°°°°°°°°° രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്ന നീളൻ വടികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി.തണുപ്പിന്റെ ആധിക്യത്താൽ ആവിപൊന്തുന്ന ഗംഗയിൽ മുങ്ങി നിവർന്ന ഒരു ജോഡി വജ്ര ശോഭയുള്ള കണ്ണുകൾ ക്രൂരമായ […]

അബൂന്റെ പെണ്ണ് കാണൽ 28

Aboobinte Pennu kanal by Munna Sha ഒമാനിൽ നിന്നും കരിപ്പൂരിലേക്ക് പറന്നുയർന്ന വിമാനത്തിലിരുന്നു അബുവിനു വീർപ്പു മുട്ടി വിമാനത്തിൽ കയറി ദിവസങ്ങൾ ആയ പോലൊരു തോന്നൽ…. ഇത്തവണ വീട്ടുകാർ കണ്ട്‌ ഉറപ്പിച്ചു വെച്ച പെണ്ണിനെ ബീവിയാകാനുള്ള വരവാണ്.. വയസ്സ് ഇരുപത്താറ് കഴിഞ്ഞിട്ടും വീട്ടുകാർക്ക് താൻ പെണ്ണ് കെട്ടി കാണാനുള്ള പൂതി ഇല്ലേന്ന സങ്കടത്തിൽ ആയിരുന്നു അബു… നാല് കൊല്ലമായി പ്രവാസ ജീവിതം ആരംഭിച്ചിട്ട് ഇതിനിടക്ക് ഒരിക്കൽ വന്നു പോയി… കഴിഞ്ഞ തവണ വന്നപ്പോൾ കല്യാണ ഖാദർ […]

ഭാനു 19

Bhanu by ജിനി മീനു (മഞ്ചാടി ) “ഭാനു ആ സാരി തലപ്പ് തലയിൽ ഇട്ടോളൂ .. മഞ്ഞുണ്ട് നന്നായിട്ട്… ” മുറ്റത്തേക്കിറങ്ങിയ ഭാനു ഒന്നു തിരിഞ്ഞു നോക്കി ബാലേട്ടന്റെ അമ്മയാണ് . തന്നെ മരുമകൾ ആയല്ല മകളായി തന്നെയാണ് സ്നേഹിക്കുന്നത്… സ്കൂൾ ടീച്ചറായ താനും ഒപ്പം അമ്മയും ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട് ഒരു മാസമാകുന്നതേ ഉള്ളൂ.. ബാലേട്ടൻ ദുബായിലാണ്…പെണ്മക്കളോടൊപ്പം നിൽക്കാതെ അമ്മ എന്നും തനിക്കൊപ്പം തന്നെ ആയിരുന്നു.ബാലേട്ടൻ ഗൾഫ് മതിയാക്കി പോരാത്തത് ആ […]

ആ നിമിഷം 11

Aa Nimisham by ശിവ കൊട്ടിളിയിൽ സർ വാങ്ക പടുക്കലാം …. വാതിൽ അടച്ച് പാതി അഴിച്ച സാരിയിൽ പിടിച്ച്കൊണ്ട് തമിഴിൽ ആയിരുന്നു അവളുടെ സംസാരം…. സർ, യേ സർ യോസിചിട്ടിറുക്കീങ്കെ…? വേസ്റ്റ് പണ്ട്രതുക്ക് ടൈം ഇല്ലെ സർ.. 1hour മട്ടുംതാ ഇറുക്ക്…. ഈ സംസാരത്തിനിടയിൽ അവൾ അവളുടെ ഡ്രസ്സ്‌ അഴിച്ചു കഴിഞ്ഞിരുന്നു…. പൂർണ്ണനഗ്നയായി ഒരു പെൺകുട്ടി തനിക്കു മുന്നിൽ… ആ കാഴ്ച തന്നെ മരവിപ്പിക്കുന്നതായി തോന്നി. ആദ്യമായിട്ടാണ് ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത്, ഗുണ്ടൽപേട്ടെന്ന ചുവന്ന സാമ്രാജ്യത്തു […]

