കവർന്നെടുത്ത കനവുകൾ 7

Views : 4170

Author :Ponnu Mol

ബഷീർ ഗൾഫിൽ നിന്നുമെത്തിയ രാത്രി…..

”ഫ സീ ലാക്കും ബഷീറിനും ഇത് ആദ്യ രാത്രി പോലെ……

നീണ്ട… രണ്ടു വർഷത്തിനുശേഷമുള്ള…. പുനർസമാഗമം………

ഇതു…… വരെയുണ്ടായിരുന്നത് വെറും
മൊബൈൽ ” ദാമ്പത്യം….. !

മധുരമൊഴികളിൽ…. തീർത്തമ ദന…. രാവുകൾ……

സമയം പത്തു മണിയായിരിക്കുന്നു……!

ചുമരിൽ തൂക്കിയിട്ടിരിക്കുന്ന
വാച്ചിലേക്ക്….. നോക്കി…..

കൊഴിഞ്ഞു …….. വീഴുന്ന ഒരോ നിമിഷങ്ങളും…. യുഗങ്ങളുടെ നഷ്ടം…… പോലെ…..
‘എന്താണിവൾ…… വരാത്തത്……?…… എത്ര സമയമായി…..?…….

രണ്ട് കൊല്ലത്തിൽ..രണ്ടു മാസം മാത്രം…. പൂക്കുന്ന……
ദാമ്പത്യ.. രാവുകൾ………!

ജ്യാലിക്കുന്ന….. യവ്വനം….. മ രു ഭൂമിക്ക്…… പണയം…. വെക്കുമ്പോഴെല്ലാം… ഉത്തരവാദിത്വങ്ങൾ….. ഭംഗിയായി നിറവേറ്റുന്നുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു…..

ഉപ്പ മരിച്ചപ്പോൾ….. നി രാലംബരായ….. രണ്ട് പെങ്ങമ്മാരും….. അനിയനും ഉമ്മയും……

പഠിക്കാൻ സാമർത്ഥ്യമുണ്ടായിരുന്നെങ്കിലും…… പഠനം…. തുടരാൻ കഴിഞ്ഞില്ല…..!

പ്രായപൂർത്തിയായ ഉടനെ തന്നെ…… ഗൾഫിലേക്ക്…. പറന്നു……

രണ്ടു പെങ്ങമ്മാരെയും മാന്യമായ രീതിയിൽ കെട്ടിച്ച യച്ചു……..
അനിയനെ… അവന്റെ… ആഗ്രഹപ്രകാരം…… എഞ്ചിനിയറിംഗ് ബിരുധ ദാരി യാക്കി…….!
Iപഴയ വീട്… പൊളിച്ചു മാറ്റി അത്യാവശ്യം… നല്ല രീതിയിൽ
ഒന്ന്… പുതുക്കി…. പണിതു….,| !

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com