Tag: love

ദൈവീകം [Aham] 282

ദൈവീകം ഒരുപാട് വര്ഷത്തേകാത്തിരുപ്പ് … ഇന്ന് ദേവിക എന്റെ ഭാര്യയായിരിക്കുന്നു… ഇന്ന് നമ്മുടെ ആദ്യരാത്രി…. ഒരുപാട് കഷ്ടപ്പാട് തരണം ചെയ്താണ് ഞാനും ദേവികയും വിവാഹം എന്ന കടംബ കടന്നത്. ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ ഹരി, ഹരിശങ്കർ. ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു. പഠിക്കുന്നകാലം തൊട്ട് എനിക്ക് ദേവികയെ അറിയാം.. കഴിഞ്ഞ 3 മാസം മുൻപ് വരെ നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു . വളരെ പെട്ടന്നായിരുന്നു ആ സൗഹൃദം പ്രണയത്തിലേക്ക് എത്തിയത്. പിന്നെ കല്യാണത്തിലേക്ക് […]

വെള്ളിനക്ഷത്രം [RDX] 227

ഇതൊരു സാധാരണ സ്റ്റോറി ആണ്‌. അത് മനസ്സിൽ കണ്ട് വേണം കഥ വായിക്കാൻ വായിക്കാൻ. വായിച്ചു അഭിപ്രായം പറയുക.                 (  5000  വർഷം മുൻപ് )   ഒരു വലിയ യുദ്ധകളം അവിടെ ഇവിടെയായി കുറെ പടയാളികൾ മരിച്ചു കിടക്കുന്നു. എങ്ങും രക്തമയം.   ചുറ്റും കൂടി നിൽക്കുന്ന ജനങ്ങൾ.അവരുടെ മുഖം എല്ലാം കോപം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്നു. അവരുടെ ദൃഷ്ടി ഒരു സ്ത്രിയിൽ ആണ്‌. ജനക്കൂട്ടത്തിന് നടുവിൽ ആയുധം ഏന്തിയ ഒരു വീരൻ.  […]

മീനാക്ഷി ഏട്ടത്തി 1[ARJUN] 68

ഞാൻ ഈ സൈറ്റ്ൽ പുതിയ ആള് ആണ്, ഞാൻ ഇവിടെ എഴുതാൻ പോകുന്നത് mr.കിംഗ്‌ലർന്റെ ശില്പ ഏട്ടത്തി , വായിച്ചു ഇൻസ്പർഷൻ ആയി അതേ പോലെ ഒരു കഥ ആണ് എഴുതാൻ പോകുന്നത്, അക്ഷര തെറ്റ് ഉണ്ടാകിൽ ക്ഷമിക്കണം   മീനാക്ഷി ഏട്ടത്തി 1   **** ഒന്നും സമാധാനം മായി കിടന്നു ഉറങ്ങുബോഴ് ആണ് പുറത്തു ബഹളം കേ ട്ട് ഞാ ൻ ഉറക്കം ഉണർന്നത് *** കുറച്ചു ദി വസം ആയി മര്യാ ദക്ക്‌ […]

Memories[Callisto] 47

മെമ്മറീസ്       Dear fellow readers ആദ്യമായാണ് ഒരു കഥയെഴുതുന്നത്. അതിന്റെതായ പോരായ്മകളുണ്ടെന്നറിയാം, ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ പറഞ്ഞുതരാൻ നിങ്ങള്ക്ക് കഴിയും അതുകൊണ്ട് Kindly give me some feedback about the story and the mistakes in it. So i can improve them next                                                  ?? : ???????? കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, […]

Blood and Dreams [Callisto] 34

Blood and Dreams Author : Callisto   Dear fellow readers ആദ്യമായാണ് ഒരു കഥയെഴുതുന്നത്. അതിന്റെതായ പോരായ്മകളുണ്ടെന്നറിയാം, ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച്  ഒരുപക്ഷെ എനിക്ക് പറഞ്ഞുതരാൻ നിങ്ങള്ക്ക്  കഴിയും. So please give me some feedback ??: ???????? കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, നിന്നെ വിശ്വസിച്ചതല്ലേ. But you just killed them, you made me an orphan. Now you […]