അസുരജന്‍മം 33

Asurajanmam by Jayaraj Parappanangadi അകത്തെ പുല്‍പ്പായയിലിരുന്ന് നിലവിളക്കിന്റെ വെളിച്ചത്തില്‍ പവിഴം തനിയ്ക്കുവന്ന കത്ത് തുറന്ന് വായിച്ചു… പ്രിയ്യപ്പെട്ട എന്റെ പൊന്നുമോള്‍ക്ക് … നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അച്ഛന്റെ ഈ എഴുത്ത് വായിയ്ക്കാതെ പോവരുത്… അഞ്ചു വര്‍ഷത്തോളം അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചതിന് പതിനേഴ് വര്‍ഷം മുമ്പ് മകരത്തിലെ തിരുവാതിരക്കുളിരിലാണ് മോളെ ഞങ്ങള്‍ക്ക് കിട്ടുന്നത്…. സങ്കീര്‍ണ്ണതയുള്ള ഗര്‍ഭ്ഭാവസ്ഥയില്‍ നിന്റെയമ്മ ജലക്കുറവ് കാരണം ആറുമാസം പകലുമുഴുവന്‍ വെള്ളത്തില്‍ കിടന്നിട്ടുണ്ട്…. അങ്ങിനെ വളരെയധികം കഷ്ടപ്പെട്ട് കിട്ടിയ നിനക്ക് ഞങ്ങളിട്ട പേരാണ് പവിഴം….. അവിടുന്നങ്ങോട്ട് ഞങ്ങളുടെ […]

ഏട്ടനെന്ന വിടവ് 27

Ettan Enna Vidavu by Subeesh ആദ്യ ഭാര്യയുടെ മരണത്തിനു ശേഷമാണ് അമ്മയെ “അയാൾ ” (അച്ഛനാണേലും അങ്ങനെ പറയാനാണ് എനിക്കും ഇഷ്ടം) വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യ തൂങ്ങി മരിച്ചതാണ് മാനസീകരോഗം (യക്ഷിയെ കണ്ട് ഭയന്നതാണ് എന്ന് അച്ഛനും നാട്ടുകാരും പറയുമായിരുന്നു) ആയിരുന്നു. അതും പറഞ്ഞാണ് അമ്മയെ വിവാഹം കഴിച്ചത്. ഒരിക്കലും ഒരു നല്ല ബന്ധം അല്ലന്നറിഞ്ഞിട്ടും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കല്ല്യാണം കഴിച്ചത്. കാരണം.. അമ്മക്ക് താഴെ രണ്ടനിയത്തിമാർ കൂടി ഉണ്ട്. ഒരിക്കൽ പോലും […]

ജെയിൽ 13

Jail by രമണി സന്ധ്യക്ക് നാമം ജപിക്കുന്ന തന്റെ രണ്ടു മക്കളെയും മാറി മാറി നോക്കി ചാത്തു ഇറയത്തിരുന്നു. എന്തെന്നില്ലാത്ത ഒരു ഭയം അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. ഭാര്യ ദുഃഖഭാരം താങ്ങാനാവാതെ ഏതു നേരവും,കിടപ്പു തന്നെ. ഊണും, ഉറക്കവുമൊന്നുമി- ല്ലാത്ത ഒരവസ്ഥയായിരുന്നു അവൾക്ക്. സന്ധ്യാംബരത്തിലെ ചുവപ്പു നിറം പോലെ,അന്ന് മനസ്സിലും അഗ്നി ആളിക്കത്തുകയാണ്. നാളെയാണ് ഗൾഫിൽ നിന്നും, മകന്റെശവശരീരമെത്തുന്നത്. ചാത്തുവോർത്തു. ബന്ധുവഴിക്കുള്ള നാലഞ്ചാളുകൾ സഹായത്തിനായി രാത്രിയിൽ എത്തിച്ചേ -രും, ചാത്തു പണിക്കു നിൽക്കുന്ന വീട്ടിലെ മുതലാളിയും, നാളെ വരും. […]

