ഭർത്താവിന്റെ കാമുകി 26

Views : 13897

അനുവിനെ മറക്കാൻ ഒഴിഞ്ഞു വേറെ എന്ത് വേണമെങ്കിൽ പറഞ്ഞോ

അനുവിനെ മറക്കണ്ട, എടുത്തു മടിയിൽ ഇരുത്തു എനിക്ക് അങ്ങു ദേഷ്യം വന്നു, എല്ലാം അറിഞ്ഞിട്ടും എല്ലാം ക്ഷമിക്കുമ്പോൾ തലയിൽ കയറുന്നു

എന്താടി നീ പറഞ്ഞത് ചോദിച്ചു എന്നെ തല്ലാൻ വന്നു

ഞാൻ പറഞ്ഞു എന്റെ ദേഹത്ത് തൊടരുത്, പറയുന്നത് കേട്ടാൽ മതി
ഇനി എങ്കിലും ഈ കോമളി വേഷം അഴിച്ചു വെക്കു
ഏട്ടന്റെ അനു വേറെ കെട്ടി അമേരിക്കയിൽ സുഖം ആയി ജീവിക്കുകയാണ്
നിങ്ങൾ ഇവിടെ അവളെയും ഓർത്തു മൂക്കിട്ടാ ഒലുപ്പിച്ചു നടന്നോ

നുണ പറയണ്ട, എന്നെ അനു ചതിക്കില്ല

അവളുടെ അച്ഛൻ പറഞ്ഞ കാര്യം ആണ് ഞാൻ പറഞ്ഞത്
വേണമെങ്കിൽ ഒന്നും കൂടി പോകാം നമുക്ക് അപ്പോൾ അറിയാം സത്യം

അത്രയും ഉറപ്പിൽ അവൾ പറഞ്ഞപ്പോൾ അവനു ഒരു സംശയം, എന്നാ പോയിട്ട് വരാം നാളെ തന്നെ

അവൾ പോകാം പറഞ്ഞു

അടുത്ത ദിവസം ഏട്ടന്റെ ബുള്ളറ്റിന്റെ പുറകിൽ ഇരുന്നു പോകുമ്പോൾ എന്റെ ജീവിത മോഹം പൂവണിയുക ആയിരുന്നു, അവൾ അവനോടു ചേർന്ന് ഇരുന്നു,

അവൻ എതിർത്തില്ല, അവൻ അറിയുക ആയിരുന്നു അവൾക്കു അവനോടു ഉള്ള അളവില്ലാത്ത പ്രണയം,അത്രക്കും ഉറപ്പ് അവൾക്കു ഉണ്ടാകണം എങ്കിൽ അത് സത്യം ആണ്, അവൻ അവളോട്‌ പോലും പറയാതെ ബുള്ളറ്റ് ഊട്ടിയിലൊട്ടു പറത്തി വിട്ടു

Recent Stories

The Author

3 Comments

  1. കൊള്ളാം അടിപൊളിയായിട്ടുണ്ട്

    1. Superb
      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com