മെമ്മറീസ് [Callisto] 32

മെമ്മറീസ് Memories  | Author : Callisto   കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, നിന്നെ വിശ്വസിച്ചതല്ലേ. But you just killed them, you made me an orphan. Now you are the reason for my death too. ഞങ്ങളുടെ എല്ലാവരുടെയും മരണത്തിന്റെ ഉത്തരവാദി നീ മാത്രമാണ്. You KILLED US ” അത്രയും  പറഞ്ഞവൻ അവന്റെ കയ്യിലുണ്ടായിരുന്ന ഗൺ അവന്റെ നെറ്റിയോട് ചേർത്ത് ട്രികർ […]

ആയുഷ്കാലം s1 Ep1 [Nihal] 79

ആയുഷ്കാലം സീസൺ 1 എപ്പിസോഡ് 1 Ayushkaalam Season 1 Episode 1 | Author : Nihal     ഇത് ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവാം നിങ്ങൾ ക്ഷമിക്കും എന്ന് കരുതുന്നു   ? *****മുന്നറിപ്പ്*****? ഇത് വായിക്കുക ? ഈ കഥക്ക് യാഥാർഥ്യവും ആയി യാതൊരു ബന്ധവും ഇല്ല തികച്ചും സങ്കല്പികം ആയി കരുതുക.കൂടാതെ പല കാലഘട്ടത്തിൽ ആയിരിക്കും കഥ നടക്കുന്നത്. ഇതൊരു ( fantacy horror crime […]

Anzz [Anz_____Thesniii] 61

നീലക്കടമ്പിൻ്റെ താഴ്‌വരയോളം ആഴത്തിൽ നിൻ്റെ മുന്തിരിത്തോപ്പുകൾ മരവിച്ചു കിടക്കുകയാണ്…     നിൻ്റെ പ്രണയത്തിൻ്റെ മുന്തിരിച്ചാറിൽ ഞാൻ മുങ്ങീടട്ടെ.. ആ വീഞ്ഞുവീപ്പകളൊന്നിലെ പ്രണയമധുരം നുണഞ്ഞു കൊണ്ട് രാത്രിയുടെ ആലസ്യത്തിൽ വിരിഞ്ഞയങ്ങിയ  നിൻ്റെ മടിത്തട്ടിൽ ഒരു കൊച്ചു കുട്ടിയുടെ ഭാവങ്ങളോടെ മായാനിദ്രയിലേക്ക്  ചേക്കേറി കൊണ്ട്…     ആ രാത്രി നീ സ്വന്തമാക്കിയിട്ടും നാമിടങ്ങളിലെ ചൂട് ഇന്നും കുറഞ്ഞിട്ടില്ല.. ജാലകങ്ങളിൽ തെളിഞ്ഞുയരുന്ന മെഴുകുതിരി നാളങ്ങൾ അവിടവിടെയായി ചില അവ്യക്തമായ രൂപങ്ങളുടെ മറ നീക്കുന്നു.. അതിലൊന്നിൽ ഞാൻ നിന്നെ തിരയുന്നു!! […]

⚔️ദേവാസുരൻ⚒️ ?2 ꫀρ21 (∂ємσи кιиg – DK ) 700

   Previous Part       1. സമയമെന്ന ഘടികാരം  ആർക്കും വേണ്ടിയും കാത്തിരിക്കാതെ മുന്നോട്ട് ചലിച്ചു…. ഉദയ സൂര്യൻ തന്റെ കുങ്കുമ നിറത്തെ ആവാഹിച്ചു കഴിഞ്ഞിരുന്നു…. പെട്ടെന്ന്…. ആകാശം ഇരുണ്ടതായി മാറി…. സൂര്യദേവൻ കാർമേഖങ്ങൾക്ക് പുറകിൽ ഭയത്തോടെ മറഞ്ഞിരുന്നു….. പറവകൾ മാനത്തിന് ചുറ്റും ഭ്രാന്ത്‌ പിടിച്ച പോലെ വട്ടമിട്ടു പറന്നു….. ആ പ്രദേശമാകെ പിടിച്ചു കുലുക്കും വിധം ഒരു ഭീമനായ കഴുകൻ ചിറകടിച്ചു പറന്നു…. അതിന്റെ കണ്ണുകൾ പൂർണ്ണമായും രക്ത നിറത്തിൽ തിളങ്ങിയിരുന്നു…. അസുര […]

