Tag: Jacob Cheriyan

??༻വൈദേഷ്ണു༺?? 4 754

??༻വൈദേഷ്ണു༺?? 4 Author : Jacob Cheriyan [ Previous Part ]   ഹോസ്പിറ്റലിൽ നിന്ന് എന്നെ മണിയണ്ണന്റെ വീട്ടിലേക്ക് ആണ് കൊണ്ട് പോകുന്നത്…. ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസിൽ ആയിരുന്നു എന്നെ കൊണ്ട് പോയത്…. മുൻപിലും പുറകിലും മണിയണ്ണന്റെ വണ്ടികളും അതിന്റെ നടുക്ക് എന്റെ ആംബുലൻസും…. വണ്ടിയിൽ എന്റെ ഒപ്പം ഒരു നഴ്സും ട്രെയിനി ഡോക്ടറും ഉണ്ടായിരുന്നു…. എല്ലാം മണിയണ്ണൻ സെറ്റപ്പ് ചെയ്തത്…. ആംബുലൻസിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ഞാൻ കിടന്നു…. പതിയെ ഗ്ലാസിന്റെ […]

??༻വൈദേഷ്ണു༺?? 3 [Jacob Cheriyan] 783

??༻വൈദേഷ്ണു༺?? 3 Author : Jacob Cheriyan [ Previous Part ]   നടന്നു നടന്ന് ഞാൻ മെയിൻ റോഡിൽ എത്തിയിരുന്നു… അടി കിട്ടി പൊട്ടിയ കവിൾ… ശരീരം മുഴുവൻ പല തരത്തിലുള്ള മുറിവുകളും ചതവുകളും ഉണ്ടായിരുന്നു… നെറ്റിയിലെ മുറിവിൽ നിന്ന് ഒഴുകുന്ന ചോര തലയ്ക്ക് ഭാരം കൂട്ടി…. വരുന്ന വഴിയിൽ പല തവണ ഞാൻ മറിഞ്ഞ് നിലത്ത് വീണു…. ഒടുവിൽ ഇഴഞ്ഞ് നീങ്ങി ഇവിടെ വരെ എത്തി…. റോഡ് സൈഡിലെക്ക് കയറി നടന്ന ഞാൻ […]

??༻വൈദേഷ്ണു༺?? 2 [Jacob Cheriyan] 640

??༻വൈദേഷ്ണു༺?? 2 Author : Jacob Cheriyan [ Previous Part ] റൂമിൽ കയറി കുപ്പി പൊട്ടിച്ച് ഒരു കവിൾ വെള്ളം ചേർക്കാതെ അങ്ങനെ തന്നെ കുടിച്ചിട്ട് കുപ്പി താഴെ വെച്ചപ്പൊഴേക്കും ഒരു വാതിലിൽ ഒരു മുട്ട് കേട്ടു…. നോക്കിയപ്പോ അഞ്ചു ആണ്… ഈ വീട്ടിലെ കുറുംബി… 6 വയസ്സ് ഉള്ള ചേച്ചിയുടെ കുഞ്ഞാവ… എന്നെ ഏറ്റവും ഇഷ്ടം ഉള്ള മൂന്ന് പേരിൽ ഒരാൾ… ഈ വീട്ടിൽ വേറെയും കുഞ്ഞുങ്ങൾ ഉണ്ട് . പക്ഷേ ഒരാളെ […]

??༻വൈദേഷ്ണു༺?? [Jacob Cheriyan] 604

??༻വൈദേഷ്ണു༺?? Author : Jacob Cheriyan   നാളെ… നാളെയാണ് ആ ദിവസം… ഓർമവെച്ച കാലം മുതൽ സ്വന്തം ആണെന്ന് കരുതിയ എന്റെ ഇന്ദുവിന്റെ കല്യാണം…. ഇന്ദു ആരാണെന്ന് ചോദിച്ചാൽ എന്റെ മുറപെണ്ണ്….   വരൻ വേറെ ആരും അല്ല.. എന്റെ സ്വന്തം ചങ്കും എന്റെ അമ്മയുടെ അനിയത്തിയുടെ മകനും ആയ ജീവൻ….   എന്റെ ഒപ്പം നടന്നു ഞാൻ സ്നേഹിച്ച പെണ്ണിനെ കെട്ടാൻ പോകുന്ന സ്വന്തം ചങ്ക്‌… എനിക്ക് അവളെ ജീവൻ ആയിരുന്നു… അവൾക്കും അങ്ങനെ […]

༻™❤️ എന്റെ കുഞ്ഞൂസ്‌ 2❤️™༺ [Jacob Cheriyan] 301

< ༻™❤️ എന്റെ കുഞ്ഞൂസ്‌ 2❤️™༺ Author :മഷി   strong>ദീപിക ( വിജയ് യുടെ ചേച്ചി ) ദൂരെ ആയത് കൊണ്ട് മിക്ക ദിവസങ്ങളിലും വീഡിയോ കോൾ ചെയ്യുമായിരുന്നു… അന്നും കോൾ ചെയ്യാൻ വേണ്ടി ചേച്ചി ഫോൺ നോക്കിയപ്പോ ദീപികയുടെ നെറ്റ് തീർന്നു… അതുകൊണ്ട് അഞ്ജലിയുടെ ഫോണിൽ നിന്ന് വിളിക്കാൻ വേണ്ടി അവള് ഫോൺ ചോദിച്ചപ്പോൾ അഞ്ജലി ഫോൺ അൺലോക്ക് ചെയ്തത് dialer ഓപ്പൺ ചെയ്ത് കൊടുത്തു… ദീപിക പുറത്തേക്ക് വന്നു വിജയുടെ നമ്പർ ഡയൽ […]