അമ്മമണം 159

Amma Manam by ലീബബിജു മാറിനിൽക്ക്’ പെട്ടെന്ന് അവനെന്നെ തള്ളി മാറ്റി മുന്നോട്ട് കുതിച്ചു.ഒരു നിമിഷം ഞാൻ പകച്ചു പോയെങ്കിലും സർവ്വ ശക്തിയുമെടുത്ത് ഞാനും കുതിച്ചു. ഞാനും അവനും ഒപ്പത്തിനൊപ്പം.അവൻ എന്നെ ദേഷ്യത്തോടെ വാലുകൊണ്ട് ചുഴറ്റി അടിച്ചു. ഞാനും വിട്ടു കൊടുത്തില്ല.എന്നാലാവും വിധം ഞാനും ഒരടി.അതി വിദഗ്ധമായി അതിൽ നിന്ന് ഒഴിഞ്ഞു മാറി അവൻ നീങ്ങി കൊണ്ടിരുന്നു. ഞങ്ങൾക്ക് പിറകെ ആരവത്തോടെ ഒരുപാട് പേർ വരുന്നുണ്ടായിരുന്നു. അച്ഛൻ്റെ രക്തത്തിൽ നിന്ന് വേർപെട്ട് അമ്മയുടെ ഗർഭപാത്രത്തിലേക്ക് കുതിക്കുകയാണ് ഞങ്ങൾ. […]

പ്രവാസിയുടെ വിധവ 34

Pravasiyude vidava by Farha തുണി അലക്കുകയായിരുന്ന അവൾ ഫോൺ റിങ് കേട്ട് ഓടി വന്നു ഇക്ക വിളിക്കുന്ന സമയം ആയിട്ടുണ്ട് ഇക്കയായിരിക്കും എന്നു മനസിൽ ഓർത്തവൾ കൈ ഉടുത്തിരുന്ന മാക്സിയിൽ തുടച്ച് വേഗം അകത്തേക്ക് ഓടി.. ഫോൺ എടുത്ത് നോക്കിയപ്പോൾ അത് ഇക്കയുടെ ഏട്ടന്റെ നമ്പർ .. പതിവില്ലാതെ കാക്കു എന്താ വിളിക്കുന്നത് എന്നോർത്ത് അവൾ ഫോൺ എടുത്തു. ” ഹെലോ… ഫെമി ഇത് ഞാനാ മുജിക്ക.. ” ” ആ എന്താ ഇക്കാ പറയി.. […]

സ്ത്രീധനം 14

Sthreedhanam by Subeesh അളിയന്റെ പൂരപ്പാട്ട് കേട്ടാണ് രാവിലെ ഉണർന്നത്. ഇയാളിതെപ്പോ എത്തി തല വഴി മൂടിയ പുതപ്പ് മെല്ലെ മാറ്റി നോക്കി. ഹൊ! അളിയൻ ഇന്ന് രണ്ടും കൽപ്പിച്ചാണല്ലോ? അല്ലാ എപ്പോഴും അങ്ങനാണല്ലോ? ഞാൻ പുറത്തിറങ്ങി മുറ്റത്ത് നിന്ന് അളിയൻ എന്തൊക്കെയോ പറയുന്നുണ്ട്. അച്ഛൻ ഒരു ചായ ഗ്ലാസും കടിച്ചു പിടിച്ച് ഉമ്മറത്തും. അൽപ്പം ഉമിക്കരിയെടുത്ത് ഞാൻ കിണറ്റിൻകരയിൽ സ്ഥാനം പിടിച്ചു. നിങ്ങളെന്തു കോപ്പിലെ അമ്മായിഅപ്പനാ.. ഞാൻ വന്നപ്പോ വച്ചതാണല്ലോ ആ ചായ ഗ്ലാസ്. അയ്യോ […]