ലക്ഷ്യം (promo) [കാലൻ] 50

വർഷം 2020 : സമയം 2:30 Am ആകാശത്ത് നിന്ന് ഭൂമിയെ ലക്ഷ്യമാക്കി ഒരു വലിയ Space Ship വന്നു കൊണ്ടിരിക്കുകയാണ് .ഭൂമിയുടെ അടുത്ത് എത്താൻ ആയപ്പോൾ അവർ ആ Space ship ന്റെ invisibleMode on‌ ആക്കി. അതോടെ ഭൂമിയിലെ Satlight കളുടെ കണ്ണ് വെട്ടിച്ച് അവർ ഭൂമിയിലേക്ക് പ്രവേശിച്ചു. ഇതേ സമയം Space ship ന്റെ ഉളളിൽ: Captain : (എല്ലാവരോടും ) ( ഏതോ ഭാഷയിൽ)                 നമ്മൾ ഭൂമിയിൽ എത്തി ഇനി നമ്മൾ […]

വിധി ? [Casanova ?] 55

    ? വിധി….   ടാ.. അജുക്കുട്ടാ… എഴുനേല്ക്ക് 07:30 ആയി””   പതിവ് പോലെ അമ്മയുടെ മധുരസ്വരം കേട്ടിട്ടാണ് ഞാൻ ഉറക്കം ഉണർന്നത്,   ഇന്നലെ ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക്‌ വായിച്ചു, എപ്പോൾ കിടന്നെന്ന് പോലും എനിക്കറിയില്ല.   ചാടിയെഴുന്നേറ്റ ശേഷം മേശയുടെ പുറത്തു അമ്മ കൊണ്ടുവച്ചിരുന്ന ചായ ഒറ്റ വലിക്കങ്ങ് അകത്താക്കി,   ” ആഹാ. ?? അന്തസ്സ്… (പല്ലുതേക്കാതെ ചായകുടിക്കുന്ന എന്റെ നല്ലശീലത്തെ ഞാൻ പുകഴ്ത്തി )   ” മോനെ… […]

മാഡ് മാഡം 5 [vishnu] 367

മാഡ് മാഡം 5 Author :vishnu [ Previous Part ] ഇറങ്ങുമ്പോൾ പതിയെ ഒളികണ്ണിട്ടു അവളുടെ ഭാവം നോക്കി….ഇവന് ഇത് എന്തു തേങ്ങയ ഈ പറഞ്ഞിട്ട് പോയത് എന്ന ഭാവത്തിൽ എന്നെ നോക്കി നിക്കുന്നു……. ഗൂഗിളിന് പോലും അറിയാത്ത ഈ ഡയലോഗ് ഞാൻ ഇന്നലെ രാത്രിയിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ….ഒരു അവസരം കിട്ടിയപ്പോ പറഞ്ഞെന്നെ ഉള്ളൂ…………         പതിയെ ഇറങ്ങി വെളിയിൽ എത്തി…..രാവിലെ ഒന്നും കഴിക്കാതെ നേരത്തെ ഇറങ്ങിയത് കൊണ്ട് നല്ല വിശപ്പ് […]

മാഡ് മാഡം 4 [vishnu] 366

മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ  ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ  തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ  കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]

മാഡ് മാഡം 3 [vishnu] 309

മാഡ് മാഡം 3 Author :vishnu   View post on imgur.com     പോപ് കോണും വാങ്ങിച്ചു തിരിഞ്ഞപ്പോഴാണ്….പുറകിൽ നിന്നവളെ കണ്ടത്… ദൈവമേ ശ്രേയ…… നേരെ നോക്കിയത് എന്നെ തന്നെ തുറിച്ചു നോക്കുന്ന അവളുടെ മുഖത്തേക്ക് ആരുന്നു…..കൂടെ വേറേ ഒരുത്തിയും ഉണ്ടാരുന്നു… പ്രായം വെച്ച് നോക്കുമ്പോ ഫ്രണ്ട് ആരിക്കും….ഇനി അനിയത്തി ആരിക്കുമോ ??…. കണ്ടിട്ട് ഒരു ഹിന്ദിക്കാരി ലുക്ക് ഉണ്ട്….. അല്ല ഹിന്ദിക്കാരി എന്തിനാ മലയാളം പടം കാണാൻ വന്നത്…… അല്ലടാ അത് അവളുടെ […]

