King Soul Eater 1 [Illusion Witch] 444

രാജാവിനെയും റാണിയെയും പടയാളികളെയും കൂടാതെ വെളുത്ത താടി ഉള്ള ഒന്ന് രണ്ട് വയസ്സന്മാരും അവിടെ ഉണ്ടായിരുന്നു. Hari Potter ലെ dumbledore നോട്‌ സാമ്യം ഉള്ള അവർ ഇവിടുത്തെ വലിയ magicians അല്ലേൽ sage s ആവും എന്ന് എനിക്ക് മനസ്സിലായി.

 

 

” princess greets the king and the Queen ” അവൾ അവരുടെ മുന്നിൽ മുട്ട് കുത്തി കൊണ്ട് പറഞ്ഞു, അന്നേരം ഞങ്ങളുടെ ഒപ്പം വന്ന പടയാളികളും മുട്ട് കുത്തി രാജാവിനെ വണങ്ങി. വരുണും ബാക്കി ഉള്ളവരും എന്ത്‌ ചെയ്യണം എന്ന് ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ ഒന്നും ചെയ്യണ്ട എന്ന് കൈ കൊണ്ട് കാണിച്ചു.

 

 

” തല ഉയർത്തു ” രാജാവിന്റെ ശബ്ദം മുഴങ്ങി. എല്ലാവരും എഴുന്നേറ്റു. പിന്നെ രാജാവ് ഞങ്ങളെ നോക്കി.

 

 

” ഇവർ ആണോ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ പോവുന്ന ഇരുപത് hero സ്?? ” രാജാവിന്റെ ചോദ്യത്തിന് അതേ എന്ന് പറയുംപോലെ അവൾ തല ആട്ടി. രാജാവിന്റെ കണ്ണുകൾ ഞങ്ങളിൽ ഓരോരുത്തരേയും ഉഴിഞ്ഞു കടന്ന് പോയി. വരുണിന്റെ കണ്ടപ്പോൾ ആ മുഖത്ത് ഒരു ചിരി മിന്നി മറഞ്ഞു. അദ്ദേഹം ഞങ്ങളിൽ സന്തുഷ്ടൻ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ എന്നെ കുറച്ച് ആയി അലട്ടുന്ന ഒന്ന് ഉണ്ട്, ഈ ഇരുപതു പേരുടെ കണക്ക്. ഞങ്ങൾ മൊത്തത്തിൽ ഇരുപത്തി ഒന്ന് പേർ ഉണ്ട്.

 

32 Comments

  1. ഒരു 2 ആഴ്ച കൂടുമ്പോൾ എങ്കിലും എഴുതിയത് അത്രേം എങ്കിലും ഇട്ടാൽ നന്നായിരുന്നു.

    1. എന്റെ ബ്രോ ഒരേ സമയത്തു മൂന്നോളം കഥകൾ എഴുതിയപ്പോൾ കരുതിയില്ല പകുതിക്ക് വെച്ചു നിർത്തിപോകാൻ ആണെന്ന്, waiting for ur stories bro

Comments are closed.