ഹണിമൂണ്‍ 33

Views : 14436

എന്തിനാണാവൊ ഈ സമയത്ത്.എന്തായാലും പോയി നോക്കാം.ശ്രീദേവിയെ ഒന്ന് കാണുകയും ചെയ്യാം.

മനോഹര്‍ നല്ല ഒരു കുപ്പി പൊട്ടിച്ചു മൂന്ന് ഗ്ലാസ്സിലേക്ക് പകര്‍ത്തി.

”ഇരിക്കു മാഷെ ”

കമ്പനിക്ക് ആളില്ലാത്തത് കൊണ്ടാവും പാവം എന്നെ വിളിച്ചത്.വോഡ്കയാണ് കമ്പനി കൊടുത്തിട്ട് തന്നെ ബാക്കി കാര്യം.
എന്തിനാണാവൊ മൂന്ന് ഗ്ലാസ്സ്.

”എടീ……….”

ദൈവമെ ശ്രീദേവി കഴിക്കൊ…….ഏയ്……അവള്‍ ദേവിയാണ്.സാറ് ടച്ചിംങ്സ് എടുപ്പിക്കാനായീരിക്കും കൊച്ച് കള്ളന്‍.

ഒറ്റ വലിക്ക് ഒരെണ്ണം അകത്താക്കി.

”എടീ നിനക്ക് ചെവി കേള്‍ക്കില്ലെ ഇവിടെ വരാന്‍….”

സാറെ ശ്രീദേവിയെ ചീത്ത പറയല്ലെ എനിക്ക് സഹിക്കുന്നില്ല.ഞാന്‍ സാറിനോട് മിണ്ടൂല്ല…………മനസ്സില്‍ പറയാനെ പറ്റിയുള്ളു.അയാളുടെ ഭാര്യ എന്ത് വേണമെങ്കിലും വിളിക്കാലൊ.

അവൻ തന്നെ ഒരെണ്ണം കൂടി ഒഴിച്ചു അടിച്ചു.

കുറേ നാളായി അടിക്കാത്തത് കൊണ്ട് തലക്ക് നന്നായി പിടിച്ചു.

മനോഹര്‍ അകത്തെ മുറിയിലേക്ക് എഴുന്നേറ്റ് പോയി.ശ്രീദേവിയെ പിടിച്ച് വലിച്ച് എന്റെ അടുത്ത് കൊണ്ട് വന്ന് നിറുത്തി.

സ്വര്‍ണ്ണ നിറമുള്ള ദേവി കറുത്ത ഗൗണും ധരിച്ച് എന്റെ മുമ്പില്‍ വന്ന് നിന്നപ്പോള്‍ എന്റെ കെട്ട് ഇറങ്ങി.ഒരു പാട്ട് ഓര്‍മ്മ വന്നു.

”കടഞ്ഞ ചന്ദനമോ നിന്‍ മേനി
വിരിഞ്ഞ ചെമ്പകമോ……….”

പാടിയില്ല…………

”താന്‍ ആ ഗ്ലാസ്സില് ഒഴിച്ച് ഇവളെ കുടിപ്പിക്കണം.ഇവള് സമ്മതിക്കില്ല ബലം പ്രയോഗിക്കണം.എന്റെ മുമ്പില്‍ വെച്ച് ഇവളെ കീഴ്പെടുത്തണം.ഇത് പോലെ കടിച്ച് കീറണം”

Recent Stories

The Author

4 Comments

  1. Superb!!!

  2. ❤️
    നല്ല കഥ മനോഹരമായ അവതരണം

  3. ഇത് കൊള്ളാലൊ

  4. Dark knight മൈക്കിളാശാൻ

    കഥ എന്തായാലും തകർത്തു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com