അവസ്ഥാന്തരങ്ങൾ 17

Avasthantharangal by Indu Chadayamangalam   അവഗണനയായിരുന്നു എന്നും ചിറ്റമ്മയ്ക്ക് എന്നോട്. നേരിട്ട് കാണിച്ചിരുന്നില്ലെങ്കിൽക്കൂടി എനിക്കത് നന്നായി അനുഭവപ്പെട്ടിരുന്നു പലപ്പോഴും ! അമ്മയുടെ മുഖം കണ്ട ഓർമ്മ പോലുമില്ലാത്ത എനിക്ക് അവർ സ്വന്തം അമ്മ തന്നെയായിരുന്നു. പക്ഷേ ചിറ്റമ്മ എന്നു വിളിക്കാനാണ് എന്നെ പഠിപ്പിച്ചിരുന്നത്. ചിറ്റമ്മയ്ക്കുണ്ടായ മക്കൾക്കും എനിക്കുമിടയിൽ ചെറുതാണെങ്കിലും ഒരു അതിർത്തി കെട്ടിയിരുന്നു അവർ ! അച്ഛൻ കിടപ്പിലായതിനു ശേഷം അത് കുറച്ചു കൂടി ശക്തമായി. പക്ഷേ അനുജനും അനുജത്തിക്കും എന്നോട് വലിയ അകൽച്ചയൊന്നുമില്ലായിരുന്നു. എനിക്ക് […]

അമ്മയാണ് സൂപ്പർതാരം 83

Ammayanu Supertharam by Sudhi Muttam “അമ്മക്ക് ഈ വയസ്സാം കാലത്ത് തന്നെ മറ്റൊരു വിവാഹം കഴിക്കണമെന്ന് എന്താണിത്ര നിർബന്ധം?..” വാക്ക് ശരങ്ങളുമായി മക്കൾ രാവിലെ തന്നെ പിറകെയുണ്ട്.. ഒരാണും ഒരുപെണ്ണും എനിക്ക് മക്കളായുള്ളത്.രണ്ടിന്റെയും വിവാഹം കഴിഞ്ഞു. ഭാവി ജീവിതം ഭദ്രമാക്കി.സ്വത്തുക്കൾ തുല്യ അളവിൽ വീതം വെച്ചു കൊടുത്തു. എന്നിട്ടാണ് രണ്ടാളും കൂടി ചോദ്യം ചെയ്യൽ… ചെറുപ്പത്തിൽ വിധവയായവളാണ് ഞാൻ.രണ്ടാമത്തെ കുഞ്ഞ് ജനിച്ചു അധികം നാൾ കഴിയും മുമ്പേ ഒരു അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചു. പിന്നീട് ജീവിച്ചത് […]

ഹണിമൂണ്‍ 33

Honeymoon by സിയാദ് ചിലങ്ക   ബൈജു ഇന്നോവ കാറ് കഴുകി വൃത്തിയാക്കി,ഉള്ളില് എയര്‍ ഫ്രഷ്നര്‍ അടിച്ചു,സീറ്റ് ശരിയാക്കി വണ്ടി നെടുമ്പാശ്ശേരിയിലോട്ട് വിട്ടു. ”ദൈവമെ ഇത്തവണത്തെ വല്ല ഗുണവും ഉള്ള ഗസ്റ്റ് ആവണെ….” കഴിഞ്ഞ തവണത്തെ പോലെ എച്ചികളാവാതിരുന്നാല്‍ മതി.കഴിഞ്ഞ തവണ വന്നവന്.സല്‍മാന്‍ഖാനില്ല അവന്റെ അത്രയും ജാഡ.മസിലും കാട്ടി കക്ഷ ത്തില് ഇഷ്ടികയും വെച്ച് നടത്തം അല്ലെ കാണണ്ടത്.അവന് എന്നെ ചീത്ത വിളിക്കലായിരുന്നു പണി അവന്‍ പെണ്ണിന്റെ മുന്നില്‍ ഷൈന്‍ ചെയ്ത് ചെയ്ത്……..തേക്കടി വരെ ഞാന്‍ ക്ഷമിച്ചു. […]

ജ്വാല 18

Jwala by Femina Mohamed “അച്ഛാ…” ‘ജ്വാല’ മകനെ പിടിക്കുമ്പോഴേക്കും അവൻ മുൻപിൽ കണ്ട അതികായനു പുറകേ ഓടിക്കഴിഞ്ഞിരുന്നു. ‘മെറീനാ’ ബീച്ചിൽ തിരമാലകൾ ആർത്തിരമ്പി ആഹ്ലാദത്തോടെ കരയിലേക്ക് വരുന്നു.തിരമാലകളെ വകവെക്കാതെ ‘വിനു’ എന്ന നാലു വയസ്സുകാരൻ ആ നീല ഷർട്ടിട്ട മനുഷ്യന് മുന്നിലെത്തി. “അച്ഛാ.. ” അയാൾ, തന്റെ കൂളിംഗ് ഗ്ലാസ് ഊരി കൺമുമ്പിൽ കിതച്ച് നിൽക്കുന്ന കുഞ്ഞിനെ വാത്സല്യത്തോടെ നോക്കി. ഏതോ ഒരുൾപ്രേരണയോടെ കുട്ടി, അയാൾക്ക് മേൽ ചാടിക്കയറി. നിനച്ചിരിക്കാതെ തന്റെ കൈയ്യിലെത്തിയ കുഞ്ഞിനെ ഒരു […]