? വേദനസംഹാരി 4? [Jacob Cheriyan] 283

വേദനസംഹാരി 4 VedanaSamhari | Author : Jacob Cheriyan [ Previous Part ]   ഈ പാർട്ട് അധികം ഇല്ലെന്ന് അറിയാം… ഇത്രയും ആയിരുന്നു ഞാൻ എഴുതി വെച്ചത്…. Next parts വരാൻ കുറച്ച് താമസിക്കും… Due to exams…. So ഇത്രയും അങ്ങ് പോസ്റ്റ് ചെയുവാ… . . . . Back to story… കാറിലേക്ക് കയറുമ്പോഴും അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു… ഒരു കൊല ചിരി…. കണ്ണിൽ പക […]

༻™❤️ എന്റെ കുഞ്ഞൂസ്‌ ❤️™༺ 1[Jacob Cheriyan] 257

༻™❤️ എന്റെ കുഞ്ഞൂസ്‌ ❤️™༺ 1 Author :മഷി   Kk yil പോസ്റ്റ് ചെയ്തതിൽ നിന്ന് കുറച്ച് മാറ്റി ആണ് പോസ്റ്റ് ചെയ്യുന്നത്…. . . . എന്റെ പേര് വിജയ് സുദേവ്… എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ കാണാൻ കൊള്ളാവുന്ന ഒരു ചേച്ചി പെണ്ണിന് പ്രേമിച്ച് കെട്ടുക എന്നത്…. കഥ തുടങ്ങുമ്പോൾ എനിക്ക് വയസ്സ് 18… എന്റെ വീട്ടിൽ അമ്മയും ഒരു കുറുംബി അനിയത്തിയും… കഥ തുടങ്ങുന്നത് എന്റെ കസിൻ ചേച്ചിടെ കല്യാണ ഒരുക്കം തുടങ്ങിയപ്പോ […]

? വേദനസംഹാരി 3 ? [Jacob Cheriyan] 387

വേദനസംഹാരി 3 VedanaSamhari | Author : Jacob Cheriyan [ Previous Part ]   Nb :- ഒരു ചെറിയ തിരുത്ത് ഉണ്ട്…. കഴിഞ്ഞ പാർട്ടിൽ ശിവരാമിന്റെ പ്രണയം 5 വർഷം എന്ന് ആണ് പറഞ്ഞത്…  കണക്ക് ശെരി ആവുന്നില്ല… സോ 5 വർഷം അല്ല 6 വർഷം ആണ്…   കഥയിലേക്ക്… . . “ 6 വർഷത്തെ പ്രണയം ആയിരുന്നു ഏട്ടന്റെ… ആരും സ്നേഹിക്കാൻ ഇല്ലാതെ ഇരുന്ന ഏട്ടനെ പൊന്നു പോലെ […]

? വേദനസംഹാരി 2 ? [Jacob Cheriyan] 329

വേദനസംഹാരി 2 VedanaSamhari | Author : Jacob Cheriyan [ Previous Part ]   വിജയുടെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തത് ആണ് അയാൾ…..   ചവിട്ട് കൊണ്ട് മണ്ണിലേക്ക് വീണ വിജയ് ആദ്യം ഒന്ന് ചുമച്ചു… പിന്നെ ചോര തുപ്പി വീണ്ടും മണ്ണിലേക്ക് മലർന്ന് കിടന്നു…   ഉടനെ തന്നെ അവന്റെ ഒപ്പം ഉള്ള ആളുകൾ വണ്ടിയിൽ നിന്ന് ഇരുമ്പ് കുഴൽ , വാൾ മുതലായ ആയുധങ്ങൾ എടുത്ത് അവന് നേരെ ചെന്നു…. […]

? വേദനസംഹാരി ? [Jacob Cheriyan] 289

വേദനസംഹാരി VedanaSamhari | Author : Jacob Cheriyan   Nb :-  *ഇത് ഞാൻ ഈ സൈറ്റിൽ എഴുതുന്ന ആദ്യത്തെ കഥ ആണ്… എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…. . . രാവിലെ തന്നെ സുന്ദരിയായി ആളുകളുടെ ഇടയിലൂടെ തെറിച്ച് തെറിച്ച് നടക്കുകയാണ് പാർവതി…. ഇന്ന് അവളുടെ ചേച്ചിയുടെ കല്യാണം ആണ്… പരിചയക്കാരോട് സംസാരിച്ചും കുട്ടികളെ കൊഞ്ചിച്ചും അങ്ങനെ നടക്കുമ്പോൾ ആണ് അവൾ ഒരാൾ മണ്ഡപത്തിന്റെ പുറകിൽ ഇരിക്കുന്നത് കാണുന്നത്… അവള് ഒന്ന് കൂടെ സൂക്ഷിച്ച് […]