മാഡ് മാഡം 2[vishnu] 523

മാഡ് മാഡം 2 Author :vishnu (ഫസ്റ്റ് പാർട്ടിൽ ചെറിയ ഒരു എഡിറ്റിംഗ് mistake ഉണ്ടാരുന്നു…..ശ്രേയ എന്നാണു കഥാപാത്രത്തിൻ്റെ പേര്…mistake ആയിട്ട് സഞ്ജന എന്ന് വന്നതാണ്……)         കുറച്ചുനേരം അവരുടെ കൂടെ ഇരുന്നു കൊണ്ടുവന്ന ഫയൽ എല്ലാം നോക്കി….   അജയ് കാര്യമായിട്ട് എന്തോ ചിന്തിക്കുന്നുണ്ട്..എന്തു തേങ്ങയാണോ ആവോ..ഇനി ഇവൻ ഒറ്റക്ക് ഇത് ചെയ്തു മാസ്സ് ആകാൻ ഉള്ള പരിപാടി ആണോ.. ബാക്കി രണ്ടും എന്തൊക്കെയോ പറയുന്നുണ്ട്….   അവസാനം ഉച്ച ആകറായപ്പോൾ […]

!! തണൽ – വേനലറിയാതെ !! – 8 [**SNK**] 179

!! തണൽ – വേനലറിയാതെ !! 8 Author :**SNK** Previous Part ************************************************************************************************** തുടരുന്നു ….. ************************************************************************************************** ഒന്ന് രണ്ടു ബീപ്പ് ശബ്ദത്തിനു ശേഷം ഫോൺ കണക്ട് ആയി എന്ന് തോന്നിയപ്പോൾ …. IG: Hello … Can I talk to Deputy Director Anand Venkitesh Anand: yes.. Speaking IG: Good Evening sir… This is IG Vijay Menon Anand: Good Evening Vijay. Need to authenticate […]

❤️അവൾ ❤️ [Jithuz] 82

❤️അവൾ ❤️ Author :Jithuz   ” എന്നിട്ട് നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ?? “കോഫീ ഹൗസിൽ നിന്നും ചൂട് കാപ്പി മോന്തിക്കുടിക്കുന്ന അവളെ നോക്കി അവൻ വീണ്ടും ചോദിച്ചു.. ഇതെത്രാമത്തെ തവണ ആണ് ഇതേ ചോദ്യം തന്നെ അവൻ ചോദിക്കുന്നത്. ചോദിക്കുന്ന അവനു മടുപ്പില്ലെങ്കിലും കേൾക്കുന്ന അവൾക്ക് മടുപ്പില്ലേ.. മനസ്സിൽ എന്തോ മറച്ചു വെച്ചു കൊണ്ടുള്ള ഒരു പുഞ്ചിരിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ആത്മ വിശ്വാസത്തോടെ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. ” […]

ഹന്നാ (HANNAH) [Aju] 83

ഹന്നാ (HANNAH) Author :Aju   കുറെ കാലമായി മനസ്സിൽ കേറി കൂടിയ ഒരു കഥയാണ്.. എങ്ങനെ എഴുതണമെന്ന് വല്ല്യ ഐഡിയ ഒന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ വിട്ടു പിടിച്ചതാ.. ഇപ്പൊ വീണ്ടും എന്തോ ഓർത്തപ്പോൾ എഴുതിയേക്കാം എന്ന് തോന്നി..   ഹന്നാ ‘ഡാ ചെക്കാ എഴുന്നേറ്റ് പോവാൻ നോക്കെടാ.. ഇനി വിളിയൊന്നും ഉണ്ടാവില്ല ഒരു ബക്കറ്റ് വെള്ളം അങ്ങ് കോരിയൊഴിക്കും ഞാൻ. പറഞ്ഞേക്കാം’ രാവിലെ തന്നെ മാതാശ്രീ കലിപ്പ് മോഡ് ഓൺ ആക്കി വിളിച്ചു പറയുന്നുണ്ട്. […]