കന്യകയുടെ ആദ്യരാത്രി 37

Kanyakayude Adiyarathri by അന ഇക്കൂസ് ”കന്യക ആയിരുന്നോന്ന് അവന് സംശയം ആയിരുന്നുപോലും, കല്ല്യാണം കഴിക്കുന്നതിന് മുന്നേ ഇവനൊക്കെ ഇത് തുറന്ന് ചോദിച്ച് കൂടെ..? ” ആരോടെന്നില്ലാതെ പിറു പിറുത്തുകൊണ്ട് കുഞ്ഞാമിനു അകത്തേക്ക് പോയി. പിറകേ ഓളുടെ ഉപ്പയും വരാന്തയിലേക്ക് വന്ന് കയറി കൈയ്യിലുണ്ടായിരുന്ന കാലന്‍ കുട ജനല്‍ പാളിയില്‍ തൂക്കി തിരിഞ്ഞപ്പൊഴേക്കും കുഞ്ഞാമിനൂന്‍റെ ഉമ്മ ഉപ്പയുടെ അരികിലെത്തി ചോദിച്ചു ”അല്ല പോയ കാര്യം എന്തായി” ”എന്താവാന്‍ ? മൂന്ന് കൗണ്‍സിലിങ്ങ് കഴിഞ്ഞില്ലേ. ഓന് ഓളെ വേണ്ടാന്ന് […]

കവർന്നെടുത്ത കനവുകൾ 7

Author :Ponnu Mol ബഷീർ ഗൾഫിൽ നിന്നുമെത്തിയ രാത്രി….. ”ഫ സീ ലാക്കും ബഷീറിനും ഇത് ആദ്യ രാത്രി പോലെ…… നീണ്ട… രണ്ടു വർഷത്തിനുശേഷമുള്ള…. പുനർസമാഗമം……… ഇതു…… വരെയുണ്ടായിരുന്നത് വെറും മൊബൈൽ ” ദാമ്പത്യം….. ! മധുരമൊഴികളിൽ…. തീർത്തമ ദന…. രാവുകൾ…… സമയം പത്തു മണിയായിരിക്കുന്നു……! ചുമരിൽ തൂക്കിയിട്ടിരിക്കുന്ന വാച്ചിലേക്ക്….. നോക്കി….. കൊഴിഞ്ഞു …….. വീഴുന്ന ഒരോ നിമിഷങ്ങളും…. യുഗങ്ങളുടെ നഷ്ടം…… പോലെ….. ‘എന്താണിവൾ…… വരാത്തത്……?…… എത്ര സമയമായി…..?……. രണ്ട് കൊല്ലത്തിൽ..രണ്ടു മാസം മാത്രം…. പൂക്കുന്ന…… ദാമ്പത്യ.. […]

മാറ്റമില്ലാത്ത ചില മാറ്റങ്ങൾ 15

Author : Ann Vincent Saravanan ഹോട്ടൽ ലോബിയിൽ ഭർത്താവു വരുന്നത് കാത്തു ഇരിക്കുമ്പോഴാണ് അയാളെ കണ്ടത്. ഇത് അയാൾ തന്നെയോ. ഞാൻ ഒരു നിമിഷം ആകാംക്ഷാഭരിതയായി. ആ തിരിച്ചറിവിൽ എന്റെ ഹൃദയം ഒന്ന് അധികം മിടിച്ചുവോ? ഇരുപത്താറു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും അയാൾ ഇടയ്ക്കു മനസിലേക്ക് അനുവാദമില്ലാതെ കയറി വരാറുള്ളത് ഒരു ചെറിയ കുറ്റബോധത്തോടെ ഓർത്തു. എഞ്ചിനീയറിംഗ് കോളേജിൽ സീനിയർ ആയിരുന്നു. അപ്പന്റെ ഒരു പ്രിയപ്പെട്ട വിദ്യാർത്ഥി കൂടിയും. ഒരേ ജാതി. ഒരേ മതം. സാമ്പത്തിക […]

