King Soul Eater 1 [Illusion Witch] 417

Views : 21990

 

 

♛ King Soul Eater ♛

Author : Illusion Witch 

 

KSE

” ഹൂ… ” Death March to the parallel world എന്ന anime ന്റെ അവസാനത്തെ എപ്പിസോഡും കണ്ടു കഴിഞ്ഞു ഞാൻ ഒന്ന് നെടുവീർപ്പ് ഇട്ടു…

 

Death March to the parallel world, Isekai തീമിൽ ഉള്ള ഒരു Japanese animation സീരീസ് ആണ്. അതായത് protagonist magical ഒ technical ഒ ആയിട്ടുള്ള മറ്റൊരു ലോകത്തിലേക്ക് Summon ചെയ്യുകയോ Reincarnate ചെയ്യുകയോ ചെയ്യുന്ന തീം വരുന്ന  കഥകൾ.

 

ഈ സീരീസിൽ ഒരു game developer ആയ Suzuki Ichirou ഒരു രാത്രി ഉറങ്ങി എഴുന്നേൽക്കുന്നത് മറ്റൊരു ലോകത്തിൽ ആണ്, മാജിക്‌ ഉപയോഗിക്കാൻ കഴിയുന്ന മനുഷ്യരും magical creatures ഉം demi humans ഉം ഒക്കെ ഉള്ള ഒരു ലോകത്തിൽ. അവിടെ Ichirou ന് അവൻ debug ചെയ്തു കൊണ്ട് ഇരുന്ന game ലെ skill കൾ എല്ലാം ഉപയോഗിക്കാൻ പറ്റും. ഈ skill കൾ ഉപയോഗിച്ച് അവൻ ആ ലോകത്തിൽ ജീവിക്കുന്നത് ആണ് സീരീസ് ന്റെ ആശയം.

 

 

Isekai Anime ഇഷ്ട്ടപ്പെടുന്നത് കൊണ്ട്,  രാത്രി ഒരു insta വിഡിയോ കണ്ടാണ് ഞാൻ ഈ സീരീസ് കാണാൻ തുടങ്ങിയത്. ഒറ്റ ഇരുപ്പിന് ഇറങ്ങിയ, 12 എപ്പിസോഡും കണ്ടു തീർത്തു.

Recent Stories

The Author

IllusionWitch

29 Comments

Add a Comment
 1. 3 story dem oro part vech enkilum ella masavum thannude

 2. Hay bro

 3. ᴹᴿℝ𝕚𝕡𝕡𝕖𝕣

  Next part enaanu varuka .waiting 🔥🔥

 4. ഈ മൂന്ന് കഥയും കൂടെ നിങ്ങൾക്ക് ഒരേ സമയം എഴുതാൻ പറ്റുമോ…. ഫാളൻസ്റ്റാർ എന്നാ ബാക്കി വരുന്നത്….

 5. The first thing that came into my mind was “Solo Leveling” when i heard the name ‘soul eater’.I really enjoyed it waiting for the next part.

 6. ᴅᴇᴠɪʟ_ᴄᴏ_😈

  നെക്സ്റ്റ് പാർട്ട്‌ broh ❤️❤️❤️❤️

 7. എന്തായി Bro next part
  എന്നു വരും

 8. 3 stories at a time so cool…. ✌️ Ennalum fallen star edakidak vannotte nalla waiting kodthathaanu….✌️

 9. എല്ലാ ആഴ്ചയിലും ഇതിന്റെ ഓരോ പാർട്ടുകൾ കിട്ടിയാൽ ഞാൻ ഹാപ്പി 🥲

 10. Interesting stories ആണ് എല്ലാം പക്ഷേ gap ആണ് വിഷമം ഉണ്ടാക്കുന്നത്🤒

 11. വളരെ നല്ല തുടക്കം
  അപ്പോ ദ്രുവ മനുഷ്യനല്ലേ 😱

  ഒരേസമയം മൂന്ന് കഥകൾ എഴുതുമ്പോ കഥകൾ തമ്മിൽ വലിയ ഗ്യാപ് വരില്ലേ?

  ട്രൂ ഡീമൻ മാത്രം ഒരുസമയം എഴുതുക ആണേൽ അതിന്റെ പാർട്ടുകൾ പെട്ടെന്ന് തരാൻ കഴിയും
  എന്നാ മൂന്ന് കഥകൾ ഒരുമിച്ച് ആകുമ്പോ ഒന്ന് എഴുതി അടുത്തത് എഴുതി വരുമ്പോ കഥ വലിയ ഗ്യാപ് ഉണ്ടാക്കും

 12. വായനക്കാരൻ

  ബ്രോ കഥാപാത്രങ്ങൾക്ക് മലയാളി പേരുകൾ നൽകൂ
  ജാപ്പനീസ് പേരായിട്ട് ഒരു രസമില്ല
  മറ്റേ കഥയിൽ കഥാപാത്രത്തിന് ആദി എന്നല്ലേ കൊടുത്തെ
  അതുപോലെ എന്തേലും മലയാളി പേര് ആയിരുന്നേൽ ഒരു മലയാളിയുടെ കഥയായി ഫീൽ വരുമായിരുന്നു

  1. വായനക്കാരൻ

   ച്ചെ ഞാൻ ഒന്നാമത്തെ പേജ് മാത്രം വായിച്ചു നായകന്റെ പേര് സുസുകി ഇച്ചിറൗ ആണെന്ന് കരുതി
   രണ്ടാമത്തെ പേജ് എത്തിയപ്പോ അല്ലെ അറിഞ്ഞേ ഇതല്ല പേരെന്ന് 🥲

 13. Can you gives us any updates regarding the upcoming parts
  I have a suggestion, pls complete one story and move on to the next.
  Writings okk extraordinary anu
  Keep up the good work

 14. ᴅᴇᴠɪʟ_ᴄᴏ_😈

  Next part brohh

 15. ഗയ്‌സ് ഓൾ ത്രീ സ്റ്റോറീസ് are connected…
  Just filling the dots…

  1. Yaa the illusion universe or Witch-Verse 😌😁

   1. ᴹᴿℝ𝕚𝕡𝕡𝕖𝕣

    Appol moonu storyum connected aanale.Very interesting ❤️❤️🔥🔥

 16. Please complete fallen star and true demon 😢😢😢

 17. Fallen ster എപ്പോ വരും

 18. It olso super bro and waiting for 3 storys ……

 19. Bro kore story akumbo vayikan pedi complete ayile bayangara vishamam avum
  Still I can’t wait 😁
  With love TED 💗

 20. Hey bro stories ellam poli aan…tta.. but try to complete What you have started … With love 🥰

  1. Bro baakki koodi vegam ezhuthi idu cann’t wait

 21. ᴅᴇᴠɪʟ_ᴄᴏ_😈

  Nalla story base 😈
  Ella storiesum complete chytha kollamm

 22. Illu, മറ്റേത് രണ്ടും തീർന്നിട്ട് പോരെ ഇത്. എന്നു പറഞ്ഞാൽ ഇത് എഴുതി വെയ്യ് പിന്നെ പബ്ലിഷ് ചെയ്യ് അപ്പോൾ ഗ്യാപ് വരില്ല. മറ്റേത് രണ്ടു൦ നല്ല കഥയായിരുന്നു. എന്താ continue ചെയ്യാതെ. എത്ര സമയം waste ആക്കി. Don’t spoil & play the gift that given to u by God

 23. Bro oru story thirthitt mathii aduthathh ethellum okk onnu finish cheyy broo

  1. ᴅᴇᴠɪʟ_ᴄᴏ_😈

   😌😌😌😌

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com