Tag: illusion witch

? Fallen Star ? 11 [ Illusion Witch ] 278

  Fallen Star 11 Author : Illusion Witch [ Previous Part ]     താര സ്‌നോയുടെ പുറത്ത് കേറി വീടിന്റെ പുറത്തേക്ക് ഇറങ്ങി. നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളൂ, ആ ഇരുട്ടിന്റെ മറ പറ്റി അടുത്ത നഗരത്തിൽ ഉള്ള ക്രാക്ക് ഗേറ്റ് ന്റെ അടുത്തേക്ക് സ്‌നോ താരയുടെ നിർദേശാനുസരണം പാഞ്ഞു. അവിടെ ആണ് അവളുടെ ആദ്യത്തെ ടാർഗറ്റ് ഉള്ളത്. Reaper Guild ന്റെ ഫസ്റ്റ് റൈഡ് ടീം.     Assassin […]

True Demon : King of Hell 5 [Illusion Witch] 814

  True Demon : King of Hell 5 Author : Illusion Witch | Previous Part     ആ വലിയ ചെന്നായയേ കണ്ട് ലൂസിഫർ ആദ്യം ഒന്ന് ഞെട്ടി. അതിൽ നിന്ന് വരുന്ന killing intent  തന്റെ ദേഹത്തു വെച്ച വലിയ ഒരു പാറക്കല്ല് പോലെ ആണ് ലൂസിഫറിന് തോന്നിയത്. ഏത് നിമിഷവും അറ്റാക്ക് ചെയ്യാൻ തയ്യാറായി നിൽക്കുന്ന ആ ചെന്നായയിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി കണ്ടു പിടിക്കാൻ അവന്റെ തലച്ചോർ […]

King Soul Eater 1 [Illusion Witch] 443

    ♛ King Soul Eater ♛ Author : Illusion Witch    KSE ” ഹൂ… ” Death March to the parallel world എന്ന anime ന്റെ അവസാനത്തെ എപ്പിസോഡും കണ്ടു കഴിഞ്ഞു ഞാൻ ഒന്ന് നെടുവീർപ്പ് ഇട്ടു…   Death March to the parallel world, Isekai തീമിൽ ഉള്ള ഒരു Japanese animation സീരീസ് ആണ്. അതായത് protagonist magical ഒ technical ഒ ആയിട്ടുള്ള മറ്റൊരു […]

True Demon : King of Hell 4 [Illusion Witch] 728

True Demon : King of Hell 4 Author : Illusion Witch | Previous Part ;           ലൂസിഫർ കവിളിലേ ചോര തുടച്ചു. അലക്സ അവന്റെ ബോഡിയുടെ സെൽഫ് ഹീലിംഗ് ടൈം കൂട്ടിയത് കൊണ്ട് കണ്ണ് ചിമ്മി തുറക്കുന്ന നിമിഷത്തിൽ ഒരു പാട് പോലും ബാക്കി ആവാതെ ആ മുറിവ് ഉണങ്ങിയിരുന്നു.     ” ലാറ ഇപ്പൊഴും എന്നേക്കാൾ പവർഫുൾ ആണ്. ബട്ട് നോട്ട് ഫോർ ലോങ്ങ്‌ […]

? Fallen Star ? 10 [ Illusion Witch ] 626

  Fallen Star 10 Author : Illusion Witch [ Previous Part ]   സ്‌നോ നിമിഷനേരം കൊണ്ട് കെട്ടിടങ്ങൾക്ക് ഇടയിൽ കൂടി ഓടി താരയെയും കൊണ്ട് വീട്ടിൽ എത്തി. രാത്രി ആയത് കൊണ്ടും സാധാരണക്കാർക്ക് snow യുടെ വേഗത കണ്ണിൽ കാണാൻ പറ്റാത്തത് കൊണ്ടും ആരും അവരെ കണ്ടില്ല. വാതിൽ തുറക്കാൻ നിക്കാതെ ബാൽക്കണിയിൽ ആരോ തകർത്തിട്ട ജനൽ വഴി അവൾ അകത്തേക്ക് കയറി. താര വേഗം കണ്ണന്റെ റൂമിലേക്ക് കുതിച്ചു. അവിടെ […]

? Fallen Star ? 2 [illusion witch] 959

Fallen Star 2 Author : illusion wich | Previous Part   ഇതിന്റ ആദ്യ പാർട്ടിന് പിന്തുണ തന്ന എല്ലാർക്കും ഒരുപാട് നന്ദി ഒരുപാട് love❤? ആ സ്നേഹവും സപ്പോർട്ടും ഉണ്ടാവും എന്ന വിശ്വാസത്തിൽ അടുത്ത part ഇടുകയാണ്, ഇത്തവണ ഇത്തിരി മാജിക്കും, മിസ്റ്ററിയും ത്രില്ലെറും ഒക്കെ കൂടി കുത്തി കേറ്റുന്നുണ്ട് എത്രത്തോളം നന്നാവും എന്ന് അറിയില്ല കുറ്റവും കുറവുകളും പറഞ്ഞു തന്ന് ഈ എളിയ കലാകാരിയെ സപ്പോർട്ട് ചെയ്യുക ?     പറ്റുവാച്ചാ […]