ഖൽബിലെ മൊഞ്ചത്തി – 1 6

Kalbile Monjathi Part 1 by Shahina Shahi ഞാൻ ഫൈസൽ,അത്യാവിശം നല്ല കുടുംബത്തിലെ പയ്യൻ ആണെന്നൊക്കെ പറയാം….നാട്ടുകാർക്ക് എന്നെ പറ്റിയുള്ള അഭിപ്രായം അറിയില്ലാട്ടോ…എങ്കിലും ഇതുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല എന്നാണ് എന്റെ അറിവ്…പിന്നെ പറഞ്ഞിട്ടുണ്ടെങ്കിൽ ഒരാളെ ഉള്ളു..അതെന്റെ വീട്ടിൽ ഉള്ള ആളാണ് എന്റെ പുന്നാര പെങ്ങൾ…അവൾക്ക് എന്റെ കുറ്റം കണ്ടുപിടിക്കാൻ നേരം ഉള്ളു….ഉപ്പയും,ഉമ്മയും പെങ്ങളും ഞാനും മാത്രമുള്ള ഒരു കൊച്ചു കുടുംബം ആണ് എന്റേത്…ഇപോ താമസിക്കുന്ന വീട്ടിൽ നിന്ന് കുറച്ച് അകലെ വേറെ ഒരു വീട്ടിലേക്ക് […]

മേഘസന്ദേശം 13

Megasandesham by Jayaraj Parappanangadi ബസ് യാത്രയ്ക്കിടയില്‍ അടുത്തിരിയ്ക്കുന്ന പെണ്‍കുട്ടിയോട് മേഘ പരിചിതഭാവത്തോടെ ഇങ്ങിനെ ചോദിച്ചു മോള്‍ക്ക് ഞാനൊരു കഥ പറഞ്ഞു തരട്ടെ… പതിനെട്ടു വയസ്സിനടുത്ത് പ്രായമുള്ള അവള്‍ മേഘയെ തുറിച്ചുനോക്കി … ഒരു പക്ഷേ മോള് ബാലരമയിലൊക്കെ വായിച്ചിട്ടുണ്ടാവാം… അല്ലെങ്കിലാരേലും പറഞ്ഞു തന്നിട്ടുണ്ടാവാം…. എന്തായാലും അതൊന്നുകൂടെ ഓര്‍മ്മപ്പെടുത്താന്‍ മാത്രം ഈ ചേച്ചി ആ കഥ പറയട്ടെ ? പറഞ്ഞോളൂ….. മൊബെെല്‍ ബാഗിലേയ്ക്ക് വയ്ക്കുമ്പോള്‍ അവളറിയാതെ സമ്മതം കൊടുത്തുപോയി… അത്രയ്ക്കാത്മാര്‍ത്ഥതയും വശീകരണതയും മേഘയുടെ വാക്കുകളില്‍ ആ കുട്ടിയ്ക്കനുഭവപ്പെട്ടിരുന്നു… […]

ഭർത്താവിന്റെ കാമുകി 26

Bharthavinte Kamuki by Arun Nair ഇതൊരു ഭാര്യയുടെ അന്വേഷണ കുറിപ്പ് ആണ് , എന്റെ കല്യാണം സുകു ഏട്ടനും ആയി നടത്താൻ തീരുമാനിക്കുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു സുകു ഏട്ടന് വേറെ ഒരു കാമുകി ഉണ്ടായിരുന്ന കാര്യം പിന്നെ ഞാൻ സമ്മതിച്ചു എന്നെ ഉള്ളു സുകു ഏട്ടൻ എന്റെ അമ്മാവന്റെ മകൻ ആണ്. സുകേഷ് എന്നാണ് പേര് ഞങ്ങൾ വിളിക്കുന്നത് സുകു ഏട്ടാ എന്നാണ്. കാമുകി ഉണ്ടായിരുന്നിട്ടും ഞാൻ കല്യാണത്തിന് സമ്മതിച്ചത് ഏട്ടൻ ഒരു സംഭവം […]