!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

!! തണൽ – വേനലറിയാതെ !! 6 Author :**SNK** ഒരു ദീർഘ ശ്വാസം എടുത്തു രമ്യ പറയാൻ തുടങ്ങി ……………….. അപ്പോഴാണ് ദിവ്യയുടെ അടുത്തിരുന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്. എല്ലാ ആകാംഷയോടെയും കഥ കേൾക്കാൻ കാത്തിരുന്ന ദിവ്യക്ക് ഒരു തരാം ഇറിറ്റേഷൻ ആണ് തോന്നിയത്, രമ്യയുടെ അനിയത്തിമാരുടെ അവസ്ഥയും ഏകദേശം അതായിരുന്നു. ഫോൺ എടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ഒരു നിമിഷം നിന്നു. അത് കണ്ട രമ്യ ഒരു പുഞ്ചിരിയോടെ ഫോൺ എടുക്കാൻ പറഞ്ഞു. വിളിക്കുന്നവനെ […]

കൃഷ്ണപുരം ദേശം 8[Nelson?] 940

കൃഷ്ണപുരം ദേശം 8 Author : Nelson? Previous part   തുടരുന്നു…. ഞാൻ ഈ നാട്ടിലെത്തിയിട്ട് ഇന്നേക്കു രണ്ടാഴ്ച്ച കഴിഞ്ഞു…… ഈ രണ്ടാഴ്ച്ച എന്റെ ജോലി എന്നു പറയുന്നത് ടിപ്പിക്കൽ പയ്യന്മാരെ പോലെയായിരുന്നു……. കഴിക്കാ ഉറങ്ങാ റിപ്പീറ്റ്…….. മൊത്തത്തിൽ ഒരു മടുപ്പായിരുന്നെങ്കിലും ഇപ്പോൾ ഈ ദേശം ഞാൻ എൻജോയ് ചെയ്യ്തു തുടങ്ങിയിട്ടുണ്ട്…….. വീട്ടിലുള്ളവർ എനിക്ക് ഒരു പ്രത്യേക പരിഗണന തരുന്നുണ്ടോ എന്ന സംശയം വരെ വന്നു തുടങ്ങി……. അത്രയ്ക്കും നല്ല പെരുമാറ്റമായിരുന്നു……. ഹോളിഡേയ്ക്ക് എന്നെ പിള്ളേരൊക്കെ […]

!! തണൽ – വേനലറിയാതെ !! – 5[**SNK**] 123

!! തണൽ – വേനലറിയാതെ !! 5 Author :**SNK** അൽപ സമയത്തിന് ശേഷം അവർ രണ്ടു പേരും എഴുനേറ്റു പൂമുഖത്തേക്കു നടക്കുന്നതിനിടയിൽ Divya: അല്ല ടീച്ചറെ ഇത് നിങ്ങൾ കുറച്ചു മുമ്പേ പറഞ്ഞ ഭർത്താവിന്റെ വകയുള്ള ഗിഫ്റ് വല്ലതുമാണോ Remya: അതിനു ഉണ്ണിയേട്ടൻ ഞങ്ങളെ വിട്ടു പോയിട്ട്  11 കൊല്ലത്തോളമായി ……….. Divya: എന്താ, എന്താ പറഞ്ഞെ ? ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു രമ്യയുടെ മറുപടി Divya: എൻ്റെ ടീച്ചറെ നിങ്ങൾ ഇങ്ങനെ ഒന്നിന് […]

⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 3000

വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു…. സ്ഥിരം വലിയ പാർട്ട് അല്ല…. 10k മാത്രേ ഉള്ളു…. അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??   സ്നേഹം….    

!! തണൽ – വേനലറിയാതെ !! -4 [**SNK**] 106

!! തണൽ – വേനലറിയാതെ !! 4 Author :**SNK** ********************************************** State Police Head Quarters – DGP’s Office – 11:30 AM തലേ ദിവസം രാത്രിയിൽ കിട്ടിയ നിർദ്ദേശം പ്രകാരം ഓഫീസിനു പുറത്തു കാത്തു നിൽക്കുകയായിരുന്നു IG Vijay Menon IPS. എല്ലാം കൂടി ഒരു പ്രതേക അവസ്ഥയിലായിരുന്നു ഐജി അപ്പോൾ. രാഷ്ട്രീയക്കാരുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്ന് തുള്ളാത്തതുകൊണ്ടു സെർവിസിൽ കയറിയ കാലം തൊട്ടു അവഗണകൾ മാത്രം നേരിട്ടിട്ടുള്ളു. തുടക്കത്തിൽ വളരെ കുറച്ചു കാലം […]