ഇമ്മിണി ബല്യ കെട്ടിയോൾ 22

Emmini bhalya kettiyon by Arun Nair സംശയം, സംശയം, സംശയം സർവത്ര സംശയം സംശയം കാരണം ജീവിതം മുൻപോട്ടു പോകും തോന്നുന്നില്ല ആർക്കു ആണെന്നല്ലേ എനിക്ക് തന്നെ എന്നെ കുറച്ചു പറയുക ആണെങ്കിൽ ഞാൻ ജീവിതത്തിൽ വിജയിച്ച ഒരു ബിസ്സിനെസ്സ്കാരൻ ആണ്, നല്ല പിശുക്കൻ, സ്വന്തം കാര്യം സിന്ദാബാദ്‌ അതാണ്‌ തത്വം എന്റെ ആകാര വടിവ് വർണിക്കുക ആണെങ്കിൽ കഥ പറയുമ്പോൾ സിനിമയിൽ ശ്രീനിവാസനെ പോലെ പൊക്കവും ഇല്ല, നിറവും ഇല്ല, പിള്ളേര് ചോദിക്കാറുണ്ടോ ആവോ […]

ചങ്കിൻറെ പെങ്ങൾ 40

Changinte Pengal by Arun വിവേക് ജോലിക്ക് ഇറങ്ങാൻ തുടങ്ങുന്ന ഹരിയേ വിളിച്ചു പറഞ്ഞു ” ഹരിയേ ടാ ഹരിയെ, നാളെ വെള്ളിയാഴ്ച്ച അല്ലെ, നമുക്ക് അടിച്ചു പൊളിക്കണ്ടേ? ” “ഇന്നത്തെ ദിവസം കഴിഞ്ഞു അല്ലേടാ നാളെ നീ ഇത് തന്നെ ചിന്തിക്കാതെ ” “എന്തോന്ന് ആണെടാ, നമുക്ക് അടിച്ചു പൊളിച്ചു ജീവിക്കണം ” ‘ജീവിക്കാം, നീ ഒന്ന് സമാധാനപ്പെടു ” അന്നേരം ജോലിക്ക് പോകാൻ വരുന്ന വണ്ടിയുടെ ശബ്ദം കേട്ടു ” ഇപ്പൊ ജോലിക്ക് പോകാൻ […]

സമവാക്യം 9

Samavakyam by Jayaraj Parappanangadi വേണ്ടപ്പെട്ടൊരു പേപ്പര്‍ തിരയുന്നതിനിടയിലാണ് അലമാരയില്‍ നിന്നും സുമിയുടെ ഡയറി ബിജുവിന്റെ കയ്യില്‍ കിട്ടുന്നത്.. പലപ്പോഴും മേശപ്പുറത്തലസമായിക്കിടക്കാറുള്ള ആ ഡയറിലെങ്ങാനും തന്റെ സ്ളിപ്പുണ്ടൊ എന്നറിയാന്‍ അവനതിലെ പേജുകളില്‍ വിരലു ചലിപ്പിച്ചു… തികച്ചും വ്യക്തിപരമായൊരു സംഗതിയാണ് ഡയറിയെന്നതിനാല്‍ അതിലെയൊരു വരിപോലും ബിജു ഇതുവരെ വായിച്ചിട്ടുണ്ടായിരുന്നില്ല… പക്ഷേ വരവ് ചിലവെന്ന തലക്കെട്ടോടുകൂടി അവളെഴുതിയ ഉരുണ്ട അക്ഷരങ്ങളില്‍ ഒരു രസത്തിനെന്നപോലെ അവന്റെ കണ്ണു തടഞ്ഞു .. അതിലിങ്ങനെ എഴുതിയിരുന്നു… ഇപ്രാവശ്യം കെമിക്കല്‍ കമ്പനിയിലെ എന്റെ മുതലാളി അഞ്ഞൂറ് […]